1
00:00:14,014 --> 00:00:15,015
അലേർട്ട്
കണ്ടിഷൻ: റെഡ്

2
00:00:15,099 --> 00:00:17,768
നുഴഞ്ഞുകയറ്റക്കാർ മുന്നറിയിപ്പ്.
നുഴഞ്ഞുകയറ്റക്കാർ മുന്നറിയിപ്പ്.

3
00:00:17,852 --> 00:00:19,687
ഡെക്ക് അഞ്ചിൽ ലൈഫ് സപ്പോർട്ട് പ്രവർത്തിക്കുന്നില്ല.

4
00:00:19,687 --> 00:00:21,731
വേഗമാകട്ടെ! വേഗമാകട്ടെ! വേഗമാകട്ടെ!

5
00:00:23,983 --> 00:00:26,652
അഞ്ചാമത്തെ ഡെക്കിൽ പവർ ഗ്രിഡ് തകരാർ.

6
00:00:26,736 --> 00:00:29,447
എല്ലാ സുരക്ഷാ ടീമുകളും ഉടൻ തന്നെ
ബ്രിഡ്ജിൽ റിപ്പോർട്ട് ചെയേണ്ടതാണ്.

7
00:00:29,447 --> 00:00:30,906
കേഡറ്റ്സ്, മുന്നോട്ട്!

8
00:00:30,990 --> 00:00:33,659
ആൽഫ ടീം, ബ്രിഡ്ജിലേക്ക്.
ബീറ്റ ടീം, വാർപ്പ് കോർ സുരക്ഷിതമാക്കുക.

9
00:00:33,743 --> 00:00:35,953
ഇൻറർഷ്യൽ ഡാംപനറുകൾ ഓഫ്-ലൈനെയായിരിക്കുന്നു.

10
00:00:38,122 --> 00:00:40,499
ഇന്റഗ്രേറ്ററിൽ തകരാർ.

11
00:00:40,583 --> 00:00:44,003
വരൂ, നമുക്ക് പോകാം. വേഗം വരൂ!

12
00:00:44,754 --> 00:00:47,131
വാർപ്പ് ഫീൽഡ് തകർച്ച ആസന്നമായിരിക്കുന്നു.

13
00:00:47,131 --> 00:00:48,215
07 ടർബൊലിഫ്റ്റ്

14
00:00:53,012 --> 00:00:54,013
ബ്രിഡ്ജ്.

15
00:00:57,349 --> 00:00:59,268
ഷിപ്പിന്റെ സിസ്റ്റംസ് റീബൂട്ട് ചെയ്യുന്നു.

16
00:01:02,521 --> 00:01:05,316
സിസ്റ്റം-- സിസ്റ്റം ഓൺലൈൻ.

17
00:01:25,544 --> 00:01:26,545
സ്റ്റാറ്റസ് എന്താണ്.

18
00:01:29,548 --> 00:01:31,175
വെടി വെക്കുന്നത് നിർത്തുക!

19
00:01:31,175 --> 00:01:32,551
പിക്കാർഡ്!

20
00:01:35,554 --> 00:01:38,390
ബ്രിഡ്ജ് കണ്ട്രോൾ 40% ട്രാൻസ്ഫെരായിരിക്കുന്നു.

21
00:01:38,474 --> 00:01:40,476
- എന്താണ് സംഭവിക്കുന്നത്?
- സിസ്റ്റംസെല്ലാം റീഡയറക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

22
00:01:40,476 --> 00:01:43,270
അവൾ പൂർണ്ണമായ അക്സസ്സ് നേടിരിക്കുന്നു.
ആയുധങ്ങൾ, നാവിഗേഷൻ, എല്ലാം.

23
00:01:43,354 --> 00:01:47,525
കമ്പ്യൂട്ടർ, ഓട്ടോ ഡിസട്രക്കഷൻ സജീവമാകു.

24
00:01:47,525 --> 00:01:50,027
ഓട്ടോ-ഡിസ്റ്റ്ക്റ്റ് സജീവമക്കിരിക്കുന്നു.

25
00:01:50,027 --> 00:01:55,908
ഒമ്പത്, എട്ട്, ഏഴ്, ആറ്...
-പിക്കാർഡ്.

26
00:01:55,908 --> 00:02:02,331
...അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്.

27
00:03:40,346 --> 00:03:45,559
സ്റ്റാർ ട്രെക്ക്
പിക്കാർഡ്

28
00:03:46,894 --> 00:03:48,687
"സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ"
അടിസ്ഥാനമാക്കിയുള്ളത്

29
00:04:21,470 --> 00:04:26,350
{\an8}ഷാറ്റൊ പിക്കാർഡ്, ഫ്രാൻസ്
48 മണിക്കൂറുകൾക്ക് മുമ്പ്

30
00:05:01,635 --> 00:05:03,929
ഷാറ്റൊ പിക്കാർഡ്
ബോർഡോ

31
00:05:18,902 --> 00:05:19,903
കുറച്ച്.

32
00:05:19,987 --> 00:05:21,447
{\an8}2267 ഷാറ്റൊ പിക്കാർഡ്
ലാബാരെ

33
00:05:41,508 --> 00:05:43,594
Foreign Language

34
00:05:45,554 --> 00:05:48,015
Foreign Language

35
00:05:48,015 --> 00:05:50,017
ചിയേഴ്സ്, ബിഗ് ഈയേർസ്.

36
00:05:55,773 --> 00:05:58,817
നിനക്കറിയുമോ, ഭൂമിയിലെ ദിവസങ്ങൾ കഴിയുന്തോറും...

37
00:06:00,194 --> 00:06:02,946
ഇത് എന്റെ പ്രിയപ്പെട്ടവയിൽ ഒന്നാണ്.

38
00:06:03,030 --> 00:06:04,823
അത് എന്താ അങ്ങനെ?

39
00:06:05,449 --> 00:06:09,369
സീസൺ അവസാനിച്ചതിന്റെ ആഘോഷമായത്കൊണ്ട്.

40
00:06:09,453 --> 00:06:14,249
ചെയ്ത എല്ലാ കഠിനാധ്വാനങ്ങളുടെയും സ്ഥിരീകരണമാണിത്.

41
00:06:14,333 --> 00:06:17,544
അതിനെ അങ്ങനെയും കാണാം എന്ന തോനുന്നു.

42
00:06:19,213 --> 00:06:21,381
പിന്നെ നീ എങ്ങനെയാണ് ഇതിനെ കാണുന്നത്?

43
00:06:22,049 --> 00:06:23,092
ഒരു പക്ഷെ.

44
00:06:31,475 --> 00:06:35,687
"ഇന്ന് ആഘോഷമാക്കു, നാളെയെക്കുറിച്ച്
നമ്മൾക്ക് എന്ത് അറിയാം."

45
00:06:36,647 --> 00:06:37,648
അതെ!

46
00:06:40,025 --> 00:06:46,115
ഇന്ന് മഹത്തായതാണ്,
നമ്മുടെ നാളെകൾക്കൊന്നും ഒരു ഉറപ്പില്ല.

47
00:06:48,909 --> 00:06:51,078
- ഷാബാനിനായി
- ഷാബാനിനായി

48
00:06:55,707 --> 00:06:57,459
നീ അവനെ വളരെ അതികം മിസ് ചെയുണ്ടല്ലേ.

49
00:06:57,543 --> 00:06:58,669
ഒരുപാട്.

50
00:06:58,669 --> 00:07:00,712
ഇപ്പോൾ പോലും, ഒന്നര വർഷത്തിനു ശേഷവും.

51
00:07:01,463 --> 00:07:04,258
നിങ്ങൾക്കറിയാമോ, ജനനസമയത്ത് തന്നെ
ഞങ്ങൾ പരസ്പരം വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നവയിരുന്നു?

52
00:07:04,258 --> 00:07:05,926
എനിക്ക് അത് അറിയില്ലായിരുന്നു.

53
00:07:05,926 --> 00:07:07,511
അതെ, ഞങ്ങളുടെ രീതികൾ അങ്ങനെയായിരുന്നു.

54
00:07:08,637 --> 00:07:10,472
എന്നാൽ ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ പഠിച്ചു.

55
00:07:12,015 --> 00:07:13,225
യഥാർത്ഥമായി.

56
00:07:15,435 --> 00:07:19,148
മനുഷ്യരെപ്പോലെ നഷ്ടപെടലിന്റെ വേദന
ഞങ്ങൾ റൊമുലൻസ് അറിയാറില്ല.

57
00:07:19,148 --> 00:07:23,402
ഞങ്ങൾ അഗാധമായി സ്നേഹിക്കും, തുടർന്ന് വീണ്ടും
സ്നേഹിക്കുന്നതിലൂടെ ആ സ്നേഹത്തെ ബഹുമാനിക്കും...

58
00:07:24,695 --> 00:07:26,155
അഗാധമായി.

59
00:07:36,248 --> 00:07:42,087
ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ, നക്ഷത്രങ്ങളെ
തിരഞ്ഞെടുത്ത ഒരാളായാണ് ഞാൻ നിങ്ങളെ കണ്ടത്.

60
00:07:43,005 --> 00:07:47,217
പിന്നെ ഇത്രയും കാലം കഴിഞ്ഞപ്പോൾ,
എനിക്ക് തന്നെ ഒരു സംശയം,

61
00:07:47,301 --> 00:07:50,429
നിങ്ങൾ അന്വേഷിക്കുകയണോ
അതോ അവയിൽ നിന്ന് ഓടുകയാണോ എന്ന്?

62
00:07:54,266 --> 00:07:55,726
ഈ ചോദ്യങ്ങൾ വ്യക്തിപരമാണോ?

63
00:07:55,726 --> 00:07:56,894
അല്ല!

64
00:07:56,894 --> 00:07:58,770
ചോദിക്കൂ.

65
00:08:05,235 --> 00:08:07,446
എന്തിനാണ് നിങ്ങൾ ഏകാന്തത തിരഞ്ഞെടുത്തത്?

66
00:08:09,031 --> 00:08:10,782
ഞാൻ ഒറ്റയ്ക്കല്ല.

67
00:08:12,075 --> 00:08:13,368
ഞാൻ ഉദ്ദേശിച്ചത്.

68
00:08:16,788 --> 00:08:21,376
നീ പറയുന്നതുപോലെ, ഞാൻ എന്റെ ജീവിതം
നക്ഷത്രങ്ങൾക്കിടയിലാണ് ചെലവഴിച്ചിട്ടുള്ളത്.

69
00:08:21,460 --> 00:08:23,670
ഇതാണോ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നത്?

70
00:08:28,842 --> 00:08:31,637
അത് മാത്രമാണോ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നത്.

71
00:08:34,056 --> 00:08:37,059
എല്ലാം ആഗ്രഹിക്കുന്ന എന്നിലെ ഞാൻ

72
00:08:39,353 --> 00:08:41,772
ഇനിയും കാത്തിരുന്നെയാകു.

73
00:08:43,607 --> 00:08:45,025
എന്തിന് വേണ്ടി?

74
00:08:47,277 --> 00:08:48,987
കടമ, കടമയ്ക്കുവേണ്ടി.

75
00:08:49,071 --> 00:08:51,907
മുന്നേറാനുള്ള ആഗ്രഹത്തിന് വേണ്ടി.

76
00:08:51,907 --> 00:08:56,078
നിരന്തരമായ ഈ മുന്നേറ്റങ്ങള്ക്കുമപ്പുറവും
നിങ്ങളുടെ ഹൃദയം എന്താണ് പറയുന്നത്?

77
00:08:58,288 --> 00:09:03,043
ഇതെല്ലം നിങ്ങൾ നിർത്താൻ
തീരുമാനിച്ചാൽ എന്ത് സംഭവിക്കും.

78
00:09:05,420 --> 00:09:06,421
ഇവിടെ...

79
00:09:09,508 --> 00:09:10,676
ഇപ്പോൾ.

80
00:09:34,783 --> 00:09:38,829
അതെ, സമയം ഒരുപാട് വൈകി, പിന്നെ നാളെ
നിങ്ങൾക്ക് ആ സ്പീച്ചുമുണ്ടല്ലോ.

81
00:09:48,797 --> 00:09:50,215
ഷൗണ്- ലൂക്

82
00:10:09,526 --> 00:10:12,029
എന്തിനാണ് നിങ്ങൾ ഏകാന്തത തിരഞ്ഞെടുത്തത്?

