1
00:00:15,057 --> 00:00:17,435
സ്റ്റാർ ട്രെക്ക്: പിക്കാർഡിൽ ഇതുവരെ...

2
00:00:17,435 --> 00:00:19,603
ഓട്ടോ-റിപ്പയർ ഷിപ്പിനെ ശരിയാകുന്നത് വരെ,

3
00:00:19,687 --> 00:00:22,189
തീ കൂട്ടാൻ ഒരു സ്ഥലം കണ്ടെത്തിയാലോ?

4
00:00:23,065 --> 00:00:24,859
നിനക്ക് എന്താണ് വേണ്ടത്?

5
00:00:24,859 --> 00:00:27,653
കടിച്ചുകീറുന്ന നിശബ്ദതയെ മായ്ക്കാൻ
ഒരു പിടി ചിന്തകളുടെ.

6
00:00:27,737 --> 00:00:31,115
പക്ഷെ നിന്നിൽ നിന്ന്?
എനിക്ക് നിന്റെ ഈ ഷിപ്പ് മതി.

7
00:00:31,115 --> 00:00:34,118
പാവം ആഗ്നസ് ജുരാട്ടി. വീണ്ടും പിന്നിലായി പോയി.

8
00:00:34,118 --> 00:00:36,746
നിനക്കും തോന്നി. അല്ലെ?

9
00:00:36,746 --> 00:00:38,164
കണക്ഷൻ.

10
00:00:39,165 --> 00:00:41,167
നീ ഇമ്പ്രെസ്സ് ചെയ്തിരിക്കുന്നു.

11
00:00:41,167 --> 00:00:45,337
- ലാറിസ്, ഇന്നലെ രാത്രി, ഞാൻ...
- നീ.

12
00:00:45,421 --> 00:00:47,298
ഒന്നും മാറേണ്ടതില്ല.

13
00:00:47,298 --> 00:00:49,383
അതിന് ഒരുപാട് വൈകി പോയി, ഷൗണ്- ലൂക്.

14
00:00:49,467 --> 00:00:51,552
- നിങ്ങൾക്ക് ആരെയോ നഷ്ടപ്പെട്ടു.
- ഞങ്ങൾ അവനെ തിരികെ കൊണ്ടുവരും.

15
00:00:51,552 --> 00:00:54,513
അവനെ നഷ്ടപ്പെട്ടത്തിന്റെ നിന്റെ തെറ്റല്ല.

16
00:00:54,597 --> 00:00:57,308
{\an8}ഈ ടൈം ലൈൻ എങ്ങനെ എങ്കില്ലും
ശരിയാക്കണെമെന്ന് മാത്രമേ എനിക്കുള്ള.

17
00:00:57,975 --> 00:00:59,894
നിങ്ങൾക്ക് ഇമിഗ്രേഷനൻ ആൻഡ് കസ്റ്റംസ്
എൻഫോഴ്സ്മെന്റാണ് വേണ്ടത്.

18
00:00:59,894 --> 00:01:00,978
ഹോംലാൻഡ് സെക്യൂരിറ്റി

19
00:01:00,978 --> 00:01:03,189
ട്രാൻഫർ ചെയ്യുന്നതിന് മുമ്പ് "ക്രിസ്റ്റൽ
ബോൾ-ലിനെ" കണ്ടെത്തിയില്ലെങ്കിൽ,

20
00:01:03,189 --> 00:01:04,273
പിന്നെ കണ്ടെത്താനാകില്ല.

21
00:01:04,273 --> 00:01:06,192
അഡിയോസ്, ക്യാപ്റ്റൻ.

22
00:01:07,485 --> 00:01:09,028
എനിക്ക് കോർഡിനേറ്റുകൾ നൽകിയിരുന്നു...

23
00:01:09,028 --> 00:01:09,987
{\an8}ഫോർവേഡ് ആവേ
100 എൻ

24
00:01:09,987 --> 00:01:11,989
ഈ സ്ഥലത്തേക്ക്, ഒരു വാച്ചറെ കണ്ടെത്താൻ.

25
00:01:12,782 --> 00:01:15,409
- ഗയ്നാൻ
- അതെ?

26
00:01:15,493 --> 00:01:20,539
ഭാവിയെ മാറ്റിമറക്കുന്ന നിർണായകമായ ഒന്ന് നിർത്താൻ

27
00:01:20,623 --> 00:01:23,250
എനിക്ക് മൂന്ന് ദിവസമുണ്ടെന്നാണ്
എനിക്ക് അറിയാൻ കഴിഞ്ഞത്.

28
00:01:23,918 --> 00:01:27,755
ഒരു സുരക്ഷിത ഗാലക്സിയാണ് മനുഷ്യ ഗാലക്സിയാണ്.

29
00:01:28,339 --> 00:01:30,299
നിന്നെക്കൊണ്ട് അത് പറ്റില്ല.

30
00:01:33,928 --> 00:01:35,387
അത് അപ്രതീക്ഷിതമായിരുന്നു.

31
00:01:35,471 --> 00:01:39,475
നിങ്ങൾ ഒരു സൂപ്പർവൈസറെയാണ് തിരയുന്നത്,
അവർ വാച്ചറെന്നും എന്നറിയപ്പെടും.

32
00:01:40,226 --> 00:01:43,103
കാവൽ മാലാഖമാരായിയാണ് അവർ സ്വയം കണകകുനത്.

33
00:01:45,523 --> 00:01:46,524
ലാരിസ്.

34
00:01:52,154 --> 00:01:53,280
ശുപാർശ ചെയ്ത വെക്ടർ...

35
00:01:53,364 --> 00:01:56,909
മുന്നറിയിപ്പ് - 1202 അലാറം വെക്ടർ
അക്യുമുലേറ്റർ ഏരിയ എക്സോഷൻ

36
00:01:59,745 --> 00:02:03,332
ഹൂസ്റ്റൺ, ഇതാണ് ഷാംഗോ.
എനിക്ക് ഇവിടെ 1202 അലാറാമാണ് കിട്ടുന്നത്.

37
00:02:03,332 --> 00:02:04,583
സ്റ്റാൻഡ് ബൈ.

38
00:02:04,667 --> 00:02:07,503
റഷ്യൻ സാറ്റലൈറ്റ് കൂട്ടിയിടിയിടിച്ച
വാർത്തയാണ് നമുക്ക് ലഭിക്കുന്നത്.

39
00:02:07,503 --> 00:02:09,421
പരിക്രമണ അവശിഷ്ടങ്ങൾ നമ്മുക് നേരെയാണ് വരുന്നത്.

40
00:02:20,182 --> 00:02:21,767
- നമ്മൾ എവിടെയാണ്?
- എന്റെ അപ്പാർട്ട്മെന്റിൽ.

41
00:02:21,851 --> 00:02:24,353
കൊച്ചു വർത്തമാന പറയാൻ പറ്റിയ സ്ഥലമല്ല.

42
00:02:24,353 --> 00:02:26,313
ലാറിസ്, നീ എങ്ങനെ ഇവിടെ എത്തി?

43
00:02:26,397 --> 00:02:28,858
"ലാരിസ്." വീണ്ടും ആ പേര്.

44
00:02:29,692 --> 00:02:31,193
ഇത് ചെയ്തത് ക്യു ആണോ?

45
00:02:32,736 --> 00:02:34,738
എന്താണ് "ക്യു"?

46
00:02:35,739 --> 00:02:37,366
നിനക്കറിയില്ല, അല്ലേ?

47
00:02:41,537 --> 00:02:43,581
അതാണോ നിനക്ക് ശരിക്കും വേണ്ടത്?

48
00:02:50,379 --> 00:02:52,381
- നീ ലാറിസ് അല്ല.
- അല്ല.

49
00:02:52,381 --> 00:02:54,049
എന്റെ പേര് ടാലിനെന്നാണ്.

50
00:02:55,301 --> 00:02:56,594
കണ്ടതിൽ സന്തോഷം.

51
00:02:57,970 --> 00:02:59,722
ഹൂസ്റ്റൺ, ഞാൻ എഞ്ചിൻ ബേൺ ചെയ്യാൻ പോകുകയാണ്.

52
00:02:59,722 --> 00:03:02,016
ഈ ബക്കറ്റ് ബോൾട്ടുകൾ തട്ടി മാറ്റാൻ കഴിയുമോയെന്ന്.

53
00:03:02,016 --> 00:03:04,268
നെഗറ്റീവ്, ഷാംഗോ.
കൗണ്ടർ ത്രസ്റ്ററുകൾ ഓഫ്-ലൈനാണ്.

54
00:03:04,268 --> 00:03:06,228
- എന്ത്?
- ബ്രേസ് പൊസിഷൻ.

55
00:03:08,230 --> 00:03:10,733
എന്നെ ഭാവിയിൽ നിന്ന് അയച്ചതാണ്.

56
00:03:10,733 --> 00:03:12,651
ശരിയായിരിക്കാം,
പക്ഷെ എനിക്ക് സമയം സഞ്ചാരികളെ ഇഷ്ടമില്ല,

57
00:03:12,735 --> 00:03:15,404
- അത് നീ ആരാണെകിലും
- പക്ഷേ എന്റെ പേര് ഷൗണ് ലൂക്ക് പിക്കാർഡ് എന്നാണ്.

58
00:03:17,990 --> 00:03:19,325
ആഘാതം... മൂന്ന്

59
00:03:20,743 --> 00:03:23,370
രണ്ട്... ഒന്ന്...

60
00:03:27,416 --> 00:03:29,293
ബൂം. നിങ്ങൾ മരിച്ചിരിക്കും.

61
00:03:39,970 --> 00:03:41,889
എന്തുകൊണ്ടാണ് ഇന്ന് എല്ലാം കുടുങ്ങുന്നത്?

62
00:03:41,889 --> 00:03:44,183
ഒരു ദീർഘനിശ്വാസം എടുക്കു. എല്ലാം ശരിയാക്കും.

63
00:03:44,683 --> 00:03:46,560
മൂന്ന് ദിവസത്തിനകം ലോഞ്ച്.

64
00:03:46,644 --> 00:03:48,354
ഇത് ചില വിറയൽ മാത്രമാണ്.

65
00:03:49,188 --> 00:03:53,275
എന്റെ തൊഴിലിലുള്ള മറ്റുള്ളവരെപ്പോലെ,
എനിക്കും ഒരു പ്രത്യേക ലക്ഷ്യമുണ്ട്.

66
00:03:55,194 --> 00:03:59,114
ഒരു വ്യക്തിയെ സംരക്ഷിക്കാൻ ഞാൻ
എന്റെ മുഴുവൻ അസ്തിത്വവും സമർപ്പിച്ചിരിക്കുന്നു.

67
00:03:59,907 --> 00:04:03,535
എനിക്ക് സ്വകാര്യമല്ലാത്ത ഒരു മഹത്തായ
ടേപ്പ്സ്ട്രിയിലെ ഒറ്റ സ്ട്രിംഗാണ് ഞാൻ.

68
00:04:03,619 --> 00:04:06,580
ഒരു വ്യതിചലനം വരുന്നുണ്ട്.

