1
00:00:15,015 --> 00:00:17,143
സ്റ്റാർ ട്രെക്ക: പിക്കാർഡിൽ ഇതുവരെ...

2
00:00:17,143 --> 00:00:20,229
നിനക്ക് എന്റെ ആവിശ്യമുണ്ട്, ആഗ്നസ്.

3
00:00:20,229 --> 00:00:25,192
ഞാനില്ലാതെ നീ എങ്ങനെ
ഇതെല്ലം അതിജീവിക്കും?

4
00:00:30,948 --> 00:00:32,616
ഞാൻ കുറച്ചുനേരം ഈ ഷിപ്പ് നയിക്കുമെന്ന് ഞാൻ കരുതുന്നു.

5
00:00:32,700 --> 00:00:34,326
ഇല്ല. എല്ലാം. ഞാൻ--
എല്ലാം എന്റെ നിയന്ത്രണത്തിലാണ്.

6
00:00:34,410 --> 00:00:36,245
ഇനിയില്ല.

7
00:00:40,332 --> 00:00:44,378
അല്ല. ആ ഡോക്ടറിന്റെ കൂടെ ആ മുറിയിൽ പെട്ടുപോയത് മുതൽ

8
00:00:44,462 --> 00:00:46,964
നീ ആ വലിയ വിഡ്ഢി ചിരിയുമായിയാണെല്ലോ നടക്കുന്നത്.

9
00:00:46,964 --> 00:00:48,841
നിനക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ.

10
00:00:50,009 --> 00:00:51,969
അവൾ ക്ലിനിക് സ്വന്തം പ്രയത്നംകൊണ്ടാണ്
ഉണ്ടാക്കിയതെന്ന് നിനക്ക് അറിയാമോ?

11
00:00:51,969 --> 00:00:55,181
റിയോസ്, അങ്ങോട്ട് പോകുന്നതിനെക്കുറിച്ച്
ചിന്തിക്കുക പോലും ചെയ്യരുത്.

12
00:00:56,223 --> 00:00:58,100
നിങ്ങളെ കാണുമ്പോൾ എനിക്ക്
എന്റെ അമ്മയെയാണ് ഓർമ്മവരുന്നത്.

13
00:00:58,184 --> 00:01:01,896
അവർക്കും നക്ഷത്രങ്ങളെ ഇഷ്ടമായിരുന്നു.

14
00:01:01,896 --> 00:01:04,064
പിന്നെ അവർരും ബുദ്ധിമുട്ടിയിരുന്നു.

15
00:01:04,857 --> 00:01:06,692
എന്തുകൊണ്ടാണ് എനിക്ക് നിങ്ങളെ അറിയാമെന്ന് തോന്നുന്നത്?

16
00:01:15,826 --> 00:01:16,827
ഓ, ദൈവമേ.

17
00:01:19,163 --> 00:01:21,499
- അയാൾക്ക് പൾസ് ഉണ്ട്.
- നമുക്ക് അവനെ ആശുപത്രിയിൽ എത്തിക്കണം.

18
00:01:21,499 --> 00:01:23,083
എനിക്ക് ഒരാളെ അറിയാം.

19
00:01:25,044 --> 00:01:26,504
ക്ലിയർ!

20
00:01:29,298 --> 00:01:31,842
അവൻ സുസ്ഥിരനാണ്, പക്ഷേ പ്രതികരിക്കുന്നില്ല.

21
00:01:31,926 --> 00:01:34,720
എല്ലാം പ്രവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് അവൻ
ഉണരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല

22
00:01:34,804 --> 00:01:37,097
അവന്റെ എല്ലാ സിനാപ്സുകളും ഉയരുന്നു.

23
00:01:37,181 --> 00:01:39,308
കോമയിൽ തലച്ചോറിന്റെ പ്രവർത്തനം
വളരെ കുറവായിരിക്കണം.

24
00:01:39,308 --> 00:01:41,185
അവൻ അവിടെ കുടുങ്ങിയിരിക്കുകയാണ്.

25
00:01:41,185 --> 00:01:45,689
എന്റെ ന്യൂറോ-ഒപ്റ്റിക് ഇന്റർസെപ്റ്റർ ഉപയോഗിച്ച്
എനിക്ക് അകത്തേക്ക് പോകാനാകും.

26
00:01:45,773 --> 00:01:47,983
ഒരിക്കൽ ഞാൻ അവന്റെ മനസ്സിലേക്ക്
പ്രവേശിച്ചു കഴിഞ്ഞാൽ,

27
00:01:48,067 --> 00:01:51,862
അവൻ കുടുങ്ങിയിരിക്കുന്ന ആ ഓർമയിൽ നിന്ന്
എനിക്ക് അവനെ പുറത്തെടുക്കാനായേക്കും.

28
00:01:51,946 --> 00:01:55,658
നമ്മൾ റെനെയെ സംരക്ഷിച്ചില്ലെങ്കിൽ,
നമുക്ക് നമ്മുടെ ഭാവി തിരികെ കിട്ടില്ല.

29
00:01:55,658 --> 00:01:58,452
അത് ചെയ്യാൻ പിക്കാർഡ് ഉണർന്നിരിക്കണം.

30
00:02:12,299 --> 00:02:14,301
പ്രകൃതിയുടെ യഥാർത്ഥ പരമാധികാരം.

31
00:02:16,679 --> 00:02:17,888
ജീവൻ നൽകുന്നു.

32
00:02:20,641 --> 00:02:21,851
ജീവിതം അനുവദിക്കുന്നു.

33
00:02:23,477 --> 00:02:26,981
എന്നാലും, ഇത് നമ്മെയെല്ലാം ഒരു ദിവസം
വിഴുങ്ങുമെന്നും നമുക്കറിയാം.

34
00:02:30,359 --> 00:02:33,195
അപ്പോൾ നമ്മുക് കാര്യത്തിലേക്ക് തിരിച്ചുപോയാലോ?

35
00:02:36,073 --> 00:02:38,492
ഓ, അതെ. അതെ. അങ്ങനെ ആയല്ലോ?
അതെ.

36
00:02:40,244 --> 00:02:43,247
അത്കൊണ്ട്, എന്നോട് ക്ഷമിക്കൂ, ഞാൻ വെറുതെ...
ഞാൻ ആകാശത്ത് വിരളമായേ പോകാറുള്ളൂ.

37
00:02:44,290 --> 00:02:45,708
നമ്മൾ എവിടെയായിരുന്നു?

38
00:02:46,625 --> 00:02:50,504
നിങ്ങൾ ഏതോ തമാശ പറയുകയായിരുന്നു എന്ന് ഞാൻ കരുതുന്നു.

39
00:02:51,714 --> 00:02:55,718
അടഞ്ഞ ഇടങ്ങളെ നിങ്ങൾക്ക് പേടിയാണ്,
അതാണ് നിങ്ങൾ എന്നോട് അവസാനമായി പറഞ്ഞത്.

40
00:02:56,886 --> 00:02:59,805
നിങ്ങളുടെ ജോലി നിങ്ങൾക്കായി
ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

41
00:03:00,973 --> 00:03:03,684
അതെ. നിങ്ങളുടെ ഭയം എന്താണെന്ന്
കണ്ടെത്തുന്നത് എന്റെ ജോലിയല്ല.

42
00:03:03,684 --> 00:03:07,146
എന്നാൽ വിശകലനം ചെയ്യുന്നത് എന്റെ ജോലിയാണ്.
അപ്പോൾ, തുടങ്ങുകയല്ല?

43
00:03:07,146 --> 00:03:09,356
തീർച്ചയായും. തുടങ്ങു.

44
00:03:11,108 --> 00:03:14,486
അടഞ്ഞ ഇടങ്ങളെ വെറുക്കുന്ന ഒരാൾ

45
00:03:15,279 --> 00:03:19,491
തന്റെ ജീവിതം അനന്തമായ പ്രപഞ്ചത്തിൽ ചെലവഴിക്കുന്നു.

46
00:03:23,495 --> 00:03:25,247
അത് വളരെ വ്യക്തമരുന്നെല്ലോ.

47
00:03:26,457 --> 00:03:27,708
അല്ലെ?

48
00:03:27,708 --> 00:03:32,379
എന്നാൽ പിന്നീട്,
അയാൾ ഒരു വെസ്സലിൽ ജീവിക്കാൻ തീരുമാനിക്കുന്നു

49
00:03:32,463 --> 00:03:38,886
അവിടെ നിന്ന് പുറത്തേക്കുള്ള ഏക മാർഗം
ഒരു ഹോളോഗ്രാഫിക് മാത്രമാണ്.

50
00:03:40,471 --> 00:03:43,682
ഇപ്പോൾ അയാൾ കൂടുതൽ കൂടുതൽ കൗതുകകരമായി മാറുകയാണ്.

51
00:03:43,766 --> 00:03:45,392
അത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ?

52
00:03:46,226 --> 00:03:49,438
അത് നിങ്ങളെ ഏതെകിലും വിധത്തിൽ ആശങ്കപ്പെടുത്താറുണ്ടോ,
നിങ്ങൾ അത്ര കൗതുകരമല്ലല്ലോ.

53
00:03:49,438 --> 00:03:53,275
കൗതുകകരമായിരികുക എന്നത് എന്റെ ജോലിയല്ല.

54
00:03:53,359 --> 00:03:56,195
പക്ഷേ നമ്മൾ നമ്മുടെ ജോലികളേക്കാൾ കൂടുതൽ പലതുമല്ലേ?

55
00:03:56,195 --> 00:03:59,198
ഒരുപക്ഷേ അല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ
കാര്യത്തിൽ അങ്ങനെ അല്ലായിരിക്കാം.

56
00:03:59,198 --> 00:04:03,410
നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ പോലും
നിങ്ങളെ ക്യാപ്റ്റൻ എന്നാണ് വിളിക്കുന്നത്.

57
00:04:05,704 --> 00:04:09,917
അപ്പോൾ, ഷൗണ്- ലൂക്, അവൻ ആരാണ്?

58
00:04:10,834 --> 00:04:15,130
ഈ ചോദ്യം ചെയ്യൽ വളരെ അസംബന്ധമാണ്.

59
00:04:15,214 --> 00:04:18,884
കഴിഞ്ഞ 40 മിനിറുകളായി
ഞാൻ നിങ്ങളെ രസിപ്പിക്കുകയായിരുന്നു.