83
00:10:30,047 --> 00:10:31,048
ഷൗണ്- ലൂക്

84
00:10:32,841 --> 00:10:35,510
എന്റെ പ്രിയപ്പെട്ട മജേല്ലൻ.

85
00:10:35,594 --> 00:10:37,763
അങ്ങനെ വഴുതി പോകുമോ.

86
00:10:37,763 --> 00:10:41,350
ലോകത്തിന്റെ അരികിൽ നിന്ന് നേരെ കപ്പലിൽ
കയറി പോകണമായിരുന്നു ഞാൻ.

87
00:10:42,684 --> 00:10:44,561
എന്തൊരു ഡ്രാമയാണെല്ലേ?

88
00:10:46,438 --> 00:10:48,774
പാരീസ് വളരെ അടുത്താണ്.

89
00:10:50,317 --> 00:10:54,321
രാത്രിയിൽ ഇത്തരമൊരു ആകാശം നീ ജീവിതത്തിൽ
ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. സത്യം.

90
00:11:00,327 --> 00:11:01,828
ഇവിടെ മാന്ത്രികതയുണ്ട്.

91
00:11:04,331 --> 00:11:07,000
നിന്റെ അച്ഛൻ അവിടെ
അഴുക്കുചാലുകളിലൂടെ തേടി നടക്കുകയായിരിക്കും,

92
00:11:07,084 --> 00:11:08,752
നിന്റെ ചേട്ടൻ സ്കൂളിലുമായിരിക്കും.

93
00:11:10,379 --> 00:11:13,006
ഇത് നമ്മുടെ സ്ഥലമാണ്. നിന്റെയും എന്റെയും മാത്രം.

94
00:11:14,091 --> 00:11:17,886
നമ്മുക്ക് ഈ മുന്തിരിവള്ളികളെ നീക്കം ചെയ്യാം,
ഈ ജനാലകളിൽ പൈന്റടിക്കാം.

95
00:11:19,054 --> 00:11:20,263
നമ്മളുടെ മാത്രം ഒരു ലോകം.

96
00:11:24,434 --> 00:11:25,644
എന്ത് പറയുന്നു?

97
00:11:28,188 --> 00:11:30,148
ഒരുപാട് വഴക്കടിക്കാതെ ഇരിക്കാമോ?

98
00:11:35,237 --> 00:11:36,363
മാമൻ!

99
00:11:36,363 --> 00:11:37,489
യുവേറ്റ്!

100
00:11:39,116 --> 00:11:40,325
എന്നെ തേടി കണ്ടുപിടിക്ക്.

101
00:11:47,874 --> 00:11:49,084
ഉറപ്പായിട്ടും.

102
00:11:50,127 --> 00:11:53,004
എന്നാൽ ഇടയ്ക്കിടയ്ക്ക്
ഞങ്ങൾ പരസ്പരം വഴക്കുണ്ടാക്കിയാലും,

103
00:11:53,088 --> 00:11:57,801
നീ മുകളിലേക്ക് നോക്കണം, എന്നിട്ട് ഞങ്ങളുടെ ശബ്ദങ്ങൾ
എത്ര ചെറുതാണെന്ന് സങ്കല്പിക്കണം.

104
00:11:57,801 --> 00:12:00,262
വളരെ ചെറുത്, നിനക്ക് അവ കേൾക്കാൻ
പോലും കഴിയാത്തത്രെയും ചെറുത്.

105
00:12:00,262 --> 00:12:03,432
നക്ഷത്രങ്ങളെ നോക്കൂ, ഷൗണ്- ലൂക്.

106
00:12:04,391 --> 00:12:05,517
മുകളിലേക്ക് നോക്ക്.

107
00:12:55,150 --> 00:12:57,736
<i>സ്റ്റാർഫ്ളീറ്റ് കമാൻഡ്,</i>
ഇത് യൂ.എസ്.എസ് അവലോണാണ്.

108
00:12:57,736 --> 00:13:00,530
ഞങ്ങൾ ഒരു സ്പേഷ്യൽ അപാകത കണ്ടെത്തിരിക്കുന്നു.
ദയവായി പ്രതികരിക്കുക.

109
00:13:19,424 --> 00:13:22,302
നിങ്ങൾ ഇവിടെയുണ്ടായിരുന്നോ.
ഞാൻ നിങ്ങളെ എവിടെയെല്ലാം തേടി.

110
00:13:22,302 --> 00:13:26,473
ഈ എർൾ ഗ്രേ ചായയുമായി,
ഇത് ഇപ്പോ ഏതായാലും തണുത്തുകാണും.

111
00:13:26,473 --> 00:13:28,350
എന്നോട് ക്ഷമിക്കൂ. വളരെ നന്ദി.

112
00:13:31,228 --> 00:13:32,395
ഞാൻ...

113
00:13:32,479 --> 00:13:33,605
അതെ നിങ്ങൾ?

114
00:13:35,315 --> 00:13:38,443
ഒരു പുസ്തകം.
ഞാൻ അത് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

115
00:13:38,527 --> 00:13:42,113
അത് ഒരു ഫസ്റ്റ് പുസ്തകമായിരുന്നു.
പച്ച കവറും സ്വർണ്ണ അക്ഷരങ്ങളുമുള്ള.

116
00:13:42,197 --> 00:13:44,074
അത് ഈ അലമാരയിൽ എവിടെയെങ്കിലും ഉണ്ടായിരിക്കും.

117
00:13:48,370 --> 00:13:49,663
നന്ദി.

118
00:13:51,206 --> 00:13:52,624
ലാരിസ്...

119
00:13:57,754 --> 00:13:59,047
ഇന്നലെ രാത്രി...

120
00:14:00,507 --> 00:14:01,883
- ഞാൻ--
- നിങ്ങൾ.

121
00:14:03,635 --> 00:14:05,095
നിങ്ങൾ നിങ്ങളായിരുന്നു.

122
00:14:07,722 --> 00:14:09,224
അതെ.

123
00:14:11,893 --> 00:14:16,856
ഒന്നും മാറില്ല.എല്ലാം
മാറിക്കഴിഞ്ഞിരിക്കുന്നു, ഷൗണ്- ലൂക്

124
00:14:18,191 --> 00:14:21,486
അത് നമ്മൾക്ക് രണ്ടുപേർക്കും
കുറച്ചുകാലമായി അറിയാവുന്ന കാര്യമാണ്.

125
00:14:21,987 --> 00:14:25,490
മുന്നോട്ട് പോകുമ്പോൾ ,
ഇവയെലാം അസ്വാഭാവികമായിരിക്കും.

126
00:14:26,408 --> 00:14:28,410
അസ്വാഭാവികതയുടെ പ്രായമൊക്കെ എനിക്ക് കഴിഞ്ഞു.

127
00:14:29,202 --> 00:14:34,082
ട്രാൻസ്പോർട്ടർമാരുടെ യുഗത്തിൽ വൈകുന്നത്
എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് അറിയാമോ?

128
00:14:34,082 --> 00:14:36,501
എന്നാലും, നിങ്ങളെക്കൊണ്ട് ഇത് എങ്ങനെ പറ്റുന്നു.

129
00:14:38,587 --> 00:14:44,384
നമ്മൾ പലപ്പോഴും ബഹിരാകാശത്തെ
അന്തിമ അതിർത്തിയായി പരാമർശിക്കുന്നു.

130
00:14:45,844 --> 00:14:51,391
പക്ഷേ, പ്രായമാകുന്തോറും
ഞാൻ കൂടുതൽ വിശ്വസിക്കുന്നത്

131
00:14:52,601 --> 00:14:54,644
{\an8}സ്റ്റാർഫ്ലീറ്റ് അക്കാദമി, സാൻ ഫ്രാൻസിസ്കോ

132
00:14:54,728 --> 00:14:58,148
{\an8}... യഥാർത്ഥ അന്തിമ അതിർത്തി സമയമാണെന്ന്.

133
00:14:59,858 --> 00:15:01,818
{\an8}സ്റ്റാർഫ്ലീറ്റ് കമാൻഡ്
യുണൈറ്റഡ് ഫെഡറേഷൻ ഓഫ് പ്ലാനറ്റ്സ്

134
00:15:01,818 --> 00:15:04,446
{\an8}ജീവിതത്തിൽ എന്നപോലെ കമ്മാണ്ടിലും,

135
00:15:05,739 --> 00:15:10,785
പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ചെയ്യുന്ന
കാര്യങ്ങൾ പലപ്പോഴും നമ്മെ ഭാരപ്പെടുത്തുന്നില്ല

136
00:15:10,869 --> 00:15:14,247
നമ്മൾ ആഗ്രഹിച്ചതിലും കൂടുതൽ.

137
00:15:14,331 --> 00:15:17,709
നമ്മൾ ചെയ്യാനാവുന്ന കാര്യങ്ങളേക്കാൾ.

138
00:15:18,793 --> 00:15:22,213
സമയം ഒരുപാട് അവസരങ്ങൾ നമുക്ക് നൽകും,

139
00:15:22,297 --> 00:15:26,551
എന്നാൽ രണ്ടാമതൊരവസരം നമ്മുക് നൽകില്ല.

140
00:15:28,053 --> 00:15:30,513
അടുത്തതായി,

141
00:15:32,182 --> 00:15:35,644
നിങ്ങളുടെ സഹപാഠിയെ
അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

142
00:15:35,644 --> 00:15:40,523
സ്റ്റാർഫ്ലീറ്റ് അക്കാദമിയിലെ ആദ്യത്തെ
പൂർണ റൊമുലൻ കേഡറ്റ്.

143
00:15:40,607 --> 00:15:42,067
എൽനോർ.

144
00:15:53,036 --> 00:15:57,040
നിങ്ങൾക്കെല്ലാവർക്കും ഭാവിയിലേക്ക്
ധൈര്യത്തോടെ മുന്നേറാൻ പറ്റട്ടെ

145
00:15:57,040 --> 00:16:00,669
ഭൂതകാലത്തിന്റെ ചങ്ങലകളിൽ നിന്ന് സ്വതന്ത്രമായി.

146
00:16:03,463 --> 00:16:05,548
ഞാൻ നിങ്ങളുടെ മുന്നിൽ നികുനത്ത്...

147
00:16:07,676 --> 00:16:10,303
ലാസ്റ്റ് പിക്കാർടായിട്ടാണ്.

148
00:16:11,388 --> 00:16:16,184
എന്റെ പൂർവ്വികൻ രണ്ടാമത്തെ
ഷിപ്പിന്റെ ക്യാപ്റ്റനായിരുന്നു

149
00:16:16,184 --> 00:16:18,728
ജാക്വസ് കാർട്ടിയറിനു തൊട്ട് പിന്നിൽ.

150
00:16:19,479 --> 00:16:23,858
പ്രതിഭാശാലിയായ മറ്റൊരു കസിൻ, റെന്നെ പിക്കാർഡ്,

151
00:16:23,942 --> 00:16:28,738
ഈ സൗരയൂഥത്തിന്റെ ആദ്യകാല
പര്യവേക്ഷണത്തിൽ പ്രധാന പങ്കുവഹിച്ചു.

152
00:16:28,822 --> 00:16:32,575
എന്നിട്ടും ഞാൻ നിങ്ങളിൽ നിന്ന് വിടവാങ്ങുമ്പോൾ

153
00:16:33,785 --> 00:16:37,914
ഓർക്കാൻ ആഗ്രഹിക്കുന്നത് എന്റെ അമ്മയുടെ വാക്കുകളാണ് ...

154
00:16:38,957 --> 00:16:41,751
അവർ ഒരു പര്യവേക്ഷക ആയിരുന്നില്ല.

155
00:16:42,627 --> 00:16:44,212
ഞാൻ ചെറുപ്പമായിരുന്നപ്പോൾ...

156
00:16:45,505 --> 00:16:49,342
അമ്മ രാത്രി ആകാശത്തേക്ക് ചൂണ്ടി
കാണിച്ചുകൊണ്ട് പറയുമായിരുന്നു,

157
00:16:49,426 --> 00:16:51,678
മുകളിലേക്ക് നോക്കൂ, ഷൗണ്- ലൂക്

158
00:16:52,512 --> 00:16:57,058
അവിടെ എന്താണെന്ന് നോക്കാമെന്ന്."

159
00:17:44,856 --> 00:17:46,149
അവിടെ എന്തോ നടക്കുന്നുണ്ട്.

160
00:17:46,149 --> 00:17:47,317
ഞാൻ ഇപ്പോൾ അൽപ്പം തിരക്കിലാണ്.