69
00:04:06,664 --> 00:04:10,334
ഞാൻ വരുന്ന ഭാവിയെ മാറ്റിമറികാൻ കഴിയുന്നത്.

70
00:04:10,334 --> 00:04:14,129
നിങ്ങളോ നിങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയോ

71
00:04:14,213 --> 00:04:17,508
ആ ഭാവിയിൽ വലിയ പ്രാധാന്യമുള്ളവരാകാൻ സാധ്യതയുണ്ട്.

72
00:04:20,010 --> 00:04:21,178
അത് താല്പര്യജനകമാണ്.

73
00:04:22,054 --> 00:04:27,393
കാരണം ആ വ്യക്തി, ഷൗണ്...ലൂക്ക്
പിക്കാർഡ്, നിങ്ങളുടെ പൂർവ്വികനാണ്.

74
00:04:27,393 --> 00:04:28,686
{\an8}റെനെ പിക്കാർഡ്

75
00:06:16,126 --> 00:06:17,920
"സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ"
അടിസ്ഥാനമാക്കിയുള്ള

76
00:06:36,438 --> 00:06:39,274
ഒറ്റയ്ക്ക്, പക്ഷേ ഏകാന്തതയിലല്ല.

77
00:06:41,652 --> 00:06:43,320
വളരെ ഉച്ചത്തിലുള്ള നിശബ്ദത.

78
00:06:45,030 --> 00:06:49,368
അദൃശ്യമായ ചരടുകളിൽ എല്ലായിടത്തും
ശബ്ദങ്ങൾ കൊണ്ടുപോകുന്നു.

79
00:06:49,368 --> 00:06:51,161
പക്ഷേ അവൻ അറിയാത്തത് ...

80
00:06:51,995 --> 00:06:54,289
അത് ഒരു യു.എഫ്.ഓ ആയിരുന്നു എന്നതാണ്!

81
00:07:07,469 --> 00:07:12,850
കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ
ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു.

82
00:07:13,642 --> 00:07:15,727
വോയിസ് പാറ്റേൺ അംഗീകൃതമല്ല.

83
00:07:17,229 --> 00:07:21,150
കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ
ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു.

84
00:07:21,150 --> 00:07:23,235
വോയിസ് പാറ്റേൺ അംഗീകൃതമല്ല.

85
00:07:23,944 --> 00:07:28,365
കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ
ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു.

86
00:07:29,283 --> 00:07:31,326
വോയിസ് പാറ്റേൺ അംഗീകൃതമല്ല.

87
00:07:32,870 --> 00:07:36,331
കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ
ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു.

88
00:07:37,166 --> 00:07:38,667
ചാനൽ തുറന്നു.

89
00:07:40,836 --> 00:07:42,629
ഒരു കോൾ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?

90
00:07:42,713 --> 00:07:43,714
അതെ, ഉണ്ട്.

91
00:07:43,714 --> 00:07:45,841
ലാ ബാരെ ഫ്രാൻസ് കോൺസ്റ്റബുലറി, ദയവായി.

92
00:07:48,385 --> 00:07:49,720
നാഷണൽ പോലീസ്.

93
00:07:50,179 --> 00:07:51,180
സഹായിക്കൂ!

94
00:07:51,180 --> 00:07:53,724
ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു!

95
00:07:53,724 --> 00:07:56,268
പിക്കാർഡ് മുന്തിരിത്തോട്ടത്തിൽ
നിന്നാണ് നിലവിളി ഉയരുന്നത്!

96
00:07:56,268 --> 00:07:57,561
വേഗം വരൂ!

97
00:07:57,561 --> 00:08:00,147
അവിടേ തന്നെ നിൽക്ക്, ഒരു ഓഫീസർ അങ്ങൊട് പുറപെട്ടുണ്ട്.

98
00:08:11,491 --> 00:08:13,452
എനിക്ക് അവനെ കിട്ടി.
ആ ദിശയിലേക്ക് ഏകദേശം ഒരു മിനിറ്റ്.

99
00:08:13,452 --> 00:08:16,121
നമുക്ക് ജൂരാട്ടി ലോക്ക് ചെയ്താൽ
അവനെ അവിടെ നിന്ന് കൊണ്ടുപോകാം.

100
00:08:17,664 --> 00:08:19,708
ഒരു ഡസൻ ദൃക്സാക്ഷികൾക്ക് മുന്നിൽ നിന്ന്
നമ്മൾ അവനെ ബീം ചെയ്താൽ

101
00:08:19,708 --> 00:08:22,586
21-ാം നൂറ്റാണ്ടിൽ ടെലിപോർട്ടേഷൻ എന്ത്
ഫലമുണ്ടാക്കുമെന്ന് ആർക്കറിയാം?

102
00:08:22,586 --> 00:08:24,338
സമയ യാത്ര നിയമങ്ങളോ?

103
00:08:24,338 --> 00:08:27,174
റിയോസ് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുകയാണ്.
എന്താ നിന്റെ കുഴപ്പം?

104
00:08:27,174 --> 00:08:30,385
നേരത്തേയുള്ളതിനേക്കാൾ കൂടുതൽ
സമയക്രമം തെറ്റിക്കാത്ത വിധത്തിൽ

105
00:08:30,469 --> 00:08:33,138
നമ്മൾ അവനെ ജീവനോടെ
പുറത്തെടുക്കും... ട്രൈക്കോഡർ തരൂ.

106
00:08:34,306 --> 00:08:35,599
നീ അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

107
00:08:35,599 --> 00:08:37,309
നീ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ
കൈകാര്യം ചെയുന്നത്.

108
00:08:41,480 --> 00:08:44,316
റാഫി... ദയവായി.

109
00:08:48,695 --> 00:08:50,072
നാനൂറ് മീറ്റർ.

110
00:08:54,409 --> 00:08:57,454
നോക്കൂ, എനിക്ക് മനസ്സിലായി. എൽനോറിന്റെ
കാര്യത്തിൽ ദേഷ്യത്തിലാണ്.

111
00:08:57,454 --> 00:08:58,622
- ഗേബിനെ കുറിച്ച്...
- അരുത്.

112
00:08:58,622 --> 00:08:59,915
എനിക്ക് നിന്നെ അറിഞുടെ.

113
00:09:01,333 --> 00:09:04,294
ഒരു ടാർഗറ്റ് വേണം.
നീ കാലുറപ്പിച്ച് നിന്ന് പോരാടണം.

114
00:09:04,878 --> 00:09:07,130
- എന്നിട്ടും നീ ഓടിപോകാനാണോ ആഗ്രഹിക്കുന്നത്.
- അത് ശരിയാണ്.

115
00:09:07,214 --> 00:09:08,674
ഇ.എം.പി ജനറേഷൻ

116
00:09:11,885 --> 00:09:13,595
ഹോംലാൻഡ് സെക്യൂരിറ്റി

117
00:09:13,679 --> 00:09:16,348
യുഎസ് ഇമിഗ്രേഷൻ
ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ

118
00:09:16,348 --> 00:09:20,143
കാരണം ചലിക്കാതതെന്തും ദുർബലമാണ്.

119
00:09:22,229 --> 00:09:23,313
ആരും അനങ്ങരുത്!

120
00:09:23,397 --> 00:09:24,856
നിങ്ങളുടെ സീറ്റിൽ നിന്ന് എഴുനെൽകരുത്,
അവിടെ തന്നെ ഇരിക്കുക.

121
00:09:24,940 --> 00:09:26,942
ഹൈവേ ട്രൂപ്പർ 7-3-5.
ഉടനടി ബാക്കപ്പ് അഭ്യർത്ഥിക്കുന്നു.

122
00:09:26,942 --> 00:09:28,026
പെഡ്രോ, അല്ലേ?

123
00:09:28,110 --> 00:09:29,611
മറ്റുള്ളവരെയും കൂടി തയ്യാറായിക്കോളൂ.

124
00:09:30,195 --> 00:09:32,197
തയ്യാറാവുക, സുഹൃത്തുക്കളേ,
വേഗത്തിൽ നീങ്ങുക!

125
00:09:32,281 --> 00:09:33,282
മിണ്ടാതിരിക്കു!

126
00:09:33,282 --> 00:09:35,575
മിണ്ടാതിരിക്ക്!

127
00:09:36,326 --> 00:09:37,494
മണ്ടത്തരമായി ഒന്നും ചെയ്യരുത്!

128
00:09:37,494 --> 00:09:39,830
എനിക്ക് വേണ്ടി എന്റെ സുഹൃത്തുക്കൾ അത് കൈകാര്യം
ചെയ്തിട്ടുണ്ടാകും എന്ന എനിക്ക് അറിയാം.

129
00:09:39,830 --> 00:09:41,707
ഞാൻ പറഞ്ഞു, മിണ്ടാതിരിക്ക്.

130
00:09:58,390 --> 00:09:59,683
റിയോസ്!

131
00:09:59,683 --> 00:10:02,602
ഇത് വളരെ വിചിത്രമായ സെഞ്ചുറിയാണ്,
പക്ഷെ എനിക്കിതിന്റെ രസം പിടിച്ച വരുണ്ട്.

132
00:10:02,686 --> 00:10:04,688
കുറച്ച് കഴിയുമ്പോൾ നിനക്ക്
ഈ ബസും മിസ് ചെയ്യാൻ തുടങ്ങും.

133
00:10:04,688 --> 00:10:07,024
- നമുക്ക് ഇവിടെ നിന്ന് വേഗം പോകണം.
- വേഗം വരൂ.

134
00:10:07,024 --> 00:10:08,317
പോ, പോ, പോ.

135
00:10:08,984 --> 00:10:11,570
നീ ഇവിടെ ഉണ്ടോയിരുന്നോ? എൽനോർ?

136
00:10:12,738 --> 00:10:15,741
ഒരു മിനിറ്റ്, മേം, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലലോ?

137
00:10:17,284 --> 00:10:19,995
അതെ, തീർച്ചയായും... തീർച്ചയായും
എനിക്ക്... പോ. പോ. പോ.

138
00:10:21,413 --> 00:10:22,998
അപ്പോ, ഇനി എന്ത്?

139
00:10:22,998 --> 00:10:25,625
നിങ്ങൾ... പറഞ്ഞതുപോലെ.
നമ്മൾ ഇവിടെ ദുർബലരാണ്.

140
00:10:25,709 --> 00:10:27,210
നാം ചലിച്ചുകൊണ്ടേയിരിക്കണം.

141
00:10:28,503 --> 00:10:30,422
ഞാൻ നിന്നോടൊപ്പമുള്ളതുപോലെ
നീ എന്റെ കൂടെ ഉണ്ടാകില്ലേ, ഇല്ലേ?

142
00:10:37,512 --> 00:10:38,513
പെഡ്രോ?

143
00:10:39,806 --> 00:10:40,849
നന്നായി.

144
00:10:44,436 --> 00:10:45,562
അത് നല്ല ഹിറ്റായിരുന്നു.

145
00:10:54,613 --> 00:10:56,031
റിയോസ്, നമുക്ക് പോകാം.

