1
00:00:13,013 --> 00:00:17,935
ആരും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത
വഴിയിലേക്ക് സ്വാഗതം.

2
00:00:17,935 --> 00:00:20,438
സ്റ്റാർ ട്രെക്കിൽ: പിക്കാർഡീൽ ഇതുവരെ...

3
00:00:20,438 --> 00:00:22,815
ക്യു ഭൂതകാലത്തിലേക്ക് പോയി
വർത്തമാനകാലം മാറ്റിമറിച്ചു.

4
00:00:22,815 --> 00:00:25,735
- അത് എപ്പോൾ ആയിരുന്നു?
- 2024, ലോസ് ഏഞ്ചൽസിൽ.

5
00:00:25,735 --> 00:00:27,069
അവിടെ സഹായിക്കാൻ ഒരാളുണ്ട്.

6
00:00:27,153 --> 00:00:29,488
എന്റെ പേര് ടാലിൻ. കണ്ടതിൽ സന്തോഷം.

7
00:00:30,156 --> 00:00:34,201
ഒരു വ്യക്തിയെ സംരക്ഷിക്കാനാണ് ഞാൻ എന്റെ
മുഴുവൻ അസ്തിത്വവും സമർപ്പിച്ചിരിക്കുന്നത്.

8
00:00:34,285 --> 00:00:35,578
നിന്റെ പൂർവ്വിക.

9
00:00:37,079 --> 00:00:38,330
ആഗ്നസ്.

10
00:00:39,582 --> 00:00:41,459
- അവനെ പൊക്കോട്ടെ.
- എന്നാൽ എനിക്ക് അവന്റെ ശരീരം എടുക്കാം.

11
00:00:41,459 --> 00:00:42,918
പക്ഷെ എനിക്ക് വേണ്ടത് നിന്നെയാണ്.

12
00:00:44,003 --> 00:00:46,046
- ആഗ്നസ്--
- -അല്ല, അത്-- ഇത് എന്റെ രക്തമല്ല.

13
00:00:46,130 --> 00:00:48,758
പക്ഷേ, വീട്ടിലേക്കുള്ള ഏക വഴിയെ ഞാൻ
കൊന്നുവെന്ന എനിക്ക് തോന്നുന്നേ.

14
00:00:49,675 --> 00:00:52,887
ഷെൻഷെൻ കൺവെൻഷൻ ലംഘിക്കുന്നത്
ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

15
00:00:52,887 --> 00:00:55,097
ഞാൻ ഇത് ചെയ്യുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയാണ്.

16
00:00:55,181 --> 00:00:58,142
നിങ്ങളുടെ ലൈസൻസും ഫണ്ടിംഗും
അസാധുവാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.

17
00:00:58,142 --> 00:00:59,810
എന്തൊരു പരിതാപകരമായ വിരോധാഭാസമാണ്.

18
00:00:59,894 --> 00:01:02,605
ജനിതക രോഗമുള്ള സ്വന്തം മകളെ ചികിത്സിക്കാൻ
പോലും കഴിയാത്ത ഒരു ജനിതക ശാസ്ത്രജ്ഞൻ.

19
00:01:02,605 --> 00:01:03,731
എനിക്ക് സഹായിക്കാൻ കഴിയും

20
00:01:03,731 --> 00:01:06,233
സൂര്യപ്രകാശം തീ പോലെ എരിയും.

21
00:01:06,317 --> 00:01:08,736
എന്നാൽ നിങ്ങൾക്ക് കൈയിൽ ഇത് ഉണ്ടല്ലോ.

22
00:01:08,736 --> 00:01:09,945
വിശകലനം ചെയ്യു.

23
00:01:12,448 --> 00:01:14,074
കാണുന്നത് ഇഷ്ടപ്പെട്ടാൽ എന്നെ വിളിക്കൂ.

24
00:01:14,158 --> 00:01:17,703
അപ്പോൾ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിൽ
നിങ്ങൾക്ക് എന്നെ സഹായികാനാകും.

25
00:01:19,038 --> 00:01:21,624
കോറെ?

26
00:01:22,666 --> 00:01:24,293
നിങ്ങൾക്ക് എന്താണ് വേണ്ടത്?

27
00:01:24,293 --> 00:01:27,046
പികാർഡ് എന്ന പേരിന് നിങ്ങൾക്ക്
എന്തെങ്കിലും അർത്ഥമുണ്ടോ?

28
00:01:27,046 --> 00:01:30,841
മൂന്ന് ദിവസത്തിനുള്ളിൽ യൂറോപ്പ മിഷൻ ആരംഭിക്കും.
റെനി അതിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പില്ല.

29
00:01:31,967 --> 00:01:35,429
"നീ ഇതിന് തയ്യാറാണോ, അതോ അവർക്ക് നിന്നെ
ആവശ്യമുള്ളപ്പോൾ നീ പിന്മാറുമോ?

30
00:01:36,263 --> 00:01:38,974
കാരണം പല ജീവിതങ്ങളും അതിനെ ആശ്രയിച്ചിരിക്കുന്നു."
അതാണ് എന്നെ ഭയപ്പെടുത്തുന്നത്.

31
00:01:39,058 --> 00:01:42,228
അത്കൊണ്ട്, യൂറോപ്പ ദൗത്യമില്ല,
റെനെ ഇല്ല, പ്രതീക്ഷയുമില്ല.

32
00:01:42,228 --> 00:01:43,479
എല്ലാവരും എല്ലാവരേയും വെറുക്കുന്നു.

33
00:01:43,479 --> 00:01:48,025
അടുത്ത 15 മണിക്കൂറിലേക്ക് അവളെ
പിന്മാറുന്നതിൽ നിന്ന് നമ്മൾ തടയണം.

34
00:01:48,025 --> 00:01:49,360
അവൾ ഇന്ന് രാത്രിയിലെ ഗാലയ്ക്ക് പോയെ മതിയാകുള്ളൂ.

35
00:01:49,360 --> 00:01:51,737
ഇത് പരമാവധി സുരക്ഷാ ഫങ്ക്ഷനാണ്.

36
00:01:51,821 --> 00:01:54,740
ഓരോ അതിഥിക്കും ഒരു റേഡിയോ
ഫ്രീക്വൻസി ക്ഷണം നൽകിയിട്ടുണ്ട്.

37
00:01:54,824 --> 00:01:57,451
അത് അവരുടെ മുഴുവൻ ജീവിത ചരിത്രത്തിന്റെ
ഡാറ്റാബേസുമായി യോജിപിച്ചിരിക്കുന്നു.

38
00:01:57,535 --> 00:01:58,994
പിക്കാർഡ് റെനീ - ഫ്രാൻസ്
ജൂലൈ 1 1996 - ബഹിരാകാശയാത്രികൻ

39
00:01:59,078 --> 00:02:00,287
അപ്പോൾ നമ്മൾ അവരുടെ ഡാറ്റാബേസ് ഹാക്ക് ചെയ്യുന്നു.

40
00:02:00,371 --> 00:02:03,541
ജുറാത്തി ആദ്യം പ്രവേശിക്കട്ടെ, അവൻ
സെക്യൂരിറ്റി പ്രവർത്തനത്തെ അതിജീവിച്ച്

41
00:02:03,541 --> 00:02:07,294
നമ്മളുടെ ഐഡികൾ ഡാറ്റാബേസിലേക്ക് ചേർക്കട്ടെ.

42
00:02:07,378 --> 00:02:08,671
അത് ഫലിച്ചു.

43
00:02:08,671 --> 00:02:10,548
- ഞാൻ സർവൈലൻസ് റൂമിൽ കയറിപറ്റി.
- അടിപൊളി.

44
00:02:10,548 --> 00:02:11,757
നിങ്ങളുടെ സിഗ്നലിനായി കാത്തിരിക്കുകയാണ്.

45
00:02:11,841 --> 00:02:14,635
ഒരിക്കൽ ഞാൻ പോയാൽ പിന്നെ നീ തനിച്ചാണ്.

46
00:02:14,635 --> 00:02:17,429
നിനക്ക് എന്റെ ആവിശ്യമുണ്ട്, ആഗ്നസ്.

47
00:02:22,518 --> 00:02:24,228
- അഡ്മിറൽ. ഞാൻ പറയുന്നത് കേൾക്കാമോ?
- ഷൗണ്--ലൂക്ക്?

48
00:02:24,228 --> 00:02:26,730
- ദൈവമേ. ഇല്ല.
- ഉണരു. ഞങ്ങളോടൊപ്പം നിൽക്കൂ.

49
00:02:27,523 --> 00:02:30,442
- അഡ്മിറൽ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലലോ?
- ഷൗണ്-ലൂക്ക്!

50
00:02:30,526 --> 00:02:32,361
- ഷൗണ്- ലൂക്.
- മാമൻ?

51
00:02:34,113 --> 00:02:36,699
- അഡ്മിറൽ!
- റിയോസ്, അയാൾക്ക് സുഖമാണോ?

52
00:02:36,699 --> 00:02:38,033
ഞങ്ങളോടൊപ്പം നിൽക്കൂ, ജീൻ-ലൂക്ക്.

53
00:02:38,117 --> 00:02:40,619
- എന്നെ കണ്ടെത്താൻ വരൂ.
- ഞങ്ങൾക്ക് അവനെ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്.

54
00:02:40,703 --> 00:02:43,205
- നിരീക്ഷിക്കുക!
- നിങ്ങളുടെ കപ്പലിന്റെ കാര്യമോ?

55
00:02:43,289 --> 00:02:45,583
മാമൻ!

56
00:02:49,920 --> 00:02:53,507
31 മിനിറ്റുകൾക്ക് മുമ്പ്

57
00:02:59,346 --> 00:03:00,806
നീ അത് വീണ്ടും ചെയ്തു.

58
00:03:01,390 --> 00:03:02,600
എന്ത്?

59
00:03:02,600 --> 00:03:03,934
നീ എന്നെ ലാറിസ് എന്ന് വിളിച്ചു.

60
00:03:04,810 --> 00:03:08,564
നീ ഒരു പൂർവ്വികയാണെന്ന് ഞാൻ കരുതി,

61
00:03:08,564 --> 00:03:12,610
പക്ഷെ അവൾ റൊമുലൻ ആണ്,
അത്കൊണ്ട് അത് സാധ്യമായി എനിക്ക് തോന്നിയില്ല.

62
00:03:13,319 --> 00:03:17,489
അവളുടെ പേര് പറയുമ്പോൾ നിങ്ങളുടെ ശബ്ദത്തിൽ രസകരമായ
ഒരു ചെറിയ വിത്യാസം വരുന്നത് ഞാൻ ശ്രദ്ധിച്ചു.

63
00:03:20,492 --> 00:03:22,202
എന്തായാലും അവൾ ആരാണ്?

64
00:03:22,286 --> 00:03:24,747
പ്രാധാന്യമുള്ള ആരുമല്ല.

65
00:03:25,372 --> 00:03:26,790
അതിനു നന്ദി.

66
00:03:26,874 --> 00:03:29,084
നീ കള്ളം പറയുമ്പോൾ എങ്ങനെയിരിക്കും
എന്ന് ഇപ്പോ എനിക്കറിയാം.

67
00:03:31,295 --> 00:03:33,172
റിയോസ്, നമുക്ക് നമ്മുടെ സ്ഥാനങ്ങളിലേക്ക് പോകാം.