161
00:17:47,901 --> 00:17:49,611
ഇഷ്ടമുള്ളത് നിങ്ങള്ക്ക് ചെയ്യാം.
ഞാൻ പറഞ്ഞെന്നേയുള്ളൂ.

162
00:17:50,445 --> 00:17:52,989
പുറത്തേക്ക് ഇറങ്ങി വരൂ, ഫ്രീക്.

163
00:17:53,656 --> 00:17:56,075
നിങ്ങളുടെ വൃത്തികെട്ട ബോർഗ് മുഖം ഒന്ന് കാണട്ടെ.

164
00:18:10,799 --> 00:18:12,300
നമ്മുക്ക് മാറ്റൊരു
വഴി പരീക്ഷിച്ച് നോക്കാം.

165
00:18:12,300 --> 00:18:14,719
നിങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന
ഈ മെഡിക്കൽ സപ്ലൈസ്

166
00:18:14,803 --> 00:18:16,554
ഫെൻറിസ് റേഞ്ചേഴ്സിന്റേതാണ്

167
00:18:16,638 --> 00:18:18,431
നീ ഇപ്പോൾ പോയാൽ...

168
00:18:22,435 --> 00:18:24,437
എമ്മെറ്റ്, ഇവിടെ ഒരു ചെറിയ സഹായം ചെയ്യാമോ?

169
00:18:36,407 --> 00:18:38,326
നീ നിസ്സഹായയാണ്, സഹോദരി.

170
00:18:38,326 --> 00:18:41,955
കമ്പ്യൂട്ടർ, ഹോളോഗ്രാം സുരക്ഷാ
പ്രോട്ടോക്കോളുകൾ ഡിസ്എൻഗേജ് ചെയ്യൂ.

171
00:18:41,955 --> 00:18:44,332
സുരക്ഷാ പ്രോട്ടോക്കോളുകൾ നിർജ്ജീവമാക്കിരിക്കുന്നു.

172
00:19:03,852 --> 00:19:04,853
നന്ദി.

173
00:19:06,145 --> 00:19:07,605
അതിൽ എനിക്കു സന്തോഷമുണ്ട്!

174
00:19:09,858 --> 00:19:11,943
ഇതെല്ലം ശരിയാക്കിയേ പറ്റു.

175
00:19:18,324 --> 00:19:20,702
നിങ്ങൾ എപ്പോഴെങ്കിലും മാംസവും
രക്തവുമുള്ള ഒരു സംഘത്തെ പരിഗണിച്ചിട്ടുണ്ടോ?

176
00:19:20,702 --> 00:19:22,203
ഇല്ല.

177
00:19:26,124 --> 00:19:27,500
അങ്ങനെയായിരിക്കുമെല്ലോ.

178
00:19:28,501 --> 00:19:34,382
നിന്റെ ബോർഗ് ഇംഹാൻസ്മെന്റിനോട്
ഭയത്തോടെയും മുൻവിധിയോടെയും

179
00:19:34,382 --> 00:19:36,551
പ്രതികരിക്കുന്ന മനുഷ്യരോട്..

180
00:19:38,219 --> 00:19:42,223
ഒരു പക്ഷെ ഉചിതമായ റിലേഷന്ഷിപ്
കഴിവുകളെ നേടിരിക്കാം.

181
00:19:42,307 --> 00:19:44,267
സംസാരിക്കുന്നത് ഒന്ന് നിർത്തൂ.

182
00:19:47,020 --> 00:19:49,147
- നിങ്ങളാണ് ബോസ്.
- ഹോളോകളെ മെർജ് ചെയ്യാൻ പാടില്ലായിരുന്നു.

183
00:19:49,147 --> 00:19:51,733
നിന്റെ തെറാപ്പി പ്ലഗ്-ഇന്നുകൾ പ്രവർത്തനരഹിതമാക്കാൻ
എന്തേലും മാർഗമുണ്ടാകും.

184
00:19:51,733 --> 00:19:55,987
എന്തായാലും ഞാൻ പറഞ്ഞ് നീ അതറിയില്ല.

185
00:20:00,199 --> 00:20:01,284
ഇവിടെയുണ്ട് അത്.

186
00:20:03,953 --> 00:20:05,663
നീ എന്താ പറഞ്ഞ്? പുറത്ത് എന്തോ?

187
00:20:05,747 --> 00:20:07,832
സബ്സ്പേസ് ഡിസ്ട്രോഷൻ,

188
00:20:07,916 --> 00:20:13,880
ടാക്കിയോൺ ഏറ്റക്കുറച്ചിലുകളും
ഹോക്കിംഗ് റേഡിയേഷനിൽ വൻ വർദ്ധനവും.

189
00:20:13,880 --> 00:20:15,048
എവിടേ കാണിക്കു.

190
00:20:26,809 --> 00:20:28,269
അതെന്താണത്?

191
00:20:42,575 --> 00:20:44,786
{\an8}രാരിറ്റൻ IV, ബീറ്റ ക്വാഡ്രന്റ്

192
00:20:45,954 --> 00:20:48,206
അനുവദിക്കുമെങ്കിൽ,
ഞാനൊരു ടോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു.

193
00:20:48,915 --> 00:20:51,834
ഹൃദയം തുറക്കുന്നതിനായി

194
00:20:51,918 --> 00:20:55,338
ഭയത്തെ വിശ്വാസത്താൽ ശമിപ്പിനായി...

195
00:20:55,338 --> 00:20:57,465
സൗഹൃദം വാഗ്ദാനം ചെയുന്നത്...

196
00:20:57,465 --> 00:20:59,592
തികഞ്ഞ ധീരതയാണ്.

197
00:20:59,676 --> 00:21:02,553
നന്ദി.

198
00:21:04,722 --> 00:21:07,016
നമ്മൾ ഒരു വർഷത്തിലേറെയായി
ഗാലക്സിയിൽ പര്യടനം നടത്തുന്നു

199
00:21:07,100 --> 00:21:09,560
ഫെഡറേഷൻ സിന്തറ്റിക്സിന്റെ
നിരോധനം അവസാനിപ്പിച്ചത് മുതൽ,

200
00:21:09,644 --> 00:21:12,188
ആ സമയത്ത് ഞാൻ ഒരു കാര്യം പഠിച്ചു.

201
00:21:12,188 --> 00:21:15,358
ഒരു വ്യാഖ്യാതാവിലൂടെ നിങ്ങൾക്ക് ഒരിക്കലും
വിശ്വാസം ചോദിച്ച് വാങ്ങാൻ കഴിയില്ല.

202
00:21:15,358 --> 00:21:17,193
അത് ഇവിടെ നിന്ന് വരണം.

203
00:21:17,819 --> 00:21:18,820
ഇതിലൂടെ.

204
00:21:19,570 --> 00:21:21,739
സത്യസന്ധമായ ബന്ധം കെട്ടിപ്പടുക്കാൻ മാത്രമേ കഴിയൂ

205
00:21:21,823 --> 00:21:25,618
അത് ഹൃദയത്തിൽ നിന്നാണെങ്കിൽ മാത്രം.

206
00:21:28,079 --> 00:21:32,041
ഒരു ടോസ്റ്റിലുടെ സുബ്റൂട്ടിനെ ഓടിച്ച്
അവൾ ഈ പാർട്ടിയുടെ സ്റ്റാറായി.

207
00:21:33,543 --> 00:21:35,336
അവൾ ആള് കൊള്ളാലോ.

208
00:21:36,379 --> 00:21:39,424
വൗ. ഇത് തെളിച്ചമുള്ളതാണ്.

209
00:21:39,424 --> 00:21:40,508
ഞാനും കൂടെ?

210
00:21:42,093 --> 00:21:43,344
ഞാൻ ആരേം കടിക്കാറില്ല.

211
00:21:46,889 --> 00:21:50,018
ഏതൊക്കെ കൈകളാണ് ഇത്തരമൊരു
വിസ്മയം സൃഷ്ടിക്കുന്നത് എനിക്കറിയാനായിരുന്നു

212
00:21:52,437 --> 00:21:56,691
നീ ഫ്ലെർട് ചെയ്യുകയാണെല്ലേ? അപ്പോ
സൗന്ദര്യമുള്ളവർ ഇങ്ങിനെയാണ് ഫ്ലെർട് ചെയുന്നത് , അല്ലേ?

213
00:22:00,194 --> 00:22:01,988
നോക്കൂ,
എന്തായാലും ഞാൻ ബാഗിലായി അത്കൊണ്ട്,

214
00:22:01,988 --> 00:22:03,865
അത്കൊണ്ട് ഞാൻ നിനക്കൊരു
ചെറിയ ഉപദേശം തരാം.

215
00:22:04,532 --> 00:22:06,993
എന്റെ ഏറ്റവും ദൈർഘ്യമേറിയ ആത്മബന്ധം,

216
00:22:06,993 --> 00:22:10,038
ഇപ്പോ അവസാനിച്ചത് പോലും
ഒരു വർഷത്തിൽ താഴെയുള്ളതാണ്.

217
00:22:10,038 --> 00:22:13,332
എന്റെ മുൻ കാമുകനെ കൊലപ്പെടുത്തിയതിൽ
നിന്ന് ഞാൻ അടുത്തിടെ മോചിതയായതേയുള്ളു.

218
00:22:13,416 --> 00:22:15,918
ഏലിയൻ ഇൻസാനിറ്റി
കാരണം കാണിച്ചതുകൊണ്ട്

219
00:22:16,002 --> 00:22:20,882
അതിനാൽ ഞാൻ ഒരു
ഡേറ്റിംഗ് മെറ്റീരിയലല്ല, മനസ്സിലായോ?

220
00:22:24,093 --> 00:22:25,845
ദൈവത്തിനു നന്ദി.

221
00:22:25,845 --> 00:22:27,096
ആശയക്കുഴപ്പത്തിലായോ.

222
00:22:27,180 --> 00:22:31,267
"ഇനി ഒരിക്കലും എന്നോട് സംസാരിക്കരുത്"
എന്നായിരുന്നു നീ അവസാനമായി എന്നോട് പറഞ്ഞത്.

223
00:22:31,267 --> 00:22:32,435
ഈ ചെറിയ കാലയളവിൽ.

224
00:22:32,435 --> 00:22:35,563
ഡെൽറ്റാൻ ഫോക് പാട്ടുകൾ
പാടേണ്ടിവരുമെന്ന് ഞാൻ കരുതി.

225
00:22:35,563 --> 00:22:37,815
തിരിച്ചുകിട്ടാൻ പ്രയാസമുള്ള
ഒരു അവസരമാണിത്, ഉറപ്പാണ്.

226
00:22:37,899 --> 00:22:40,693
അറിയാം, അറിയാം, റിയോസ് വിളിച്ചിരുന്നു.
നീയും പോക്കുണ്ട്. വിളിച്ചിരുന്നു. നീയും പോക്കുണ്ട്.

227
00:22:40,777 --> 00:22:43,571
ആകർഷകമായ നയതന്ത്രജ്ഞനായി തുടരാനാണ്
ഞാൻ ഇവിടെ തന്നെ നിൽക്കുകയാണ്.

228
00:22:43,571 --> 00:22:46,074
കേട്ടു എന്നാണോ, അതോ എന്റെ സ്വകാര്യ
കോംസ് ലിങ്ക് നീ ചോർത്തിയെന്നാണോ.

229
00:22:46,074 --> 00:22:47,533
നിന്റെ സൂപ്പർ റോബോട്ട് കേൾവി ഉപയോഗിച്ച്.

230
00:22:47,617 --> 00:22:51,579
അതെ, മദ്യപിച്ച് അലമ്പുണ്ടാക്കുന്ന സംഭവങ്ങൾ
നിരീക്ഷിക്കാൻ നീ എന്നോട് ആവശ്യപ്പെട്ടിരുന്നു.

231
00:22:51,579 --> 00:22:54,082
അതുകൊണ്ട് മദ്യപിച്ചുള്ള മറുപടിയിലേക്ക്
ഞാൻ എന്റെ ജാഗ്രത നീട്ടി.

232
00:22:54,082 --> 00:22:57,126
ഇതൊരു സാങ്കേതികതയുടെ
ചൂഷണമായി എനിക്ക് തോന്നുന്നു.

233
00:22:57,210 --> 00:22:58,669
ഞങ്ങൾ എപ്പോൾ മടങ്ങിവരുമെന്ന്
അറിഞ്ഞാലുടനെ ഞാൻ വിളിക്കാം.