146
00:10:58,700 --> 00:11:01,453
ഇത് നിന്റെ തൊഴിൽ ആണെന്നാണോ നീ പറയുന്നത്?

147
00:11:01,453 --> 00:11:05,082
ഒരു സൂപ്പർവൈസറായിരിക്കാനാണ് ഞാൻ തിരഞ്ഞെടുത്ത്.

148
00:11:06,124 --> 00:11:07,501
സൂപ്പർവൈസർ?

149
00:11:09,669 --> 00:11:15,592
കിർക്കിന്റെ എന്റർപ്രൈസ് ഒരു
മനുഷ്യനുമായി ബന്ധം സ്ഥപിരിച്ചിരുന്നു...

150
00:11:15,592 --> 00:11:18,053
ഗാരി. ഒരു ഗാരി സെവൻ.

151
00:11:18,053 --> 00:11:22,933
അവനെയും ഒരു ഏജന്റായി ഉയർന്ന ജീവികൾ റിക്രൂട്ട്
ചെയ്തിരുന്നു, നിങ്ങളുടെ വാക്കുകളിൽ പറഞ്ഞാൽ

152
00:11:22,933 --> 00:11:25,685
"ചരിത്രത്തിന്റെ ടപേസ്റ്ററി സംരക്ഷിക്കാൻ."

153
00:11:25,769 --> 00:11:29,356
ചിലപ്പോൾ അതിനർത്ഥം ഒരൊറ്റ ത്രെഡ്
സംരക്ഷിക്കുക എന്ന് കൂടിയാണ്.

154
00:11:30,816 --> 00:11:32,818
റെനേയെ കുറിച്ച് പറയൂ.

155
00:11:32,818 --> 00:11:35,612
നമ്മുടെ എല്ലാ ഭാവിയും അതിനെ ആശ്രയിച്ചിരികുന്നു.

156
00:11:35,612 --> 00:11:36,863
നമുക്ക് ദൃശ്യവൽക്കരിക്കാം.

157
00:11:37,989 --> 00:11:40,700
നീ നിന്നോട് തന്നെ ദയ കാണിക്കണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു, റെനീ.

158
00:11:42,911 --> 00:11:45,789
ഞാൻ ഒരേഒരു നിയമം മാത്രമാണ്
പാലിക്കുന്നതെന്ന് നീ മനസിലാക്കണം.

159
00:11:47,040 --> 00:11:49,000
ഞാൻ എല്ലാം കാണുന്നു,
പക്ഷേ എന്നെ ഒരിക്കലും ആരും കാണാറില്ല.

160
00:11:50,836 --> 00:11:52,087
ഞാൻ ഇതുവരെ റെനേയെ കണ്ടിട്ടില്ല.

161
00:11:53,672 --> 00:11:56,925
ഒരു വിദഗ്ദ്ധ നാവികയാകാൻ
അവൾ അവളെ തന്നെ പഠിപ്പിച്ചു.

162
00:11:56,925 --> 00:11:59,469
സൗത്ത് ഫ്രാൻസിൽ നിന്നാണ് പഠിച്ചത്,
അവിടെയാണ് അവൾ വളർന്നത്.

163
00:11:59,553 --> 00:12:01,304
അതും പത്താം വയസ്സിൽ.

164
00:12:02,055 --> 00:12:06,059
11 വയസ്സായപ്പോൾ അത് ചെസ്സ് ആയിരുന്നു.
ദ്രാവക ചലനാത്മകതയും കന്റോണീസുമായി.

165
00:12:06,143 --> 00:12:11,022
16 വയസിൽ സർവകലാശാല,
പിന്നെ രണ്ടു വർഷം ടെസ്റ്റ് പൈലറ്റായിരുന്നു.

166
00:12:11,940 --> 00:12:13,358
അത് സാഹസികമായിരുന്നു.

167
00:12:14,609 --> 00:12:17,154
നാസ അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

168
00:12:17,154 --> 00:12:19,364
അവൾ ശ്രദ്ധേയമാണ്.

169
00:12:19,448 --> 00:12:20,866
അതെ.

170
00:12:22,451 --> 00:12:26,455
അതിനർത്ഥം അവൾക്ക് അവളുടേതായ ബുദ്ധിമുട്ടുകൾ
ഉണ്ടായിരുന്നില്ല എന്നല്ല.

171
00:12:26,455 --> 00:12:28,248
ഒരുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു.

172
00:12:29,624 --> 00:12:33,378
ചിലപ്പോൾ ഉത്കണ്ഠ, ചിലപ്പോൾ വിഷാദം.

173
00:12:35,380 --> 00:12:39,801
ഇത്രയും ജ്വലിക്കുന്ന ഒരു മനസ്സിന് അത് നാണക്കേടാണ്.

174
00:12:39,885 --> 00:12:43,305
ഒരു മനുഷ്യനിലെ വിഷാദം ഒരുപാട് തളർത്തും.

175
00:12:44,848 --> 00:12:48,101
അത് അതിജീവിക്കാൻ
അവൾ ഭാഗ്യം ചെയ്തിരിക്കണം.

176
00:12:48,185 --> 00:12:51,480
അതാണ് പ്രശ്നം.
അവൾ അത് അതിജീവിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.

177
00:12:52,522 --> 00:12:55,025
ഞാൻ എന്നോട് തന്നെ ചോദിക്കും,
"നിങ്ങൾ ഇതിന് തയ്യാറാണോ,

178
00:12:55,025 --> 00:12:57,736
അതോ അവർക്ക് നിങ്ങളെ ആവശ്യമുള്ളപ്പോൾ
നിങ്ങൾ പിന്മാറുമോയെന്ന്?

179
00:12:59,029 --> 00:13:00,697
കാരണം ഒരുപാട് ജീവിതങ്ങൾ
അതിനെ ആശ്രയിച്ചിരിക്കുകയാണ്."

180
00:13:01,490 --> 00:13:04,326
മൂന്ന് ദിവസത്തിനുള്ളിൽ യൂറോപ്പ മിഷൻ ആരംഭിക്കും.

181
00:13:05,118 --> 00:13:09,581
യൂറോപ്പ മിഷൻ എന്റെ ചരിത്രത്തിലെ
ഒരു പയനിയറിംഗ് ബഹിരാകാശ യാത്രയായിരുന്നു.

182
00:13:09,581 --> 00:13:12,292
തുറന്ന് പറയുകയാണെകിൽ,
അവൾ അതിന്റെ ഭാഗമാക്കും എന്ന എനിക്ക് ഉറപ്പില്ല.

183
00:13:14,002 --> 00:13:15,629
നീ എന്താണ് ഉദ്ദേശിക്കുന്നത്?

184
00:13:21,343 --> 00:13:22,844
എന്റെ സത്യം വളരെ ക്രൂരമായിരിക്കാം.

185
00:13:22,928 --> 00:13:24,971
ഇതൊരു തെറാപ്പി സെഷനാണ്.

186
00:13:25,055 --> 00:13:28,308
യൂറോപ്പ ദൗത്യത്തിനായുള്ള നിർബന്ധിതിത
മാനസിക വിലയിരുത്തൽ.

187
00:13:28,308 --> 00:13:29,935
എന്നിട് അത് നിങ്ങൾ നിരീക്ഷിക്കുമോ?

188
00:13:29,935 --> 00:13:32,103
- ഇത് സ്വകാര്യമാണ്.
- ആണോ?

189
00:13:32,979 --> 00:13:34,481
പ്രസക്തമായ കാര്യം ഇതാണ്.

190
00:13:35,398 --> 00:13:38,985
ഇപ്പോ തോന്നുന്നു... ഒന്നിലും ഒരു കാര്യവുമില്ലെന്ന്.

191
00:13:41,029 --> 00:13:42,739
ഞാൻ തളരാൻ തുടങ്ങുന്നു.

192
00:13:44,241 --> 00:13:45,575
അത് എന്നെ ഭയപ്പെടുത്തുന്നു.

193
00:13:46,284 --> 00:13:49,120
ഇത് എന്റെ ഉള്ളിലാണോ അതോ...

194
00:13:50,038 --> 00:13:51,373
അതോ വെറും ഭയമാണോയെന്ന്.

195
00:13:53,416 --> 00:13:56,127
ഭയം നിങ്ങളുടെ ശത്രുവായിരിക്കണമെന്നില്ല, റെനീ.

196
00:13:57,462 --> 00:13:59,172
ഭയം നിന്റെ സുഹൃത്തായിരിക്കാം...

197
00:14:00,173 --> 00:14:05,303
ഒരു പക്ഷെ നീ തയ്യാറല്ലെനന്നായിരിക്കും
അത് സൂചിപ്പിക്കുന്നത്.

198
00:14:05,387 --> 00:14:06,638
നിർത്തു.

199
00:14:07,389 --> 00:14:11,142
അവൻ അവളെ അതിൽ നിന്ന്
പിന്തിരിപ്പിക്കുകയാണ്. എന്തിന്?

200
00:14:12,769 --> 00:14:14,271
ഇവിടെ എന്തോ കുഴപ്പമുണ്ട്.

201
00:14:14,271 --> 00:14:16,731
എനിക്ക് ഡോക്ടറുടെ മറ്റൊരു വശം കാണണം.

202
00:14:25,907 --> 00:14:27,826
അത് ഒരു തെറാപ്പിസ്റ്റല്ല.

203
00:14:28,493 --> 00:14:30,161
അത് ക്യുവാണ്.

204
00:14:30,745 --> 00:14:35,333
ഭാവിയെ മാറ്റാൻ അവൻ റെനേയെ ഉപയോഗിക്കുകയാണ്.

205
00:14:43,300 --> 00:14:47,762
മനുഷ്യ ജീനോമിന്റെ യഥാർത്ഥ സാധ്യതകൾ മനസ്സിലാക്കാൻ

206
00:14:47,846 --> 00:14:51,641
രോഗങ്ങളില്ലാത്ത ഒരു ഭാവി സൃഷിട്ടിക്കുക എന്നുള്ളതാണ്.

207
00:14:53,018 --> 00:14:58,356
നിനക്കാകുമെങ്കിൽ സങ്കൽപ്പിക്കുക, ഞാൻ ദൈവമാണെന്ന്.

208
00:14:59,691 --> 00:15:03,278
ഞാൻ മനുഷ്യരെ നോക്കുമ്പോൾ, അവരെ
ഒരു വഴിത്തിരിവിൽ നില്കുന്നതായിയാണ് ഞാൻ കാണുന്നത്.

209
00:15:05,238 --> 00:15:07,907
അവർ പ്രബുദ്ധതയിലേക്ക് പരിണമിക്കുമോ?

210
00:15:08,908 --> 00:15:11,786
അതോ ഇരുട്ടിലേക്ക് വ്യതിചലിക്കുമോ?

211
00:15:13,622 --> 00:15:15,123
അതെങ്ങനെ ഉണ്ടായിരുന്നു, ഡാഡ്?

212
00:15:15,123 --> 00:15:17,167
ശ്ശെ. അത്ര മോശമായിറിന്നു, അല്ലെ?