68
00:03:33,172 --> 00:03:36,008
ഒരിക്കൽ ജുറാറ്റി ഈ ബ്രേസ്ലെറ്റുകളിലേക്ക് നമ്മുടെ
ഐഡികൾ ക്ലോൺ ചെയ്തുകഴിഞ്ഞാൽ,

69
00:03:36,008 --> 00:03:37,426
നമുക്ക് സെക്യൂരിറ്റിയെ മറികടക്കാനാകും.

70
00:03:38,719 --> 00:03:42,222
അകത്ത് കടന്നാൽ പിന്നെ മുഖം
തിരിച്ചറിയുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.

71
00:03:42,306 --> 00:03:44,308
ജുറാറ്റി, നിങ്ങളുടെ നില എന്താണ്?

72
00:03:45,643 --> 00:03:47,436
- ആഗ്നസ്-- ആഗ്നസ്!
- ജുരാട്ടി?

73
00:03:47,436 --> 00:03:51,148
- ആഗ്നസ്! ഒന്നായി ചേരുക-- ഞങ്ങൾ ആകാം.
- ജുരാട്ടി?

74
00:03:51,148 --> 00:03:52,274
സ്ഥിരീകരിച്ചു
അതിഥി

75
00:03:52,358 --> 00:03:55,611
- ഞാൻ സ്ഥാനത്താണ്.
- നല്ലത്. നിങ്ങൾ വരുമ്പോൾ ഞങ്ങൾ തയ്യാറാണ്.

76
00:04:00,157 --> 00:04:01,700
മനപ്പൂർവം പിടികൊടുത്തു.

77
00:04:01,784 --> 00:04:03,160
ബുദ്ധിപരമായ ഒരു പദ്ധതി.

78
00:04:03,160 --> 00:04:04,828
ഞാൻ ലോക്കറ്റസിനെ മിസ്സ് ചെയ്യുന്നു.

79
00:04:04,912 --> 00:04:07,247
അവൻ നിന്നെ മിസ്സ് ചെയ്യില്ലെന്ന്
എനിക്ക് 100% ഉറപ്പുണ്ട്.

80
00:04:08,207 --> 00:04:10,793
പിക്കാർഡീൽ നിന്ന് ജുറാറ്റിയിലേക്ക്. ലൈൻ നീങ്ങുന്നുണ്ട്.

81
00:04:10,793 --> 00:04:12,544
നീ കാര്യങ്ങൾ വേഗത്തിലാക്കണം.

82
00:04:13,462 --> 00:04:15,464
അത് കോപ്പി ചെയ്തിരിക്കുന്നു. എനിക്ക് 60 തരൂ.

83
00:04:23,764 --> 00:04:25,265
താക്കോൽ അവന്റെ പോക്കറ്റിലാണ്.

84
00:04:25,933 --> 00:04:27,017
എനിക്കറിയാം.

85
00:04:33,482 --> 00:04:36,735
അവൻ കുറച്ചുകൂടി അടുത്ത് വരുന്നത്
വരെ കാത്തിരിക്കമായിരുന്നു.

86
00:04:36,819 --> 00:04:37,695
{\an8}കെല്ലി കാൾ ലിയോണാർഡ്

87
00:04:37,695 --> 00:04:38,696
{\an8}ഹാർട്ട് സർജൻ
ഐഡി നിരസിച്ചു

88
00:04:38,696 --> 00:04:41,031
നിങ്ങളെ കണ്ടിട്ട് 60 വയസ്സുള്ള ഒരു സതേൺ ഹാർട്ട്
സർജനെപ്പോലെയില്ലാലോ.

89
00:04:41,115 --> 00:04:42,449
എന്തെകിലും തെറ്റുണ്ടായിരിക്കാം.

90
00:04:44,159 --> 00:04:45,703
ഇതാ, ഒന്ന് കൂടി ചെയ്ത് നോക്കിയേ.

91
00:04:45,703 --> 00:04:48,914
എനിക്ക് കുറച്ചുകൂടി നിയന്ത്രണം നൽകിയാൽ,
എനിക്ക് നിന്നെ സഹായിക്കാനാകും.

92
00:04:53,168 --> 00:04:54,878
ജുറാറ്റി, നമ്മുക് സമയമില്ല.

93
00:04:55,546 --> 00:04:57,715
ശരി, ഞാൻ സമ്മതിച്ചു! എന്നെ സഹായിക്കൂ.

94
00:04:59,258 --> 00:05:00,342
വലിക്കുക.

95
00:05:07,266 --> 00:05:08,976
ഐഡി അപ്‌ലോഡ് ചെയ്യുന്നു.

96
00:05:08,976 --> 00:05:10,144
വില്ലലോബോസ് സേവ്യർ, വിൻസെന്റ്

97
00:05:10,144 --> 00:05:11,353
{\an8}TEXAS, EL PASO, USA
ID APPROVED

98
00:05:11,437 --> 00:05:12,604
നിങ്ങൾക്ക് അകത്തേക്ക് പോകാം.

99
00:05:13,313 --> 00:05:14,523
നിങ്ങളുടെ സായാഹ്നം ആസ്വദിക്കൂ.

100
00:05:17,443 --> 00:05:18,485
നന്ദി.

101
00:05:19,153 --> 00:05:22,364
വൈകിയാലും കുഴപ്പമില്ല,
നിനക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

102
00:05:23,365 --> 00:05:24,575
നന്ദി സ്വീകരിച്ചിരിക്കുന്നു.

103
00:05:24,575 --> 00:05:27,327
മിണ്ടാതെയിരുന്നില്ലെങ്കിൽ, നിന്നെ നശിപ്പിക്കാനുള്ള
വഴി ഞാൻ തന്നെ കണ്ടെത്തും.

104
00:05:27,911 --> 00:05:29,038
എന്താ പറഞ്ഞത്?

105
00:05:29,747 --> 00:05:31,415
ജെ-- അല്ല, ക്ഷമിക്കണം, നിനോടല്ല.

106
00:05:31,415 --> 00:05:34,334
നമുക്ക് പോകാം. ഹ്രസ്വകാല ഓർമ്മക്കുറവ്
കൊണ്ട് അവർ ഉടൻ ഉണരും

107
00:05:34,418 --> 00:05:38,964
നമ്മളുടെ സായാഹ്നം ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

108
00:07:25,654 --> 00:07:30,868
സ്റ്റാർ ട്രെക്ക്
പിക്കാർഡ്

109
00:07:32,161 --> 00:07:33,954
അടിസ്ഥാനമാക്കിയുള്ള
സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ

110
00:07:46,675 --> 00:07:48,594
- അദ്ദേഹം നടക്കില്ല.
- എന്തെങ്കിലും ഉണ്ടായിരിക്കണം--

111
00:07:48,594 --> 00:07:50,971
- ഞങ്ങൾക്ക് അവനെ നഷ്ടപ്പെടുകയാണ്!
- ഞങ്ങൾക്കൊപ്പം നിൽക്കൂ, ജീൻ-ലൂക്ക്.

112
00:07:50,971 --> 00:07:52,139
എന്തെങ്കിലും ചെയ്യൂ!

113
00:07:52,139 --> 00:07:55,142
- അവന് എന്താണ് സംഭവിക്കുന്നത്?
- എന്തെങ്കിലും ചെയ്യൂ! അവൻ ഫ്ലാറ്റ്‌ലൈനിംഗ് ആണ്!

114
00:07:55,142 --> 00:07:56,685
അരുത്--

115
00:07:58,854 --> 00:08:00,230
ഇല്ല!

116
00:08:00,314 --> 00:08:02,816
26 മിനിറ്റ് മുമ്പ്

117
00:08:26,256 --> 00:08:27,257
പിക്കാർഡ്!

118
00:08:28,008 --> 00:08:29,134
പിക്കാർഡ്!

119
00:08:30,302 --> 00:08:31,386
ഇങ്ങോട് വരൂ.

120
00:08:32,304 --> 00:08:33,722
അതൊരു ഓർഡർ ആണ്.

121
00:08:37,434 --> 00:08:39,853
നിങ്ങളെ കണ്ടതിൽ സന്തോഷം.

122
00:08:39,937 --> 00:08:42,314
ഇതുവരെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.

123
00:08:42,981 --> 00:08:44,650
പക്ഷേ അവളെ നിനക്ക് നന്നായി അറിയാമല്ലോ.

124
00:08:44,650 --> 00:08:49,363
അവൾ കാണാനൊക്കെ കൊള്ളാം,
പക്ഷേ ഇപ്പോ അവൾ നന്നായി അഭിനയിക്കാനും പഠിച്ചു.

125
00:08:50,656 --> 00:08:53,825
അവളുടെ ചെവികൾ കൊണ്ട് അവൾ ചെയ്യുന്ന ഒരു കാര്യമുണ്ട്.

126
00:08:54,451 --> 00:08:55,744
ശരിയാണോ?

127
00:08:55,744 --> 00:09:00,207
സത്യമാണ്, ഞാൻ റെനീയെ സംരക്ഷിച്ചുകൊണ്ടിരുന്നു
24 വർഷത്തേക്ക് ദൂരെ നിന്ന്.

128
00:09:00,207 --> 00:09:04,127
മനുഷ്യരുമായി എങ്ങനെ പെരുമാറണമെന്ന്
ഞാൻ മറന്നിരിക്കാം.

129
00:09:05,545 --> 00:09:09,633
ഇത്രയും വർഷമായി നീ അവളോട് സംസാരിച്ചിട്ടില്ലേ?

130
00:09:09,633 --> 00:09:12,803
ഇത് ഒരു നിയമം മാത്രമല്ല.
ഞങ്ങളുടെ ജീവിത രീതിയാണ്.

131
00:09:12,803 --> 00:09:14,137
കണക്ഷനില്ല.

132
00:09:15,347 --> 00:09:16,682
ഞാൻ ഒരു പ്രേതത്തെപ്പോലെയാണ്.

133
00:09:17,933 --> 00:09:19,851
അവളെ ഏറ്റവും സുരക്ഷിതമായി
വെക്കാനുള്ള നല്ല മാർഗമാണിത്.

134
00:09:21,937 --> 00:09:24,564
അപ്പോൾ നിങ്ങളെ ആരാണ് സംരക്ഷിക്കുന്നത്?

135
00:09:32,656 --> 00:09:35,033
ക്വാറന്റൈൻ ചെയ്യാൻ പത്ത് മണിക്കൂർ, പിക്കാർഡ്.

136
00:09:35,117 --> 00:09:37,744
അതുവരെ നമുക്ക് റെനെയെ സംരക്ഷിക്കണം.

137
00:09:57,889 --> 00:10:00,309
ഇന്ന് രാത്രി നമ്മൾ ആരാണ്, ആഗ്നസ്?
അതെനിക്കിഷ്ട്ടമായി.

138
00:10:00,309 --> 00:10:02,436
ഇവിടെ "നമ്മൾ" ഇല്ല.

139
00:10:02,436 --> 00:10:05,230
ഒരാൾ തന്റെ പുതിയ സുഹൃത്തുമായി ശരീരം പങ്കിടുമ്പോൾ
അതായിരിക്കും ശരിയായ സർവ്വനാമം

140
00:10:05,314 --> 00:10:06,440
എന്ന് ഞാൻ വിശ്വസിക്കുന്നു.