234
00:22:58,753 --> 00:23:00,671
ഞാനില്ലെങ്കിലും നീ സുരക്ഷിതയായിരിക്കുമെന്ന്
എനിക്ക് തോന്നുന്നു.

235
00:23:00,755 --> 00:23:02,548
അപ്പോ നിന്റെ കാര്യം എങ്ങനെയാ, നീയും നിന്റെ...

236
00:23:02,632 --> 00:23:05,343
സത്യം പറയാല്ലോ,
"നമുക്ക് വീണ്ടും ഒരുമിക്കാം സാധിക്കും" എന്ന ചിന്ത

237
00:23:05,343 --> 00:23:06,969
ഭൂമിയിൽവെച്ച് കൂടുതൽ അർത്ഥവതായിരുന്നു.

238
00:23:07,053 --> 00:23:10,389
"ഞാൻ പറഞു " എന്ന് ഞാൻ ഒരിക്കലും പറയില്ല.

239
00:23:10,473 --> 00:23:13,726
അവന്റെ പുതിയ ജോലിയിൽ വളരെയധികം സമ്മർദ്ദമുണ്ട്.

240
00:23:13,810 --> 00:23:15,561
എന്ത്, അത് അത്രയും കഠിനമാണോ?

241
00:23:16,062 --> 00:23:17,563
ബീം അപ്പ് ചെയ്യാൻ ഒരാൾ.

242
00:23:20,900 --> 00:23:21,901
01 ടർബോലിഫ്റ്റ്

243
00:23:25,655 --> 00:23:28,783
എന്താ, ഇത്ര തിടുക്കം, ക്യാപ്റ്റൻ?

244
00:23:28,783 --> 00:23:31,285
അത് ഷെൽവ് ചെയ്യു. സമയമില്ല.
ഒരു നിമിഷം.

245
00:23:31,369 --> 00:23:34,914
കെമി, ഞങ്ങളെ കഴിയുന്നത്ര വേഗത്തിൽ അവിടെ എത്തിക്കൂ,
സൂര്യനിലൂടെ അല്ലാണ്ട്.

246
00:23:34,914 --> 00:23:36,707
- കോംസ്, ഇതുവരെ എന്തെങ്കിലും?
- ഒന്നുമില്ല, ക്യാപ്റ്റൻ.

247
00:23:36,791 --> 00:23:37,834
ശ്രമിച്ചുകൊണ്ടിരിക്കു.

248
00:23:38,751 --> 00:23:42,338
ലെഫ്റ്റനന്റ് ഉർട്ടേൺ, എനിക്ക് ഒഫൻസിവ് പിന്നെ
ഡിഫെൻസിവ് സ്ട്രാറ്റജി റിപ്പോർട്ടുഗൽ ഉടൻതന്നെ വേണം.

249
00:23:42,338 --> 00:23:45,091
സാധ്യമായ ഒരു എൻഗേജ്മെന്റ് പ്ലാനില്ലാതെ
എനിക്ക് അവിടെയെത്താൻ താൽപ്പര്യമില്ല.

250
00:23:46,592 --> 00:23:49,095
- ഓക്കേയാണോ?
- അതെ സർ.

251
00:23:49,095 --> 00:23:50,596
കൃത്യസമയത്ത് തന്നെ. നന്ദി.

252
00:23:50,680 --> 00:23:54,142
എന്തൊരു സബ്സ്പേസ് അനോമലി, സ്റ്റാർഫ്ലീറ്റ്
നമ്മളോട് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.

253
00:23:54,142 --> 00:23:55,935
ഈ ഇന്വെസ്റ്റിഗേഷണലിൽ നിനക്ക് സഹായിക്കാൻ കഴിയും.

254
00:23:55,935 --> 00:23:58,479
നിന്റെ-- നിന്റെ ബുദ്ധി, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്.

255
00:23:58,563 --> 00:24:01,899
ശരി, എന്തൊരു വിനയമാണ്.

256
00:24:03,317 --> 00:24:04,944
കോഴ്സ് സെറ്റ് ചെയ്തിട്ടുണ്ട്, ക്യാപ്റ്റൻ.

257
00:24:08,030 --> 00:24:09,365
അങ്ങനെ തന്നേ അവട്ടെ.

258
00:24:10,825 --> 00:24:12,702
പാരമ്പര്യത്തിന്റെ ഒരു സമ്മർദ്ദം.

259
00:24:13,286 --> 00:24:14,745
ഇത് നിന്റെ തന്നെ തെറ്റാണ്,
നിന്റെ മാത്രം.

260
00:24:14,829 --> 00:24:18,833
ഇത്രെയും ഭാരിച്ച ഒരു കമാൻഡ് സ്വീകരിക്കാൻ
നിന്നോട് ആരും പറഞ്ഞില്ലാലോ.

261
00:24:23,171 --> 00:24:26,132
യു.എസ്.എസ്. സ്റ്റാർഗേസർ
എൻസിസി - 82893

262
00:24:53,659 --> 00:24:56,954
ബ്രിയോൺ റൗൾ, അസൈൻമെന്റ്: ദി ഹിക്കാറു സുലു.

263
00:24:57,038 --> 00:25:00,374
കേഡറ്റ് മാക്സ്വെൽ നാഗാറ്റ, അസൈൻമെന്റ്:
ഗ്രിസോം.

264
00:25:00,458 --> 00:25:03,127
നിങ്ങളുടെ നിയുക്ത ട്രാൻസ്പോർട്
ബർത്തുകളിൽ റിപ്പോർട്ട് ചെയേണ്ടതാണ്.

265
00:25:05,796 --> 00:25:07,256
കാര്യങ്ങൾ എങ്ങനെ പോകുന്നു?

266
00:25:07,340 --> 00:25:10,927
ഞാൻ കൊബയാഷി മാറുവിന്റെ
ഒരു അപ്ഡേറ്റ് പരിഗണിക്കുകയാണ്.

267
00:25:10,927 --> 00:25:13,221
നല്ലത്. എനിക്ക് ആ ടെസ്റ്റ് ഒട്ടും ഇഷ്ടപ്പെട്ടില്ല.

268
00:25:13,221 --> 00:25:18,392
ശരി, അക്കാദമിയുടെ ചാൻസലർ ആയതിൽ
എനിക്ക് വളരെ സന്തോഷമുണ്ട്, വളരെ നന്ദി.

269
00:25:19,143 --> 00:25:20,269
തീർച്ചയായും.

270
00:25:20,353 --> 00:25:25,191
പകരം സ്റ്റാർഫ്ളീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ
ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു.

271
00:25:25,900 --> 00:25:28,069
സെവൻ എന്ത് പറയുന്നു?

272
00:25:29,195 --> 00:25:30,404
അത് തന്നെ.

273
00:25:31,739 --> 00:25:33,032
നിനക്ക് സെവനിനെ അറിയാല്ലോ.

274
00:25:33,032 --> 00:25:35,117
എപ്പോഴും ആരെങ്കിലും
എന്തെങ്കിലും കുഴപ്പത്തിലായിരിക്കും.

275
00:25:35,201 --> 00:25:37,828
അതിനേക്കാൾ പ്രാധാന്യം ആർക്കാണ് വേണ്ടത്?

276
00:25:38,537 --> 00:25:41,999
എന്നാൽ നിനക്കു ആകാൻ ആഗ്രഹമുണ്ട്, അവൾക്ക് വേണ്ടി.

277
00:25:43,376 --> 00:25:48,297
അതെ,എനിക്ക് തോന്നുന്നു, അവൾ എന്നിൽ
നിന്ന് കൂടുതൽ എന്തെല്ലോമോ പ്രതീക്ഷിക്കുന്നുവെന്ന്.

278
00:25:49,215 --> 00:25:50,841
ഇല്ല, നിനക്ക് മനസിലാകില്ല.

279
00:25:51,634 --> 00:25:54,178
ഞാൻ ഉദ്ദേശിച്ചത്, തീർച്ചയായും--
തീർച്ചയായും നിനക്ക് മനസ്സിലാക്കും.

280
00:25:54,262 --> 00:25:59,100
അത്രമാത്രമല്ല, ദിവസാവസാനം,
നിങ്ങൾ രണ്ടുപേരും സ്വയം പര്യാപ്തരാണ്.

281
00:25:59,100 --> 00:26:01,185
നക്ഷത്രങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിൽ എനിക്ക് ഇഷ്ടമാണ്.

282
00:26:01,894 --> 00:26:04,313
നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടാറുണ്ടോ
എന്ന് ഞാൻ ചിന്തിച്ചുപോകുകയാണ് .

283
00:26:08,943 --> 00:26:11,779
കേഡറ്റ് എൽനോർ. അസൈൻമെന്റ്: എക്സൽസിയർ.

284
00:26:13,364 --> 00:26:14,365
എൽനോർ.

285
00:26:15,616 --> 00:26:18,536
അഡ്മിറൽ പിക്കാർഡ്. പോകുന്നതിന് മുമ്പ് നിങ്ങളെ
കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു.

286
00:26:18,536 --> 00:26:20,663
- ആവേശകരമായ നിമിഷങ്ങൾ.
- അതെ.

287
00:26:20,663 --> 00:26:21,998
ഞാൻ വളരെ അതികം ആകാംക്ഷയിലാണ്.

288
00:26:23,124 --> 00:26:27,545
എന്റെ ആവേശം എന്നെ പഠനത്തിൽ നിന്ന്
വ്യതിചലിപ്പിക്കുമോ എന്ന ആശങ്കയും എനിക്കുണ്ട്.

289
00:26:27,545 --> 00:26:28,963
ഇത് ഒരു വിരോധാഭാസമാണ്.

290
00:26:29,547 --> 00:26:33,592
നിങ്ങൾക്കറിയാമോ, ഈ പുസ്തകത്തിൽ
വളരെ ഉചിതമായ ഒരു ഉദ്ധരണിയുണ്ട്.

291
00:26:33,676 --> 00:26:35,344
ഇത് സ്പോക്ക് തന്നെ എഴുതിയതാണ്...

292
00:26:35,428 --> 00:26:36,637
{\an8}ദി മെനി ആൻഡ് വൺ സ്പോക്ക്

293
00:26:36,721 --> 00:26:40,891
ഇതൊരു ഓർമ്മക്കുറിപ്പാണ്
അവൻ നേരിട്ട വെല്ലുവിളികളുടെ...

294
00:26:40,975 --> 00:26:45,104
അദ്ദേഹം സ്റ്റാർഫ്ലീറ്റിലെ ആദ്യത്തെ
വൾക്കൻ കേഡറ്റുകളിൽ ഒരാളായിരുന്നപ്പോൾ.

295
00:26:45,104 --> 00:26:51,694
"ആഹ്ലാദം അറിവിന്റെ ആഗിരണത്തെ വർദ്ധിപ്പിക്കുന്നു ."

296
00:26:52,403 --> 00:26:55,781
മറ്റൊരു രീതിയിൽ പറഞ്ഞാൽ,
കുറച്ച് ജീവിതം ആസ്വദിക്കണം.

297
00:27:00,202 --> 00:27:01,787
ഇതെല്ലം എനിക്ക് വിലമതികതാണ്.

298
00:27:03,873 --> 00:27:05,374
പുസ്തകത്തിന് നന്ദി, അഡ്മിറൽ.

299
00:27:06,125 --> 00:27:08,294
പോയിക്കൊള്ളൂ, കേഡറ്റ്.
10 മിനിറ്റിനുള്ളിൽ യാത്രയാകുന്നതായിരിക്കും.

300
00:27:10,129 --> 00:27:14,008
കമാൻഡർ മസികേർ, പുറപ്പെടുന്നതിനായി
എക്സൽസിയറിൽ റിപ്പോർട്ട് ചെയ്തു.

301
00:27:14,008 --> 00:27:15,426
അതേ കപ്പൽ തന്നെയാണോ?

302
00:27:15,426 --> 00:27:17,845
അവനെ നിങ്ങളുടെ സംരക്ഷണത്തിൽ
താനെ സുക്ഷികുകയാണോ, അല്ലേ?

303
00:27:17,845 --> 00:27:22,016
അവന് തികഞ്ഞ ആത്മാർത്ഥതയാണ്,
മിക്കവാറും നല്ല അടികിട്ടാൻ വഴിയുണ്ട്.

304
00:27:22,016 --> 00:27:24,602
അത്കൊണ്ട് മാത്രമാണ് ഞാൻ അവനെ സംരക്ഷിക്കുന്നത്.