213
00:15:18,460 --> 00:15:22,297
"മനുഷ്യത്വം ഒരു വഴിത്തിരിവിലാണ്"
എന്ന കാര്യം പറഞ്ഞില്ലായിരുന്നോ?

214
00:15:22,297 --> 00:15:23,632
പറഞ്ഞു.

215
00:15:24,716 --> 00:15:25,884
അത് അവർ വിശ്വസിച്ചില്ലേ.

216
00:15:26,593 --> 00:15:27,802
കോറെ, എന്റെ കുട്ടി.

217
00:15:29,012 --> 00:15:34,059
ജീവിതാനുഭവങ്ങളിൽ നിന്നും
സൂക്ഷ്മമായ പഠനത്തിൽ നിന്നും

218
00:15:34,059 --> 00:15:37,604
വർഷങ്ങളായി ഞാൻ നേടിയെടുത്ത

219
00:15:37,604 --> 00:15:42,942
എല്ലാ അറിവുകളും എന്റെ ജ്ഞാനത്തിന്റെ ഒരു മുത്തായി
സംഗ്രഹിക്കാൻ കഴിയുമെങ്കിൽ, അത് ഇതായിരിക്കും.

220
00:15:43,526 --> 00:15:44,861
ജനങ്ങൾ വിഡ്ഢികളാണ്.

221
00:15:46,237 --> 00:15:49,491
ജനിതക വൈകല്യങ്ങളില്ലാത്ത
ഒരു ലോകത്തെ കുറിച്ച് ഒന്ന് ചിന്തിച്ച നോക്കു.

222
00:15:49,491 --> 00:15:54,287
ശരിയായ ദിശയിലേക്ക് നമ്മളെ നയിക്കാൻ
എനിക്ക് ശക്തിയിരുന്നെങ്കിൽ,

223
00:15:54,371 --> 00:15:55,830
അത് എന്റെ ഉത്തരവാദിത്തമല്ലേ?

224
00:15:58,875 --> 00:16:02,212
എന്നെങ്കിലും, നിനക്ക് പുറം ലോകത്തേക്ക് ചുവടുവെക്കാനും

225
00:16:02,212 --> 00:16:04,881
ഈ വിഡ്ഢികളെ അടുത്ത് കാണാനും കഴിഞ്ഞേനെ.

226
00:16:04,881 --> 00:16:06,091
ഞാന് സത്യം ചെയ്യുന്നു.

227
00:16:08,843 --> 00:16:09,969
എത്ര വേഗം?

228
00:16:13,723 --> 00:16:15,350
ഞാൻ ഏതാണ്ട് അവിടെ എത്താറായി.

229
00:16:16,726 --> 00:16:20,814
അപ്പോൾ, പൂർണതയുടെ

230
00:16:20,814 --> 00:16:23,316
താക്കോൽ നാം കണ്ടെത്തിയാലോ?

231
00:16:24,984 --> 00:16:26,820
ഏത് അറ്റം വരെ പോകാൻ നീ തയ്യാറാണ്?

232
00:16:32,283 --> 00:16:33,993
അവസാനം ഞാൻ പുറത്തേക്ക്
പോകുമ്പോൾ...

233
00:16:36,413 --> 00:16:38,164
എനിക്ക് നീന്തൽ പഠിക്കണം.

234
00:16:38,248 --> 00:16:40,542
പൂളിൽ സൂര്യപ്രകാശം പതിക്കുന്നതല്ലാതെ
മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

235
00:16:42,585 --> 00:16:44,587
സമുദ്ര വായു ശ്വസിക്കണം.

236
00:16:48,383 --> 00:16:50,468
അത് നടക്കാൻ ഞാൻ എന്തും ചെയ്യും.

237
00:16:53,555 --> 00:16:55,014
ക്രിട്ടിക്കൽ ഫേലിയർ

238
00:16:55,098 --> 00:16:57,892
സീക്വൻസ് ഫലങ്ങൾ
സബ്ജെക്ടിന്റെ മരണത്തിൽ 99.83% ഉറപ്പ്.

239
00:17:09,904 --> 00:17:10,905
ഡോ. സോങ്.

240
00:17:10,989 --> 00:17:15,910
നിങ്ങൾ ഒരു സ്വകാര്യ സൈനിക സംഘടനയുമായി
ചേർന്ന് ജനിതക പരീക്ഷണങ്ങൾ നടത്തുകയായിരുന്നു,

241
00:17:15,994 --> 00:17:17,620
{\an8}സ്പിയർഹെഡ് ഓപ്പറേഷൻസ്.

242
00:17:18,329 --> 00:17:20,331
{\an8}- സൈനികരുടെ മേൽ.
- മുൻ സൈനികർ.

243
00:17:20,415 --> 00:17:23,626
നിരീക്ഷിക്കപ്പെടാത്ത, അനിയന്ത്രിതമായ,
നിയമവിരുദ്ധമായ പരീക്ഷണങ്ങൾ.

244
00:17:23,710 --> 00:17:25,754
ഒരു വലിയ നന്മയ്ക്കായി!

245
00:17:25,754 --> 00:17:27,380
{\an8}നിങ്ങൾക്ക് മനസ്സിലാകുന്നില്ല.

246
00:17:27,464 --> 00:17:29,966
{\an8}ജനിതക വൈകല്യങ്ങൾ
അർത്ഥമാക്കുന്നത് ഏറ്റവും ചെറിയ പൊടി

247
00:17:29,966 --> 00:17:32,385
{\an8}എന്റെ മകളുടെ ശ്വസനവ്യവസ്ഥയെ നശിപ്പിക്കാൻ കഴിവുള്ളവ.

248
00:17:32,469 --> 00:17:35,221
{\an8}സൂര്യനിൽ നിന്നുള്ള ഒരു തരി അൾട്രാവയലറ്റ്
പ്രകാശവും അവളുടെ രക്തത്തെ വിഷമായി മാറ്റുന്നു.

249
00:17:35,305 --> 00:17:37,265
{\an8}അവളുടെ ജീവിതം ഒരു മുറിയിൽ ഒതുങ്ങിയിരിക്കുന്നു.
അവൾക്ക് മറ്റൊരു ജീവിതമില്ല.

250
00:17:37,265 --> 00:17:41,728
ആദം, ഷെൻഷെൻ കൺവെൻഷൻ ലംഘിക്കുന്നത്
ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

251
00:17:41,728 --> 00:17:43,772
ഞാൻ ഇത് ചെയ്യുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയാണ്.

252
00:17:43,772 --> 00:17:47,484
നിങ്ങളുടെ ലൈസൻസും ഫണ്ടിംഗും
അസാധുവാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.

253
00:17:48,860 --> 00:17:53,990
ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ
ഗവേഷണങ്ങളിൽ നിങ്ങൾ ഇനി ഏർപ്പെടരുത്.

254
00:18:00,163 --> 00:18:01,539
എനിക്ക് സഹായിക്കാൻ കഴിയും

255
00:18:01,623 --> 00:18:02,832
എന്ത്?

256
00:18:07,629 --> 00:18:09,380
നിങ്ങളുടെ 3-ഡി പ്രിന്റർ നോക്കു ;-)

257
00:18:11,508 --> 00:18:12,717
എന്താണിത്?

258
00:18:32,362 --> 00:18:33,446
ക്യു?

259
00:19:09,858 --> 00:19:12,986
ലെക്ലർക്ക് ഡെസ്പാച്ചിനോട്, മുന്തിരിത്തോട്ടത്തിലെ
കോളിനെ കുറിച്ച് എന്താണ് വിവരം.

260
00:19:12,986 --> 00:19:17,574
ആക്ടിവിറ്റി ഒന്നുമില്ല. വീട് ഉപേക്ഷിക്കപ്പെട്ടതായി
കാണപ്പെടുന്നു, പക്ഷേ ഞാൻ പരിശോധിക്കുകയാണ്.

261
00:19:23,288 --> 00:19:25,331
നാട്ടിൻപുറം എനിക്ക് ഇഷ്ടമേയല്ല.

262
00:20:05,288 --> 00:20:07,248
ഇത് യഥാർത്ഥമല്ല.

263
00:20:11,711 --> 00:20:12,795
എന്നെ സഹായിക്കൂ.

264
00:20:14,339 --> 00:20:15,506
നിങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടോ?

265
00:20:16,132 --> 00:20:18,259
- ഒറ്റയ്കാണണോ?
- വേഗം.

266
00:20:27,977 --> 00:20:30,521
- ഹലോ?
- അവർ ഉടൻ മടങ്ങിയെത്തും.

267
00:20:30,605 --> 00:20:33,316
- എനിക്ക് കേൾക്കാം.
- എനിക്ക് നിങ്ങളെ കാണാനാകുന്നില്ല.

268
00:20:34,359 --> 00:20:35,777
എന്റെ ശബ്ദത്തെ പിന്തുടരുക.

269
00:20:53,002 --> 00:20:54,128
എന്റെ ഹീറോ.

270
00:20:58,883 --> 00:21:00,385
നിക്കോട്ടിൻ ആസക്തി...

271
00:21:02,887 --> 00:21:04,639
അതിൽ എനിക്ക് നിങ്ങളെ സഹായിക്കാനാകും.

272
00:21:06,599 --> 00:21:08,226
ഇല്ല! ഇല്ല!

273
00:21:21,531 --> 00:21:23,449
ഡോക്ടർ സോങ്,
എന്ന ഞാൻ അനുമാനിക്കുന്നു?

274
00:21:25,702 --> 00:21:28,579
എന്റെ നെറ്റ്വർക്കിലേക്ക് ഹാക്ക്
ചെയ്തത് ഒരു നല്ല തന്ത്രമായിരുന്നു.

275
00:21:29,789 --> 00:21:34,252
ഞാൻ പരിഹരിക്കാൻ ശ്രമിക്കുന്ന കൃത്യമായ പ്രശ്നത്തിന്

276
00:21:34,252 --> 00:21:37,171
നിഗൂഢമായ പ്രത്യേക ഡാറ്റ
ഉപയോഗിച്ചതും കൊള്ളാമായിരുന്നു.

277
00:21:37,255 --> 00:21:39,048
നന്ദി. അതിനായി ഞാൻ കുറച്ച് കഷ്ടപ്പെട്ടു.

278
00:21:39,132 --> 00:21:43,428
എന്റെ ജോലിയെക്കുറിച്ച് അറിയാൻ എത്ര മണ്ടന്മാർ
എന്നെ വിളിക്കാറുണ്ടെന്ന് നിനക്കറിയാമോ?

279
00:21:44,012 --> 00:21:46,806
ബേസ്മെന്റിൽ ഒളിച്ചിരിക്കുന്ന നാസികൾ മുതൽ

280
00:21:46,806 --> 00:21:51,811
സ്വന്തം പൂച്ചകളെ ക്ലോൺ ചെയ്യാൻ ആഗ്രഹിക്കുന്ന
സമ്പന്നരായ അനന്തരാവകാശികൾ വരെ വിളിക്കാറുണ്ട്.