60
00:04:18,968 --> 00:04:22,221
നോക്കൂ, ഇതൊരു പതിവ് മാനസിക വിലയിരുത്തൽ മാത്രമാണ്.

61
00:04:22,930 --> 00:04:24,765
പ്രകോപിക്കേണ്ട ആവിശ്യമില്ല.

62
00:04:24,765 --> 00:04:28,310
നീ-- നീ അൽപ്പം--
നീ അൽപ്പം അസ്വസ്ഥനാണെന്ന് തോന്നുന്നു.

63
00:04:28,394 --> 00:04:31,772
നീയാണ് എന്നെ അസ്വസ്ഥനാക്കുന്നു.

64
00:04:31,772 --> 00:04:36,318
സത്യം പറയുകയാണെങ്കിൽ, ഇത് തികച്ചും അനാചാരമാണ്.

65
00:04:36,402 --> 00:04:40,614
നീ എന്തോ ഒന്ന് തേടുന്നത് പോലെയുണ്ട്,
പലതും തേടുന്നത് പോലെ...

66
00:04:42,032 --> 00:04:43,409
എന്നെ തകർക്കാൻ.

67
00:04:43,409 --> 00:04:47,204
ശരി, നിങ്ങളുടെ അറിവിലേക്കായി, നമ്മൾ ഇവിടെ
ഇരിക്കാൻ തുടങ്ങിട്ട് യഥാർത്ഥത്തിൽ 20 മിനിറ്റായി.

68
00:04:47,204 --> 00:04:48,455
അല്ല 40.

69
00:04:48,539 --> 00:04:51,375
ഇത് നിർത്തണമെങ്കിൽ,
നീ എന്നോട് തുറന്ന് സംസാരിക്കണം.

70
00:04:51,375 --> 00:04:53,752
നിനക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ,
അതും കുഴപ്പമില്ല.

71
00:04:53,836 --> 00:04:57,548
ഞാൻ നിങ്ങളോടൊപ്പം ഒരു മണിക്കൂർ ചെലവഴിച്ചുവെന്ന്
എനിക്ക് ആരോടെങ്കിലും പറയണം, അത്രേയുള്ളു.

72
00:04:57,548 --> 00:05:00,300
അതുവരെ നമ്മൾ ഇവിടെ തന്നെയായിരിക്കും.

73
00:05:01,593 --> 00:05:03,303
നല്ല എന്തെങ്കിലും തമാശകൾ അറിയാമോ?

74
00:05:06,098 --> 00:05:07,558
ശരി. ഒരു കഥ പറയൂ.

75
00:05:07,558 --> 00:05:10,185
- എന്ത് വേണമെന്ന്?
- ഒരു കഥ.

76
00:05:10,269 --> 00:05:13,397
ഒരു കുഞ്ഞു കഥ.
കുട്ടികളുടെ കഥ പോലെ.

77
00:05:13,397 --> 00:05:14,898
ഏതെങ്കിലും ഒരു കഥ.

78
00:05:14,982 --> 00:05:17,860
നിങ്ങളുടെ മനസ്സ് തുറക്കാൻ ഒരു പക്ഷെ അത് സഹായിക്കും,
ഒരു ലളിതമായ വ്യായാമം പോലെ.

79
00:05:22,656 --> 00:05:25,242
എവിടെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല.

80
00:05:26,076 --> 00:05:27,077
ഇല്ല.

81
00:05:37,713 --> 00:05:39,339
എന്ത്കൊണ്ട് അതിൽനിന്ന് തന്നെ തുടങ്ങിക്കൂടാ?

82
00:05:46,889 --> 00:05:49,725
എന്തെങ്കിലും ഉണ്ടാക്കി പറയു...

83
00:06:00,444 --> 00:06:02,071
ഒരിക്കൽ ഒരിടത്...

84
00:06:05,908 --> 00:06:07,409
ഒരു രാജ്ഞി ഉണ്ടായിരുന്നു...

85
00:06:09,912 --> 00:06:12,289
ചുവന്ന മുടിയുള്ള ഒരു രാജ്ഞി.

86
00:06:13,290 --> 00:06:16,126
സൂര്യ കിരണങ്ങൾ പോലുള്ള മുടി. അത് നല്ലതല്ലേ.

87
00:06:17,086 --> 00:06:18,212
തുടർന്ന് പറഞ്ഞോളൂ.

88
00:06:19,338 --> 00:06:21,340
അവളൊരു...

89
00:06:24,218 --> 00:06:25,886
സ്ത്രീയായിരുന്നു

90
00:06:28,472 --> 00:06:31,308
കഥകൾ പറയുന്നത് ശരിക്കും നിങ്ങളുടെ കഴിവല്ല,
എന്താ അങ്ങനെയല്ലേ?

91
00:06:32,226 --> 00:06:33,644
അല്ല.

92
00:06:35,854 --> 00:06:37,689
പക്ഷേ അവളുടേതായിരുന്നു.

93
00:06:39,650 --> 00:06:41,026
ആരുടെ?

94
00:06:42,444 --> 00:06:43,654
രാജ്ഞിയുടെ...

95
00:06:45,322 --> 00:06:46,615
ചുവന്ന മുടിയുള്ള.

96
00:06:47,366 --> 00:06:51,870
"നീ വിജയിച്ചിരിക്കുന്നു എന്ന് ഞാൻ കരുതുന്നു,"
രാജകുമാരൻ ദുഷ്ട മന്ത്രവാദിയോട് പറഞ്ഞു.

97
00:06:53,080 --> 00:06:54,706
"പക്ഷെ ഒരു കാര്യമുണ്ട്."

98
00:06:55,541 --> 00:07:01,672
അവരെ ചുട്ടു ചാരമാക്കാൻ
തയ്യാറായി മന്ത്രവാദി നിന്നു.

99
00:07:01,672 --> 00:07:03,924
അവന്റെ മാന്ത്രികത ഇല്ലാതായിരിക്കുന്നു.

100
00:07:03,924 --> 00:07:08,637
ആദ്യം കിട്ടിയ രീതിയിൽ തന്നെ
തിരികെ മോഷ്ടിക്കപ്പെട്ടു.

101
00:07:08,637 --> 00:07:11,974
സ്വന്തം കളിയിൽ തോറ്റ അവന്റെ മനസ്സ് തകർന്നു.

102
00:07:11,974 --> 00:07:13,600
പിന്നെ എല്ലാം ശരിയായി.

103
00:07:13,684 --> 00:07:16,311
കാലക്രമേണ, അവൻ അവിടെ ഉണ്ടായിരുന്നുവെന്ന്
പോലും അവർ മറക്കും.

104
00:07:17,146 --> 00:07:19,106
എന്നാൽ അവർ ആ പാഠം ഒരിക്കലും മറക്കില്ല:

105
00:07:20,649 --> 00:07:23,235
ഒരുവന്റെ ശത്രുവേക്കാൾ നല്ല ഒരു ഗുരുവില്ല.

106
00:07:23,986 --> 00:07:26,196
അവൾ തികച്ചും അസാധാരണമായ ഒരു രാജ്ഞിയായിരുന്നു

107
00:07:26,280 --> 00:07:30,492
കഥകൾ പറഞ്ഞുകൊണ്ട് ദിവസങ്ങൾ
ചെലവഴിക്കാനാണ് അവൾ തിരഞ്ഞെടുത്തത്.

108
00:07:30,576 --> 00:07:35,831
അവനോടൊപ്പമുള്ള സമയം കടം വാങ്ങിയതാണെന്ന്
അവൾക്ക് അറിയുന്നത്കൊണ്ടാകാം.

109
00:07:41,128 --> 00:07:42,337
നീ നിന്റെ അച്ഛനെ പോലെയാണ്.

110
00:07:42,421 --> 00:07:45,841
ആവിഷ്കാരം അവന്റെ കൈകളിൽ നിന്നാണ് വരുന്നത്,
അവന്റെ വായിൽ നിന്നല്ല.

111
00:07:45,841 --> 00:07:47,885
അയാളെപ്പോലെ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

112
00:07:47,885 --> 00:07:50,512
ഇത് അത്ര മോശമല്ല, പ്രിയേ.

113
00:07:52,806 --> 00:07:55,475
എനിക്കും നിങ്ങളെപ്പോലെ ആകണം.

114
00:08:00,898 --> 00:08:03,483
എന്നിരുന്നാലും, നീ ഒരു രാജകുമാരനാണ്.

115
00:08:03,567 --> 00:08:07,946
ഗുരുതരമായ അപകടസമയത്ത് മറ്റുള്ളവരെ
സഹായിക്കാൻ നീ പഠിക്കണം.

116
00:08:08,030 --> 00:08:11,325
പ്രചോദനാത്മകമായ സംസാരത്തിലൂടെ അവരെ നയിക്കുക.

117
00:08:11,325 --> 00:08:13,994
എനിക്കൊരിക്കലും അതിന് കഴിയില്ല.

118
00:08:13,994 --> 00:08:17,164
നിന്നെക്കൊണ്ട് കഴിയും. എനിക്കറിയാം.

119
00:08:18,165 --> 00:08:19,666
കാരണം എനിക്ക് ഭാവി അറിയാം.

120
00:08:19,750 --> 00:08:21,835
ഒരു വിധത്തിൽ, അവർക്ക് അറിയാമായിരുന്നു.

121
00:08:21,919 --> 00:08:24,838
ഒരു മൃഗത്തെപ്പോലെ, അവർക്ക് വരാൻ ഇരിക്കുന്ന
അപകടത്തെ കുറിച്ച് ആദ്യമേ അറിയാമായിരുന്നു.

122
00:08:24,922 --> 00:08:27,049
മറ്റാരേക്കാളും മുന്നേ.

123
00:08:27,049 --> 00:08:30,677
ഒരുപക്ഷേ, അവൾക്ക് മാജിക് അറിയാമായിരുന്നു,

124
00:08:30,761 --> 00:08:34,765
അല്ലെങ്കിൽ രാക്ഷസന്മാർ യഥാർത്ഥമായ ഒരു ലോകത്ത്
നിങ്ങൾ ജീവിക്കുമ്പോൾ അതാണ് സംഭവിക്കുന്നത്.

125
00:08:58,163 --> 00:09:01,083
ഞാൻ നിന്നെ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്ന്
നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

126
00:09:01,083 --> 00:09:03,126
ജീവിത്തിൽ എന്തൊക്കെ സംഭവിച്ചാലും.