141
00:10:06,440 --> 00:10:08,900
നമ്മൾ പങ്കുവയ്ക്കുന്നില്ല.
നീ വെറുമൊരു അതിഥിയാണ്.

142
00:10:08,984 --> 00:10:11,069
അതും നിന്നെ എന്തുചെയ്യണമെന്ന്
ഞാൻ കണ്ടുപിടിക്കുന്നത് വരെ മാത്രം.

143
00:10:11,153 --> 00:10:12,988
നിനക്ക് എന്നെ മരിക്കാൻ സമ്മധിക്കാനാകില്ല അല്ലെ.

144
00:10:12,988 --> 00:10:15,240
ഞാൻ രക്ഷിക്കുന്നത് നിന്നെ മാത്രമല്ല.

145
00:10:15,324 --> 00:10:16,992
ഇപ്പോൾ നമ്മൾ അനാവശ്യമായി ചിന്തിച്ച്കൂടുകയാണ്.

146
00:10:17,993 --> 00:10:20,370
എന്നാലും സുഹൃത്തുക്കളോട് കള്ളം
പറയുന്നത് ഒരു രസകരമായിരുന്നു.

147
00:10:20,454 --> 00:10:22,414
പ്രത്യേകിച്ച് നീ അടുത്തിടപഴകിയ ഒരാളോട് പറയുന്നത്.

148
00:10:22,414 --> 00:10:24,041
അതിൽ ഒരു രസവുമുണ്ടായിരുന്നില്ല.

149
00:10:24,041 --> 00:10:28,628
പിന്നെ, അടുത് ഇടപഴക്കലല്ല, അത് നല്ലതായിരുന്നു--
പക്ഷെ സുഹൃത്തുക്കളോട് കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല.

150
00:10:28,712 --> 00:10:30,255
വേറെ വഴി ഒന്നുമില്ലായിരുന്നു.

151
00:10:30,339 --> 00:10:31,506
ആ പോലീസ്‌കാരന്റെ മരണം ഞാൻ ആഗ്രഹിച്ചിരുന്നില്ല

152
00:10:31,590 --> 00:10:34,217
പക്ഷേ ഞങ്ങളെ വീട്ടിലെത്തിക്കാൻ കഴുവുള്ള
ഒന്നിനെ കൊല്ലാനും എനിക്ക് കഴിഞ്ഞില്ല.

153
00:10:34,301 --> 00:10:35,594
ഇതാണ് എല്ലാവർക്കും നല്ലത്.

154
00:10:35,594 --> 00:10:37,429
അത് നീ സ്വയം പറഞ്ഞകൊണ്ടിരുന്നോ, ഡിയർ.

155
00:10:37,429 --> 00:10:39,014
ഒന്ന് മിണ്ടാതെ ഇരിക്കാമോ?

156
00:10:39,014 --> 00:10:40,807
മതി സംസാരിച്ചത്. വാ നമുക്ക് കളിക്കാം.

157
00:10:40,891 --> 00:10:43,185
ഇല്ല. ഒരു കളിയും ഇല്ല-- കളിക്കുന്നില്ല.

158
00:10:43,185 --> 00:10:45,854
ഞാൻ നിന്നോട് പറഞ്ഞതല്ലെ,
എനിക്ക് ഒരു ദൗത്യം നിറവേറ്റാനുണ്ട്.

159
00:10:45,854 --> 00:10:48,774
ഈ സ്ട്രെസ് ഹോർമോണുകളെല്ലാം
നമുക്ക് നല്ലതല്ലെന്ന് ഞാൻ പറയുവായിരുന്നു.

160
00:10:48,774 --> 00:10:52,194
അഡ്രിനാലിൻ വേണ്ടി ഒരു നോർപിനെഫ്രിൻ ചേസർ ഷോട്ട്
എടുക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല,

161
00:10:52,194 --> 00:10:55,322
പക്ഷെ നമ്മൾ കോർട്ടിസോളിന്റെ ഒപ്റ്റിമൽ
അളവ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു.

162
00:10:55,989 --> 00:10:58,241
എല്ലാം നീ പറയുന്നത് പോലെ, ആഗ്നസ്.

163
00:10:58,325 --> 00:10:59,910
ഇവിടെ എല്ലാം നിന്റെ നിയന്ത്രണത്തിലാണ്.

164
00:11:02,037 --> 00:11:03,205
വിസ്കി

165
00:11:03,205 --> 00:11:04,414
നിനക്ക് എന്താണ് വേണ്ടത്?

166
00:11:06,583 --> 00:11:08,752
- ക്ലബ്ബ് സോഡ, ദയവായി.
- തീർച്ചയായും.

167
00:11:08,752 --> 00:11:09,920
ഹേ, റാഫ്.

168
00:11:10,670 --> 00:11:11,963
പെരിമീറ്റർ ക്ലിയറാണ് .

169
00:11:12,839 --> 00:11:14,674
റെനെ തിരക്കിലാണെന്ന് തോന്നുന്നു.

170
00:11:14,758 --> 00:11:16,510
പിന്നെ ക്യുവിനെ ഇവിടെയൊന്നും കാണുന്നില്ല.

171
00:11:19,179 --> 00:11:20,680
കാത്തിരിക്കു. കാത്തിരിക്കു.

172
00:11:21,723 --> 00:11:23,225
ഓ, നന്മ.

173
00:11:23,225 --> 00:11:24,768
അത് സത്യമാണ്, റാഫി.

174
00:11:26,770 --> 00:11:29,106
- നീ ഇതിന്ന് പരീക്ഷിച്ചുനോക്ക്.
- ഏയ്, എനിക്ക് വേണ്ട, സ്വീറ്റി.

175
00:11:30,482 --> 00:11:32,234
ഇതുപോലെയുള്ള തീപ്പെട്ടി നീ ഇതുന് മുമ്പ്
എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

176
00:11:32,234 --> 00:11:34,986
ഒരു ചെറിയ ബോക്സിനുള്ളിൽ അവ
ഒളിച്ചിരിക്കുന്നത് പോലെയുള്ള?

177
00:11:35,821 --> 00:11:39,324
ഇതാരാണ്?
ഇത് മുഴുവനും-- ഈ തിളക്കം

178
00:11:39,408 --> 00:11:42,244
നിന്നെ സന്തോഷവാനാണെന്ന് തോന്നുന്നു...

179
00:11:42,244 --> 00:11:44,579
ഞാൻ എല്ലാം ആസ്വദിക്കാൻ ശ്രമിക്കുകയാണ്.

180
00:11:45,789 --> 00:11:49,918
എനിക്ക് നിന്നെ ശരിക്കും അറിയാം...
അത്കൊണ്ട് ഇത് എന്നെ വിചിത്രമായി തോന്നുന്നില്ല.

181
00:11:51,711 --> 00:11:54,297
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭൂമി
ഞാൻ വിചാരിച്ചതുപോലെയല്ല.

182
00:11:54,381 --> 00:11:55,882
എല്ലാം വളരെ തീവ്രമാണ്.

183
00:11:55,966 --> 00:11:59,803
ഈ കാറുകളും അവയുടെ ഹോൺ അടികളും ആർപ്പുവിളിയും.
എല്ലാം എത്ര വൃത്തികെട്ടതാണ്.

184
00:11:59,803 --> 00:12:01,513
ഇവിടെ എല്ലായിടത്തും സംഗീതമുണ്ട്.

185
00:12:04,015 --> 00:12:05,308
ആഹാരം സ്വാദിഷ്ടമാണ്.

186
00:12:06,143 --> 00:12:09,020
- ചുരുട്ട്.
- അതെ, അത് മാത്രമല്ല.

187
00:12:09,104 --> 00:12:13,108
അല്ല. ആ ഡോക്ടറിന്റെ കൂടെ ആ മുറിയിൽ പെട്ടുപോയത് മുതൽ

188
00:12:13,108 --> 00:12:16,194
നീ ആ വലിയ വിഡ്ഢി ചിരിയുമായിയാണെല്ലോ നടക്കുന്നത്.

189
00:12:19,364 --> 00:12:21,783
അവൾ ക്ലിനിക് സ്വന്തം പ്രയത്നംകൊണ്ടാണ്
ഉണ്ടാക്കിയതെന്ന് നിനക്ക് അറിയാമോ?

190
00:12:21,867 --> 00:12:25,829
അവൾ അവിടെ എത്തുന്നതുവരെ ആ കമ്മ്യൂണിറ്റിയിലെ
ആളുകൾക്ക് പോകാൻ മറ്റൊരു ഇടവുമില്ലായിരുന്നു.

191
00:12:25,829 --> 00:12:27,122
അവളാണ് എല്ലാരേയും രക്ഷിക്കുന്നത്.

192
00:12:27,122 --> 00:12:30,333
റിയോസ്, അങ്ങോട്ട് പോകുന്നതിനെക്കുറിച്ച്
ചിന്തിക്കുക പോലും ചെയ്യരുത്.

193
00:12:34,713 --> 00:12:37,048
- ഞാൻ ശ്രമിക്കുന്നുണ്ട്.
- നന്നായി പരിശ്രമിക്ക്.

194
00:12:37,132 --> 00:12:39,843
കാരണം മറ്റൊരു നൂറ്റാണ്ടിൽ
നിന്ന് ഒരാളെ കണ്ടുമുട്ടുമ്പോൾ,

195
00:12:40,677 --> 00:12:43,346
ആ ബന്ധം ഒരുപാട് നുണകളിലാണ്
കെട്ടിപ്പെടുത്തേണ്ടി വരുന്നത്.

196
00:12:46,558 --> 00:12:48,560
ആരോ സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.

197
00:12:50,187 --> 00:12:53,023
ആ ബോർഗ് ഇംപ്ലാന്റുകൾക്കൊപ്പം ധാരാളം ബാഗേജുകളുണ്ട്.

198
00:12:53,023 --> 00:12:56,026
കുറച്ചു നേരം ഭാരക്കുറവുമായി അവൾ
യാത്ര ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്.

199
00:13:22,135 --> 00:13:24,721
സാധാരണ അവൾ ഇത്രേയ്യും കുടിക്കാറുണ്ടോ?

200
00:13:24,721 --> 00:13:26,890
അത്, അവൾ നാളെ ക്വാറന്റൈനിൽ പോകുവാണെല്ലോ.

201
00:13:26,890 --> 00:13:28,934
ഒരുപക്ഷേ ഇത് അവളുടെ അവസാനത്തെ ആഘോഷമായിരിക്കും.

202
00:13:33,188 --> 00:13:35,232
അവൾ ചെവി കൊണ്ട് അത് പിന്നേം ചെയ്യുന്നു.

203
00:13:35,232 --> 00:13:37,776
അതിനർത്ഥം അവൾ ആവിഷത്തിൽ
കൂടുതൽ ഫിറ്റായി എന്നാണ്.

204
00:13:37,776 --> 00:13:40,237
എന്റെ അടുത്ത ഒരു ഇന്റർസെപ്റ്റ് പ്രോഗ്രാം ഉണ്ട്.

205
00:13:40,237 --> 00:13:42,197
അവൾ ആർക്കാണ് മെസേജ് അയക്കുന്നതെന്ന് ഞാൻ നോക്കട്ടെ.