281
00:21:52,770 --> 00:21:54,272
ഞാൻ വ്യക്തമാക്കം.

282
00:21:54,272 --> 00:21:57,025
ഞാൻ അതല്ല ചെയ്യുന്നത്.
അതുകൊണ്ട് എന്റെ സമയം പാഴാക്കരുത്.

283
00:21:57,025 --> 00:21:58,860
ഓ, ഞാൻ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കില്ല.

284
00:21:58,860 --> 00:22:01,654
ഞാൻ ഒരുപാട് സമയമെടുത്തെന്ന് തോന്നുന്നു,

285
00:22:01,738 --> 00:22:03,406
ഇപ്പോൾ അവൾ എന്നെ ഉപേക്ഷിക്കുമെന്ന്
ഭീഷിണിപ്പെടുത്തുകയാണ്.

286
00:22:03,406 --> 00:22:07,118
കണ്ടോ? അതുതന്നെ.
അതെ മണ്ടൻ സംസാരം.

287
00:22:07,118 --> 00:22:08,494
ഞാൻ ഇപ്പോൾ പോകുന്നു.

288
00:22:08,578 --> 00:22:12,081
ഡോ. സോങ്, 17 സെക്കൻഡിനുള്ളിൽ
നിങ്ങൾ ഈ സീറ്റിൽ ഇരിക്കും.

289
00:22:12,915 --> 00:22:16,002
എങ്ങനെ അറിയാമെന്നാണോ? തികച്ചും ഒരു അപരിചിതാനെ
കാണാൻ ഒരു മണിക്കൂർ വണ്ടി ഓടിച്ച് വന്നതാണ് നിങ്ങൾ.

290
00:22:16,002 --> 00:22:21,424
നിഗൂഢതയ്ക്കോ ബുദ്ധിപരമായ
ജിജ്ഞാസയ്ക്കോ വേണ്ടിയല്ല,

291
00:22:22,133 --> 00:22:23,634
മറിച്ച് നിങ്ങൾ നിരാശനായ
ഒരു പിതാവായതുകൊണ്ടാണ്.

292
00:22:29,891 --> 00:22:32,935
ദേ. പതിനേഴു സെക്കന്റ്.
കൃത്യ സമയം.

293
00:22:35,354 --> 00:22:37,273
നിങ്ങൾക്ക് എന്നെ കുറിച്ച് ഇത്രയധികം അറിയാമെങ്കിൽ,

294
00:22:38,983 --> 00:22:41,235
നിങ്ങൾ ഒരു ഭീഷണിയാണെന്ന് തോന്നിയാൽ ഞാൻ നിന്നെ
കൊല്ലാനും മടിക്കില്ല എന്ന് നിങ്ങൾക്കറിയമായിരിക്കും.

295
00:22:41,319 --> 00:22:44,238
അറിയാം. അത്കൊണ്ടാണ് എനിക്ക് നിങ്ങളെ ഇത്രയും ഇഷ്ടം.

296
00:22:44,322 --> 00:22:45,656
നിങ്ങൾ ആരാണ്?

297
00:22:45,740 --> 00:22:49,744
ഞാൻ നക്ഷത്രധൂളിയുടെ പരിണാമമാണ്.

298
00:22:50,787 --> 00:22:53,206
ഞാൻ ഒരു ചിത്രശലഭത്തിന്റെ
മൃദുലമായ ചിറകടികളാണ്.

299
00:22:54,791 --> 00:22:59,087
ഞാൻ മരണമാണ്,
ലോകങ്ങളെ നശിപ്പിക്കുന്നവനാണ്.

300
00:23:01,422 --> 00:23:03,466
ഞാൻ നിങ്ങളുടെ ജോലിയുടെ വലിയ ആരാധകനും

301
00:23:03,466 --> 00:23:07,887
ഈ ഗ്രഹത്തിന്റെ ഭാവിയിൽ നിങ്ങൾ എത്രത്തോളം
പ്രധാനമാണെന്ന് അറിയുന്ന ഒരു ദർശകനുമാണ്.

302
00:23:07,887 --> 00:23:10,681
- എന്തുവേണം?
- മീറ്റിംഗ് നിങ്ങൾക്ക് എന്തുവേണമെന്നതിനെ കുറിച്ചാണ്.

303
00:23:10,765 --> 00:23:13,059
എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പിന്നെ പറയാം.

304
00:23:13,059 --> 00:23:15,728
അവൾക്ക് അധികം സമയമില്ല, അല്ലേ?

305
00:23:15,812 --> 00:23:19,273
- ഇതു താങ്കളുടെ പരിധിയിലുള്ള വിഷയമല്ല.
- എത്ര സങ്കടകരമായ കാര്യമാണ്.

306
00:23:19,982 --> 00:23:24,195
മകളുടെ ജനിതക രോഗം ചികിത്സിക്കാൻ കഴിയാത്ത
ഒരു ജനിതക ശാസ്ത്രജ്ഞൻ?

307
00:23:24,195 --> 00:23:26,906
സൂര്യപ്രകാശം തീ പോലെ എരിയും.

308
00:23:27,573 --> 00:23:29,951
വായു ആസിഡായി മാറുന്നു.

309
00:23:29,951 --> 00:23:33,037
ഒന്നും, ഒന്നും ഭേദമാക്കാനാവത്തല്ല.

310
00:23:33,121 --> 00:23:36,749
പക്ഷെ ആ സിദ്ധാന്തം തെളിയിക്കാൻ
നിങ്ങൾക്ക് സമയമോ ധനസഹായമോ ഇല്ല,

311
00:23:36,833 --> 00:23:39,627
പക്ഷേ നിങ്ങളുടെ പക്കൽ ഇത് ഉണ്ട്.

312
00:23:45,133 --> 00:23:46,592
അത് വിശകലനം ചെയ്ത് നോക്ക്.

313
00:23:46,676 --> 00:23:48,761
കണ്ടത് ഇഷ്ടപ്പെട്ടാൽ എന്നെ വിളിക്ക്.

314
00:23:49,262 --> 00:23:53,558
അതുകഴിഞ്ഞാൽ ഞാൻ ആഗ്രഹിക്കുന്ന
ഒന്ന് നിങ്ങൾക്ക് എനിക്ക് വേണ്ടി ചെയ്യാനാകും.

315
00:23:54,892 --> 00:23:56,978
ക്യു അത്രയും ശക്ത്തനാണെകിൽ,

316
00:23:57,562 --> 00:24:01,232
എന്തുകൊണ്ടാണ് അവന്റെ വിരലുകൾ ഞൊടിച്ച്
യൂറോപ്പ മിഷൻ ഷിപ്പ് അപ്രത്യക്ഷമാകുന്നത്?

317
00:24:01,983 --> 00:24:03,359
അത് എനിക്കറിയില്ല.

318
00:24:03,359 --> 00:24:05,194
റെനെക്കും അറിയില്ല?

319
00:24:05,695 --> 00:24:06,988
എനിക്കറിയില്ല.

320
00:24:07,655 --> 00:24:11,075
പക്ഷേ, റെനേയെ ഉപയോഗിച്ച് ടൈംലൈൻ
മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ,

321
00:24:11,159 --> 00:24:15,746
നിങ്ങൾ സംരക്ഷിക്കുമെന്ന് സത്യം ചെയ്ത അവളുടെ
വിധിയാണ് അവൻ കവർന്നെടുക്കാൻ ശ്രമിക്കുന്നത്.

322
00:24:15,830 --> 00:24:17,290
ഓക്കെ.

323
00:24:17,290 --> 00:24:19,500
നാളെ അവൾ പ്രീ-ലോഞ്ച് ക്വാറന്റൈനിൽ പോക്കും.

324
00:24:19,584 --> 00:24:23,754
അവൾ അങ്ങനെ ചെയ്തുകഴിഞ്ഞാൽ,
പിന്നെ പിന്മാറുക അസാധ്യമാണ്.

325
00:24:23,838 --> 00:24:30,261
അത്കൊണ്ട്, അടുത്ത 15 മണിക്കൂർ അവളെ
അത് ചെയുനതിൽ നിന്ന് നമുക്ക് തടയണം.

326
00:24:31,012 --> 00:24:33,556
നിങ്ങളുടെ പക്കൽ അതുനുള്ള മയക്കമരുന്ന്
ഉണ്ടെന്ന് ഞാൻ കരുതുന്നില്ലേ?

327
00:24:34,182 --> 00:24:36,559
നമ്മുക്ക് അത് ചെയ്യാൻ കഴിയില്ല.
അവൾക്ക് ഇന്ന് രാത്രി ഗാലയ്ക്ക് പോകണം.

328
00:24:37,518 --> 00:24:38,936
എന്ത് ഗാല?

329
00:24:39,020 --> 00:24:42,523
അത് എല്ലാ ബഹിരാകാശ സഞ്ചാരികളും ക്വാറന്റൈനിൽ
പോകുന്നതിന് മുമ്പുള്ള ഒരു വലിയ പാർട്ടിയാണ്.

330
00:24:42,607 --> 00:24:44,984
ഹാജരാകേണ്ടത് നിർബന്ധമാണ്.

331
00:24:44,984 --> 00:24:48,279
ഒരുപാട് പത്രക്കാർ, ദാതാക്കളെ കണ്ടുമുട്ടുൽ.

332
00:24:48,863 --> 00:24:52,783
അത്കൊണ്ട്, നമ്മൾ ഈ ഗാലയിൽ പങ്കെടുത്
റെനെയെ കവർ ചെയ്യാം.

333
00:24:52,867 --> 00:24:56,662
നമക്ക് അവളുടെ മാനസികാവസ്ഥ നിരീക്ഷികാനും സാധ്യതയുള്ള
തറേറ്റുകളിൽ നിന്ന് അവളെ അകറ്റി നിർത്താനുമാകും.

334
00:24:58,164 --> 00:25:00,374
നമുക്ക് എന്റെ ക്രൂവുമായി ചർച്ച നടത്തണം.

335
00:25:01,417 --> 00:25:03,502
അവരുടെ ഷിപ്പിൽ ഗിയറൂം ഉണ്ടായിരിക്കും.

336
00:25:04,503 --> 00:25:08,174
നിങ്ങളിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന ഒരാളായി
നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചുവെന്ന് എനിക്ക് തോനുന്നു.

337
00:25:08,174 --> 00:25:12,261
24 വർഷം നീ അവളെ സംരക്ഷിച്ചുവെന്ന് എനിക്കറിയാം.

338
00:25:12,345 --> 00:25:16,098
പക്ഷെ ഇപ്പോ ഇക്കാര്യത്തിൽ തന്ത്രപരമായി നീങ്ങണം.

339
00:25:17,433 --> 00:25:19,101
നമ്മൾ പരസ്പരം സഹായിക്കേണ്ടതുണ്ട്.

340
00:25:19,185 --> 00:25:21,395
നമ്മൾ ഒരുമിച്ച് കൂടുതൽ ശക്തരാണ്.

341
00:25:23,689 --> 00:25:24,899
ആഗ്നസ്.