127
00:09:03,210 --> 00:09:07,089
അത് എനിക്ക് നിന്നെ എന്നെന്നേക്കുമായി അല്ലെങ്കിൽ
നിമിഷങ്ങൾക്കറിയാമെങ്കിലും.

128
00:09:07,089 --> 00:09:12,219
ഓരോ ശ്വാസത്തിലും,
നീ ആരാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു.

129
00:09:18,141 --> 00:09:19,142
വേഗം.

130
00:09:21,979 --> 00:09:23,814
വേഗം, വേഗം, വേഗം.

131
00:09:31,571 --> 00:09:32,572
പോ.

132
00:09:35,867 --> 00:09:37,202
പോ.

133
00:09:39,329 --> 00:09:40,580
എഴുന്നേൽക്കു.

134
00:09:54,803 --> 00:09:56,847
- ഇല്ല!
- അമ്മേ!

135
00:11:37,531 --> 00:11:42,744
സ്റ്റാർ ട്രെക്ക്
പിക്കാർഡ്

136
00:11:43,912 --> 00:11:45,705
"സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ"
അടിസ്ഥാനമാക്കിയുള്ളത്

137
00:11:59,428 --> 00:12:01,596
അവിടെ എന്താണ് നടക്കുന്നത്, ജെ.എൽ?

138
00:12:01,680 --> 00:12:03,515
- നിങ്ങൾ തയാറാണോ?
- അതെ.

139
00:12:04,182 --> 00:12:05,725
ജുറാറ്റിയെ ഇപ്പോഴും കാണാനില്ല.

140
00:12:05,809 --> 00:12:08,520
അതിനാൽ ഞങ്ങൾ ലാ സിറീനയുടെ സെൻസറുകൾ ഉപയോഗിച്ച്
അവളുടെ കോംബാഡ്ജ് ട്രാക്ക് ചെയ്യാൻ ശ്രമികാം,

141
00:12:08,520 --> 00:12:10,772
അവളുടേത് ഒരു അൽപ്പം ഭയപ്പെടുത്തുന്ന
പെരുമാറ്റം ആണെങ്കിലും.

142
00:12:10,856 --> 00:12:12,691
- പാടുന്നു.
- ചുംബിക്കുന്നു.

143
00:12:12,691 --> 00:12:15,318
- ക്ഷമിക്കണം, എന്താണ് എന്ന്?
- അവളോട് ചോദിക്ക്.

144
00:12:16,987 --> 00:12:18,738
സൂക്ഷിക്കണം, ഓക്കെ?

145
00:12:22,659 --> 00:12:25,662
- അത് പ്രവർത്തിക്കുമെന്ന് ഉറപ്പാണോ?
- ചെറുതായിട്ട് പോലുമില്ല.

146
00:12:25,662 --> 00:12:27,581
അവൾക്ക് എന്താ വട്ടാണോ?

147
00:12:28,206 --> 00:12:29,583
റിയോസിനെ ചുംബിക്കുന്നു?

148
00:12:30,584 --> 00:12:34,880
നോക്കൂ, അതെല്ലാം വീണ്ടും ആരംഭിക്കുകയാണെങ്കിൽ,
ഞാൻ-- ഞാൻ ഈ സംഘത്തെ ഉപേക്ഷിച്ചു.

149
00:12:34,880 --> 00:12:37,799
ഇല്ല, കാര്യമായും,
അത് എന്നെ കൊണ്ട് സാധിക്കുമെന്ന് എനിക്ക് തോനുന്നില്ല.

150
00:12:39,801 --> 00:12:42,095
എന്ത്? ഞാനും നീയുമോ?

151
00:12:42,179 --> 00:12:44,347
ഇല്ല, നോക്കൂ, നമ്മൾ-- നമ്മൾ തികച്ചും വ്യത്യസ്തരാണ്.

152
00:12:44,431 --> 00:12:48,935
ഇല്ല, നമ്മളുടെ വേദന മനോഹരവും ദാരുണവുമാണ്,
അതിനെക്കുറിച്ച് കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്.

153
00:12:49,853 --> 00:12:51,354
തീർച്ചയായും.

154
00:12:51,438 --> 00:12:53,565
കൂടാതെ, നമ്മൾ പ്രധാന ഇവന്റാണ്.

155
00:12:53,565 --> 00:12:56,401
ജുറാറ്റിയും റിയോസും, അവർ വെറുമൊരു
സൈഡ് സ്റ്റോറി മാത്രമാണ്.

156
00:12:56,485 --> 00:12:58,904
പിന്നെ കഥ എങ്ങനെ അവസാനിക്കുന്നുവെന്ന്
നിനക്ക് നന്നായിട്ട് അറിയാമെല്ലോ.

157
00:12:58,904 --> 00:13:01,406
എന്ന്വെച്ചാൽ, ഒരിക്കൽ നമ്മൾ ഇതുലുടെ എല്ലാം
കടന്നുപോയി എന്നാണോ നീ ഉദ്ദേശിക്കുന്നത്?

158
00:13:04,409 --> 00:13:09,247
കൊള്ളാം, എനിക്കുള്ള ഓർമ്മ നമ്മൾ വയസായി

159
00:13:09,331 --> 00:13:11,082
നമ്മൾ ഒരു പാർക്ക് ബെജിച്ചിൽ ഇരിക്കുന്നതാണ്,

160
00:13:11,166 --> 00:13:13,502
നമ്മളുടെ ചൂരൽ വടി കൊണ്ട് അവിടെ വന്ന് പോകുന്ന
കൗമാരക്കാരെ തട്ടി വീഴ്ത്തുന്നതാണ്.

161
00:13:13,502 --> 00:13:15,128
- അതിൽ എനിക്ക് നിന്നെക്കാൾ മിടുക്കനാണ്.
- തീർച്ചയായും.

162
00:13:15,212 --> 00:13:17,172
ജുരാട്ടിയുടെ കോംബാഡ്ജിനായി സ്കാൻ ആരംഭിക്കുന്നു.

163
00:13:24,930 --> 00:13:26,431
- നീ എന്താണ് ചെയ്തത്?
- ഒന്നുമില്ല.

164
00:13:26,515 --> 00:13:29,351
ഷിപ്പിന്റെ ഒപ്റ്റിക്കൽ ഡാറ്റ നെറ്റ്വർക്ക് ആക്സസ്
ചെയ്യാൻ ഞാൻ ശ്രമിച്ചു, അത് എന്നെ പുറത്താക്കി.

165
00:13:29,351 --> 00:13:30,852
സിസ്റ്റം: എൻക്രിപ്റ്റഡ്
എൻക്രിപ്റ്റ് ചെയ്ത ഡാറ്റ ആക്സസ് ചെയ്യാൻ കഴിയുന്നില്ല

166
00:13:30,936 --> 00:13:32,187
ഇപ്പോൾ ഞാൻ ലോക്ക് ഔട്ട് ആണ്.

167
00:13:32,187 --> 00:13:33,563
ആരാൽ?

168
00:13:34,147 --> 00:13:35,857
ആരെന്നല്ല. എന്ത്.

169
00:13:35,941 --> 00:13:39,194
ഈ എൻക്രിപ്ഷൻ മനുഷ്യൻ രൂപകൽപ്പന ചെയ്തതല്ല.
അത് ഒരു ബോർഗിന്റേതാണ്.

170
00:13:39,194 --> 00:13:40,612
ക്വീവിനോ?

171
00:13:40,612 --> 00:13:42,822
- നമ്മുടെ ഷിപ്പ് അവൾ എന്താണ് ചെയ്തത്?
- എനിക്കറിയില്ല.

172
00:13:42,906 --> 00:13:45,033
എന്നാൽ നമ്മുക്ക് ആക്സസ്സ് ലഭിക്കാതെ വരികയും
ജുറാറ്റിക്ക് എന്തെങ്കിലും സംഭവിച്ചാൽ,

173
00:13:45,033 --> 00:13:46,618
പിന്നെ നമ്മുക് ഒരിക്കലും അവളെ കണ്ടെത്താനാകില്ല.

174
00:13:46,618 --> 00:13:48,662
പറയാതെ വയ്യ, വീട്ടിലേക്കുള്ള ഏക വഴിയാണ് ഈ ഷിപ്പ്.

175
00:13:50,956 --> 00:13:53,041
രക്ഷാകർതൃ നിയന്ത്രണങ്ങൾ
പ്രവർത്തനരഹിതമാക്കിയിരിക്കുന്നു.

176
00:13:53,542 --> 00:13:56,920
ഇത് എന്നെ അവന്റെ മനസ്സിലേക്ക് അനുവദിക്കും.

177
00:13:56,920 --> 00:14:01,591
നീ പറഞ്ഞത് തന്നെ...
"അവന്റെ നേതൃത്വത്തിൽ പിന്തുടരുക."

178
00:14:01,675 --> 00:14:04,219
അവനെ എങ്ങനെ സഹായിക്കാമെന്ന്
അവൻ നിന്നെ കാണിക്കട്ടെ.

179
00:14:04,886 --> 00:14:06,096
എങ്ങനെ?

180
00:14:06,096 --> 00:14:07,639
വിശ്വാസത്തോടെ മുന്നോട്ട്?

181
00:14:07,639 --> 00:14:09,307
ഞാൻ അങ്ങനെയാണ് ചെയ്യാറ്.

182
00:14:09,391 --> 00:14:11,518
ഞാൻ അവിടെ എത്തുമ്പോൾ അത്
അർത്ഥമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

183
00:14:18,066 --> 00:14:19,442
എന്താണ് ഇത്?

184
00:14:21,278 --> 00:14:22,988
നിനക്ക് ഒരു നിമിഷം വേണോ?

185
00:14:23,822 --> 00:14:24,906
എനിക്ക് കുഴമപ്പമൊന്നുമില്ല.

186
00:14:24,990 --> 00:14:29,703
സ്റ്റാർഫ്ലീറ്റ് നിങ്ങളെപ്പോലെയുള്ള മനഃശാസ്ത്രജ്ഞരെ
നിയമിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

187
00:14:29,703 --> 00:14:34,749
ശരി, സ്റ്റാർഫ്ലീറ്റ്, വ്യക്തമായും,
എല്ലാ കാര്യങ്ങളുടെയും ന്യായാധിപനും ജൂറിയുമാണ്.