206
00:13:42,197 --> 00:13:45,700
അവൾ കുറെ നേരമായി അവളുടെ മൊബൈൽ നോക്കുന്നു.

207
00:13:45,784 --> 00:13:47,202
ഓ, അത് ഇപ്പോ നാമെല്ലാവരും ചെയ്യാറില്ലേ.

208
00:13:49,621 --> 00:13:51,039
കാച്ച്!

209
00:13:51,623 --> 00:13:55,001
അവൾ അവളുടെ തെറാപ്പിസ്റ്റിന് മെസ്സേജ് അയക്കുകയാണ്,
ക്യു ആണെന്ന് തോന്നുന്നു.

210
00:13:55,085 --> 00:13:56,378
"എനിക്ക് ഇത് ചെയ്യാൻ കഴിയില്ല.

211
00:13:56,962 --> 00:13:58,672
ഈ ദൗത്യത്തിന് ഞാൻ തയ്യാറല്ല.

212
00:13:58,672 --> 00:14:02,008
ഈ പാർട്ടി കഴിയുമ്പോൾ,
എന്നെകൊണ്ട് പറ്റില്ലെന്നുള്ള കാര്യം ഞാൻ മൂസയോട് പറയും.

213
00:14:02,968 --> 00:14:04,719
ക്യു അവളെ പിന്മാറാൻ പ്രോത്സാഹിപ്പിക്കുകയാണ്.

214
00:14:05,845 --> 00:14:09,266
- ആരാണ് മൂസ?
- മിഷൻ കമാൻഡർ.

215
00:14:09,266 --> 00:14:10,433
അവളുടെ ബോസ്.

216
00:14:10,517 --> 00:14:12,477
ഞാൻ റെനെയുമായി സംസാരിക്കാൻ പോകുകയാണ്.

217
00:14:12,561 --> 00:14:14,479
നമ്മുക്ക് കോഡ് ലംഘിക്കാനാവില്ല.

218
00:14:14,563 --> 00:14:16,690
ഇതാണ് റെനെയെ അവളുടെ
ജീവിതകാലം മുഴുവൻ സംരക്ഷിച്ചത്.

219
00:14:16,690 --> 00:14:19,317
- എനിക്ക് അത് മനസ്സിലായി, പക്ഷേ ഞാൻ--
- ക്യു പറയുന്നത് ശരിയാണെങ്കിലോ?

220
00:14:19,401 --> 00:14:21,486
അവൾ ശരിക്കും തയ്യാറാല്ലെങ്കിലോ?

221
00:14:22,195 --> 00:14:26,074
ഒരുപക്ഷേ തയ്യാറല്ലാത്തത് നീ ആയിരിക്കും.

222
00:14:27,033 --> 00:14:29,160
ഇതാണ് അവളുടെ വിധി.

223
00:14:29,244 --> 00:14:31,746
നീ നിന്റെ ജോലി നന്നായിട് ചെയ്തു.

224
00:14:31,830 --> 00:14:33,164
ഇനി അവളെ വിട്ടയക്കൂ.

225
00:14:37,419 --> 00:14:38,420
അങ്ങനെയാകട്ടെ.

226
00:14:39,963 --> 00:14:43,967
കമാൻഡർ മൂസയെ ഒഴുവാക്കിയാൽ
അത് അവളുടെ സാധ്യതകൾ കൂടും.

227
00:14:43,967 --> 00:14:47,053
അതെ. ഡോക്ടർ ജുറാറ്റിയുടെ ആവിശ്യമാണ്.
അവൾക്ക് അവന്റെ ഭാഷയറിയാം.

228
00:14:48,013 --> 00:14:49,306
പിക്കാർഡിൽ നിന്ന് ജുറാറ്റിയിലേക്ക്.

229
00:14:50,056 --> 00:14:51,975
പിക്കാർഡിൽ നിന്ന് ജുറാറ്റിയിലേക്ക്.

230
00:14:53,768 --> 00:14:56,771
സുഖം തോന്നുന്നുണ്ടോ?
നമ്മുക്ക് ഒരു ചെറിയ ഇടവേള ആവിശ്യമാണ്.

231
00:14:56,855 --> 00:14:58,523
നീ ജീവിതം അൽപ്പം ആസ്വദിക്കണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു.

232
00:14:58,607 --> 00:15:00,650
- എന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്നത്തിന് ഒരു അതിരുണ്ട്.
- ഇത് ഡിസൈൻ പ്രകാരമാണ്.

233
00:15:00,734 --> 00:15:03,612
ഇത് 50/50 ആണെല്ലോ, അല്ലെ?
ഷാംപെയ്ൻ, ദയവായി.

234
00:15:03,612 --> 00:15:04,904
തീർച്ചയായും.

235
00:15:05,655 --> 00:15:08,241
ഈ സായാഹ്നത്തിൽ നമ്മൾക്ക് കുറച്ച് കൂടുതൽ ശ്രദ്ധ
ലഭിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു.

236
00:15:08,325 --> 00:15:09,409
അതിന്റെ കാരണം ഈ ഡ്രെസ്സാണ്.

237
00:15:09,409 --> 00:15:11,620
നമ്മൾ ഒരുമിച്ചുളത്താണ്

238
00:15:13,121 --> 00:15:15,248
നീ നിന്റെ കഴിവുകൾ എല്ലാം പുറത്തെടുക്കുകയാണ്.

239
00:15:17,000 --> 00:15:19,878
നിന്റെ കമ്മ്യൂണിക്കേറ്റർ പ്രവർത്തിക്കുന്നില്ലേ?
പിക്കാർഡ് നിന്നെ വിളിക്കുന്നുണ്ട്.

240
00:15:19,878 --> 00:15:21,463
ക്ഷമിക്കണം, ഞാൻ കരുതുന്നു നമ്മൾ--

241
00:15:21,463 --> 00:15:23,757
ഞാൻ ആകസ്മികമായി അത് ഓഫ് ചെയ്തിരിക്കണം.

242
00:15:24,799 --> 00:15:26,176
നിനക്ക് കുഴപ്പമൊന്നുമില്ലലോ അല്ലെ?

243
00:15:27,969 --> 00:15:29,929
നിനക്ക് ഇരിക്കണോ? എന്നിൽ ചാരി നിൽന്നോളു.

244
00:15:30,972 --> 00:15:33,808
എനിക്കറിയാം. ആ കാര്യത്തിൽ
നീ എപ്പോളും മികച്ചതായിരുന്നു.

245
00:15:33,892 --> 00:15:35,226
ആഗ്നസ്, നീ ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

246
00:15:35,310 --> 00:15:37,937
ഏതാനും മണിക്കൂറുകൾക്ക് മുമ്പ്,
നിന്റെ കൈകളിൽ രക്തം ഉണ്ടായിരുന്നു.

247
00:15:38,021 --> 00:15:40,482
നീ എന്നെക്കുറിച്ച് ആകുലപ്പെടുമ്പോൾ
നിന്റെ പുരികങ്ങൾ ചെയ്യുന്ന

248
00:15:40,482 --> 00:15:41,983
ആ മനോഹരമായ കാര്യം വീണ്ടും ചെയ്യുകയാണ്.

249
00:15:42,942 --> 00:15:45,528
നിനക്ക് എന്താണ് സംഭവിക്കുന്നതെന്ന്
നീ എന്നോട് പറയണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നു.

250
00:15:45,612 --> 00:15:47,530
- എന്തിന്?
- കാരണം...

251
00:15:48,865 --> 00:15:51,159
നിന്റെ കാര്യത്തിൽ എനിക്ക് വളരെ ശ്രദ്ധയുണ്ട്.
അത് നിനക്കറിയാം.

252
00:15:52,369 --> 00:15:54,120
ഭയം ഇടക്ക് വരാൻ അനുവദിക്കരുത്.

253
00:15:55,789 --> 00:15:57,123
എന്നെ അനുവദിക്കുക.

254
00:16:00,210 --> 00:16:01,836
ഓ, കൊള്ളാം. അതൊരു ശക്തമായ വലിവാണെല്ലോ.

255
00:16:03,213 --> 00:16:04,589
അത്-- അതല്ല ഞാൻ ഉദ്ദേശിച്ചത്--

256
00:16:04,673 --> 00:16:08,343
അല്ല. ക്ഷമിക്കണം. ഞാൻ കരുതുന്നു ഞാൻ--
ഈ രാത്രി ഞാൻ ഞാനല്ലെന്ന്.

257
00:16:08,343 --> 00:16:09,636
അല്ല അത്...

258
00:16:16,017 --> 00:16:18,853
കൗണ്ടർ ത്രസ്റ്ററുകൾ ഓഫ്‌ലൈനാണ്. ബ്രേസ് പൊസിഷൻ!

259
00:16:18,937 --> 00:16:20,438
ഷട്ട്ഓഫ് പ്രതികരിക്കുന്നില്ല.

260
00:16:20,522 --> 00:16:22,524
ആഘാതം, മൂന്ന്

261
00:16:23,191 --> 00:16:25,443
രണ്ട്... ഒന്ന്.

262
00:16:32,534 --> 00:16:33,535
ശരി.

263
00:16:35,370 --> 00:16:36,371
എല്ലാം ശരി.

264
00:16:39,833 --> 00:16:42,293
- അവൾ എവിടെയാണ് പോകുന്നുത്?
- എനിക്കറിയില്ല.

265
00:16:42,377 --> 00:16:43,795
പക്ഷേ ജുറാറ്റിക്കായി നമ്മുക് കാത്തിരിക്കാനാവില്ല.

266
00:16:43,795 --> 00:16:45,296
ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല.

267
00:16:46,423 --> 00:16:48,174
അവളെ ബോധ്യപ്പെടുത്താൻ
നിങ്ങൾ എന്താണ് പറയാൻ ഉദേശിക്കുന്നത്?

268
00:16:49,467 --> 00:16:50,760
അത് എനിക്ക് അറിയില്ല.

269
00:16:53,888 --> 00:16:54,889
പിക്കാർഡ്

270
00:17:02,230 --> 00:17:03,606
ആദം സോങ്.

271
00:17:07,652 --> 00:17:09,404
നമ്മുക്ക് പൊതുവായ ഒരു സുഹൃത്ത്
ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

272
00:17:10,655 --> 00:17:12,073
ഒരു മിസ്റ്റർ ക്യു.

273
00:17:15,285 --> 00:17:17,120
അവൻ എന്റെ സുഹൃത്തല്ല.

274
00:17:17,120 --> 00:17:18,538
ഇത് താനെയാണ് അവൻ നിന്നെ കുറിച്ചും പറഞ്ഞത്.

275
00:17:18,538 --> 00:17:21,666
ഞാൻ പറയുന്നത് കേൾക്കൂ.
എനിക്ക് അവനുമായി ഒരു ബന്ധവുമില്ല.

276
00:17:22,751 --> 00:17:26,838
ഒന്നിന്റെയും ഭാഗമാകാൻ എനിക്ക് താൽപ്പര്യമില്ല--
അത് എന്തായാലും.

277
00:17:27,630 --> 00:17:30,925
അതിനാൽ സ്വയം ഒരു ഉപകാരം ചെയ്യു.
നടന്ന് പോയികൊണ്ടേ ഇരിക്കു.

278
00:17:31,009 --> 00:17:33,887
ഈ ദൗത്യം പൂർത്തിയാക്കാൻ എനിക്ക് റെനെയെ
അനുവദിക്കാനാവില്ല.