305
00:27:24,602 --> 00:27:26,771
സത്യം പറഞ്ഞാൽ, എനിക്ക് അത് വളരെ
നാലൊരു കാര്യമായി തോന്നാറുണ്ട്.

306
00:27:27,938 --> 00:27:31,067
ഓഫീസർമാരും കേഡറ്റുകളും പുറപ്പെടുന്നതിനായി
അവരവരുടെ ഷിപ്പിലേക്ക് എത്തിച്ചേരേണ്ടതാണ്.

307
00:27:31,067 --> 00:27:32,651
അവർ എന്റെ പ്രിയപ്പെട്ട പാട്ട് പ്ലേ ചെയ്യുന്നു.

308
00:27:32,735 --> 00:27:34,236
നിങ്ങൾക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുന്നു.

309
00:27:37,073 --> 00:27:38,157
അഡ്മിറൽ.

310
00:27:38,157 --> 00:27:39,325
കമാൻഡർ.

311
00:27:49,794 --> 00:27:53,422
യു.എസ്.എസ്. സ്റ്റാർഗേസർ എൻ.സി.സി-2893

312
00:28:20,366 --> 00:28:23,119
ലെഫ്റ്റനന്റ് ഉർട്ടേൺ,
ഞാൻ എന്താണ് ഈ കാണുന്നത്?

313
00:28:23,119 --> 00:28:26,664
സ്പേഷ്യൽ അനോമലിയാണ് , ക്യാപ്റ്റൻ. ചെറിയ
ടാക്കിയോൺ ലെവലുകൾ പക്ഷേ ഒന്നും നിർണായകമല്ല.,

314
00:28:26,664 --> 00:28:28,707
തൽക്കാലം, ഏലാം
സ്ഥിരതയുള്ളതായി കാണപ്പെടുന്നു.

315
00:28:29,208 --> 00:28:32,211
സ്പേസ്-ടൈം റെൻഡിംഗിന്റെ ഫാബ്രിക് കണ്ടാൽ
"സ്ഥിരതയുണ്ടെന്ന് " തോന്നുന്നില്ല.

316
00:28:33,212 --> 00:28:34,713
ക്യാപ്റ്റൻ റിയോസ്, നമ്മൾ അഭിനദിക്കപ്പെടുകയാണ്.

317
00:28:34,797 --> 00:28:35,923
ഓൺ സ്ക്രീൻ

318
00:28:39,885 --> 00:28:41,053
നീ എന്താണ് ഇവിടെ ചെയുന്നത്?

319
00:28:41,137 --> 00:28:42,763
അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.

320
00:28:44,682 --> 00:28:47,184
എന്റെ ഷിപ്പിനെ നീ എന്താണ് ചെയ്തത്?

321
00:28:47,268 --> 00:28:48,727
തിരുത്: എന്റെ കപ്പൽ.

322
00:28:48,811 --> 00:28:50,187
അവളെ നനയി നോക്കണം എന്നല്ലേ പറഞ്ഞേ.

323
00:28:50,271 --> 00:28:52,606
പകരം, മറ്റുള്ളവരെ സഹായിക്കാൻ
അവളെ ഞാൻ ഉപയോഗിച്ചു,

324
00:28:52,690 --> 00:28:55,401
എന്റെ ജോലിയിൽ ഇടയ്ക്കിടെ
അത് കുറച്ച് അക്രമാസക്തമായേക്കാം.

325
00:28:55,401 --> 00:28:57,069
കൂടാതെ, കുറച്ച് ചളുക്കുകൾ അവളെ
കൂടുതൽ മനോഹാരിയാകുന്നു.

326
00:28:57,153 --> 00:28:58,362
ഹായ്, സെവൻ!

327
00:29:01,031 --> 00:29:02,199
ലെഫ്റ്റനന്റ് സിംഗ്?

328
00:29:02,283 --> 00:29:04,827
അനോമലിയിൽ നിന്നാണ്
സിഗ്നൽ ഉത്ഭവിക്കുന്നത്, ക്യാപ്റ്റൻ.

329
00:29:05,953 --> 00:29:07,204
ഏതെങ്കിലും മെസ്സേജാണോ?

330
00:29:07,288 --> 00:29:09,540
യൂണിവേഴ്സൽ ട്രാൻസ്ലേറ്റർ
ഉപയോഗിച്ച് നോക്കാം.

331
00:29:09,540 --> 00:29:11,333
മെസ്സേജ് വ്യക്തമല്ല, സർ.

332
00:29:11,417 --> 00:29:12,501
അജ്ഞാത ഭാഷ.

333
00:29:12,585 --> 00:29:15,087
- ഹലോ ഇങ്ങനെയും പറയുമോ.
- ഇത് ഞാൻ കൈകാര്യം ചെയ്യാം.

334
00:29:18,841 --> 00:29:22,136
ഓഹ് ക്ഷമിക്കണം.
ക്യാപ്റ്റൻ, ഞാൻ ചെയ്യട്ടെ?

335
00:29:23,679 --> 00:29:24,763
ക്യാപ്റ്റൻ?

336
00:29:24,847 --> 00:29:27,475
ലെഫ്റ്റനന്റ്, എന്നെ വിശ്വസിക്കൂ.
ഇത് ഒഴുവാക്കുന്നതായിരിക്കും നല്ലത്.

337
00:29:31,645 --> 00:29:34,982
വേവ് സിഗ്നൽ രൂപത്തിൽ കാണിക്കുന്നു.
ചിതറിക്കിടക്കുന്നു, അരാജകത്വമുണ്ട്.

338
00:29:34,982 --> 00:29:36,484
വിശകലനം ചെയ്യുന്നു.

339
00:29:38,152 --> 00:29:40,488
ഭാഷയല്ല. ഭാഷകൾ, ബഹുവചനം.

340
00:29:40,488 --> 00:29:42,490
ഡസൻ കണക്കിന്. ഒന്നിനു മേലെ ഒന്നായി.

341
00:29:43,240 --> 00:29:44,450
അവ പറയുന്നത്...

342
00:29:45,618 --> 00:29:46,827
അല്ല യാചിക്കുകയാണ് ...

343
00:29:47,578 --> 00:29:51,165
ആഗ്നസ്, അവ എന്താണ് പറയുന്നത്?

344
00:29:52,333 --> 00:29:53,667
അവ പറയുന്നത് "
ഞങ്ങളെ സഹായിക്കൂ" എന്നാണ്.

345
00:29:55,669 --> 00:29:59,507
"ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്."

346
00:30:00,257 --> 00:30:02,593
"ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്."

347
00:30:07,932 --> 00:30:11,602
{\an8}ലോസ് ഏഞ്ചലസ്

348
00:30:18,067 --> 00:30:19,777
ഗ്രേറ്റർ ലോസ് ഏഞ്ചൽസ് നഗരം
ചരിത്രപരമായ സൈറ്റ്

349
00:30:19,777 --> 00:30:22,279
ഫോർവേഡ് അവന്യൂ
ചരിത്രപരമായ ജില്ല

350
00:30:57,815 --> 00:30:59,733
എനിക്ക് ഒരു ചായ വേണം.

351
00:30:59,817 --> 00:31:01,277
ഏൾ ഗ്രേ.

352
00:31:01,277 --> 00:31:02,778
നല്ല ചൂടുളത്.

353
00:31:02,778 --> 00:31:04,613
കുറച്ചുകുടി കടുപ്പം കൂടിയതെങ്ങെങ്കിലും

354
00:31:08,909 --> 00:31:10,452
ക്യാപ്റ്റൻ പിക്കാർഡ്.

355
00:31:11,203 --> 00:31:12,580
അഡ്മിറൽ.

356
00:31:13,497 --> 00:31:15,457
എക്സ്ക്യൂസ് മീ. അഡ്മിറൽ.

357
00:31:16,584 --> 00:31:18,460
നിങ്ങൾ എപ്പോഴും എനിക്ക് ക്യാപ്റ്റൻ ആയിരിക്കും.

358
00:31:22,715 --> 00:31:24,550
ഹലോ, ഗയ്നാൻ.

359
00:31:24,550 --> 00:31:27,469
- നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.
- നീയും.

360
00:31:29,888 --> 00:31:32,975
ഇത് നിൻ്റെ സ്വകാര്യ റിസർവിനുള്ളതാണ്.

361
00:31:34,685 --> 00:31:37,688
നമ്മൾ രണ്ടുപേർക്കും ഒരുപാട് സെഞ്ചുറിസ് പഴമുള്ളവരല്ലേ,

362
00:31:37,688 --> 00:31:41,150
ഈ വയസിൽ ഇനി എന്ത് റിസേർവ് ചെയ്യാനാ.

363
00:31:42,192 --> 00:31:46,822
അതിന്, ഞങ്ങൾ എൽ-ഓറിയൻസിന്
വളരെ പത്തുകയെ പ്രായമാകാറുള്ളു.

364
00:31:46,822 --> 00:31:48,907
അതും ഞങ്ങൾ വിചാരിച്ചാൽ മാത്രം.

365
00:31:49,700 --> 00:31:55,748
ഇപ്പോളാണ് ഞാൻ ശ്രദ്ധിക്കുന്നത്, മനുഷ്യർക്ക്
മരണത്തെക്കുറിച്ച് ഓർമിപ്പിക്കുന്നത് ഒട്ടും ഇഷ്ടമല്ല .

366
00:31:55,748 --> 00:31:58,125
അത്കൊണ്ട്, ഞാൻ-- ഞാൻ അത് കണ്ടില്ലെന്ന് വിചാരിക്കും.

367
00:31:59,251 --> 00:32:01,170
വളരെ നന്ദി!

368
00:32:02,880 --> 00:32:07,384
പഴയ കാലത്തെ കുറിച്ച ഓർമ്മപ്പെടുത്താനാണ്
നിങ്ങൾ ഇവിടെ വന്നതെന്ന് ഞാൻ വിചാരിക്കുന്നില്ല.

369
00:32:07,468 --> 00:32:10,721
പുതിയവയാണ് നിങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് തോന്നുന്നു.

370
00:32:13,766 --> 00:32:14,767
എന്ത് പറ്റി ?

371
00:32:14,767 --> 00:32:17,311
എനിക്ക് പ്രിയപ്പെട്ട ഒരു പഴയ
സുഹൃത്തിനെ ഓർക്കാൻ പാടില്ലേ?

372
00:32:17,311 --> 00:32:19,313
ഓർക്കാം, പക്ഷേ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ

373
00:32:19,313 --> 00:32:22,399
നിങ്ങളുടെ കൂടെ, നിങ്ങൾ ഈ ഫെഡറേഷൻ
ഡിപ്ലോമസി ഡിസാസ്റ്റെർസ് നാവിഗേറ്റ് ചെയ്യുമ്പോൾ.

374
00:32:22,483 --> 00:32:25,736
നിങ്ങൾ ഗാലക്സി തറേറ്റുകൾ നേരിടുന്നത്ത്
ഞാൻ കണ്ടിട്ടുണ്ട്.

375
00:32:25,736 --> 00:32:29,657
ഞങ്ങൾ ഒരുമിച്ച് പ്രപഞ്ചങ്ങൾ ചുറ്റിയിരിക്കുന്നു.

376
00:32:30,407 --> 00:32:34,411
പക്ഷെ പറയാതെ വയ്യാ,
ഞാൻ നിങ്ങളെ ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല.

377
00:32:38,999 --> 00:32:40,584
ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്ന.

378
00:32:40,668 --> 00:32:45,047
നീ ഇങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,
എന്തോ കുഴപ്പമുണ്ട്.

379
00:32:45,047 --> 00:32:47,966
ഇത്, കോളാം, പക്ഷെ ഇത് മതിയാകുമെന്ന് തോന്നുന്നില്ല.

380
00:32:48,050 --> 00:32:50,302
ടോപ്പ് ഷെൽഫോ അതോ ഹൂച്ചോ?

381
00:32:50,969 --> 00:32:52,388
ഹൂച്ച്, തന്നെ ആയിക്കോട്ടെ.

382
00:32:53,013 --> 00:32:55,015
സൗരിയൻ ബ്രാണ്ടി തന്നെയായിക്കോട്ടെ.

383
00:32:56,392 --> 00:32:57,393
വരൂ.

384
00:33:00,270 --> 00:33:02,898
ഞാൻ മുമ്പ് പ്രണയിച്ചിട്ടില്ല എന്നല്ല.

385
00:33:02,898 --> 00:33:04,108
ഉണ്ട്.

386
00:33:05,401 --> 00:33:07,403
ചിലപ്പോളൊക്കെ, വളരെ അഗാധമായി.