188
00:14:34,833 --> 00:14:36,501
അത് നീരസതയാണോ?

189
00:14:36,585 --> 00:14:41,172
ഇത് സത്യമാണ്.
മനുഷ്യ പതിപ്പ് വ്യക്തമായും വളരെ മർത്യമാണ്.

190
00:14:41,256 --> 00:14:44,676
എന്നാൽ മുറിവുകൾക്ക് ചുറ്റും
വലിയ മതിലുകൾ കെട്ടിയവരുണ്ട്.

191
00:14:45,844 --> 00:14:47,887
ഒരു ബീറ്റാസോയിഡിന് പോലും അത് വായിക്കാൻ കഴിയില്ല.

192
00:14:49,931 --> 00:14:52,267
അത് ഞാനാണെന്നാണോ നീ പറയുന്നത്.

193
00:14:52,976 --> 00:14:55,061
അത് പിന്നെ,
നീ ഒരിക്കലും നിന്റെ കഥ പൂർത്തിയാക്കിയില്ലാലോ.

194
00:14:55,145 --> 00:15:01,192
ചിലപ്പോളൊക്കെ ഒരു കഥയുടെ അവസാനിക്കുന്നത് ഒരു കുട്ടി
എല്ലാം നഷ്ടപ്പെട്ട് ഒരു തടവറയിൽ ഒറ്റയ്ക്കാകുന്നതാണ്.

195
00:15:03,445 --> 00:15:04,738
ശരി.

196
00:15:04,738 --> 00:15:06,823
നീ എന്താണ് എഴുതുന്നത്?

197
00:15:06,823 --> 00:15:08,617
നീ നിരാശാജനകമാണെന്ന് മാത്രം.

198
00:15:08,617 --> 00:15:11,161
കമാൻഡ് സ്ഥാനത്ത് നിന്ന് ഉടൻ തന്നെ
നിങ്ങളെ ഒഴിവാക്കണമെന്ന്

199
00:15:11,161 --> 00:15:12,996
ഞാൻ ശുപാർശ ചെയ്യുന്നു,

200
00:15:12,996 --> 00:15:15,290
നിങ്ങളുടെ തോന്നലിന് വേണ്ടി നിന്റെ ക്രൂവിനെ

201
00:15:15,290 --> 00:15:16,791
ഒരു ആത്മഹത്യാ ദൗത്യത്തിന് കൊണ്ടുപോകാതിരിക്കാൻ.

202
00:15:18,251 --> 00:15:20,337
മരിക്കാൻ അവിടെ ആയിരം വഴികളുണ്ട്.

203
00:15:24,299 --> 00:15:25,592
എന്ത് ചെയ്യണം എന്നാണ് ഈ പറയുന്നത്?

204
00:15:30,013 --> 00:15:31,222
ഓ, ഷൗണ്- ലൂക്

205
00:15:32,932 --> 00:15:34,059
ഒന്ന് ആഴത്തിൽ ചിന്തിക്കു.

206
00:15:34,893 --> 00:15:38,897
ശരി. ആ പയ്യൻ അവിടെ ഒറ്റയ്ക്കായിരുന്നു...

207
00:15:41,983 --> 00:15:43,193
അല്ല, കാത്തിരിക്കൂ.

208
00:15:46,404 --> 00:15:47,906
അവൻ ഒറ്റക്കായിരുന്നില്ല.

209
00:15:52,327 --> 00:15:56,289
ഞാൻ ബോർഗിന്റെ ഒരു ലോക്കസ്റ്റാണ്.

210
00:15:57,457 --> 00:15:59,584
നീ അപകടകാരിയാണ്.
അവർ ഇരകൾ മാത്രമാണ്.

211
00:15:59,668 --> 00:16:02,462
നിങ്ങളാണ് അവരെ ഉരുവാക്കിയത്. ഞാൻ
ആയിരുന്നതുപോലെ തന്നെ മരിക്കുന്നതാണ് നല്ലത്.

212
00:16:02,462 --> 00:16:05,173
നിന്റെ ജീവിതരീതിയെ പ്രതിരോധിക്കുന്നു,
അതിനുശേഷം നീ അവയെ വലിച്ചെറിഞ്ഞ് കളയുന്നു.

213
00:16:05,757 --> 00:16:06,841
പിക്കാർഡ്?

214
00:16:19,938 --> 00:16:23,942
അപ്പോ, ഇതാണ് നിങ്ങളുടെ മനസ്സ്, ശാന്തം.

215
00:16:25,527 --> 00:16:28,113
പിക്കാർഡ് അടിപൊളിയാന്നെന്ന് ഞാൻ
അഞ്ച്-ഡ്രിങ്ക്സിന് വാതുവെക്കുന്നു.

216
00:17:01,396 --> 00:17:02,647
ഹലോ?

217
00:17:03,940 --> 00:17:05,859
ഞാൻ ഒരാളെ സഹായിക്കാൻ ശ്രമിക്കുകയാണ്.

218
00:17:06,818 --> 00:17:09,070
നീ അവന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നു.

219
00:17:09,154 --> 00:17:11,906
നീ എന്തിനാ ഇവിടെ തനിയെ വന്നിരിക്കുന്നത്?

220
00:17:11,990 --> 00:17:14,159
കാരണം എനിക്ക് പോകാൻ കഴിഞ്ഞില്ല.

221
00:17:14,159 --> 00:17:18,079
എന്നോട് എപ്പോഴും പറയുമായിരുന്നു,
വേർപിരിഞ്ഞപോയാൽ കാത്തിരിക്കണമെന്ന്.

222
00:17:18,163 --> 00:17:19,164
ശരി.

223
00:17:20,623 --> 00:17:21,833
എല്ലാം ശരിയാക്കും.

224
00:17:23,042 --> 00:17:24,085
ആരാണ് പറഞ്ഞത്?

225
00:17:24,169 --> 00:17:25,253
എന്റെ അമ്മ.

226
00:17:25,962 --> 00:17:29,841
ഞാൻ ഇവിടെത്തന്നെ കാത്തുനിൽകണം, ഇല്ലെങ്കിൽ ഞാൻ
എവിടെയാണെന്ന് കണ്ടെത്തണമെന്ന് അമ്മക്കാകില്ല.

227
00:17:30,759 --> 00:17:35,930
ശരി, ഇപ്പോ നീ മാത്രമാണ് ഇവിടെയുള്ളത്,
നീ കുടുങ്ങിപ്പോയതായി എനിക്ക് തോന്നുന്നു.

228
00:17:36,014 --> 00:17:39,434
ഒരുപക്ഷേ എനിക്ക് നിന്നെ ഇതിൽ
നിന്ന് സഹായിക്കാൻ കഴിഞ്ഞേക്കാം.

229
00:17:40,727 --> 00:17:42,187
ഞാൻ അത് എങ്ങനെ ചെയ്യും?

230
00:17:42,187 --> 00:17:44,564
അമ്മയില്ലാതെ ഞാൻ എങ്ങോട്ടും വരില്ല.

231
00:17:44,564 --> 00:17:46,941
അമ്മയെ കണ്ടുപിച്ചാൽ മാത്രം പോരാ.

232
00:17:47,025 --> 00:17:49,068
നിങ്ങൾ അമ്മയെ രക്ഷിക്കണം.

233
00:17:49,694 --> 00:17:50,820
ശരി സമ്മതിച്ചു.

234
00:17:52,238 --> 00:17:53,573
എങ്കിൽ നമുക്ക് അതിന് ശ്രമിക്കാം.

235
00:17:57,076 --> 00:17:58,828
ഒരു രാക്ഷസൻ അവളെ കൊണ്ടുപോയി.

236
00:17:59,621 --> 00:18:03,249
പിന്നെ ഇവിടെ താഴെയുള്ളതെല്ലാം അവന്റെ പക്ഷത്താണ്.

237
00:18:09,589 --> 00:18:12,008
വരൂ! ഈ വഴി!

238
00:18:12,634 --> 00:18:15,053
നിങ്ങളുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള
വിലയിരുത്തൽ പൂർത്തിയായി.

239
00:18:15,053 --> 00:18:17,222
നിങ്ങൾക്ക് നിങ്ങളുടെ സെഷൻ ഇപ്പോൾ അവസാനിപ്പിക്കാം.

240
00:18:18,097 --> 00:18:19,307
പൊയ്ക്കൊള്ളു.

241
00:18:20,892 --> 00:18:21,935
പൊയ്ക്കൊള്ളു.

242
00:18:23,812 --> 00:18:26,272
നിങ്ങൾ എവിടെയാണോ നിങ്ങളിൽ നിന്ന് തന്നെ
ഒളിച്ചിരിക്കുന്നത് അവിടേക്ക് തന്നെ മടങ്ങിക്കോളൂ.

243
00:18:28,191 --> 00:18:30,443
എനിക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന്
പറയാൻ കഴിയില്ല.

244
00:18:31,236 --> 00:18:32,403
നീ ശാഠ്യക്കാരനാണ്.

245
00:18:32,487 --> 00:18:35,156
നിന്നെ കുറിച്ച് എന്നോട് പറഞ്ഞ കാര്യങ്ങളിൽ ഒന്നാണത്.

246
00:18:35,240 --> 00:18:37,325
എന്നെക്കുറിച്ച് നിങ്ങളോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?

247
00:18:38,368 --> 00:18:41,412
എന്നെ കുറിച്ച് പ്രത്യേകം അന്വേഷിച്ചോ?

248
00:18:41,496 --> 00:18:42,997
എനിക്ക് മതിയായി.

249
00:18:43,081 --> 00:18:44,249
എന്താണ് ഇത് ?

250
00:18:44,249 --> 00:18:45,750
മറ്റെന്തോ!

251
00:18:47,085 --> 00:18:48,503
"മറ്റെന്തോ" എന്ന് പറഞ്ഞാൽ.

252
00:18:49,712 --> 00:18:50,755
മറ്റ്...

253
00:18:52,257 --> 00:18:53,258
എന്തോ.

254
00:18:54,092 --> 00:18:57,387
ഇവിടെ മറ്റെയെന്തൊനാണ് സംഭവിക്കുന്നത്,
അതിൽ ഒരു യാഥാർത്യവുമില്ല.