279
00:17:33,887 --> 00:17:35,388
അവളുടെ അടുത്തേക്ക് പോലും പോകരുത്.

280
00:17:36,139 --> 00:17:38,016
ഇതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്.

281
00:17:38,016 --> 00:17:39,934
എനിക്ക് വേറെ വഴിയില്ല.

282
00:17:40,018 --> 00:17:43,730
നീ ആരോടാണ് കളിക്കുന്നതെന്ന്
നിനക്ക് ശരിക്കുമറിയില്ല.

283
00:17:46,149 --> 00:17:47,442
നിനക്കും അറിയില്ല.

284
00:17:47,442 --> 00:17:49,402
ഡോക്ടർ സോങ്.

285
00:17:49,486 --> 00:17:53,573
യൂറോപ്പ മിഷനിലേക്കുള്ള ഉദാരമായ സംഭാവനയ്ക്ക് നന്ദി.
ഞാൻ അകെ ഒരു ഞെട്ടലിലാണ്.

286
00:17:53,573 --> 00:17:55,241
ബോർഡിലേക്ക് സ്വാഗതം.

287
00:17:56,117 --> 00:17:58,953
ഞങ്ങൾക്ക് നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ഒരു വി.ഐ.പി ടൂർ?

288
00:17:59,037 --> 00:18:00,789
ശരിക്കും പറഞ്ഞാൽ, ഒരു കാര്യമുണ്ട്.

289
00:18:01,372 --> 00:18:03,833
ആ മാന്യൻ അപകടകാരിയാണ്.

290
00:18:21,768 --> 00:18:24,813
- ഞങ്ങൾക്കൊപ്പം നിൽക്കൂ, ജീൻ-ലൂക്ക്.
- പോകരുത്! ഞങ്ങളെ ഉപേക്ഷിക്കരുത്.

291
00:18:24,813 --> 00:18:27,148
- നമുക്ക് അവനെ നഷ്ടപ്പെടുകയാണ്.
- വ്യക്തം!

292
00:18:29,400 --> 00:18:31,319
ജീൻ-ലൂക്ക്. തിരയൽ.

293
00:18:31,319 --> 00:18:34,531
14 മിനിറ്റ് മുമ്പ്

294
00:18:40,620 --> 00:18:42,497
സുഹൃത്തുക്കളേ, ഞാൻ ഇവിടെ
കുഴപ്പത്തിലായിയെന്ന് തോന്നുന്നു.

295
00:18:53,049 --> 00:18:55,051
നമുക്ക് റെനെയെ നഷ്ടപ്പെട്ടിരിക്കുന്നു.
അവളെ ആർക്കെങ്കിലും കാണാൻ കഴിയുണ്ടോ?

296
00:18:55,051 --> 00:18:56,135
<i>എനിക്ക് കാണാം.</i>

297
00:18:56,219 --> 00:18:57,303
അവൾ ചലനത്തിലാണ്.

298
00:19:01,474 --> 00:19:03,351
നിനക്ക് എന്നെ അങ്ങനെ നിർബന്ധിക്കാനാവില്ല.

299
00:19:03,351 --> 00:19:07,021
നിയന്ത്രണം നഷ്‌ടപ്പെടുബോളാണ് നല്ല കാര്യങ്ങൾ
നടക്കുന്നതെന്ന് നിന്നെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.

300
00:19:07,105 --> 00:19:09,524
ടാലിൻ, എനിക്ക് ഇവിടെ കുറച്ച് സഹായം
കിട്ടിയിരുനെകിൽ കൊള്ളാമായിരുന്നു.

301
00:19:13,820 --> 00:19:16,447
അഡ്മിറൽ,
റെനെ എത്ര നേരം ഇവിടെ നിൽക്കുമെന്ന് എനിക്കറിയില്ല.

302
00:19:16,531 --> 00:19:18,324
നമ്മൾ ദൗത്യത്തെ അപകടത്തിലാക്കുകയാണ്.

303
00:19:18,408 --> 00:19:20,493
- നീ പോകേണ്ടതുണ്ട്.
- വിഢിത്തരം പറയരുത്.

304
00:19:21,703 --> 00:19:24,205
ഷൗണ്- ലൂക്, അവർ എക്സിറ്റുകൾ അടച്ചിട്ടുണ്ട്.

305
00:19:25,081 --> 00:19:27,083
ടാലിൻ, അവർ നമ്മളെ വളഞ്ഞിരിക്കുന്നു.

306
00:19:27,083 --> 00:19:29,586
നിനക്ക് സഹായിക്കണോ?
വാ നമുക്ക് സഹായിക്കാം.

307
00:19:29,586 --> 00:19:32,130
നിന്റെ സുഹൃത്തുക്കൾക്ക് ശ്രദ്ധ
തിരിക്കാൻ എന്തെങ്കിലും വേണം .

308
00:19:32,130 --> 00:19:34,048
{\an8}യൂറോപ്പ

309
00:19:34,132 --> 00:19:36,342
നാനോ ഇലക്ട്രോണിക് പൾസ് ആരംഭിക്കു.

310
00:19:37,218 --> 00:19:38,928
ലൈറ്റ്സ് ഓഫ്, ആഗ്നസ്.

311
00:19:39,470 --> 00:19:41,264
ഇനി, ജോലിയിൽ ആരംഭിക്കും.

312
00:19:43,766 --> 00:19:45,310
എനിക്കൊന്നും കാണാൻ കഴിയുന്നില്ല.

313
00:19:46,394 --> 00:19:47,896
വേഗം. ഇനി നമുക്ക് പോകാം.

314
00:19:48,688 --> 00:19:53,985
രാത്രിയുടെ നിഴലുകളുടെ കൂടെയാണ് നമ്മൾ ഓടുന്നത്.

315
00:19:53,985 --> 00:19:58,740
ബേബി, എന്റെ കൈ പിടിക്ക്, നിനക്ക് ഒന്നും പറ്റില്ല.

316
00:19:59,908 --> 00:20:06,831
ഈ രാത്രിയിൽ നിന്റെ സ്വപ്നങ്ങളെല്ലാം
എനിക്ക് സമർപ്പിക്കുക

317
00:20:06,915 --> 00:20:12,128
അവയെല്ലാം അവസാനം യാഥാർത്ഥ്യമാകും.

318
00:20:19,427 --> 00:20:23,514
ഓ, ഗേൾ, ഇതൊരു ക്രുരമായ ലോകമാണ്

319
00:20:23,598 --> 00:20:26,184
എല്ലാം നീ നിന്നിൽ തന്നെ അടക്കുമ്പോൾ

320
00:20:27,852 --> 00:20:32,774
ഇനി, ഒന്നും നിനക്കു ഉള്ളിൽ ഒളിപ്പിക്കാൻ കഴിയില്ല

321
00:20:32,774 --> 00:20:35,568
നീ ഇതുവരെ അനുഭവിച്ച എല്ലാ വേദനകൾ പോലും

322
00:20:37,946 --> 00:20:41,532
എന്റെ ഹൃദയത്തെ മോചിപ്പിക്കൂ, പക്ഷേ ബേബി,
ഇനി തിരിഞ്ഞു നോക്കരുത്

323
00:20:41,616 --> 00:20:47,330
കാരണം നമ്മുക് ഇനി മറ്റാരുമില്ല

324
00:20:47,330 --> 00:20:52,043
രാത്രിയുടെ നിഴലുകളുടെ കൂടെയാണ് നമ്മൾ ഓടുന്നത്.

325
00:20:52,043 --> 00:20:56,547
ബേബി, എന്റെ കൈ പിടിക്ക്, നിനക്ക് ഒന്നും പറ്റില്ല.

326
00:20:56,631 --> 00:21:02,470
ഈ രാത്രിയിൽ നിന്റെ സ്വപ്നങ്ങളെല്ലാം
എനിക്ക് സമർപ്പിക്കുക

327
00:21:02,470 --> 00:21:06,891
അവയെല്ലാം യാഥാർത്ഥ്യമാകും.

328
00:21:06,975 --> 00:21:12,313
അവസാനം

329
00:21:20,947 --> 00:21:22,573
അത് ഫലിച്ചു.

330
00:21:22,657 --> 00:21:24,909
ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു, ആഗ്നസ്.

331
00:21:24,993 --> 00:21:27,036
എൻഡോർഫിനുകളുടെ പ്രളയത്തിന് നന്ദി.

332
00:21:27,120 --> 00:21:30,039
ആ വൃത്തികെട്ട ചെറിയ സ്ട്രെസ് ഹോർമോണുകൾ
എന്റെ വഴിയിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു.

333
00:21:31,457 --> 00:21:34,711
- എന്താണ് സംഭവിക്കുന്നത്?
- എല്ലാകാലത്തും ഇതായിരുന്നു എന്റെ പദ്ധതി.

334
00:21:35,545 --> 00:21:38,214
ഒടുവിൽ. എനിക്ക് ആവശ്യമായ എൻഡോർഫിനുകൾ.

335
00:21:39,173 --> 00:21:41,342
ഞാൻ കുറച്ചുനേരം ഈ ഷിപ്പ് നയിക്കുമെന്ന് ഞാൻ കരുതുന്നു.

336
00:21:42,635 --> 00:21:44,804
ഇല്ല. എല്ലാം. ഞാൻ--
എല്ലാം എന്റെ നിയന്ത്രണത്തിലാണ്.

337
00:21:44,804 --> 00:21:46,514
ഇനിയില്ല.

338
00:21:56,399 --> 00:21:58,317
നീ അസ്വസ്ഥയാണെന്ന് തോന്നുന്നു.

339
00:21:59,485 --> 00:22:00,570
എന്നോട് ക്ഷമിക്കൂ.

340
00:22:00,570 --> 00:22:04,073
പരുഷമായി പെരുമാറാൻ എനിക്ക് താൽപ്പര്യമില്ല,
പക്ഷേ തനിച്ചായിരിക്കാൻ ആഗ്രഹമുണ്ട്, ഓകെ?

341
00:22:04,157 --> 00:22:06,951
എന്റെ അനുഭവത്തിൽ,
ഞാൻ അസ്വസ്ഥയാകുമ്പോൾ,

342
00:22:07,035 --> 00:22:10,121
മറ്റെന്തെങ്കിലും സംസാരിക്കുന്നത്
പലപ്പോഴും എന്നെ സഹായിക്കാറുണ്ട്.

343
00:22:10,788 --> 00:22:12,749
അപ്പോൾ എന്തെങ്കിലും നിർദ്ദേശങ്ങൾ?

344
00:22:14,667 --> 00:22:15,918
മുകളില്ലേക്ക് നോക്ക്.

345
00:22:16,878 --> 00:22:19,047
ആ ഷിപ്പിനെ കുറിച്ച് പറയാമോ?

346
00:22:24,635 --> 00:22:26,637
ഒവി-165 ഷട്ടിൽ.

347
00:22:29,682 --> 00:22:33,895
ഫ്യൂൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടിപൊളി
എയ്‌റോസ്‌പൈക്ക് എഞ്ചിനുകൾ അവളുടെ പക്കലുള്ളതിനാൽ

348
00:22:33,895 --> 00:22:35,605
ഞാൻ അവളെ "സ്‌പൈക്ക്" എന്നാണ് വിളിക്കുന്നത്

349
00:22:39,942 --> 00:22:43,196
ഞാൻ... വേറെയൊന്നും ഉദ്ദേശിച്ചില്ല,

350
00:22:43,196 --> 00:22:46,824
നിങ്ങളെ കണ്ടാൽ സെക്യൂരിറ്റി
ഗാർഡാണെന്ന് കണ്ടാൽ തോന്നില്ല.