387
00:33:08,070 --> 00:33:11,657
അതെ, എപ്പോഴും താത്കാലികം മാത്രമുള്ളവരുമായി.

388
00:33:11,657 --> 00:33:13,325
അല്ല, അത് പൂർണ്ണമായും ശരിയല്ല.

389
00:33:13,409 --> 00:33:16,704
പിന്നീട് ഇവയെ പറ്റിയൊന്നും ഭയപ്പെടേണ്ടതില്ലലോ.

390
00:33:17,621 --> 00:33:20,082
ഞാൻ ഭയപ്പെടുന്നൊരാളാണെന്ന്
തോന്നുന്നുണ്ടോ?

391
00:33:20,082 --> 00:33:21,375
ഏയ്, ഇല്ല.

392
00:33:21,375 --> 00:33:24,837
നിങ്ങൾ ഒരുപാട് ധീരമായ കാര്യങ്ങൾ
ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാം

393
00:33:24,837 --> 00:33:26,171
അങ്ങനേം പറയാം.

394
00:33:26,880 --> 00:33:28,257
ഒരുപാട് വൈകിപ്പോയി.

395
00:33:28,257 --> 00:33:31,176
അതൊക്കെ പോയിട്ട് ഒരുപാട് നാളായി.

396
00:33:32,720 --> 00:33:34,221
ഞാൻ കണ്ടുനിൽക്കേ.

397
00:33:35,931 --> 00:33:37,850
ഷൗണ്- ലൂക്, നിങ്ങൾ വെറുതെ ഓരോന്ന് പറയുകയാണ്.

398
00:33:38,726 --> 00:33:40,185
- എക്സ്ക്യൂസ് മീ?
- യസ്.

399
00:33:40,269 --> 00:33:41,562
ഇനിയും വൈകിയിട്ടില്ല.

400
00:33:41,562 --> 00:33:45,357
പ്രശ്നം സമയമല്ല. പ്രശ്നം നീയാണ്.

401
00:33:46,316 --> 00:33:50,529
സംസാരിക്കുന്നത് കേട്ടാൽ തോന്നും നിങ്ങൾ
പ്രണയത്തെ ഗൗരവമായി എടുത്തിരുന്നുവെന്ന്.

402
00:33:51,739 --> 00:33:54,783
എന്നാൽ ശെരിക്കും നുറുങ്ങിയത്

403
00:33:54,867 --> 00:33:55,993
നിങ്ങളുടെ എല്ലുകൾ മാത്രമാണ്.

404
00:33:55,993 --> 00:33:59,288
നിങ്ങൾ അപകടത്തിലാക്കിയ ഒരേയൊരു
കാര്യം നിങ്ങളുടെ ജീവൻ മാത്രമാണ്.

405
00:33:59,288 --> 00:34:01,832
അതൊരു ചെറിയ നഷ്ടമല്ല.

406
00:34:01,832 --> 00:34:04,376
മരിക്കുന്നതിനേക്കാൾ മോശമായത്
മാറ്റ് പലതുമുണ്ട് .

407
00:34:04,460 --> 00:34:06,462
അത് മറ്റാരെക്കാളും നന്നായി നിനക്കറിയാം.

408
00:34:10,340 --> 00:34:13,510
നിങ്ങൾ ഒറ്റക്കായിട്ട് ഇപ്പോൾ
ഒരു സെഞ്ചൂറിക്കും അധികമാകുന്നു.

409
00:34:13,594 --> 00:34:15,345
എന്ത്കൊണ്ടാണ്? എന്താണ്
നിങ്ങളെ തടഞ്ഞുനിർത്തുന്നത്?

410
00:34:18,682 --> 00:34:22,895
എന്തുകൊണ്ടാണ് നിങ്ങൾ ആദ്യം
നക്ഷത്രങ്ങളിലേക്ക് പോകാൻ തീരുമാനിച്ചത്?

411
00:34:22,895 --> 00:34:25,731
നമ്മൾ ഇത് പലതവണ ചർച്ച ചെയ്തിട്ടുള്ളതാണ്.

412
00:34:26,440 --> 00:34:29,651
പര്യവേക്ഷണം ചെയ്യാൻ, പുതിയ
നാഗരികതകളെ കണ്ടുപിടിക്കാൻ--

413
00:34:29,735 --> 00:34:32,488
ഷൗണ്- ലൂക്, എനിക്ക് നിങ്ങളെ അറിയുന്നത് മുതൽ,

414
00:34:32,488 --> 00:34:34,948
നിങ്ങൾ പോകാൻ മടിക്കുന്ന ഒരേ ഒരു സ്ഥലം,

415
00:34:35,032 --> 00:34:40,454
അത് മാംസവും രക്തവും അല്ലെങ്കിൽ കൃത്രിമ സിന്തറ്റിക്
ആണെകിൽ പോലും, നീ പോകൻ മടിക്കുന്നത് ഇവിടെയാണ്.

416
00:34:47,294 --> 00:34:52,382
ഞാനും നീയും ഇതുവരെ സംസാരിച്ചിട്ടില്ലാത്തതെന്താണ്
അവിടെ സംഭവിച്ചത്?

417
00:35:04,812 --> 00:35:06,063
എന്നാൽ ശരി.

418
00:35:07,147 --> 00:35:08,232
എനിക്ക് മനസിലായി.

419
00:35:09,691 --> 00:35:15,781
നിങ്ങളുടെ ഉത്തരങ്ങൾ ഒരിക്കലും ഈ
നക്ഷത്രങ്ങളിൽ ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാകില്ല.

420
00:35:18,200 --> 00:35:21,829
കൂടാതെ, നമ്മുക്ക് കുടിക്കാം.

421
00:35:24,998 --> 00:35:29,545
കാരണം അന്തിമമായ ഒരു അതിർത്തി
ഇനിയും വരാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

422
00:35:45,477 --> 00:35:50,941
നിങ്ങളെ ശല്യപ്പെടുത്തിയതിൽ ഖേദിക്കുന്നു,
ഷൗണ്- ലൂക് പക്ഷേ ഇതൊരു സെൻസിറ്റീവായ കാര്യമാണ്.

423
00:35:50,941 --> 00:35:52,568
കാര്യം എന്താണ്, സാലി.

424
00:35:52,568 --> 00:35:54,987
ദയവായി ശാന്തനാകു.

425
00:35:58,073 --> 00:36:01,159
ബഹിരാകാശത്ത് അദ്വിതീയമായ എന്തോന്ന് ഞാൻ കണ്ടെത്തി.

426
00:36:01,243 --> 00:36:04,538
അതിനെ കുറിച്ച നിങ്ങളുടെ വൈദഗ്ദ്ധ്യം
നേരിട്ടറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

427
00:36:07,207 --> 00:36:08,917
എല്ലാ ബഹുമാനത്തോടെയും, അഡ്മിറൽ,

428
00:36:09,001 --> 00:36:12,462
എന്നെക്കാൾ മികച്ച യോഗ്യതയുള്ള ഡസൻ
കണക്കിന് ആളുകൾ ഇവിടെ ഉണ്ടായിരിക്കും.

429
00:36:16,466 --> 00:36:22,222
ഇവന്റ് ഹൊറൈസൺ അഡ്ലർ-ലാസ്കി ടെമ്പറൽ
റേഡിയേഷനിൽ വൻ വർദ്ധനവിന് ഉണ്ടാക്കിയിട്ടുണ്ട്.

430
00:36:22,306 --> 00:36:25,309
അതിന് ശേഷം, അത് സംഭവിച്ചു...

431
00:36:26,602 --> 00:36:29,146
പ്രക്ഷേപണം ചെയ്യാൻ മാത്രം...

432
00:36:32,524 --> 00:36:34,192
ഇത് തുടങ്ങുന്നത് ഇങ്ങനെയാണ്.

433
00:36:34,860 --> 00:36:36,862
ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്.

434
00:36:38,363 --> 00:36:40,741
ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്.

435
00:36:42,993 --> 00:36:44,953
ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്.

436
00:36:45,704 --> 00:36:47,539
"അത് എങ്ങനെ ആരംഭിച്ചു", എന്നല്ലേ നിങ്ങൾ പറഞ്ഞത്.

437
00:36:47,623 --> 00:36:51,752
ഈ മെസ്സഗജിൻ്റെ ബകി ആർട്ടിക്കിൾ 15-ലുണ്ട്.

438
00:36:51,752 --> 00:36:52,920
ആർട്ടിക്കിൾ 15?

439
00:36:52,920 --> 00:36:55,672
ഫെഡറേഷനിൽ ചേരാനുള്ള അഭ്യർത്ഥന?

440
00:36:55,756 --> 00:37:00,802
സ്പേസ്-ടൈമിൽ ഒരു ദ്വാരം തുറക്കാനും
അടയ്ക്കാനും കഴിയുന്ന ഒരു അജ്ഞാത സ്ഥാപനം

441
00:37:00,886 --> 00:37:03,263
ഫെഡറേഷനിൽ ചേരാൻ ആഗ്രഹിക്കുന്നു.

442
00:37:03,347 --> 00:37:07,100
കൂടാതെ,
അതിനെക്കുറിച്ച് അവർ നിങ്ങളോട് മാത്രമേ സംസാരിക്കൂ.

443
00:37:44,304 --> 00:37:45,430
ഷൗണ്- ലൂക്?

444
00:38:16,962 --> 00:38:20,924
ഓ, ഇതൊരു അപ്രതീക്ഷിത കണ്ടുമുട്ടലാണ്.

445
00:38:21,008 --> 00:38:23,427
തീർച്ചയായും. ഡോക്ടർ ജുറാറ്റിയും ഇവിടെയുണ്ട്.

446
00:38:27,139 --> 00:38:28,181
അത് അഡ്മിറൽ പിക്കാർഡ് ആണ്.

447
00:38:28,765 --> 00:38:30,183
നിങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.

448
00:38:31,309 --> 00:38:33,645
അതെ, സ്റ്റാർഗേസർ ആയിരുന്നു എന്റെ ആദ്യ കമാൻഡ്.

449
00:38:33,729 --> 00:38:36,648
അല്ല, ഈ സ്റ്റാർഗേസർ അല്ല,

450
00:38:37,482 --> 00:38:41,153
പക്ഷെ ഇവിടെ ഇങ്ങനെ നിൽകുമ്പോൾ...

451
00:38:42,696 --> 00:38:46,241
എന്റെ ജീവിതം പൂർണ്ണതയ്യിൽ എത്തിയത് പോലെ തോന്നുന്നു.

452
00:38:48,577 --> 00:38:50,954
ഇതൊരു അത്ഭുതകരമായ ഷിപ്പാണ്.

453
00:38:52,998 --> 00:38:54,207
നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലേ?

454
00:38:56,752 --> 00:38:59,629
ഒരു ആധുനിക ഷിപ്പുകളിൽ ആദ്യത്തേതാണ് സ്റ്റാർഗേസർ.

455
00:38:59,713 --> 00:39:04,676
ബോർഗ് ക്യൂബ് ആർട്ടിഫാക്റ്റിനെക്കുറിച്ചുള്ള
ഗവേഷണത്തിൽ ഉരുതിഞ്ഞവയാണ് ഉപയോഗിചിരിക്കുന്നത്.

456
00:39:04,760 --> 00:39:07,012
അതെ, തീർച്ചയായും.
അത് ശരിയാണ്.

457
00:39:07,012 --> 00:39:09,389
ബോർഗിനെ ഭയപ്പെടുന്ന
പലരും ഇപ്പോഴും സ്റ്റാർഫ്ലീറ്റിൽ ഉണ്ട്,

458
00:39:09,473 --> 00:39:12,768
എന്റെ സാന്നിധ്യം

459
00:39:12,768 --> 00:39:17,689
ചരിത്രപരമായ പിരിമുറുക്കങ്ങൾ
വർധിപ്പിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു.

460
00:39:27,699 --> 00:39:29,618
അഡ്മിറൽ ബ്രിഡ്ജിൽ.

461
00:39:33,872 --> 00:39:34,998
ക്രിസ്.

462
00:39:35,749 --> 00:39:37,084
നിന്നെ കണ്ടതിൽ വളരെ സന്തോഷം.

463
00:39:37,084 --> 00:39:38,418
നിങ്ങളെയും.

464
00:39:40,045 --> 00:39:41,338
സ്റ്റാർഗേസറിലേക്ക് സ്വാഗതം.

465
00:39:42,422 --> 00:39:43,673
നന്ദി.