255
00:18:57,387 --> 00:18:59,848
അല്ലെങ്കിൽ അത്, പക്ഷേ അത്--

256
00:18:59,848 --> 00:19:01,099
ആയിരിക്കാം.

257
00:19:01,099 --> 00:19:03,518
പക്ഷെ എല്ലാം നിന്റെ നിയന്ത്രണത്തിലാണ്.

258
00:19:04,352 --> 00:19:05,979
ഒരു വിരോധാഭാസം പോലെ, അല്ലേ?

259
00:19:05,979 --> 00:19:08,898
ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി ഇവിടെയുണ്ട്, പിക്കാർഡ്.

260
00:19:08,982 --> 00:19:10,650
നിന്നെക്കൊണ്ട് മാത്രമേ അത് തടയാൻ കഴിയൂ.

261
00:19:11,526 --> 00:19:12,944
യഥാർത്ഥമായ എന്തെങ്കിലും പറയു.

262
00:19:15,572 --> 00:19:17,115
എന്തെക്കിലും ഒരു യഥാർത്ഥമായാ കാര്യം.

263
00:19:18,950 --> 00:19:20,577
ഞങ്ങൾ ഇവിടെയുള്ളത് എന്തിനാണെന്നാണ് നീ കരുതുന്നത്?

264
00:19:21,369 --> 00:19:22,537
കാരണം...

265
00:19:27,000 --> 00:19:28,293
ഞാൻ ഇവിടെ കുടുങ്ങിയിരികുകയാണ്.

266
00:19:31,462 --> 00:19:32,672
നമ്മൾ ഇവിടെ കുടുങ്ങിയിരികുകയാണ്.

267
00:19:33,548 --> 00:19:35,133
എന്താണ് അതിനർത്ഥം?

268
00:19:35,800 --> 00:19:37,802
പിന്നെ നിങ്ങൾ ആരാണ്?

269
00:19:37,886 --> 00:19:41,890
ഞാൻ മനുഷ്യാവസ്ഥയെക്കുറിച്ച് പഠിക്കുന്ന ഒരാളാണ്,
നീ ഒരു ക്യാപ്റ്റനും

270
00:19:41,890 --> 00:19:45,059
നൈതിക. നീതിബോധമുള്ള. സംസ്കാരമുള്ള ഒരാൾ.

271
00:19:45,143 --> 00:19:48,187
കലകളോടുള്ള അടുപ്പം, ബൗദ്ധിക ചിന്ത.

272
00:19:48,271 --> 00:19:51,316
എന്നാലും, സകീർണതകളിൽ ആടിയുലയുന്ന മനസ്സ്.

273
00:19:51,983 --> 00:19:53,192
ആടിയുലയുന്ന?

274
00:19:55,320 --> 00:19:56,821
അതിന്റെ പ്രസക്തി?

275
00:20:02,410 --> 00:20:05,288
തുറന്ന് സംസാരിക്കാൻ എന്തുകൊണ്ടാണ് ഷൗണ്-ലൂക്ക്,
നിനക്ക് ഇത്ര ബുദ്ധിമുട്ട്?

276
00:20:08,541 --> 00:20:09,751
എന്ത്കൊണ്ടാണ് മറ്റുള്ളവരെ
നിന്റെ മനസിലേക്ക് കടത്തിവിടാത്തത്?

277
00:20:12,420 --> 00:20:16,549
നീ അവരെ...
നീ എല്ലാവരിൽ നിന്നും ഒരു കൈ അകലം പാലിക്കുന്നു.

278
00:20:17,300 --> 00:20:18,593
അത് എന്ത് കൊണ്ടാണ്?

279
00:20:19,469 --> 00:20:23,514
ഒരുപക്ഷേ നിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന
വേറെ ഒരു നീ ഉണ്ടായിരിക്കാം.

280
00:20:24,474 --> 00:20:26,935
മറ്റുള്ളവർ കാണുമെന്ന് നീ ഭയപ്പെടുന്ന ഒന്ന്.

281
00:20:26,935 --> 00:20:29,437
ഒരുപക്ഷേ, ഒരു നിഗൂഢമായ ഒന്ന്.

282
00:20:31,314 --> 00:20:32,857
ലജ്ജിക്കുന്ന ഒരു രഹസ്യ?

283
00:20:35,360 --> 00:20:38,363
ഒരു കുറ്റബോധം? എന്താണത്?

284
00:20:38,363 --> 00:20:40,949
നീ സ്വയം എങ്ങനെയാണ് നിർവചിക്കുന്നത്?

285
00:20:42,075 --> 00:20:43,201
എന്താണ് ഇത്?

286
00:20:44,118 --> 00:20:45,411
എന്താണ് ഈ ഇടിമുഴക്കം?

287
00:20:49,165 --> 00:20:51,376
അത് എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ രണ്ടുപേർക്കും
അറിയാമെന്ന് ഞാൻ കരുതുന്നു.

288
00:20:55,505 --> 00:20:57,548
നിത്യനീതിയുള്ള ഷൗണ്- ലൂക്

289
00:20:58,257 --> 00:21:00,468
അത് മറ്റുള്ളവർ പറയുന്നത് നിനക്ക് ഇഷ്ടമാണ്.

290
00:21:00,468 --> 00:21:03,471
മറ്റുള്ളവർ അത് പറയേണ്ടതുണ്ട്,
കാരണം അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ,

291
00:21:03,471 --> 00:21:06,808
അപ്പോൾ അത് സത്യത്തെ കുറച്ചുകൂടി
അകറ്റി നിർത്താൻ നിന്നെ അനുവദിക്കുന്നു.

292
00:21:06,808 --> 00:21:09,602
നീ സദ്ഗുണത്തിൽ അതീവ ശ്രദ്ധാലുവാണ്, ഷൗണ്- ലൂക്

293
00:21:09,686 --> 00:21:14,065
നീ ഇപ്പോൾ എന്നോട് പറയുന്ന കഥ പോലും നല്ലത് എങ്ങനെ--

294
00:21:14,065 --> 00:21:15,149
നിർത്തു!

295
00:21:16,317 --> 00:21:18,194
ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല!

296
00:21:20,196 --> 00:21:22,281
പിന്നെ നിനക്ക് അറിയില്ല...

297
00:21:24,701 --> 00:21:26,202
അത് എങ്ങനീയാണ് അവസാനിക്കുന്നതെന്ന്.

298
00:21:41,467 --> 00:21:43,261
നമുക്ക് വെളുത്ത വാതിലിലേക്ക് എത്തി ച്ചേരേണ്ടതുണ്ട് .

299
00:21:43,261 --> 00:21:44,679
അത് നീങ്ങികൊണ്ടേ ഇരിക്കും.

300
00:21:44,679 --> 00:21:48,975
അത് ഒരിക്കലും ഒരേ സ്ഥലത്തല്ല,
പക്ഷേ അമ്മ അതിന്റെ പിന്നിലുണ്ട്.

301
00:21:48,975 --> 00:21:51,019
അമ്മ എപ്പോഴും അവിടെ ഉണ്ടാകാറുണ്ട് .

302
00:22:26,554 --> 00:22:29,474
റോജർ, ലിഫ്റ്റ്ഓഫ്, ക്ലോക്ക് ആരംഭിച്ചു.

303
00:22:32,894 --> 00:22:34,353
അടിപൊളി ഇ.വി.എ സ്യൂട്ട്.

304
00:22:34,437 --> 00:22:37,190
നീ സീറോ ഗ്രാവിറ്റി കോംബാറ്റ്
പരിശീലനത്തിലാണെന്ന് പ്രതീക്ഷിക്കുന്നു.

305
00:22:37,190 --> 00:22:38,316
അവന് ഒമ്പത് വയസ്സായിട്ടേയുള്ളു.

306
00:22:39,150 --> 00:22:41,402
- ഒരു ബഹിരാകാശ മനുഷ്യൻ!
- അതിലും നല്ലത്.

307
00:22:42,153 --> 00:22:43,780
അവന്റെ ബേബി സിറ്റർ വന്നില്ല.

308
00:22:43,780 --> 00:22:47,033
ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ നിന്ന് കുറച്ച് വസ്ത്രങ്ങൾ കടം
വാങ്ങിയിട്ടുണ്ട്, അത് കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു.

309
00:22:47,033 --> 00:22:48,409
രോഗിക്ക് എങ്ങനെയുണ്ട്?

310
00:22:48,493 --> 00:22:51,913
ആര്, പിക്കാർഡോ? അയാൾക്ക് കുഴപ്പമൊന്നുമില്ല.

311
00:22:55,500 --> 00:22:57,543
ആദ്യം നമ്മുക് സംസാരിച്ചാലോ?

312
00:22:59,921 --> 00:23:02,173
മോനെ, അമ്മ കുറച്ച് മോശമായ വാക്കുകൾ
ഉപയോഗിക്കാൻ പോകുകയാണ്.

313
00:23:04,133 --> 00:23:05,718
നിന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ മടിച്ചു,

314
00:23:05,802 --> 00:23:07,720
പക്ഷെ ഇത് എന്റെ ക്ലിനിക്കാണ്,

315
00:23:07,804 --> 00:23:09,847
എന്റെ ക്ലിനിക്കിന്റെ വാതിലുകൾ
പൂട്ടി ഇടേണ്ട കാര്യം നിങ്ങൾക്കില്ല.

316
00:23:09,931 --> 00:23:11,140
എന്റെ താക്കോലുകൾ.

317
00:23:11,224 --> 00:23:13,893
നല്ല ശകാരവാക്കുകൾ പോലും അമ്മ പറഞ്ഞില്ലലോ.

318
00:23:22,401 --> 00:23:25,863
ഇതിനെ ഒരു തുറന്ന മനസ്സോടെ കാണണം.

319
00:23:37,250 --> 00:23:38,918
ഇത് എന്ത് കുന്തമാണ്?

320
00:23:39,961 --> 00:23:41,003
പ്രോസിഡ്ജേർ.

321
00:23:42,839 --> 00:23:45,258
എന്തിനാണ് ഒരു സീരിയൽ കില്ലറെ പോലെ
നീ എന്റെ നേരെ നടക്കുന്നത്?

322
00:23:46,425 --> 00:23:51,389
ടൈംലൈൻ ലംഘിക്കാതെ എനിക്ക് നിന്നോട്
ഒരു കാര്യം വിശദീകരിക്കേണ്ടതുണ്ട്.