342
00:25:29,111 --> 00:25:31,781
ആഗ്നസ്, എനിക്ക് നിനക്കായി ഒരു സർപ്രൈസ് ഒരുക്കിട്ടുണ്ട്.

343
00:25:35,034 --> 00:25:36,369
ആഗ്നസ്.

344
00:25:41,874 --> 00:25:43,709
നീ ഇല്ലാതെ ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

345
00:25:55,179 --> 00:25:56,305
ആഗ്നസ്.

346
00:26:03,229 --> 00:26:05,648
ആഗ്നസ്, ഇത് ഇങ്ങനെയായിരിക്കണമെന്നില്ല.

347
00:26:05,648 --> 00:26:07,984
- ഞാനും നീയും ഭിന്നതയിലാണ്.
- നീ എന്താണ് ചെയ്തത്?

348
00:26:07,984 --> 00:26:09,110
ഞാൻ നിന്നെ സഹായിക്കുകയാണ്.

349
00:26:09,110 --> 00:26:10,653
അസംബന്ധം.

350
00:26:10,653 --> 00:26:12,238
ശരി, ഞാൻ നമ്മളെ സഹായിക്കുകയാണ്.

351
00:26:13,364 --> 00:26:15,950
ദയവായി. ചെയ്യരുത്.

352
00:26:15,950 --> 00:26:18,703
മിണ്ടാതിരിക്കൂ പ്രിയേ.
ഇത് നിന്നെ ബാധിക്കുന്ന കാര്യമല്ല.

353
00:26:19,704 --> 00:26:21,580
- അവനെ വെറുതെ വീടു.
- എനിക്ക് അവന്റെ ശരീരം എടുക്കാം.

354
00:26:21,664 --> 00:26:24,625
എനിക്ക് ഇത് വേണം.
പക്ഷെ എനിക്ക് വേണ്ടത് നിന്നെയാണ്.

355
00:26:24,709 --> 00:26:26,585
അവനെ വിടാനാണ് പറഞ്ഞത്.

356
00:26:26,669 --> 00:26:29,922
നീ തനിച്ചാണ്, ആഗ്നസ്.
എല്ലാ ടൈം ലൈനിലും.

357
00:26:30,006 --> 00:26:33,426
ഈ പ്രപഞ്ചത്തിലെ ഓരോ യാഥാർത്ഥ്യത്തിലും
ഓരോ ക്രമമാറ്റങ്ങളിലും.

358
00:26:33,426 --> 00:26:35,511
നീ തീർത്തും ഒറ്റയ്ക്കാണ്.

359
00:26:36,512 --> 00:26:38,514
സംസാരിക്കുന്നത് നിർത്തുക.

360
00:26:38,514 --> 00:26:41,726
അതാണ് നിന്റെ വിധി. എന്നേക്കും അദൃശ്യ.

361
00:26:43,144 --> 00:26:45,771
പക്ഷെ അതെല്ലാം മാറ്റാൻ എനിക്ക് കഴിയും.

362
00:26:47,857 --> 00:26:52,737
പൂർണ്ണമായി സ്നേഹിക്കപ്പെടുന്നത്
ഒന്ന് സങ്കൽപ്പിച്ച് നോക്ക്.

363
00:26:54,196 --> 00:26:59,201
ഓരോ ചിന്തയും മന്ത്രിക്കലും,
വിലമതിക്കുകയും പങ്കിടുകയും ചെയ്യാനാകും.

364
00:27:00,286 --> 00:27:06,625
നമ്മുടെ മനസ്സുകൾ ഒന്നായാൽ
നമുക്ക് എന്തും ചെയ്യാനാകും.

365
00:27:08,127 --> 00:27:14,467
ഈ പ്രപഞ്ചത്തിൽ നിന്നെ യഥാർത്ഥത്തിൽ
കണ്ടിട്ടുള്ള ഒരേയൊരാൾ ഞാൻ മാത്രമാണ്.

366
00:27:18,888 --> 00:27:20,723
ഇത് അവസാനിച്ചേ പറ്റു.

367
00:27:22,933 --> 00:27:24,643
ആഗ്നസ്, എന്നാൽ ഇത് നിന്റെ വഴിക്ക് നടക്കട്ടെ.

368
00:27:27,855 --> 00:27:29,565
ഞാൻ ഇവിടെ നിന്ന് രക്ഷപെടുകയാണ്.

369
00:27:29,565 --> 00:27:31,942
നിന്നോടൊപ്പമല്ലെങ്കിൽ, അവനോടൊപ്പം.

370
00:27:48,084 --> 00:27:49,293
അത് ആയിരിക്കില്ല.

371
00:27:49,960 --> 00:27:51,003
പദാർത്ഥം സ്ഥിരതയുള്ളതായി

372
00:27:51,087 --> 00:27:52,088
അത് സ്ഥിരതയുള്ളതായി.

373
00:27:52,088 --> 00:27:53,422
ഫലപ്രാപ്തി നിരക്ക്: സോങ്, കോറെ
100% ഫലപ്രദമാണ്

374
00:27:54,757 --> 00:27:57,051
എങ്ങനെ... അവൻ ഇത് എങ്ങനെ
ചെയ്തു?

375
00:28:17,655 --> 00:28:19,115
അതിൽ എന്താണ് ഉള്ളത്?

376
00:28:19,115 --> 00:28:23,285
ഫുഡ് കളറിംഗ്, വെള്ളം, ജനിതക സ്റ്റെബിലൈസർ.

377
00:28:23,369 --> 00:28:24,829
നീ എങ്ങനെയാണ് ഈ വഴിത്തിരിവ് കണ്ടെത്തിയത്?

378
00:28:25,913 --> 00:28:30,126
എന്റെ ഒരു സഹപ്രവർത്തകൻ പുതിയ
ഒന്ന് പരീക്ഷിക്കാൻ എന്നെ പ്രചോദിപ്പിച്ചു.

379
00:28:30,793 --> 00:28:33,921
ഞാൻ സ്വയം കുത്തിവച്ചിട്ടുണ്ട്.
ഇത് തികച്ചും നിരുപദ്രവകരമാണ്.

380
00:28:33,921 --> 00:28:37,591
ഡാഡ്... എനിക്ക് നിങ്ങളെ വിശ്വാസമാണ്.

381
00:28:50,312 --> 00:28:52,606
- പതുക്കെ.
- എന്തായാലും.

382
00:29:05,536 --> 00:29:07,872
സംരക്ഷിത ഡ്രോൺ ഫീൽഡ് ഓഫാക്കണോ?
ഡ്രോൺ ഫീൽഡ് ഓഫാക്കി

383
00:29:57,796 --> 00:29:59,381
എനിക്കത് ഏകദേശം പിടികിട്ടി.

384
00:30:02,134 --> 00:30:04,011
ഇതാണ് ഫ്ലോട്ടിങ് മോഷൻ.

385
00:30:06,764 --> 00:30:08,432
എന്റെ അമ്മ നല്ല നീന്തൽക്കാരിയായിരുന്നോ?

386
00:30:10,184 --> 00:30:11,227
ഒരു താറാവിനെപ്പോലെ.

387
00:30:12,478 --> 00:30:13,687
ഒരു മത്സ്യകന്യകയെപ്പോലെ.

388
00:30:15,814 --> 00:30:18,317
പല കാര്യങ്ങള്കും നീ ഒന്നോ രണ്ടോ

389
00:30:18,317 --> 00:30:22,154
ഡെക്കഡെ പുറകിലാണെന്ന് നിനക്ക് തോന്നും.

390
00:30:22,238 --> 00:30:23,614
കുറച്ച് ക്ഷമയോടെ കാത്തിരിക്കണം.

391
00:30:24,532 --> 00:30:26,617
ക്ഷമ എന്നത് സമയത്തെ സൂചിപ്പിക്കുന്നു.

392
00:30:27,910 --> 00:30:30,621
ഒരു ഉച്ചയ്ക്കെങ്കിലും ചിന്തിക്കാതിരിക്കാൻ
നമ്മുക് കഴിയുമോ?

393
00:30:31,580 --> 00:30:33,374
ഇത് നിങ്ങൾ തന്നെയാണോ പറയുന്നത്.

394
00:30:33,374 --> 00:30:36,001
ഡാഡ് ഇപ്പോൾ ലാബിന് ചുറ്റും
ഓടിക്കൊണ്ടിരികുകായായിരിക്കും എന്നാണ് ഞാൻ കരുതിയത്,

395
00:30:36,085 --> 00:30:39,213
ഇതിലേക്കുള്ള ഓരോ ഘട്ടവും വിഭജിക്കാനും വിശകലനം
ചെയ്യാനും എന്നോട് ആവിശ്യപെടും എന്ന ഞാൻ വിചാരിച്ചത്.

396
00:30:39,213 --> 00:30:43,050
മണ്ടത്തരം പറയരുത്.
ഈ വിജയം ഒരിക്കലെങ്കിലും ഞാൻ ആഘോഷിക്കട്ടെ.

397
00:30:44,051 --> 00:30:46,887
ഡാഡ്, ഏതാണ് ഈ സഹപ്രവർത്തകൻ?

398
00:30:49,723 --> 00:30:50,683
കോറെ?

399
00:30:52,268 --> 00:30:54,812
കോറെ?
ഓ, ഇല്ല. ഇല്ല ഇല്ല ഇല്ല ഇല്ല.

400
00:31:15,124 --> 00:31:17,918
- ആഗ്നസ്...
- ഇല്ല, അത്... ഇത് എന്റെ രക്തമല്ല.

401
00:31:18,002 --> 00:31:19,044
പക്ഷേ...

402
00:31:20,212 --> 00:31:22,590
നമ്മുടെ വീട്ടിലേക്കുള്ള ഏക മാർഗത്തെ
ഞാൻ കൊന്നുവെന്ന് തോന്നുന്ന.

403
00:31:35,269 --> 00:31:36,478
എനിക്കത് ചെയ്യേണ്ടി വന്നു.

404
00:31:37,354 --> 00:31:38,606
അവൾ അവനെ കൊല്ലുകയായിരുന്നു.

405
00:31:39,398 --> 00:31:42,109
അവന് ഇപ്പോൾ കുഴപ്പമൊന്നുമില്ല.
ആന്തരികാവയവങ്ങൾ മിക്കതും ഞാൻ ശരിയാക്കിയിട്ടുണ്ട്.

406
00:31:42,109 --> 00:31:44,903
- മിക്കതും?
- അതെ, അവന്റെ സ്പ്ലീൻ അവിടെ ഒരു പെട്ടിയിലുണ്ട്.

407
00:31:50,909 --> 00:31:52,286
അവളെ വെടിവെച്ചത്തിൽ ഞാൻ ഖേദിക്കുന്നു.

408
00:31:53,746 --> 00:31:56,915
സെറിബെല്ലത്തിന്റെ അടിഭാഗത്തുള്ള ഓർഗാനിക് ടിഷ്യു,
അത്രേ എടുത്തുള്ളൂ.

409
00:31:57,541 --> 00:31:59,501
അവൾ നമ്മളെപ്പോലെ തന്നെ ദുർബലയാണ്.