351
00:22:46,908 --> 00:22:47,909
സത്യം.

352
00:22:48,910 --> 00:22:52,330
പക്ഷേ... അവരിൽ ഏറ്റവും ജ്ഞാനി ഞാനാണ്.

353
00:22:53,956 --> 00:22:58,211
ഈ ദിവസങ്ങളിൽ ബഹിരാകാശ സഞ്ചാരിയാകാൻ
അവർ ആരെയും അനുവദിക്കുമെന്ന് നിങ്ങൾ കരുത്തുണ്ടാക്കും.

354
00:23:00,088 --> 00:23:06,260
ചിലപ്പോൾ ഏറ്റവും മിടുക്കരായവർ

355
00:23:06,344 --> 00:23:10,348
മറ്റുള്ളവർക്ക് ഒരിക്കലും മനസ്സിലാക്കാൻ
കഴിയാത്ത രീതിയിൽ.

356
00:23:12,058 --> 00:23:14,185
നിങ്ങൾ എന്നെ അറിയുന്ന പോലെയാണെല്ലോ സംസാരിക്കുന്നത്.

357
00:23:14,185 --> 00:23:19,440
നിങ്ങൾ യൂറോപ്പ മിഷന്റെ ബഹിരാകാശയാത്രികയായ
റെനെ പിക്കാർഡാണ്.

358
00:23:19,524 --> 00:23:24,195
ഒരുപാട് മഹത്തായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയും.

359
00:23:30,618 --> 00:23:32,829
നിങ്ങളെ കാണുമ്പോൾ എനിക്ക്
എന്റെ അമ്മയെയാണ് ഓർമ്മവരുന്നത്.

360
00:23:35,540 --> 00:23:38,876
അവർക്കും നക്ഷത്രങ്ങളെ ഇഷ്ടമായിരുന്നു.

361
00:23:39,794 --> 00:23:41,212
പിന്നെ അവർരും...

362
00:23:43,381 --> 00:23:44,715
ബുദ്ധിമുട്ടിയിരുന്നു.

363
00:23:49,053 --> 00:23:52,682
ചിലപ്പോളൊക്കെ ഭയം നിങ്ങൾ എന്തിനും തയ്യാറല്ലെന്ന
ഒരു ചെറിയ ഓർമ്മപ്പെടുത്തലാണ്.

364
00:23:52,682 --> 00:23:53,808
അല്ല.

365
00:23:54,559 --> 00:23:56,936
ഭയം ഭയമാണ്.

366
00:23:56,936 --> 00:23:58,896
അത് കടങ്കഥകളിൽ സംസാരിക്കുന്നില്ല.

367
00:23:58,980 --> 00:24:02,692
ഭയം ഉണ്ടെങ്കിൽ നമ്മൾ മിടുക്കരാണെന്നാണ്.

368
00:24:02,692 --> 00:24:05,361
അപകടസാധ്യതകൾ നിങ്ങൾ മനസ്സിലാക്കുന്നു എന്നാണ്.

369
00:24:06,571 --> 00:24:08,156
അപ്പോൾ, നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്?

370
00:24:08,156 --> 00:24:10,783
ഞാൻ എവിടെ തുടങ്ങുമെന്ന് എനിക്കറിയില്ല.

371
00:24:13,494 --> 00:24:15,246
അതിന്റെ ഒപ്പം ജീവിക്കാൻ
നിങ്ങൾ ഒരു വഴി കണ്ടെത്തിയോ?

372
00:24:16,831 --> 00:24:23,838
ഇരുണ്ട സാഹചര്യങ്ങളിലും
ഒരു വെളിച്ചം ഉണ്ടെന്ന് ഞാൻ കണ്ടെത്തി.

373
00:24:23,838 --> 00:24:27,008
ചിലപ്പോൾ ഒരു തിളക്കം മാത്രമായിരിക്കാം.

374
00:24:27,008 --> 00:24:29,093
ആ വെളിച്ചത്തിൽ വിശ്വസിക്കുക.

375
00:24:30,469 --> 00:24:34,223
എന്തുതന്നെയായാലും തിരിച്ചുവരാനുള്ള വഴി കണ്ടെത്തുക.

376
00:24:37,518 --> 00:24:38,728
നിങ്ങളുടെ അമ്മ...

377
00:24:39,770 --> 00:24:41,480
നിങ്ങളെ കിട്ടിയതിൽ നിങ്ങളുടെ
അമ്മ വലിയ ഭാഗ്യവതിയായിരുന്നു.

378
00:24:42,732 --> 00:24:44,025
ഷൗണ്- ലൂക്...

379
00:24:45,026 --> 00:24:46,527
വന്ന് എന്നെ കണ്ടെത്തു.

380
00:24:46,611 --> 00:24:48,571
മാമൻ! മാമൻ!

381
00:24:52,074 --> 00:24:53,075
അതെ.

382
00:24:54,493 --> 00:24:55,620
ഞാൻ മറന്നുപോയി.

383
00:24:56,370 --> 00:24:57,997
നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനാണ് എന്നെ അയച്ചത്.

384
00:24:57,997 --> 00:25:00,124
ഡോക്ടർ ജെമിസൺ ടോസ്റ്റ് ചെയ്യാൻ പോകുകയാണ്.

385
00:25:00,208 --> 00:25:03,044
സ്റ്റേജിലെ എല്ലാ ബഹിരാകാശ
സഞ്ചാരികളെയും അവർക്ക് വേണം.

386
00:25:06,547 --> 00:25:08,216
നിങ്ങൾ അവരോടൊപ്പം ചേരുന്നുണ്ടോ?

387
00:25:10,718 --> 00:25:11,802
ഉണ്ട്.

388
00:25:46,087 --> 00:25:48,631
നിങ്ങൾ ഒരു തടസ്സം നീക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

389
00:25:48,631 --> 00:25:51,008
റെനെ പിക്കാർഡ്.

390
00:25:55,263 --> 00:25:57,848
പുറത്തുകൂടെ പോയാൽ
നമ്മുക് വേഗം എത്താനെയാകും.

391
00:25:59,725 --> 00:26:02,645
ഞാൻ ഇവിടംവരെയേയുള്ളു.

392
00:26:05,731 --> 00:26:07,942
പെപ് ടോക്കിന് വീണ്ടും നന്ദി.

393
00:26:09,360 --> 00:26:12,196
യൂറോപ്പയിലേക്കുള്ള ഒരു സവാരി പിടിക്കാൻ
നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ലേ?

394
00:26:12,280 --> 00:26:16,200
നിങ്ങൾക്ക് കോക്ക്പിറ്റിൽ ഇരിക്കാനും എല്ലാവരെയും
ശാന്തരാക്കാനും കഴിയുമെന്ന് ഞാൻ കരുതുന്നു.

395
00:26:17,952 --> 00:26:19,287
ഇനി വല്ലാതെ പ്രലോഭിപ്പിച്ചിരിക്കുന്നു.

396
00:26:20,037 --> 00:26:22,540
പക്ഷേ, ഒരുപക്ഷേ മറ്റൊരിക്കൽ?

397
00:26:23,332 --> 00:26:25,334
എന്തുകൊണ്ടാണ് എനിക്ക് നിങ്ങളെ അറിയാമെന്ന് തോന്നുന്നത്?

398
00:26:34,176 --> 00:26:35,469
നിങ്ങൾ അത് കണ്ടോ?

399
00:26:35,553 --> 00:26:37,513
ദൈവമേ, അയാൾക്ക് ഇപ്പോൾ അടിയേറ്റു.

400
00:26:37,513 --> 00:26:38,597
അഡ്മിറൽ.

401
00:26:39,974 --> 00:26:41,183
ദൈവമേ.

402
00:26:43,102 --> 00:26:44,103
ഓ, ഇല്ല.

403
00:26:45,271 --> 00:26:47,440
- അയാൾക്ക് പൾസ് ഉണ്ട്.
- നമുക്ക് അവനെ ആശുപത്രിയിൽ എത്തിക്കണം.

404
00:26:47,440 --> 00:26:49,483
- അവർക്ക് ഐഡി വേണ്ടിവരും.
- അപ്പോ നിങ്ങളുടെ ഷിപ്പിന്റെ കാര്യമോ?

405
00:26:49,567 --> 00:26:51,235
ഒരു ബയോബെഡ് ഒരു ഡോക്ടറല്ല.

406
00:26:53,696 --> 00:26:54,905
എനിക്ക് ഒരാളെ അറിയാം.

407
00:26:57,742 --> 00:26:59,535
അഡ്മിറൽ, ഞങ്ങളോടൊപ്പം നിൽക്കൂ.

408
00:27:13,466 --> 00:27:14,675
അവന് എന്തെങ്കിലും കണ്ടിഷൻസ് ഉണ്ടോ?

409
00:27:16,093 --> 00:27:18,888
അയാൾക്ക് കുറച്ച് ട്രാൻസ്പ്ലാൻറ് ഉണ്ട്.

410
00:27:18,888 --> 00:27:20,056
കുറച്ചോ?

411
00:27:20,056 --> 00:27:22,183
- എത്ര?
- എല്ലാം തന്നെ.

412
00:27:27,772 --> 00:27:29,190
അദ്ദേഹത്തിന് അസ്ഥിരമായ ആർറിത്മിയയുണ്ട്.

413
00:27:29,190 --> 00:27:31,776
- അവന്റെ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്നു.
- എന്താണ് അതിന്റെ അർത്ഥം?

414
00:27:31,776 --> 00:27:34,653
അതിനർത്ഥം അവൻ ഒരു വലിയ ഹൃദയാഘാതത്തിന്റെ
മധ്യത്തിലാണെന്നാണ്.

415
00:27:38,199 --> 00:27:39,658
ക്ലിയർ!

416
00:27:42,453 --> 00:27:43,454
അവന് എങ്ങനെയുണ്ട്?

417
00:27:46,999 --> 00:27:49,126
അവൻ സാധാരണ സൈനസിൽ തിരിച്ചെത്തി.

418
00:27:49,210 --> 00:27:52,088
- രക്തസമ്മർദ്ദം സ്ഥിരത കൈവരിക്കുന്നു.
- ഓകെ.

419
00:27:53,130 --> 00:27:54,757
- തെരേസ--
- എല്ലാവരും പുറത്തിറങ്ങു!

420
00:28:20,866 --> 00:28:22,701
എന്റെ ദൈവമേ, നിനക്ക് എന്താണ് സംഭവിച്ചത്?

421
00:28:22,785 --> 00:28:24,578
എനിക്ക് കുഴപ്പമൊന്നുമില്ല.

422
00:28:32,837 --> 00:28:34,255
എന്റെ ജീവിതം മുഴുവനും...

423
00:28:35,339 --> 00:28:37,716
എന്റെ ജീവിതകാലം മുഴുവൻ,
ഞാൻ കണ്ടുപിടുത്തങ്ങളിലായിരുന്നു.