323
00:23:52,765 --> 00:23:54,642
ഇത് നിന്റെ യാത്രയല്ല.

324
00:23:54,642 --> 00:23:56,686
നീ ഇവിടെ ഉണ്ടാകാൻ പാടില്ല.

325
00:23:57,645 --> 00:24:00,273
അതിനാൽ നീ മരിച്ചാൽ ആരും നിങ്ങളെ മിസ് ചെയ്യില്ല.

326
00:24:03,734 --> 00:24:04,735
അവനെ വിടു.

327
00:24:11,909 --> 00:24:14,912
ലോറാസെപാമിനോട് അവൻ പ്രതികരിക്കുന്നില്ല.
നമുക്ക് അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം.

328
00:24:14,996 --> 00:24:17,748
- ഇല്ല ഇല്ല. ഞങ്ങൾക്ക് ആശുപത്രിയിൽ പോകാൻ കഴിയില്ല.
- നമ്മൾ ജീവിതത്തിനും മരണത്തിനും ഇടയിലാണ്.

329
00:24:17,832 --> 00:24:20,251
ഞാൻ ഇതിന് സജ്ജയല്ല. അവൻ മരിച്ച് പോയേക്കാം.

330
00:24:20,251 --> 00:24:22,837
സജ്ജമാകാനോ? ഓകെ.

331
00:24:25,256 --> 00:24:29,260
റാഫി, എനിക്കൊരു സ്റ്റെബിലൈസർ വേണം.
വേഗം.

332
00:24:29,260 --> 00:24:30,761
പിക്കാർഡിന് വേണ്ടിയാണ്.

333
00:24:31,512 --> 00:24:33,848
നീ ആരോടാണ് സംസാരിക്കുന്നത്?

334
00:24:39,937 --> 00:24:41,230
എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.

335
00:24:41,314 --> 00:24:43,566
- ന്യൂറൽ ഓസിലേറ്റർ.
- ഓ എന്റെ ദൈവമേ.

336
00:24:43,566 --> 00:24:45,610
തെരേസാ, ഈ നിമിഷത്തിൽ തന്നെ നിൽക്കുക.

337
00:24:45,610 --> 00:24:47,653
ശരി, ന്യൂറൽ-- ന്യൂറൽ.
ഇത് തലച്ചോറിലെ തരംഗങ്ങളെ ബാധിക്കുന്നു.

338
00:24:47,737 --> 00:24:48,863
ആംപ്ലിറ്റ്യൂഡ്. ഫ്രീക്വൻസി.ഫേസ്

339
00:24:48,863 --> 00:24:51,532
ഗാമാ തരംഗങ്ങൾ? നീ എന്നെ കളിയാക്കുകയാണോ?

340
00:24:53,034 --> 00:24:54,744
ഇത് ശരിക്കുമുള്ളതാണോ?

341
00:24:54,744 --> 00:24:57,163
- നീ ആരാണ്?
- ഫോക്കസ്. നീ ചെയ്യേണ്ടത് ഇത്രമാത്രമാണ്...

342
00:24:57,163 --> 00:24:58,998
ഒരിക്കൽ കൂടി നിന്നെ വിശ്വസിക്കാൻ പറഞ്ഞാൽ!

343
00:25:05,171 --> 00:25:06,589
ഞാൻ അവനെ കൊല്ലുമോ?

344
00:25:07,465 --> 00:25:10,760
ഞാൻ ഒരു ഡോക്ടറല്ല,
പക്ഷേ നിന്നെ നിങ്ങളെ വിശ്വസിക്കുന്നു.

345
00:25:24,440 --> 00:25:26,275
നിങ്ങൾ ഇത് മനഃപൂർവമാണോ ചെയ്യുന്നത്?

346
00:25:27,777 --> 00:25:29,820
നീ രക്ഷപെടാൻ ആഗ്രഹിക്കുന്നില്ല.

347
00:25:29,904 --> 00:25:31,781
ഇത്തവണയും അത് വ്യത്യസ്തമല്ലെങ്കിലോ?

348
00:25:31,781 --> 00:25:34,367
ഇതും മറ്റെല്ലാ തവണയും പോലെ ആണെങ്കിലോ?

349
00:25:34,367 --> 00:25:36,953
അവിടെ എത്തിയില്ലെങ്കിൽ പിന്നെ എങ്ങനെയാ
അതിനെ കുറിച്ച് അറിയുന്നത്.

350
00:25:36,953 --> 00:25:41,290
പക്ഷേ ഇപ്പോൾ പോയില്ലെങ്കിൽ എന്നെന്നേക്കുമായി
ഇവിടെ കുടുങ്ങിപ്പോയേക്കാം.

351
00:25:42,124 --> 00:25:45,878
ഇത്തവണ നീ തനിച്ചല്ല.

352
00:26:02,812 --> 00:26:05,147
നീ അതു ചെയ്തിരിക്കുന്നു. അവൻ സ്റ്റേബിളായി.

353
00:26:11,112 --> 00:26:12,822
നിങ്ങൾ ബഹിരാകാശത്ത് നിന്നാണോ?

354
00:26:12,822 --> 00:26:14,031
അല്ല.

355
00:26:15,491 --> 00:26:20,579
ഞാൻ ചിലിയിൽ നിന്നാണ്, ഞാൻ--
ഞാൻ ബഹിരാകാശതാണ് ജോലി ചെയ്യുന്നത്.

356
00:26:53,612 --> 00:26:55,865
റെപ്ലിക്കേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

357
00:26:55,865 --> 00:26:57,408
നിനക്ക് കയറാൻ പറ്റിയോ?

358
00:26:57,408 --> 00:26:59,660
ഒരു ക്രിപ്റ്റോഗ്രാഫിക് അൽഗോരിതം
അടിസ്ഥാനമാക്കിയുള്ളതായിരുന്നു ലോഗ്

359
00:26:59,744 --> 00:27:01,245
കളക്ടീവിൽ നിന്ന് ഞാൻ ഓർത്തെടുത്തു.

360
00:27:01,329 --> 00:27:02,371
കുഴപ്പമൊന്നുമില്ലല്ലോ?

361
00:27:03,414 --> 00:27:06,167
ആഗ്നസ് എല്ലാ ബോർഗ് പ്രോഗ്രാമുകളും ഷിപ്പിൽ
നിന്ന് നീക്കം ചെയ്തുവെന്ന് ഞാൻ കരുതി

362
00:27:06,167 --> 00:27:07,626
- നമ്മൾ ക്രാഷ് ചെയ്തതിനു ശേഷം.
- ലാൻഡ് ചെയ്തു.

363
00:27:07,710 --> 00:27:09,795
അവൾ എങ്ങനെയാണ് സിസ്റ്റത്തിലേക്ക് കടന്നതെന്ന്
മനസിലാക്കാൻ ഞാൻ ആഗ്രഹിച്ചു,

364
00:27:09,879 --> 00:27:11,922
അത്കൊണ്ട് കമ്പ്യൂട്ടറിൽ ആഡ് ചെയ്യപ്പെട്ട അവസാന

365
00:27:12,006 --> 00:27:13,799
ബോർഗ് കോഡ് ഇവെന്റ നോക്കുകയായിരുന്നു.

366
00:27:13,883 --> 00:27:15,217
നീ നിന്റെ കാപ്പി തൊട്ടിട്ട് പോലുമില്ലലോ.

367
00:27:15,301 --> 00:27:17,386
- നീ ഒരിക്കലും നിന്റെ കാപ്പി തൊടാറില്ല.
- ഇതാണ് വന്നത്.

368
00:27:17,470 --> 00:27:18,971
ഒപ്റ്റിക്കൽ ഡാറ്റ നെറ്റ്വർക്ക്
സെക്യൂരിറ്റി ഫൂട്ടേജ്

369
00:27:19,055 --> 00:27:20,097
ക്യാം 22

370
00:27:20,181 --> 00:27:21,724
ക്യാം 16

371
00:27:21,724 --> 00:27:24,352
അവൾ ഇംപ്ലാന്റ് ചെയ്യുന്നത് തീർച്ചയായും ബോർഗ് കോഡാണ്.

372
00:27:24,352 --> 00:27:26,979
നമുക്ക് അവളെ കണ്ടെത്തണം. ഇപ്പോൾ തന്നെ.

373
00:27:28,856 --> 00:27:31,317
ഒരുവന്റെ ശത്രുവേക്കാൾ നല്ല ഗുരുവില്ല.

374
00:27:31,317 --> 00:27:32,735
എനിക്ക് ഒരു കഥ-- ഒരു കഥ പറഞ്ഞ് തരു.

375
00:27:40,868 --> 00:27:41,869
നീയോ?

376
00:27:43,496 --> 00:27:44,663
പിക്കാർഡ്

377
00:27:48,209 --> 00:27:51,921
ഞാൻ-- ഞാനല്ലായിരുന്നു-- ഞാൻ...

378
00:27:53,589 --> 00:27:54,882
എന്റെ റെഡി റൂം.

379
00:27:56,509 --> 00:27:58,260
എന്താണ് ആ ശബ്ദം?

380
00:27:59,387 --> 00:28:00,721
അവൻ ഒരു രാക്ഷസനാണ്!

381
00:28:01,764 --> 00:28:03,474
അമ്മ അവിടെയുണ്ട്!

382
00:28:03,474 --> 00:28:04,892
- അമ്മ അവിടെയുണ്ട്!
- ഹേ!

383
00:28:04,892 --> 00:28:06,394
നിങ്ങൾ...

384
00:28:07,603 --> 00:28:08,604
ഹേ.

385
00:28:08,604 --> 00:28:11,690
ഇക്കാലമത്രയും നീ അത് കാത്തുസൂക്ഷിക്കുകയായിരുന്നു.

386
00:28:12,858 --> 00:28:13,859
അവളെ.

387
00:28:16,737 --> 00:28:18,322
നീ എന്നെക്കാൾ കൂടുതൽ കാലം ജീവിച്ചു.

388
00:28:19,240 --> 00:28:20,866
പക്ഷേ, എനിക്ക് മാത്രം എന്റെ മുടി സൂക്ഷിക്കാനായി.

389
00:28:23,119 --> 00:28:26,914
ന്യായമായ കച്ചവടമല്ലലോ, മകനേ?

390
00:28:31,210 --> 00:28:35,589
നിങ്ങൾ അശ്രാന്തനായിരുന്നു, പിതാവേ.