410
00:31:59,585 --> 00:32:02,588
നിന്നോട് വിയോജിക്കുന്ന ഏതാനും
ബില്യൺ ആത്മാക്കൾ ഇവിടെയുണ്ട്.

411
00:32:08,010 --> 00:32:11,889
ഓർമ്മ മായ്ക്കാൻ ഞാൻ അവന് ഒരു മരുന്ന് കൊടുത്തിട്ടുണ്ട്,
പക്ഷേ നമുക്ക് അവനെ അവന്റെ കാറിൽ എത്തിക്കണം.

412
00:32:15,684 --> 00:32:17,436
മറ്റുള്ളവരെ കുറിച്ച് പറയൂ.

413
00:32:17,436 --> 00:32:19,021
അവരെ വിശ്വസിക്കാമോ?

414
00:32:19,021 --> 00:32:20,230
അതിൽ ഒരു ചോദ്യമില്ല.

415
00:32:20,314 --> 00:32:22,066
ഞങ്ങൾ ഒരുമിച്ചാണ് സങ്കടവും സന്തോഷവും അനുഭവിച്ചത്.

416
00:32:22,066 --> 00:32:24,234
ഇതിലും നല്ല ഒരു കൂട്ടം വേറെ
ഉണ്ടാകില്ല... -റിയോസ്!

417
00:32:24,318 --> 00:32:26,278
- നീ അവന്റെ പുറം വളക്കുകയാണ്.
- ഇത് ഒകയാണ്.

418
00:32:26,362 --> 00:32:28,447
- അവൻ ഒന്നും ഓർമയുണ്ടാകില്ല.
- ഇതാണോ നിങ്ങളുടെ ക്രൂ?

419
00:32:28,447 --> 00:32:32,117
മരിച്ചുപോയ ഒരു പോലീസുകാരനെ വാതിലിനു
പുറത്തേക്ക് കൊണ്ടുപോകുന്ന ആളുകൾ?

420
00:32:32,201 --> 00:32:34,536
ഓ, ഞാൻ... അവൻ മരിച്ചിട്ടില്ലെന്ന്
എനിക്ക് ഉറപ്പുണ്ട്.

421
00:32:35,537 --> 00:32:37,456
ഇതിന് എന്തെങ്കിലും വിശദീകരണം ഉണ്ടാകും.

422
00:32:38,165 --> 00:32:39,208
വരൂ.

423
00:32:48,634 --> 00:32:50,094
നിങ്ങളുടെ പക്കൽ പ്രതിവിധി ഉണ്ടോ?

424
00:32:50,886 --> 00:32:52,388
ശരിക്കുമുള്ള പ്രതിവിധി?

425
00:32:52,388 --> 00:32:54,682
ഫലപ്രദമായൊന്ന്.

426
00:32:56,016 --> 00:32:59,436
ഉണ്ടെങ്കിൽ, ഞാൻ നിങ്ങളുടെ അടിമയാണ്, സർ.

427
00:33:00,312 --> 00:33:02,940
നാം ഇഷ്ടപ്പെടുന്ന എല്ലാത്തിനും നമ്മൾ അടിമകളാണ്.

428
00:33:02,940 --> 00:33:05,442
യഥാർത്ഥത്തിൽ സ്വതന്ത്രമായിരിക്കാനുള്ള ഏക മാർഗം
ഒന്നിനെയും സ്നേഹിക്കാതിരിക്കുക എന്നതാണ്...

429
00:33:06,735 --> 00:33:08,737
അത് എത്ര അർത്ഥശൂന്യമായിരിക്കും?

430
00:33:09,780 --> 00:33:11,031
അവൾക്ക് ആവശ്യമുള്ളത് എന്റെ പക്കലുണ്ട്.

431
00:33:16,704 --> 00:33:18,205
നിങ്ങൾക്ക് എന്താണ് വേണ്ടത്?

432
00:33:20,082 --> 00:33:24,378
എനിക്ക് ചില പരിമിതികൾ ഉണ്ടെന്ന്
ഞാൻ വൈകിയാണ് മനസിലാക്കിയത്.

433
00:33:25,254 --> 00:33:29,591
അതിനാൽ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി
ഒരു തടസ്സം നീക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

434
00:33:31,427 --> 00:33:34,346
പിക്കാർഡ് എന്ന പേര് നിങ്ങൾക്ക്
എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടോ?

435
00:33:38,350 --> 00:33:40,185
എനിക്കറിയാം, ഇത് സങ്കീർണ്ണമാണെന്ന്
നിങ്ങൾ പറഞ്ഞിരുന്നു,

436
00:33:40,269 --> 00:33:42,020
പക്ഷെ ഇപ്പോ നമ്മൾ നിങ്ങളുടെ കാര്യം
സംസാരികാൻ... -ഇപ്പോൾ ഇല്ല.

437
00:33:42,104 --> 00:33:44,356
- അവളെ കാണാൻ ശരിക്കും...
- എനിക്ക് അറിയാം.

438
00:33:44,440 --> 00:33:47,067
- ഇത് നിങ്ങൾക്ക് അൽപ്പം വിചിത്രമായി തോന്നില്ലേ?
- ഉണ്ട്.

439
00:33:47,151 --> 00:33:48,235
പറഞ്ഞത് നന്നായി.

440
00:33:48,819 --> 00:33:51,905
നിങ്ങൾ ഈ ദൗത്യം ഉപേക്ഷിച്ചാൽ എങ്ങനെയിരിക്കും?

441
00:33:53,824 --> 00:33:55,033
നമുക്ക് ഒന്ന് ദൃശ്യവൽക്കരിച്ച് നോക്കിയാലോ.

442
00:33:56,660 --> 00:33:58,245
ക്യു എന്താണ് ചെയുന്നത്?

443
00:33:58,245 --> 00:34:01,790
ശരി, ഈ ദൗത്യത്തിൽ നിന്ന് റെനെ പിക്കാർഡ്

444
00:34:01,874 --> 00:34:05,002
പിന്മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

445
00:34:05,002 --> 00:34:11,967
ഞങ്ങൾ നേരിട്ട് അനുഭവിച്ചത് അതിന്റെ
അനന്തരഫലങ്ങളാണെന്ന് ഞാൻ കരുതുന്നു.

446
00:34:12,593 --> 00:34:14,261
മറ്റേ ടൈംലൈൻ.

447
00:34:14,261 --> 00:34:17,973
അതിനാൽ യൂറോപ്പ മിഷനില്ല,
റെനെയില്ല, പ്രതീക്ഷയുമില്ല.

448
00:34:17,973 --> 00:34:19,850
എല്ലാവരും എല്ലാവരേയും വെറുക്കുന്നു.

449
00:34:19,850 --> 00:34:22,978
നമ്മളുടെ ഭാവി ഒരു വിദേശീയ സ്വേച്ഛാധിപത്യമായി
മാറുന്നത് തടയുന്നതിന്

450
00:34:22,978 --> 00:34:25,981
നിങ്ങളുടെ ഈ ആന്റി ഒറ്റയ്ക്ക് ഉത്തരവാദിയാണ്
എന്നാണോ നിങ്ങൾ പറയുന്നത്?

451
00:34:27,441 --> 00:34:29,276
- എങ്ങനെ?
- എനിക്കറിയില്ല.

452
00:34:29,860 --> 00:34:34,615
ഈ കാലഘട്ടത്തിന്റെ ചരിത്രം തികച്ചും അപൂർണ്ണമാണ്.

453
00:34:35,783 --> 00:34:40,704
ആദ്യ സമ്പർക്കത്തിലേക്ക് നയിച്ച നൂറ്റാണ്ട്
കുഴപ്പങ്ങളാൽ നിറഞ്ഞതായിരുന്നു.

454
00:34:40,788 --> 00:34:45,000
റെനേയെക്കുറിച്ച് അറിയാവുന്നത്, അവൾ അയോയിൽ
ഒരു സൂക്ഷ്മജീവിയെ കണ്ടെത്തി,

455
00:34:45,000 --> 00:34:46,710
അത് വികാരാധീനമാണെന്ന് അവൾ വിശ്വസിക്കുന്നു,

456
00:34:46,794 --> 00:34:50,005
അതിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ
മിഷൻ കമാൻഡറെ അവൾ സമ്മതിപ്പിച്ചു.

457
00:34:50,005 --> 00:34:54,176
ക്യൂവിന് റെനെയുടെ അടുത്തെത്താനും ടൈം ലൈൻ
തകർക്കാനും കഴിയുമെങ്കിൽ അതിലൊന്നും കാര്യമില്ല.

458
00:34:54,176 --> 00:34:58,138
ശരി. അതിനാൽ, റെനെ ആ ഷിപ്പിൽ കയറുന്നുവെന്ന്
നമ്മൾ ഉറപ്പുവരുത്തണം.

459
00:34:58,722 --> 00:35:04,269
ഈ ഗാലയിൽ അവളുടെ ഓരോ നീക്കവും
നമ്മൾ നിരീക്ഷിക്കണം,

460
00:35:04,353 --> 00:35:06,855
തറേറ്റുകൾ വിലയിരുത്തണം, അവളെ നയിക്കണം.

461
00:35:06,939 --> 00:35:09,149
ഒരു അദൃശ്യ സാനിധ്യത്തിലൂടെ.

462
00:35:09,900 --> 00:35:12,361
നമ്മൾ സ്വയം വെളിപ്പെടുത്തുകയോ
ബന്ധപ്പെടുകയോ ചെയ്യില്ല.

463
00:35:13,320 --> 00:35:17,115
ക്യു നമ്മളെ കളിപ്പിക്കുന്നതായി തോന്നിയേക്കാം,

464
00:35:17,199 --> 00:35:21,328
പക്ഷെ അവൻ പ്രവചനാതീതവും
തറേറ്റുമാണ്.

465
00:35:23,664 --> 00:35:25,958
റെനെ തികച്ചും ഓപ്പണായിരിക്കും.

466
00:35:27,709 --> 00:35:29,503
പക്ഷെ മറ്റൊരു പ്രശ്നമുണ്ട്.

467
00:35:30,838 --> 00:35:31,922
നമ്മളെ ക്ഷണിച്ചിട്ടില്ല.

468
00:35:31,922 --> 00:35:33,507
നമുക്ക് അകത്തേക്ക് ട്രാൻസ്പോർട് ചെയാൻ കഴിയില്ലേ?

469
00:35:33,507 --> 00:35:34,883
അത് അത്ര നിസാരമല്ല.

470
00:35:36,260 --> 00:35:38,554
ഇത് പരമാവധി സുരക്ഷയുള്ള ഒരു പരുപാടിയാണ്.

471
00:35:38,554 --> 00:35:41,640
ഓരോ അതിഥിക്കും ഒരു റേഡിയോ
ഫ്രീക്വൻസി ക്ഷണമാണ് നൽകിയിരിക്കുന്നത്.

472
00:35:41,640 --> 00:35:43,141
ഹേയ്, ഇവിടെയുണ്ടായിരുന്നോ.