466
00:39:44,800 --> 00:39:46,051
ദയവായി വിശ്രമിക്കൂ.

467
00:39:50,764 --> 00:39:52,099
അത് പിന്നെ

468
00:39:54,518 --> 00:39:57,813
ഇത് തീർച്ചയായും
എന്റെ സ്റ്റാർഗേസറിനേക്കാൾ ആകർഷകമാണ്.

469
00:39:58,438 --> 00:40:03,276
ഈ പുനർനിർമ്മാണങ്ങൾ പഴകുമ്പോൾ,
ഇവ വീണ്ടും ചെറുപ്പമായി കാണപ്പെടുന്നു,

470
00:40:04,361 --> 00:40:07,114
അതെ, മിസ്റ്റർ, നിങ്ങൾ തികച്ചും പോസിറ്റോണിക്
ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

471
00:40:07,114 --> 00:40:10,242
ആഗ്നസ്, നിങ്ങളെ കാണാൻ കഴിഞ്ഞതിൽ
വളരെ ഏറെ സന്തോഷമുണ്ട്.

472
00:40:10,242 --> 00:40:12,410
സാഹചര്യങ്ങൾ അനുകൂലമാണ്.

473
00:40:13,411 --> 00:40:16,248
- സ്റ്റാറ്റസ്.
- തന്ത്രപരമായ, മെച്ചപ്പെടുത്തലുകൾ.

474
00:40:23,004 --> 00:40:29,177
ശരി, അവർക്ക് എന്നോട് വ്യക്തിപരമായി
മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് നോക്കാം.

475
00:40:29,261 --> 00:40:32,139
- ഞാൻ ഒന്ന് ശ്രമിക്കട്ടെ, ക്യാപ്റ്റൻ?
- പിന്നെന്താ.

476
00:40:32,139 --> 00:40:35,142
ലെഫ്റ്റനന്റ്, എല്ലാ ഹെയ്ലിംഗ് ഫ്രീക്വൻസികളാണ്.

477
00:40:36,935 --> 00:40:41,439
നിങ്ങളുടെ അഭ്യർത്ഥനയോട് പ്രതികരിക്കുന്നത്,
ഇത് അഡ്മിറൽ ഷൗണ്- ലൂക് പിക്കാർഡാണ്.

478
00:40:52,242 --> 00:40:54,911
ആവർത്തിക്കുന്നു, ഇത് അഡ്മിറൽ ഷൗണ്- ലൂക്--

479
00:40:54,995 --> 00:40:56,329
പിക്കാർഡ്.

480
00:41:03,378 --> 00:41:05,046
പിക്കാർഡ്

481
00:41:05,130 --> 00:41:07,215
ബോർഡിലുടനീളം ഊർജ്ജം കുതിച്ച് ഉയരുന്നു.

482
00:41:07,299 --> 00:41:09,801
- എന്തോ വരുണ്ട്.
- എനിക്ക് കാണാൻ കഴിയുന്നുണ്ട്.

483
00:41:09,885 --> 00:41:11,178
റെഡ് അലർട്ട്

484
00:41:11,178 --> 00:41:14,097
ഹെൽം, പുറകോട്ട് മാറു. ഞങ്ങൾക്ക് കുറച്ച് സ്ഥലം തരു.

485
00:41:52,969 --> 00:41:54,095
സെവൻ.

486
00:41:56,640 --> 00:41:57,849
പറയു, അഡ്മിറൽ.

487
00:41:59,517 --> 00:42:01,019
ആ ഷിപ്പൊരു ബോർഗാണ്.

488
00:42:20,830 --> 00:42:22,540
സ്റ്റാർഗേസർ, ഇത് കമാൻഡർ മസികേറാണ് .

489
00:42:22,624 --> 00:42:24,751
സഹായിക്കാൻ തയ്യാറായി
എക്സെൽസിയോറ നിൽക്കുന്നു.

490
00:42:24,751 --> 00:42:26,378
നിങ്ങൾ അവിടെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം, റാഫ്.

491
00:42:27,754 --> 00:42:30,840
ആതേ, അഡ്മിറൽ, പക്ഷെ ഞങ്ങൾ ഇപ്പോൾ
അപകടത്തിന്റെ തൊട്ടടുത്താണ്.

492
00:42:30,924 --> 00:42:34,302
നിങ്ങൾ റാങ്കിംഗ് ഓഫീസറാണ്,
അവർക്ക് നിങ്ങളെയാണ് വേണ്ടത്.

493
00:42:34,386 --> 00:42:37,013
നമ്മൾ ഇപ്പോ ഏതെങ്കിലും ചെയ്തില്ലെങ്കിൽ
അവർ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

494
00:42:37,097 --> 00:42:38,515
അപ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്?

495
00:42:39,808 --> 00:42:41,434
എനിക്കറിയില്ല.

496
00:42:42,102 --> 00:42:44,104
അത്, അവിടെ,

497
00:42:44,104 --> 00:42:50,026
നമ്മളുടെ ചരിത്രം വഴിമാറുന്ന ഒരു ഘട്ടമായിരിക്കാം.

498
00:42:51,069 --> 00:42:56,032
പിക്കാർഡ്, ബോർഗ് നശിപ്പിക്കും,
അവർ കൈയേറും.

499
00:42:56,116 --> 00:42:58,493
കൈയേറിക്കോട്ടെ എന്ന അവർ ഒരിക്കലും ചോദിക്കില്ല.

500
00:42:59,828 --> 00:43:01,246
ഡോക്ടർ ജുറാറ്റി?

501
00:43:02,831 --> 00:43:04,708
ജാഗ്രത ആവശ്യമാണെന്ന് ഞാൻ കരുതുന്നു.

502
00:43:04,708 --> 00:43:07,377
ഇത് വളരെ അദ്വിതീയമാണ്.

503
00:43:08,003 --> 00:43:10,839
നമുക്കറിയാവുന്ന ബോർഗ്
ഫലപ്രദമായി നശിപ്പിക്കപ്പെ,ട്ടിരിക്കുന്നു,

504
00:43:10,839 --> 00:43:12,299
പക്ഷെ ഇനി ശരിക്കും പ്രവർത്തിക്കില്ല.

505
00:43:12,299 --> 00:43:14,634
അപ്പോൾ അവർ തന്ത്രങ്ങൾ മാറ്റിയത് ന്യായമല്ലേ?

506
00:43:14,718 --> 00:43:16,094
തികച്ചും.

507
00:43:16,094 --> 00:43:20,932
ആവശ്യമായ ഏത് മാർഗത്തിലൂടെയും വിജയം,
ശക്തിയുടെ അഭാവത്തിൽ വഞ്ചന.

508
00:43:21,016 --> 00:43:23,643
ഒരുപക്ഷേ നമ്മൾ നമ്മളുടെ സഖ്യകക്ഷികളിൽ
ഒരാളെ തന്നെ കൊന്നേക്കാം.

509
00:43:23,727 --> 00:43:25,228
ഫെഡറേഷൻ എപ്പോഴെങ്കിലും അറിഞ്ഞേക്കാം.

510
00:43:25,312 --> 00:43:26,730
കൃത്യമായി.

511
00:43:28,106 --> 00:43:30,483
ഞാൻ എന്താണി കേൾക്കുന്നത്?

512
00:43:30,567 --> 00:43:33,695
ബോർഗ് പല വംശങ്ങളെയും തുടച്ചുനീക്കിയിട്ടുണ്ട്,

513
00:43:33,695 --> 00:43:36,156
എന്റെ മാതാപിതാക്കളുൾപ്പെടെ ദശലക്ഷക്കണക്കിന്
ആളുകളെ അവർ കൊന്നിട്ടുണ്ട്.

514
00:43:36,156 --> 00:43:39,034
- അതില്ലേറെ ആൾക്കാരെ കീഴടക്കിയിട്ടുണ്ട്.
- അതെ, എനിക്ക് മനസ്സിലായി--

515
00:43:39,034 --> 00:43:40,952
ഇത് കഠിനമാണെന്ന് എനിക്കറിയാം,
പക്ഷെ ഞാൻ പറയുന്നതൊന്ന് കേൾക്കൂ.

516
00:43:41,036 --> 00:43:43,288
ഞാൻ പറയുന്നത് തെറ്റാണെങ്കിൽ,
നമ്മൾ ഒരുമിച്ച് ഒരു ബോർഗ് ഷിപ്പ് നശിപ്പിക്കും,

517
00:43:43,288 --> 00:43:45,582
പക്ഷെ ഞാൻ പറയുന്നത്
ശരിയാണെങ്കിൽ നമ്മൾ ഒന്നും ചെയ്യില്ല,

518
00:43:46,333 --> 00:43:49,919
അങ്ങനെയാണെകിൽ ഇന്ന് ഫെഡറേഷന്റെ
അവസാനത്തിന്റെ തുടക്കമാണ്.

519
00:43:55,216 --> 00:43:56,843
ക്യാപ്റ്റൻ റിയോസ്, ബ്രിഡ്ജിലേക്ക് വരേണ്ടതാണ്.

520
00:44:00,805 --> 00:44:02,390
സർ, അവർ എത്തിച്ചേർന്നിരിക്കുന്നു.

521
00:44:02,474 --> 00:44:03,600
നമുക്ക് ഇതൊന്നു കേൾക്കാം.

522
00:44:03,600 --> 00:44:05,643
ഇനി സമയമില്ല.

523
00:44:05,727 --> 00:44:10,315
ഞങ്ങൾ പിക്കാർഡുമായി മാത്രം
ചർച്ചകൾ ആരംഭിക്കുകയുള്ളു.

524
00:44:10,315 --> 00:44:12,692
അത് എങ്ങനെ വേണമെന്നാണ് നിങ്ങൾ ഉദേശിക്കുന്നത്?

525
00:44:12,776 --> 00:44:15,236
ഞങ്ങൾ ഒരു ദൂതനെ അയക്കാം.

526
00:44:15,320 --> 00:44:18,073
ഞങ്ങൾ ഞങ്ങളുടെ രാജ്ഞിയെ അയക്കാം.

527
00:44:21,034 --> 00:44:23,870
ഞാൻ അവരെ ഒരിക്കലും
ഈ ഷിപ്പിൽ കയറാൻ സമ്മതിക്കില്ല.

528
00:44:26,081 --> 00:44:27,540
ഫ്ലീറ്റ്-വൈഡ് ബ്രോഡ്കാസ്റ്റ് ചെയ്യൂ.

529
00:44:27,624 --> 00:44:29,667
- ഷീൽഡുകൾ ഒരുക്കു.
- ശരി, ക്യാപ്റ്റൻ.

530
00:44:50,146 --> 00:44:52,649
സർ, ഒരു ഇൻകമിംഗ് ട്രാൻസ്പോർട്ട് സിഗ്നൽ വരുണ്ട്.

531
00:44:52,649 --> 00:44:54,567
സിഗ്നൽ സ്കാൻ ചെയ്തതിൽ
ഒരൊറ്റ ജീവൻ മാത്രമേ കാണുന്നുള്ളൂ.

532
00:44:54,651 --> 00:44:57,404
ബോർഗുമായി പൊരുത്തപ്പെടുന്ന
ഓർഗാനിക് സിന്തറ്റിക് ഘടകങ്ങളാണ് കാണുന്നത്.

533
00:44:59,406 --> 00:45:00,740
ക്യാപ്റ്റൻ, പ്രധിരോധിക്കട്ടെ?

534
00:45:00,824 --> 00:45:03,076
ഇപ്പോൾ അല്ലെ. അവർക്ക് നമ്മുടെ
ഷീൽഡുകളേ മറികടക്കാനാകില്ല.

535
00:45:03,076 --> 00:45:05,203
രാജ്ഞി യഥാർത്ഥത്തിൽ വരുണ്ട്.

536
00:45:05,203 --> 00:45:08,248
റിയോസ്, വളരെ വൈകുന്നത് വരെ കാത്തിരിക്കേണ്ട.
ഫയർ!

537
00:45:10,333 --> 00:45:11,960
ഒരു ചാനൽ തുറക്കു.

538
00:45:11,960 --> 00:45:14,045
ചാനൽ തുറന്നിരിക്കുന്നു, ക്യാപ്റ്റൻ.

539
00:45:14,129 --> 00:45:19,134
ബോർഗ് ഷിപ്പ്, ട്രാൻസ്പോർട് ശ്രമം നിർത്തേണ്ടതാണ്,
അല്ലെങ്കിൽ നിങ്ങൾക്ക് നേരെ വെടിയുതുന്നതായിരിക്കും.