424
00:28:38,384 --> 00:28:41,512
യന്ത്രങ്ങൾ, മരുന്ന്.

425
00:28:41,512 --> 00:28:45,766
എനിക്ക് നിയമങ്ങൾ വളച്ചൊടിക്കാൻ കഴിയുമെന്ന്
എനിക്കറിയാമായിരുന്നു.

426
00:28:47,226 --> 00:28:50,229
നിങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നോ?
ഞാൻ ആരെയെങ്കിലും വിളിക്കേണ്ടതുണ്ടോ?

427
00:28:50,229 --> 00:28:52,857
എന്റെ മനസ്സിലുള്ളതെല്ലാം ഞാൻ നിന്നോട് പറഞ്ഞു.

428
00:28:54,358 --> 00:28:57,611
എന്റെ എല്ലാം നീയാണെന്ന് വിശ്വസിക്കാൻ
ഞാൻ എന്നെ അനുവദിച്ചു.

429
00:28:57,695 --> 00:28:59,113
നീ എത്തിച്ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

430
00:29:00,197 --> 00:29:04,076
ഇപ്പോൾ, ഞാൻ എല്ലാം ചെയ്തിട്ടും...

431
00:29:05,995 --> 00:29:08,831
എനിക്ക് എന്തൊക്കെ ചെയ്യാൻ
കഴിയുന്നത് തിരിച്ചറിഞ്ഞിട്ടും ...

432
00:29:11,542 --> 00:29:13,043
ഞാൻ ഇപ്പോഴും പരാജയപ്പെട്ടു.

433
00:29:15,296 --> 00:29:17,131
എനിക്ക് നിന്നെ ഇപ്പോളും നഷ്ടപ്പെടാൻ പോകുകയാണ്...

434
00:29:19,508 --> 00:29:21,010
എന്റെ ജീവിതകാലത്തെ മുഴുവൻ പരീക്ഷണങ്ങളും.

435
00:29:21,010 --> 00:29:22,386
നിങ്ങൾ എന്നെ ഭയപ്പെടുത്തുകയാണ്.

436
00:29:22,470 --> 00:29:26,515
എന്നോട് ക്ഷമിക്കണം. ഞാൻ അവളെ തടഞ്ഞില്ല.

437
00:29:27,975 --> 00:29:30,853
ഞാൻ തടഞ്ഞേക്കാം. കൊളാറ്ററൽ.
പക്ഷേ അവൾ തടയാനായില്ല.

438
00:29:30,853 --> 00:29:33,772
ഡാഡ്, ഇത് ഞാനാണ്.
എന്തിനാ ഇങ്ങനെ സംസാരിക്കുന്നത്?

439
00:29:33,856 --> 00:29:36,484
എന്തുകൊണ്ട്? ആ "എന്തുകൊണ്ട്" വളരെ പ്രധാനമാണ്.

440
00:29:37,276 --> 00:29:40,154
കാര്യങ്ങളുടെ "എന്തുകൊണ്ട്" പ്രധാനമാണ്,

441
00:29:40,154 --> 00:29:44,241
നീ, നീയാണ് എന്റെ "എന്തുകൊണ്ട്"
എന്നുള്ളതിന്റെ ഉത്തരം.

442
00:29:45,826 --> 00:29:49,914
നിന്നെ രക്ഷിക്കുക,
എന്നതായിരുന്നു എന്റെ ജീവിതത്തിന്റെ ലക്‌ഷ്യം.

443
00:29:55,002 --> 00:29:56,003
ഡാഡ്.

444
00:29:57,963 --> 00:29:59,965
ഡാഡ്, എന്നോട് സത്യം പറയു.

445
00:30:12,811 --> 00:30:15,564
അങ്ങനെ... ജുരാട്ടിക്ക് പാടാനാകും.

446
00:30:16,482 --> 00:30:19,068
- അവളിൽ നിന്ന് എന്തെങ്കിലും വന്നോ?
- ഇല്ല.

447
00:30:19,068 --> 00:30:21,695
റെനെയെ ക്വാറന്റൈനിൽ
എത്തിക്കുന്നതിൽ നമ്മൾ വിജയിച്ചു.

448
00:30:23,864 --> 00:30:26,200
അവൻ സ്ഥിരത പുലർത്തുന്നു, പക്ഷേ പ്രതികരിക്കുന്നില്ല.

449
00:30:26,200 --> 00:30:27,701
ഒരു മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചെത്തും.

450
00:30:27,785 --> 00:30:29,495
എനിക്ക് ഉണരാൻ പോകുന്ന ഒരു മകനുണ്ട്

451
00:30:29,495 --> 00:30:31,789
ഞാൻ എവിടെയാണെന്ന് ആശ്ചര്യപ്പെടുന്ന
ഈ ആഴ്ചയിലെ ഇത് രണ്ടാം തവണയാണ്.

452
00:30:31,789 --> 00:30:33,707
എത്രനേരം അയാൾ അബോധാവസ്ഥയിലായിരിക്കും?

453
00:30:34,458 --> 00:30:37,378
സത്യം പറഞ്ഞാൽ എനിക്കറിയില്ല.

454
00:30:37,378 --> 00:30:39,838
എല്ലാം പ്രവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് അവൻ
ഉണരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല

455
00:30:39,922 --> 00:30:41,757
- വേണ്ടത്ര നന്നല്ല.
- അവൾ അവൾക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.

456
00:30:41,757 --> 00:30:43,259
- എനിക്ക് നിന്റെ സഹായം ആവശ്യമില്ല.
- ശരി.

457
00:30:43,259 --> 00:30:44,802
അവനെ ഇപ്പോൾ കാണാൻ കഴിയുമോ?

458
00:30:45,719 --> 00:30:47,471
- തീർച്ചയായും.
- നന്ദി.

459
00:30:54,228 --> 00:30:55,604
- എനിക്കറിയാം ഇത് ഭ്രാന്താണെന്ന്.
- അല്ല.

460
00:30:56,480 --> 00:30:59,275
എന്റെ റെയ്ഡ് ചെയ്ത ക്ലിനിക്കിലേക്ക് അർദ്ധരാത്രിയിൽ
വരുന്നത് വളരെ രസകരമായിരുന്നു

461
00:30:59,275 --> 00:31:01,527
പിന്നെ നിന്റെ ബോസിന്റെ
നെഞ്ചിൽ എന്റെ കൈകൾ കയറ്റുന്നതും.

462
00:31:02,611 --> 00:31:03,737
നീ വന്നു.

463
00:31:06,824 --> 00:31:10,327
എനിക്ക് കണക്കാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ
തവണ ഞാൻ ഒരു ഡിഫിബ്രിലേറ്റർ ഉപയോഗിച്ചിട്ടുണ്ട്.

464
00:31:11,579 --> 00:31:14,665
ഒരുപക്ഷേ നിങ്ങളുടെ കുട്ടി അതിൽ കാളികുനതിന്റെ
ഇടയിൽ അത് ശരിയായിരിക്കാം.

465
00:31:15,624 --> 00:31:18,961
നിരപരാധിയായ ഒരു കുട്ടിയെ ബലിയാടാക്കിയ
ഒരു മുതിർന്ന മനുഷ്യനോടുള്ള ആഴമായ ബഹുമാനമുണ്ട്.

466
00:31:24,592 --> 00:31:26,468
നിങ്ങൾ ആരാണ്?

467
00:31:28,721 --> 00:31:31,724
അത് എങ്ങനെ കാണപ്പെടുന്നു എന്ന് എനിക്കറിയാം.

468
00:31:31,724 --> 00:31:35,227
പക്ഷേ എന്നെ വിശ്വസിക്കൂ, ഞങ്ങൾ നല്ലവരാണ്.

469
00:31:37,896 --> 00:31:39,440
നല്ല ആളുകൾ ഒരിക്കലും അങ്ങനെ പറയില്ല.

470
00:32:05,049 --> 00:32:06,508
ആദം സോങ്
തിരയു

471
00:32:10,095 --> 00:32:12,222
ഷെൻ‌ഷെൻ കൺവെൻഷനുകളുടെ ധാർമ്മിക ലംഘനത്തെത്തുടർന്ന്

472
00:32:12,306 --> 00:32:14,099
ഡോ ആദം സോങിനെ നിരോധിച്ചിരിക്കുന്നു

473
00:32:17,603 --> 00:32:18,687
{\an8}അപമാനിതനായ ശാസ്ത്രജ്ഞൻ ഡോ. ആദം സോങ്

474
00:32:18,771 --> 00:32:19,813
{\an8}സ്പിയർഹെഡിലെ യൂജെനിക്സിന്റെ അമിത ഉപയോഗം

475
00:32:21,690 --> 00:32:23,317
ജനിതക പരീക്ഷണങ്ങൾ

476
00:32:24,193 --> 00:32:26,528
'ഭ്രാന്തനായ ശാസ്ത്രജ്ഞൻ'

477
00:32:34,203 --> 00:32:35,663
ഇത് നല്ലതാണെന്ന് ഞാൻ കരുതുന്നു.

478
00:32:36,455 --> 00:32:37,873
ഞങ്ങൾ ഇവിടെ ഒകെയാണെന്ന് ഞാൻ കരുതുന്നു.

479
00:32:37,873 --> 00:32:40,626
- ഹലോ, ചെറിയ പെൺകുട്ടി.
- ഹായ്.

480
00:32:40,626 --> 00:32:42,252
നീ എവിടെയാണ് താമസിക്കുന്നത്?

481
00:32:42,336 --> 00:32:44,004
എന്തുകൊണ്ടാണ് ഞാൻ ഇത് ഓർക്കാത്തത്?

482
00:32:44,088 --> 00:32:46,256
ഒരു ഗുഹയിലോ? ഞാൻ --

483
00:32:46,340 --> 00:32:48,008
ഞാൻ നിനക്കു ഒരു കഷണം കേക്ക് തരും മുമ്പ്,

484
00:32:48,092 --> 00:32:50,511
നീ കണ്ണടച്ച് ഒരു ആഗ്രഹം പറയണം.

485
00:32:53,472 --> 00:32:55,599
എന്തുകൊണ്ടാണ് ഞാൻ ഈ ഫോട്ടോ ഇതുവരെ കാണാത്തത്?

486
00:32:58,644 --> 00:33:00,270
അല്ലെങ്കിൽ ഇവയിലൊന്നും?

487
00:33:05,401 --> 00:33:08,987
ജൂലൈ 11. ഇന്ന് ഒരു നല്ല ദിവസം ആയിരുന്നു.

488
00:33:09,697 --> 00:33:11,740
ജീവന്റെ അടയാളങ്ങൾ ഉയർന്നുവരുന്നു.

489
00:33:11,824 --> 00:33:16,078
പെർസെഫോണിന് 97% പ്രവർത്തനക്ഷമതയുണ്ടെന്ന്
ഞാൻ കണക്കാക്കുന്നു.

490
00:33:17,121 --> 00:33:19,540
ഓഗസ്റ്റ് 12, വെള്ളിയാഴ്ച.

491
00:33:20,165 --> 00:33:24,294
സങ്കീർണതകൾ മൂലം പെർസെഫോൺ മരിച്ചു.
ഒരു മാസം പ്രായം.

492
00:33:26,547 --> 00:33:28,590
ആരാണ് ഈ പെർസെഫോൺ?