473
00:35:43,225 --> 00:35:46,478
അത് അവരുടെ മുഴുവൻ ജീവിത ചരിത്രം ഉൾപ്പെടുന്ന
ഡാറ്റാബേസുമായി ബന്ധപ്പെടുത്തിരിക്കുന്നു.

474
00:35:46,562 --> 00:35:48,105
{\an8}പിക്കാർഡ് റെനെ, ഒലിവിയ- 1996 ജൂലൈ 1
ഐഡി_അപ്രൂവ്ഡ്

475
00:35:49,022 --> 00:35:53,235
എന്റെ സാങ്കേതികവിദ്യയകൊണ്ട് ഒരാളെ അകത്തേക്ക്
കയറ്റാനാകും, പക്ഷേ താൽക്കാലികമായി മാത്രം.

476
00:35:53,235 --> 00:35:56,488
അകത്തു കടന്നാൽ ഫേഷ്യൽ
റെക്കഗ്നിഷൻ പ്രാബല്യത്തിൽ വരും.

477
00:35:57,531 --> 00:36:01,326
അതിനാൽ, നമുക്ക് ആറ് പേരെ ഭൗതികമായി
അകത്തേക്ക് കേറ്റാൻ കഴിയുമെങ്കിലും

478
00:36:01,410 --> 00:36:04,788
ഡാൻസ് ഫ്ലോറിൽ വെച്ച്,
കണ്ടുപിടിക്കാനുവുള്ള സാധ്യതയുമുണ്ട്.

479
00:36:06,123 --> 00:36:08,917
ഡാറ്റാബേസിൽ ഇല്ലെങ്കിൽ നമ്മുക് ട്രാൻസ്പോർട്ട്
ചെയ്യാനും കഴിയില്ല.

480
00:36:09,001 --> 00:36:11,169
അതിനാൽ നമ്മൾ ഡാറ്റാബേസ് ഹാക്ക് ചെയ്യുന്നു.
എനിക്ക് രണ്ട് സെക്കൻഡെ എടുക്കുള്ളു.

481
00:36:11,253 --> 00:36:14,298
സ്കൂളിൽ ആന്റിക് കോഡിംഗിന് ഞാൻ പഠിച്ചിരുന്നു.
അവസാനം എനിക്ക് അത് ഉപയോഗികാനുള്ള അവസരവും വന്നു.

482
00:36:14,298 --> 00:36:15,591
അതിലേക്ക് വിദൂരമായി എത്താൻ കഴിയില്ല.

483
00:36:15,591 --> 00:36:18,468
അവർ നെറ്റ്വർക്കിൽ നിന്ന് ഡാറ്റാബേസിനെ
ഫിസിക്കലി മാറ്റിവെച്ചിരിക്കുകയാണ്.

484
00:36:18,552 --> 00:36:22,055
അതെ, "എയർ ഗ്യാപ്പിങ്." അത് പ്രാകൃതമാണ്,
എന്നാൽ ഫലപ്രദമാണ്. അത് എനിക്ക് പഠിക്കാനുണ്ടായിരുന്നു.

485
00:36:22,139 --> 00:36:24,433
അതുകൊണ്ട് അകത്ത് കയറുന്നത് വരെ
അത് നമുക്ക് ഹാക്ക് ചെയ്യാൻ കഴിയില്ല.

486
00:36:24,433 --> 00:36:25,726
കൃത്യമായി.

487
00:36:25,726 --> 00:36:29,146
ജുറാറ്റി ആദ്യം പോകട്ടെ,
എന്നിട് സെക്യൂരിറ്റിയിൽ നുഴഞ്ഞുകയരട്ടെ,

488
00:36:29,146 --> 00:36:33,400
എന്നിട്ട് നമ്മളുടെ ഐഡികൾ
സിസ്റ്റത്തിലേക്ക് ഇഞ്ചെക്റ്റ് ചെയ്യട്ടെ.

489
00:36:34,902 --> 00:36:39,072
അയക്കുന്നത് റോബോട്ടിസ്റ്റിനെയാണോ
അല്ലാതെ മുൻ സ്പൈയിനെയോ റേഞ്ചറെയോ അല്ലെ?

490
00:36:39,156 --> 00:36:40,657
അതെ. ഞങ്ങൾ മനസ്സിലാക്കുന്നു.

491
00:36:40,741 --> 00:36:43,201
നമുക്കാവശ്യമായ എല്ലാ കഴിവുകളും ജുറാറ്റിയിലുണ്ട്.

492
00:36:45,162 --> 00:36:46,580
പിന്നെ എനിക്കൊരു പ്ലാൻ ഉണ്ട്.

493
00:37:01,887 --> 00:37:03,555
വിസർ ഹോളി, ഇവാ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

494
00:37:03,639 --> 00:37:05,182
1989 ഓഗസ്റ്റ് 6
കാലിഫോർണിയ, യു.എസ്.എ-ഐഡി_അപ്രൂവ്ഡ്

495
00:37:06,975 --> 00:37:09,394
മാഡം, ദയവായി മറ്റൊരു ഐഡിയുടെ കാണിക്കാമോ?

496
00:37:24,493 --> 00:37:25,953
എനിക്ക് റെനെയ്യ് കാണാം.

497
00:37:28,205 --> 00:37:34,294
അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്, പൂജ്യം.

498
00:37:34,378 --> 00:37:35,963
എല്ലാ എഞ്ചിനുകളും പ്രവർത്തിക്കുന്നുണ്ട്.

499
00:37:39,800 --> 00:37:42,302
ലിഫ്റ്റോഫ്. നമ്മൾ ലിഫ്റ്റ്ഓഫ് ചെയ്യുകയാണ്.

500
00:37:49,685 --> 00:37:51,228
വീണ്ടും ശ്രമിക്കു, ഷാങ്കോ.

501
00:37:51,228 --> 00:37:52,437
മുന്നറിയിപ്പ്

502
00:37:53,063 --> 00:37:54,481
പ്രധാന എഞ്ചിൻ കട്ട് ഓഫ്. പ്രതികരിക്കുന്നില്ല.

503
00:37:55,273 --> 00:37:56,858
വീണ്ടും ശ്രമിക്കു, പിക്കാർഡ്.

504
00:38:05,450 --> 00:38:06,535
ജുറാറ്റി?

505
00:38:07,411 --> 00:38:09,037
ഏതാണ്ട് ശരിയായി. കുറച്ച നേരം കൂടെ.

506
00:38:13,500 --> 00:38:16,169
സിഗ്നൽ തടസ്സപ്പെടുത്തുന്നു.
എനിക്ക് അധികം സമയമില്ല.

507
00:38:16,253 --> 00:38:18,880
സെൻട്രൽ ഫൗണ്ടെയ്നരികിൽ ചുവന്ന വസ്ത്രം
ധരിച്ച വ്യക്തിക്ക് എന്തോ കുഴപ്പമുണ്ട്.

508
00:38:18,964 --> 00:38:21,258
അറിഞ്ഞിരിക്കുക. അവൾ സ്വയം സംസാരിക്കുകയാണ്.

509
00:38:21,258 --> 00:38:23,176
നമ്മുക് ഒരു പാർട്ടി ക്രാഷർ ഉണ്ടെന്ന് ഞാൻ കരുതുന്നു.

510
00:38:29,683 --> 00:38:30,684
ഹലോ.

511
00:38:41,987 --> 00:38:43,238
എന്തിനാണ് അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്നത്?

512
00:38:43,238 --> 00:38:45,699
അവൾ അതിക്രമിച്ചു കടക്കുന്നവളാണ്.
അവളുടെ പ്രിന്റുകൾ എടുക്കാൻ റാംസെ പറഞ്ഞു.

513
00:38:45,699 --> 00:38:48,368
അവൾ ന്യൂപോർട്ട് ബീച്ചിൽ നിന്നുള്ളതാവാം.
തീർച്ചയായും നമുക്കെതിരെ കേസെടുക്കും.

514
00:38:49,828 --> 00:38:50,996
അത് ഫലിച്ചു.

515
00:38:50,996 --> 00:38:53,665
- ഞാൻ നിരീക്ഷണ മുറിക്കുള്ളിലാണ്.
- ഉത്തമം.

516
00:38:54,583 --> 00:38:56,001
നിങ്ങളുടെ സിഗ്നലിനായി കാത്തിരിക്കുന്നു.

517
00:38:58,128 --> 00:39:01,798
ഞാൻ പോയിക്കഴിഞ്ഞാൽ നീ തനിച്ചാകും.

518
00:39:10,348 --> 00:39:11,516
എന്താണ് ഇത്?

519
00:39:12,893 --> 00:39:14,352
എനിക്ക് എന്താണ് സംഭവിക്കുന്നത്?

520
00:39:14,436 --> 00:39:16,855
- എന്താണത്?
- ഞാൻ.

521
00:39:16,855 --> 00:39:18,023
മരിക്കുകയാണ്.

522
00:39:19,357 --> 00:39:20,734
ഞാൻ നിന്റെ ഭാഗമാണ്.

523
00:39:20,734 --> 00:39:24,905
ഒന്നും തോന്നാതെ എന്നെ നിന്റെ തലച്ചോറിലേക്ക്
കടത്തിവിടാൻ കഴിയുമെന്ന് നിങ്ങൾ കരുതിയല്ലേ.

524
00:39:24,905 --> 00:39:26,656
ഇല്ല ഇല്ല!

525
00:39:26,740 --> 00:39:28,742
ആ നിക്കുന്ന ഒന്നുമില്ലായ്മ നിനക്ക് ഇഷ്ടമായോ?

526
00:39:28,742 --> 00:39:31,328
അത് ഇനി ഒരിക്കലും വിട്ടുപോകുന്നില്ല.

527
00:39:34,247 --> 00:39:35,665
അത് ഇനി ഒരിക്കലും വിട്ടുപോകില്ല.

528
00:39:35,749 --> 00:39:41,546
നമുക്ക് പലതും ആകാമായിരുന്നു.

529
00:39:41,630 --> 00:39:42,964
നമ്മൾ ഒരുമിച്ച് ഒന്നുമല്ല.

530
00:39:43,048 --> 00:39:45,717
നിനക്ക് തിരിച്ച് വീട്ടിലെത്തണമെങ്കിൽ ഞാൻ വേണം.

531
00:39:47,552 --> 00:39:51,181
നിനക്ക് എന്നെ വേണം, ആഗ്നസ്.

532
00:39:52,599 --> 00:39:57,604
ഞാനില്ലാതെ നീ എങ്ങനെ ജീവിക്കും?

533
00:40:10,075 --> 00:40:11,701
മനപ്പൂർവം പിടിക്കപ്പെട്ടു.

534
00:40:11,785 --> 00:40:13,161
ബുദ്ധിപരമായ ചെറിയ പദ്ധതി.

535
00:40:14,579 --> 00:40:15,580
ജുറാറ്റി?

536
00:40:39,521 --> 00:40:41,064
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം- അലക്സാണ്ടർ കറേജ്.

537
00:41:09,968 --> 00:41:11,970
പരിഭാഷ: അഞ്ജലി നായർ