540
00:45:32,439 --> 00:45:34,941
സർ, രാഞ്ജിയുടെ ട്രാൻസ്പോർട്ട് സിഗ്നൽ
നമ്മളുടെ ഷീൽഡ് തകർക്കുകയാണ്.

541
00:45:34,941 --> 00:45:37,360
- ഏത് ഡെക്ക്?
- ഇവിടെ, സർ. ബ്രിഡ്ജിൽ.

542
00:45:38,278 --> 00:45:39,779
ഹാൻഡ് ഫേസറുകൾ തയ്യാറാക്കു!

543
00:45:39,863 --> 00:45:42,949
- മോഷേ, തയ്യാറെടുപ്പില്ലാതെ ഇടപെടരുത്.
- ശരി, സർ.

544
00:45:42,949 --> 00:45:44,492
സുരക്ഷാ സംഘം, ബ്രിജിലെക്ക് എത്തുക.

545
00:45:47,412 --> 00:45:49,831
എല്ലാ സുരക്ഷാ ടീമുകളും,
ഉടൻ തന്നെ ബ്രിഡ്ജിൽ റിപ്പോർട്ട് ചെയേണ്ടതാണ്.

546
00:46:14,647 --> 00:46:15,648
ഇത് പുതിയതാണെല്ലോ.

547
00:46:24,157 --> 00:46:26,868
ഞങ്ങൾ സമാധാനാമാണ് ആഗ്രഹിക്കുന്നു.

548
00:46:31,998 --> 00:46:36,544
പക്ഷെ, അതിനുമുന്നെ...

549
00:46:40,798 --> 00:46:41,799
എന്ത്?

550
00:46:42,509 --> 00:46:44,052
നിങ്ങൾക്ക് എന്താണ് വേണ്ടത്?

551
00:46:45,470 --> 00:46:46,638
അധികാരം.

552
00:47:26,344 --> 00:47:27,887
വെടിവെക്കൽ നിർത്തു!

553
00:47:30,473 --> 00:47:31,683
വെടിവെക്കൽ നിർത്തു!

554
00:47:35,311 --> 00:47:37,564
രാജ്ഞി അവരെ ബ്രമ്മിപ്പിക്കുകയാണ്, കൊല്ലുകയല്ല.

555
00:47:37,564 --> 00:47:39,315
വെടിവെക്കൽ നിർത്തു!

556
00:47:39,399 --> 00:47:41,985
ഐസോലീനിയർ ഫ്രാഗ്മെന്റേഷൻ കണ്ടെത്തിരിക്കുന്നു.

557
00:47:42,694 --> 00:47:44,112
കമ്മന്റിൽ അഴുമതിയോന്നുമില്ല.

558
00:47:49,617 --> 00:47:51,327
ബ്രിഡ്ജിന്റെ നിയന്ത്രണങ്ങൾ തിരിച്ചെടുക്കുന്ന.

559
00:47:55,623 --> 00:47:58,376
ബ്രിഡ്ജ് നിയന്ത്രണ റ്റിസ്റ്റർ ചെയ്യപ്പെടുന്നു - 20%.

560
00:48:07,260 --> 00:48:09,971
ബ്രിഡ്ജ് നിയന്ത്രണ റ്റിസ്റ്റർ ചെയ്യപ്പെടുന്നു - 40%.

561
00:48:10,847 --> 00:48:11,848
എന്താണ് സംഭവിക്കുന്നത്?

562
00:48:11,848 --> 00:48:14,350
അവൾ ആക്സസ് ചെയ്യുന്നു
കപ്പലിലെ ബോർഗ് പരിഷ്ക്കരണങ്ങൾ!

563
00:48:14,434 --> 00:48:17,228
അവർ പൂർണ്ണമായ ആക്സസ് എടുത്തിരിക്കുന്നു,
ആയുധങ്ങൾ, നാവിഗേഷൻ, എല്ലാം.

564
00:48:17,312 --> 00:48:18,396
അവർ ഷിപ്പിനെ
സ്വാംശീകരിക്കുകയാണ്.

565
00:48:18,396 --> 00:48:22,025
നമ്മളുടെ ഷിപ്പ് മാത്രമല്ല, മുഴുവൻ ഷിപ്പുകളും.
അവർ നമ്മളെ ഒരു കേന്ദ്രമായി ഉപയോഗിക്കുകയാണ്.

566
00:48:22,025 --> 00:48:25,820
നമ്മളുടെ ഷിപ്പുകളിൽ നിന്ന് അവർ
എല്ലാ കമാൻഡ് കോഡുകളും എടുക്കുകയാണ്.

567
00:48:30,825 --> 00:48:34,454
ഫ്ലീറ്റിലേ എല്ലാ ഷിപ്പുകൾക്കും അറിയിപ്പ് കൊടുക്ക്.
എല്ലാ ഷിപ്പും ബോർഗ് ഷിപ്പിന് നേരെ ആയുധം ഉയർത്തട്ടെ.

568
00:48:34,454 --> 00:48:36,623
അറിയിപ്പ് അയക്കാനാകുന്നില്ല.
അവർ കോംസ് ലോക്ക് ചെയ്തിരിക്കുകയാണ്.

569
00:48:36,623 --> 00:48:40,168
അവർ 70%--
അല്ല, 75% വരെ കൈയേറിരിക്കുന്നു.

570
00:48:40,168 --> 00:48:41,753
നമ്മൾ ലോക്കായിപോകും.

571
00:48:41,753 --> 00:48:45,423
പിക്കാർഡ്, അവർക്ക് ഇനി ഒരു അർമാഡ കൊടുക്കാനാകില്ല.
അത് നിങ്ങൾക്കറിയാം.

572
00:48:49,052 --> 00:48:51,721
80% സ്വാംശീകരിച്ചിരിക്കുന്നു.
അവർക്ക് വേഗതയേറിരിക്കുന്നു.

573
00:48:52,388 --> 00:48:53,556
സമയം കഴിഞ്ഞിരിക്കുന്നു.

574
00:48:57,393 --> 00:48:59,020
85%!

575
00:48:59,020 --> 00:49:00,271
നമ്മുക് വേറെയൊന്നും ചെയ്യാനില്ല.

576
00:49:00,355 --> 00:49:04,025
കമ്പ്യൂട്ടർ, ഓട്ടോ
ഡിസ്റ്റ്ക്ഷൻ ആക്റ്റിവെയ്റ്റ് ചെയ്യൂ.

577
00:49:04,025 --> 00:49:06,069
ഓട്ടോ ഡിസ്റ്റ്ക്ഷൻ ആക്റ്റിവെയ്റ്റ് ചെയ്തിരിക്കുന്നു.

578
00:49:06,069 --> 00:49:08,112
അന്തിമ കമാൻഡിനായി കാത്തിരിക്കുകയാണ്.

579
00:49:12,617 --> 00:49:14,035
അവർ 90% എത്തി!

580
00:49:14,035 --> 00:49:16,537
100ൽ എത്തിയാൽ നമുക്ക്
സെല്ഫ് ഡിസ്ട്രക്റ്റ് ചെയ്യാനാകില്ല.

581
00:49:16,621 --> 00:49:18,122
പിക്കാർഡ്!

582
00:49:18,206 --> 00:49:19,207
ഓതറൈസേഷൻ.

583
00:49:19,207 --> 00:49:22,502
പിക്കാർഡ് 0-0-0, ഡിസ്ട്രക്റ്റ്, 0.

584
00:49:24,545 --> 00:49:28,883
എമർജൻസി ഡിസ്ട്രക്റ്റ് സിസ്റ്റം ഇപ്പോൾ സജീവമാണ്.

585
00:49:32,428 --> 00:49:36,099
ഷിപ്പ് നശിക്കാൻ ഇനി: പത്ത്, ഒമ്പത്...

586
00:49:36,099 --> 00:49:37,350
പിക്കാർഡ്

587
00:49:37,350 --> 00:49:43,606
എട്ട്, ഏഴ്, ആറ്, അഞ്ച്, നാല്...

588
00:49:43,690 --> 00:49:45,108
മുകളില്ലേക്ക് നോക്ക്.

589
00:49:45,108 --> 00:49:48,820
...മൂന്ന്, രണ്ട്, ഒന്ന്.

590
00:51:54,070 --> 00:51:55,154
ലാരിസ്!

591
00:51:56,572 --> 00:51:59,700
സർ, നിങ്ങളുടെ രാവിലത്തെ ചായ
വരാന്തയിൽ എത്തിച്ചാൽ മതിയോ?

592
00:51:59,784 --> 00:52:01,744
രാവിലെ സോളാർ ഷീൽഡുകൾ നന്നായി പ്രവർത്തിക്കുണ്ട്.

593
00:52:01,828 --> 00:52:03,079
ആകാശം മനോഹരമായി തെളിഞ്ഞിരിക്കുന്നു.

594
00:52:03,079 --> 00:52:05,373
- നീ ആരാണ്?
- ഹാർവി, സർ.

595
00:52:05,373 --> 00:52:08,251
- നിങ്ങൾക്ക് അസുഖമൊന്നുമില്ലലോ?
- ഇല്ല, ലാരിസ് എവിടെ?

596
00:52:09,210 --> 00:52:11,045
ലാറിസ്, ഒരു റൊമുലൻ പേരാണെല്ലോ,

597
00:52:11,045 --> 00:52:13,881
സംഭാഷണ ഇംഗ്ലീഷിൽ, ഏകദേശം
"ഒരു പുതിയ ദിവസം" എന്ന് വിവർത്തനം ചെയ്യാം.

598
00:52:13,965 --> 00:52:16,425
അത്തരമൊരു പേരിനായി ഞാൻ
മൈഗ്രന്റ് റോസ്റ്ററുകൾ പരിശോധിക്കട്ടെ?

599
00:52:16,509 --> 00:52:18,219
എന്താണ് ഇവിടെ സംഭവിക്കുന്നത്?

600
00:52:19,011 --> 00:52:21,138
ഒരു മികച്ച ചോദ്യം, ഷൗണ്- ലൂക്,

601
00:52:22,265 --> 00:52:23,975
മോൺ ക്യാപ്റ്റൻ.

602
00:52:23,975 --> 00:52:26,227
ഞാൻ നിന്നെ എത്രമാത്രം മിസ് ചെയ്തെന്നറിയാമോ.

603
00:52:26,227 --> 00:52:29,021
ഇല്ല, ഇല്ല, ഇല്ല, ഇല്ല.

604
00:52:30,231 --> 00:52:33,234
ഓ, ഞാൻ വിചാരിച്ചതിനെക്കാളും
നിനക്കു അൽപ്പം പ്രായമുണ്ട്.

605
00:52:33,943 --> 00:52:35,111
ഞാൻ നിന്റെ ലെവെലിലേക്ക് എത്താം.

606
00:52:36,612 --> 00:52:38,656
ഇപ്പോ ശരിയായില്ലേ.

607
00:52:38,656 --> 00:52:39,949
ക്യൂ.

608
00:52:41,033 --> 00:52:43,119
ദൈവമേ ക്യു.

609
00:52:46,789 --> 00:52:50,001
അവസാനമായി നമ്മൾ കണ്ടപ്പോൾ
ഞാൻ നിന്നോട് പറഞ്ഞത് ഓർക്കുന്നുണ്ടോ?

610
00:52:51,085 --> 00:52:54,922
"ട്രയൽ ഒരിക്കലും അവസാനിക്കുന്നില്ല."

611
00:52:55,006 --> 00:52:57,049
നീ എന്താണ് ഇവിടെ ചെയ്യുന്നത്?

612
00:52:57,133 --> 00:53:00,595
രണ്ടാം അവസരങ്ങളെക്കുറിച്ച്
നീ ഒരുപാട് സംസാരിക്കുന്നത് കേട്ടു.

613
00:53:00,595 --> 00:53:05,057
പ്രിയ സുഹൃത്തേ,
അവസാന ഘട്ടത്തിലേക്ക് സ്വാഗതം.

614
00:53:05,141 --> 00:53:08,060
ആരും ഇതുവരെ സഞ്ചരിക്കാത്ത
വഴിയുടെ അവസാനത്തിലേക്ക്, സ്വാഗതം.

615
00:53:34,128 --> 00:53:35,671
അലക്സാണ്ടർ കറേജ് തയ്യാറാക്കിയ
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം

616
00:54:05,076 --> 00:54:07,078
പരിഭാഷ: അഞ്ജലി നായർ