493
00:33:32,761 --> 00:33:37,349
ജനുവരി 23. ഡെസ്‌പോയിന, 3 വയസ്സ്.

494
00:33:37,433 --> 00:33:40,060
പെർസെഫാസയുടെ കരൾ പരാജയം
അവളുടെ മസ്തിഷ്കം വീർക്കാൻ കാരണമായി

495
00:33:40,144 --> 00:33:42,229
ആർട്ടെമിസ് നിലവിൽ...

496
00:33:42,229 --> 00:33:44,898
പ്രൊസെർപിന സങ്കീർണതകൾ നേരിടുകയാണ്

497
00:33:44,982 --> 00:33:46,567
താലിയ ഒന്നിലധികം ദുരിതങ്ങൾ അനുഭവിച്ചു

498
00:33:46,567 --> 00:33:47,985
എനിക്ക് മറ്റൊരു നഷ്ടം സംഭവിച്ചു.

499
00:33:50,988 --> 00:33:52,614
ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പ്

500
00:33:53,157 --> 00:33:56,034
ഇന്ന് കഠിനമായിരുന്നു.

501
00:33:59,496 --> 00:34:01,707
നിരാശ എന്നെ കീഴടക്കി.

502
00:34:02,624 --> 00:34:06,879
എനിക്കറിയാം, ഇതാണ് അവസാനത്തേത്.

503
00:34:09,631 --> 00:34:11,049
കൂടാതെ അതിൽ...

504
00:34:13,010 --> 00:34:15,345
അതിൽ ഒരു സമാധാനമുണ്ട്.

505
00:34:16,013 --> 00:34:22,561
അവൾ എല്ലാം അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ
ഞാൻ എന്തും ചെയ്യും.

506
00:34:23,979 --> 00:34:25,022
കോറെ.

507
00:34:31,403 --> 00:34:32,821
ഞാൻ എന്താണ്?

508
00:34:35,407 --> 00:34:37,034
അച്ഛാ, നിങ്ങൾ എന്താണ് ചെയ്തത്?

509
00:34:43,665 --> 00:34:46,794
അവൻ ആസന്നമായ അപകടത്തിലാണെന്ന മട്ടിൽ
അവന്റെ അമിഗ്ഡാല പ്രതികരിക്കുന്നു.

510
00:34:47,419 --> 00:34:50,130
അവന്റെ എല്ലാ സിനാപ്‌സുകളും ഉയരുന്നു.

511
00:34:51,757 --> 00:34:53,383
അത് ശരിയാണെന്ന് തോന്നുന്നില്ല.

512
00:34:53,967 --> 00:34:56,011
കോമയിൽ തലച്ചോറിന്റെ പ്രവർത്തനം
വളരെ കുറവായിരിക്കണം.

513
00:34:56,011 --> 00:34:57,930
തീർച്ചയായും.

514
00:34:57,930 --> 00:35:00,432
എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും അബോധാവസ്ഥയിൽ
കഴിയുന്നതെന്ന് ആ ഡോക്ടർക്ക് അറിയില്ല.

515
00:35:02,601 --> 00:35:04,144
ഇത് മാനസികമാണെങ്കിലോ?

516
00:35:04,228 --> 00:35:06,688
അവന്റെ എല്ലാ വൈറ്റൽ അടയാളങ്ങളും സാധാരണമായി
കാണപ്പെടുന്നു.

517
00:35:08,565 --> 00:35:11,568
മസ്തിഷ്ക വീക്കം ഇല്ല. മസ്തിഷ്ക രക്തസ്രാവമില്ല.

518
00:35:11,652 --> 00:35:14,822
ഷൗണ്- ലൂക്, മുകളില്ലേക്ക് നോക്ക്.

519
00:35:16,198 --> 00:35:19,159
നിങ്ങൾ എന്നെ പുറത്തെടുക്കണം.
ജീൻ-ലൂക്ക്. ദയവായി.

520
00:35:24,832 --> 00:35:25,916
എന്താണ് സംഭവിക്കുന്നത്?

521
00:35:26,625 --> 00:35:28,335
അവൻ അവിടെ കുടുങ്ങിയിരിക്കുകയാണ്.

522
00:35:29,586 --> 00:35:34,383
അവൻ എത്രത്തോളം അവിടെ നിൽക്കുന്നുവോ അത്രയും
ബുദ്ധിമുട്ടായിരിക്കും അവനെ തിരികെ കൊണ്ടുവരാൻ .

523
00:35:37,970 --> 00:35:40,305
ഞാൻ അങ്ങൊട് പോയി നോക്കാം.

524
00:35:41,181 --> 00:35:44,852
ക്ഷമിക്കണം, എന്നാണെന്ന്? അവന്റെ ഉള്ളിലേക്കോ?

525
00:35:44,852 --> 00:35:47,062
ഒരുപക്ഷേ എനിക്ക് അവനെ പുറത്തെടുക്കാൻ കഴിഞ്ഞേക്കും.

526
00:35:47,062 --> 00:35:49,064
എന്റെ ന്യൂറോ ഒപ്റ്റിക് ഇന്റർസെപ്റ്റർ ഉപയോഗിച്ചുകൊണ്ട്.

527
00:35:50,190 --> 00:35:53,944
പുറത്തേക്ക് നോക്കാൻ ഞാൻ ഹൈജാക്ക് ചെയ്ത
അതേ സിനാപ്റ്റിക് പാതകള്കൊണ്ട്

528
00:35:53,944 --> 00:35:57,447
എനിക്ക് അവന്റെ ഉപബോധമനസ്സിലേക്ക് പോകാൻ കഴിയും.

529
00:35:57,531 --> 00:36:00,742
ഒരുതരം ജൂറി-റിഗ്ഗ്ഡ് മൈൻഡ്-മെൽഡ് പോലെ.

530
00:36:00,826 --> 00:36:03,453
ഒരിക്കൽ ഞാൻ അവന്റെ മനസ്സിലേക്ക്
പ്രവേശിച്ചു കഴിഞ്ഞാൽ,

531
00:36:03,537 --> 00:36:07,124
അവൻ കുടുങ്ങിയിരിക്കുന്ന ആ ഓർമയിൽ നിന്ന്
എനിക്ക് അവനെ പുറത്തെടുക്കാനായേക്കും.

532
00:36:07,124 --> 00:36:09,751
സിദ്ധാന്തത്തിൽ, അതുമായി സംവദിക്കാനാകും.

533
00:36:09,835 --> 00:36:11,837
അവന്റെ നേതൃത്വം എനിക്ക്
കാണിക്കാൻ അയാളെ പ്രേരിപ്പിക്കുക

534
00:36:11,837 --> 00:36:13,088
- അവനെ എങ്ങനെ സഹായിക്കാം.
- ഇല്ല.

535
00:36:14,464 --> 00:36:15,549
ഇല്ല.

536
00:36:16,341 --> 00:36:19,344
അവന്റെ മസ്തിഷ്കം ഒരു കാരണത്തിനാലാണ് കോമയിലായത്.

537
00:36:19,428 --> 00:36:22,431
- ഇത് സംരക്ഷണമാണ്.
- നമ്മൾ ചെയ്യുന്ന പലതും സംരക്ഷണത്തിന് വേണ്ടിയാണ്.

538
00:36:22,431 --> 00:36:24,391
അത് നമുക്ക് നല്ലതാണെന്ന് അർത്ഥമാക്കുന്നില്ല.

539
00:36:24,391 --> 00:36:26,768
സുഹൃത്തുക്കളേ, ഇല്ല, ഞാൻ പറയുന്നത് ശരിയല്ലേ?

540
00:36:27,394 --> 00:36:32,274
റെനെയെ ഒരു ദൈവം ടാർഗെറ്റുചെയ്യുന്നിടത്തോളം,
അല്ലെങ്കിൽ ഈ ക്യു എന്തുതന്നെയായാലും,

541
00:36:32,274 --> 00:36:34,359
ഭൂമിയിലെ ഒരു സുരക്ഷിത ഭവനത്തിനും
അവളെ സംരക്ഷിക്കാൻ കഴിയില്ല.

542
00:36:35,027 --> 00:36:38,405
ഈ ദൈവത്തെക്കുറിച്ച് എന്തെങ്കിലും
അറിയാവുന്ന ഒരേയൊരു വ്യക്തയാണ്

543
00:36:38,405 --> 00:36:40,282
ഈ മേശയിൽ അബോധാവസ്ഥയിൽ കിടക്കുന്നത്

544
00:36:40,282 --> 00:36:43,035
നിന്റെ അടുത് വേറെ വെല്ല മികച്ച പ്ലാനുമുണ്ടോ,
എങ്കിൽ ദയവായി പറയു .

545
00:36:43,035 --> 00:36:47,247
ഇല്ലെങ്കിൽ, അവൻ അവിടെ നിന്ന് എങ്ങനെയെങ്കിലും
രക്ഷപെടാനായി ഞാൻ കാത്തിരിക്കുന്നില്ല.

546
00:36:48,790 --> 00:36:51,043
തെരേസയും ഞങ്ങളും അവനെ ഇവിടെ നിരീക്ഷികാം.

547
00:36:51,877 --> 00:36:53,378
അവിടെ അവൾക്ക് എന്തുചെയ്യാൻ
കഴിയുമെന്ന് ടാലിൻ നോക്കും.

548
00:36:53,462 --> 00:36:58,675
റാഫ്, നമ്മൾ റെനെയെ സംരക്ഷിച്ചില്ലെങ്കിൽ,
നമുക്ക് നമ്മുടെ ഭാവി തിരികെ കിട്ടില്ല.

549
00:36:59,301 --> 00:37:01,678
അത് ചെയ്യാൻ നമുക്ക് പിക്കാർഡ് ഉണർന്നിരിക്കണം.

550
00:37:02,262 --> 00:37:03,764
നമ്മൾ ശ്രമിക്കേണ്ടതുണ്ട്.

551
00:37:11,021 --> 00:37:13,482
സമ്മതിച്ചു. എന്തുകൊണ്ടായിക്കൂടാ?

552
00:37:13,482 --> 00:37:14,858
അവന്റെ മനസ്സിലേക്ക് നുഴഞ്ഞ കയറു.

553
00:37:14,942 --> 00:37:16,652
എന്ത് തെറ്റ് സംഭവിക്കാനാ?

554
00:37:17,861 --> 00:37:19,571
ഒരുപാട്, വ്യക്തമായും.

555
00:37:21,156 --> 00:37:25,786
എന്നാൽ സ്ഥിതിവിവരക്കണക്കനുസരിച്ച്,
സാധ്യതകൾ അനുസരിച്ച്,

556
00:37:25,786 --> 00:37:27,788
നമ്മൾക്ക് സംഭവിച്ചതെല്ലാം ഓർക്കുമ്പോൾ

557
00:37:27,788 --> 00:37:30,707
ഈ ബുൾഷിറ്റ് കാലഘട്ടത്തിലേക്ക്
ഞങ്ങൾ ഇടിച്ചുകയറിയത്തിൽ മുതൽ...

558
00:37:33,168 --> 00:37:35,379
അത് എത്രത്തോളം മോശമായേക്കാം?

559
00:38:12,457 --> 00:38:14,001
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം
അലക്സാണ്ടർ ധൈര്യം

560
00:38:44,906 --> 00:38:46,908
പരിഭാഷ: അഞ്ജലി നായർ