391
00:28:36,424 --> 00:28:37,842
നിങ്ങളുടെ ക്രൂരത...

392
00:28:39,677 --> 00:28:42,096
നിങ്ങൾ അമ്മയെ ഉപദ്രവിച്ചു. അവരെ തകർത്തു.

393
00:28:42,096 --> 00:28:43,597
നിങ്ങൾ ഒരു രാക്ഷസനാണ്.

394
00:28:44,890 --> 00:28:45,933
ഞാനാണോ?

395
00:28:48,185 --> 00:28:49,186
ആയിരിക്കാം.

396
00:28:50,980 --> 00:28:52,731
എന്നാൽ നീ ചിന്തിക്കുന്ന രീതിയിലല്ല.

397
00:28:53,691 --> 00:28:56,694
ഒരു രാക്ഷസനിൽ നിന്ന് അവളെ
രക്ഷിക്കാൻ കഴിയില്ലെന്ന് നീ കരുതി ..

398
00:29:06,203 --> 00:29:07,621
ഒന്നുകൂടി നോക്കൂ.

399
00:29:18,215 --> 00:29:19,383
തുരങ്കങ്ങൾ.

400
00:29:20,009 --> 00:29:22,219
പോകരുത് എന്ന് നീ പറഞ്ഞു.

401
00:29:24,889 --> 00:29:26,557
ഒരായിരം വഴികൾ...

402
00:29:26,557 --> 00:29:28,642
അവിടെ മരിക്കാൻ ഒരായിരം വഴികൾ.

403
00:29:33,731 --> 00:29:35,649
നീ ഇഷ്ടപ്പെടുന്നത് എടുക്കുക. വേഗം.

404
00:29:40,988 --> 00:29:42,323
വരൂ. നമുക്ക് പോകണം.

405
00:29:42,323 --> 00:29:44,366
ഇതൊരു കളി മാത്രമാണ്.
"ഒളിച്ചുകളി." താഴെ.

406
00:29:44,450 --> 00:29:45,826
പക്ഷെ എനിക്ക് ഇരുട്ടിനെ പേടിയാണ്.

407
00:29:45,910 --> 00:29:47,286
അതെ, പക്ഷേ എനിക്ക് ഇവിടെ ശ്വസിക്കാൻ കഴിയില്ല.

408
00:29:47,286 --> 00:29:49,455
നമുക്ക് പോകാം. നീയും ഞാനും മാത്രം.

409
00:29:49,455 --> 00:29:52,124
ഞാൻ സങ്കടപ്പെടില്ല.
എല്ലാം ഇനി ശരിയാക്കും.

410
00:29:52,208 --> 00:29:53,834
You want to be with me?

411
00:30:08,182 --> 00:30:10,559
അമ്മേ! ഞാൻ ഇവിടെ കുടുങ്ങി.

412
00:30:10,643 --> 00:30:11,810
മാമൻ!

413
00:30:13,938 --> 00:30:15,856
എനിക്ക് നിന്നെ കണ്ടെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു.

414
00:30:16,649 --> 00:30:20,027
നീ ആ പാഡ് ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ,
ഞാൻ ഒരിക്കലും അറിയുമായിരുന്നില്ല.

415
00:30:24,740 --> 00:30:27,451
നിന്റെ അമ്മ ഭയാനകമായ ഇരുട്ടിന്റെ
ചക്രങ്ങൾ അനുഭവിച്ചിരുന്നു

416
00:30:27,535 --> 00:30:31,705
- - ദയവായി, പപ്പാ! ദയവായി!
- പിന്നെ യുക്തിരഹിതമായ ആഹ്ലാദവും.

417
00:30:31,789 --> 00:30:34,375
അവൾക്ക് സഹായം ആവശ്യമായിരുന്നു,
പക്ഷേ അവൾ അത് സ്വീകരിച്ചില്ല.

418
00:30:34,375 --> 00:30:35,459
നിർത്തു!

419
00:30:35,543 --> 00:30:37,336
ഷൗണ്- ലൂക്, ദയവായി

420
00:30:37,336 --> 00:30:38,963
എന്നോട് ക്ഷമിക്കണം.

421
00:30:38,963 --> 00:30:40,673
നീ എന്നെ പുറത്തു വിടണം.

422
00:30:40,673 --> 00:30:42,216
ഞാൻ നിന്നെ സ്നേഹിക്കുന്നു. ദയവായി.

423
00:30:44,802 --> 00:30:46,428
വെളിച്ചമില്ല.

424
00:30:47,846 --> 00:30:48,973
ലാബിരിന്ത്.

425
00:30:51,433 --> 00:30:52,560
മഴ വരുന്നുണ്ട്.

426
00:30:54,687 --> 00:30:56,146
നീ അതിൽ നിന്ന് ഒരിക്കലും പുറത്തുവരിലായിരുന്നു.

427
00:30:58,857 --> 00:31:00,067
പക്ഷെ അവൾ...

428
00:31:02,403 --> 00:31:03,779
അവൾ ശ്രമിച്ചുകൊണ്ടേയിരിക്കുമായിരുന്നു.

429
00:31:03,779 --> 00:31:06,198
നിന്റെ അമ്മയെ വേട്ടയാടുന്ന
ഒരു രാക്ഷസനും ഇല്ലായിരുന്നു.

430
00:31:06,991 --> 00:31:08,242
ഇല്ല, ഉണ്ടായിരുന്നു.

431
00:31:11,036 --> 00:31:12,204
എപ്പോഴും ഉണ്ടായിരുന്നു.

432
00:31:15,499 --> 00:31:17,293
പക്ഷേ എനിക്കും അമ്മയെ രക്ഷിക്കാനായില്ല.

433
00:31:17,293 --> 00:31:19,503
അവളുടെ മനസ്സിൽ നിന്ന് തന്നെ.

434
00:31:25,801 --> 00:31:28,387
ഒരുപക്ഷേ ഞാൻ ഒരിക്കലും
നിങ്ങളെ ശരിക്കും അറിഞ്ഞിരുന്നില്ല.

435
00:31:47,197 --> 00:31:50,075
ഈ വേദനകൊണ്ട് നിനക്ക് പലതും ചെയ്യാനാകും.

436
00:31:51,827 --> 00:31:53,912
അത് കൊണ്ട് നീ ലോകത്തെ രക്ഷിക്കും.

437
00:32:00,586 --> 00:32:03,714
എന്നെ പുറത്തു വിടൂ, ഷൗണ്- ലൂക് ദയവായി.

438
00:32:03,714 --> 00:32:05,549
നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ.

439
00:32:05,633 --> 00:32:06,717
നിൽക്കു.

440
00:32:06,717 --> 00:32:09,261
ഇതിൽ കൂടുതൽ ഉണ്ട്, അല്ലേ?

441
00:32:36,705 --> 00:32:37,915
ഒട്ടും മോശമല്ല.

442
00:32:38,499 --> 00:32:39,958
നന്ദി.

443
00:32:41,210 --> 00:32:42,670
ഞാൻ എന്റെ കുട്ടിയോട് സംസാരിക്കുകയായിരുന്നു.

444
00:32:42,670 --> 00:32:47,174
വായുവിൽ നിന്ന് സാധനകൾ ഉണ്ടാകാൻ കഴിയുന്ന
ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ് അവൻ.

445
00:32:48,092 --> 00:32:50,636
നീ വാഗ്ദാനം ചെയ്തതാണ്, കുട്ടി മനുഷ്യാ.

446
00:32:51,303 --> 00:32:55,057
ആദ്യം... ഞാൻ മനുഷ്യനാണ്.

447
00:32:55,057 --> 00:32:56,517
ഓ എന്റെ ദൈവമേ.

448
00:32:56,517 --> 00:32:59,895
സ്വയം മനുഷ്യനാണെന്ന് മറ്റുള്ളവർക്ക്
ബോധ്യപ്പെടുത്തേണ്ടിവരുമ്പോളുള്ള അവസ്ഥ,

449
00:32:59,895 --> 00:33:02,022
സ്വന്തം കുട്ടിയുടെ അടുത്ത അവരെ
കൊണ്ടുവരാൻ പാടില്ലായിരുന്നു.

450
00:33:02,106 --> 00:33:04,441
നിനക്ക് എന്നെക്കുറിച്ച് അവബോധമുണ്ട്.
നല്ലവ.

451
00:33:04,525 --> 00:33:05,818
നിനക്ക് ഉണ്ടെന്ന് എനിക്കറിയാം.

452
00:33:05,818 --> 00:33:07,778
എന്റെ ജീവിതത്തിൽ എത്ര തവണ ഞാൻ തെറ്റായി
ചിന്തിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ?

453
00:33:07,778 --> 00:33:08,987
ഇത്തവണ അങ്ങനെയല്ല.

454
00:33:10,698 --> 00:33:12,199
നീ ആ മനുഷ്യന്റെ വിശ്വസ്തനാണ്.

455
00:33:13,075 --> 00:33:14,410
അയാളെ ബഹുമാനിക്കുന്നു.

456
00:33:15,327 --> 00:33:18,539
ഞാൻ എന്റെ അച്ഛനെ ശരിക്കും അറിഞ്ഞിട്ടില്ല.
ഞങ്ങൾ തമ്മിൽ അടുപ്പം കുറവായിരുന്നു,, അത്കൊണ്ട് ...

457
00:33:19,915 --> 00:33:22,334
അച്ഛന്റെ സ്ഥാനത്തേക്ക് ഞാൻ
എപ്പോളും ആരെങ്കിലും കണ്ടെത്തും.

458
00:33:23,252 --> 00:33:25,129
- നീ എന്താണ് അർത്ഥമാക്കുന്നത്?
- പിക്കാർഡ്.

459
00:33:27,131 --> 00:33:28,716
അദ്ദേഹം എനിക്ക് ഒരു അച്ഛനെപ്പോലെയാണ്.

460
00:33:29,383 --> 00:33:31,343
ഞാൻ അദ്ദേഹത്തിന് ഒരു മകനല്ലെങ്കിലും.

461
00:33:31,969 --> 00:33:33,053
അദ്ദേഹത്തിന്റെ നഷ്ടം.

462
00:33:33,804 --> 00:33:34,930
നിങ്ങൾ ആരായാലും.

463
00:33:40,811 --> 00:33:42,229
ഞാൻ ആരാകാനാണ് നീ ആഗ്രഹിക്കുന്നത്?

464
00:33:43,856 --> 00:33:45,399
ഒരു നല്ല മനുഷ്യൻ.

465
00:33:47,276 --> 00:33:48,777
അത് ഞാനാണ്.

466
00:33:48,861 --> 00:33:50,863
പിന്നെ ഞാൻ അല്ലായിരുന്നെകിൽ...

467
00:33:53,824 --> 00:33:55,951
ഞാൻ ഇപ്പോൾ തന്നെ അങ്ങനെ ഒരാളായി മാറും.

468
00:33:56,910 --> 00:33:59,705
നീ കള്ളം പറയുകയാണെങ്കിൽ, ഞാൻ നിന്നെ
എന്റെ കുട്ടിയുടെ അടുത്തകൊണ്ടവനത്തിന്

469
00:34:01,582 --> 00:34:03,083
അവർക്ക് ഒരിക്കലും നിന്റെ ശരീരം കണ്ടെത്തുകയില്ല.

470
00:34:11,925 --> 00:34:12,968
ഓയ്, റിക്കാർഡോ.

471
00:34:13,969 --> 00:34:15,804
രസകരമായ ഒന്ന് കാണണോ?

472
00:34:17,431 --> 00:34:18,891
എനിക്ക് നിനക്കൊരു കാര്യം കാണിച്ചുതരണം.

473
00:34:22,686 --> 00:34:24,146
ലാ സിറീനയിലേക്ക് സ്വാഗതം.

474
00:34:28,567 --> 00:34:29,902
എന്റെ ഷിപ്പ്.

475
00:34:31,320 --> 00:34:34,364
എന്റെ... സ്പേസ്ഷിപ്പ്.

476
00:34:34,865 --> 00:34:36,992
എനിക്ക് എല്ലാമൊന്ന് തൊട്ട് നോക്കണം.

477
00:34:47,628 --> 00:34:49,338
ഇത് എന്താണ് അർത്ഥമാക്കുന്നതെന്ന് നിനക്ക് മനസ്സിലായോ?

478
00:34:49,338 --> 00:34:50,839
ലോസ് ഏഞ്ചൽസിൽ
ഒരു ബോർഗ് ക്വീൻ അഴിച്ചുവിട്ടിരിക്കുന്നു.

479
00:34:50,923 --> 00:34:53,258
അവൾ ഒരു ബോർഗ് ക്വീനല്ല
അങ്ങനെ പറയരുത്.

480
00:34:54,468 --> 00:34:56,929
അവൾ ജുരാട്ടിയാണ്. അതോ അവൾ...

481
00:34:56,929 --> 00:35:00,098
ശരിക്കും. ഇത് ബോർഗ് ക്വീനിന്റെ വശമുള്ള
ജുരാട്ടിയാണോ അതോ തിരിച്ചാണോ?

482
00:35:00,182 --> 00:35:01,975
ഇത്. ഇത് ഇന്നലെ രാത്രിയാണ്.

483
00:35:02,059 --> 00:35:03,310
ഡീക്കൺസ്
കോക്ക്ടെയിലുകൾ

484
00:35:03,310 --> 00:35:05,062
- ഒരുപക്ഷേ അവൾ ഇപ്പോഴും അവിടെയുണ്ടായേക്കാം.
- എനിക്കറിയില്ല.

485
00:35:05,062 --> 00:35:08,816
ഒരുപാട് ആളുകളുടെ ജീവിതം നമ്മളെ
ആശ്രയിച്ചിരിക്കും എന്ന തോന്നൽ എനിക്കുണ്ട്.

486
00:35:41,932 --> 00:35:43,684
മിസ്സ്, മിസ്സ്! ഹേയ് ഹേയ് ഹേയ്!

487
00:35:59,449 --> 00:36:01,451
ഇതെല്ലം ഇന്ന് സംഭവിച്ചതാണോ.

488
00:36:01,535 --> 00:36:02,911
ജുറാറ്റി?

489
00:36:02,995 --> 00:36:05,998
നിങ്ങൾ ഉണർത്താൻ ആഗ്രഹിക്കുന്ന
ഒന്നല്ല അത്, പക്ഷേ നമ്മുക് അത് ചെയ്യണം.

490
00:36:05,998 --> 00:36:08,125
ശരി, സുരക്ഷിതമായി സൂക്ഷിക്കുക.

491
00:36:08,125 --> 00:36:10,127
ഒപ്പം എന്നെ എല്ലാം അറിയിക്കുകയും ചെയ്യുക.

492
00:36:10,127 --> 00:36:12,129
എനിക്ക് ഇവിടെ ശരിയാകേണ്ട ഒരു കാര്യമുണ്ട്.

493
00:36:16,258 --> 00:36:17,259
റെനെ.

494
00:36:17,259 --> 00:36:18,677
അവൾക്ക് കുഴപ്പമില്ല.

495
00:36:18,677 --> 00:36:20,262
എല്ലാവരും നിശ്ശബ്ദരാവുക.

496
00:36:20,262 --> 00:36:22,347
ക്യൂവിന്റെയോ പുതിയതിന്റെയോ അടയാളമില്ല.

497
00:36:22,431 --> 00:36:24,516
ഇപ്പൊത്തെക്ക്. സോങ്.

498
00:36:24,600 --> 00:36:25,601
പിക്കാർഡ്

499
00:36:26,935 --> 00:36:28,020
നീ അവളെ രക്ഷിച്ചു.

500
00:36:31,106 --> 00:36:37,905
ഞാനും നിങ്ങളും വ്യക്തിപരമായ അതിരുകൾ കടന്ന് ഒരു
കുതിച്ചുചാട്ടം നടത്തിയതായി എനിക്ക് തോന്നുന്നു.

501
00:36:38,697 --> 00:36:40,741
ശരി, എന്റേത്. അതിൽ സംശയമില്ല.

502
00:36:41,408 --> 00:36:42,409
അത് പിന്നെ...

503
00:36:43,952 --> 00:36:45,662
ഞാൻ നിനക്ക് ഇത്രയും തന്നല്ലോ?

504
00:36:49,541 --> 00:36:51,126
റൊമുലൻ.

505
00:36:52,044 --> 00:36:53,295
എനിക്ക് അറിയാമായിരുന്നു!

506
00:36:54,421 --> 00:36:56,340
നിങ്ങൾ ഒരു പൂർവ്വികനാകാം.

507
00:36:56,340 --> 00:36:59,217
സാധാരണഗതിയിൽ, നമ്മുടെ സ്വന്തം ആൾക്കാരെ
നിരീക്ഷിക്കാനാണ് ഞങ്ങളെ റിക്രൂട്ട് ചെയ്യുന്നത്.

508
00:36:59,301 --> 00:37:01,720
പക്ഷേ, ചിലപ്പോളൊക്കെ, സമാനമായ
ഒരു ഇനത്തെ നിരീക്ഷിക്കാനും.

509
00:37:01,720 --> 00:37:03,931
ആ സാങ്കേതികവിദ്യ വളരെ ഉപയോഗപ്രദമായിരിക്കും.

510
00:37:03,931 --> 00:37:05,307
അതിന് പരിമിതികളുണ്ട്.

511
00:37:05,307 --> 00:37:08,644
ഒരിക്കൽ സ്വിച്ച് ഓഫ് ചെയ്താൽ
പിന്നെ എട്ട് മണിക്കൂർ ഉപയോഗിക്കാനാവില്ല.

512
00:37:08,644 --> 00:37:13,106
ഇപ്പോൾ, എന്റെ സത്യം മറച്ചുവെച്ച്
ഈ ദിവസം മുഴുവൻ നടക്കണം.

513
00:37:16,151 --> 00:37:17,444
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

514
00:37:17,444 --> 00:37:19,613
അതെ, നമുക്ക് സമയം നഷ്ടപ്പെടുകയാണ്.

515
00:37:19,613 --> 00:37:21,657
അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും.

516
00:37:21,657 --> 00:37:25,827
- ആ മിഷൻ, റെനീ--
- ഞാൻ മിഷനെക്കുറിച്ചല്ല സംസാരിക്കുന്നത്.

517
00:37:25,911 --> 00:37:28,622
അതെല്ലാം ക്യൂവിന്റെ പദ്ധതിയുടെ ഭാഗമായിരുന്നോ?

518
00:37:28,622 --> 00:37:30,207
നിനക്ക് അത് അനുഭവപ്പെടുന്നുണ്ടോ?

519
00:37:30,207 --> 00:37:32,793
ആ ഓർമ്മകൾ നീ പുനരുജ്ജീവിപ്പിക്കുന്നുണ്ടോ?

520
00:37:32,793 --> 00:37:34,920
എനിക്ക് അത് ഓൺബോർഡ് കൊണ്ടുപോയെ പറ്റു.

521
00:37:34,920 --> 00:37:37,631
ആ കഥയുടെ ബാക്കി ഇനിയുമുണ്ടെന്ന്
നിനക്കറിയാം, അല്ലേ?

522
00:37:39,049 --> 00:37:43,762
അത് എന്ത് തന്നെയായാലും,
നമ്മൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് അപ്രസക്തമാണ്.

523
00:37:43,762 --> 00:37:45,764
നീ അത് അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം.

524
00:37:49,101 --> 00:37:53,146
"ഒരാളുടെ ശത്രുവേക്കാൾ മികച്ച അധ്യാപകനില്ല."

525
00:37:56,400 --> 00:37:59,903
പക്ഷേ ഞാൻ ഇതുവരെ അവനെ പാഠങ്ങൾ
നിയന്ത്രിക്കാൻ അനുവദിക്കുകയായിരുന്നു.

526
00:37:59,987 --> 00:38:03,490
"സ്വയം അറിയു." അതാണ് അവൻ ആഗ്രഹിച്ചത്.

527
00:38:03,490 --> 00:38:04,992
എന്നെത്തന്നെ അറിയുക.

528
00:38:06,410 --> 00:38:10,247
പക്ഷെ ഞാൻ ഉദ്ദേശിക്കുന്നത്...

529
00:38:12,165 --> 00:38:13,792
അവനെ കുറിച്ചാണെക്കിലോ

530
00:38:13,792 --> 00:38:15,711
എനിക്ക് മനസ്സിലായി എന്ന് തോന്നുന്നില്ല.

531
00:38:15,711 --> 00:38:18,880
അജ്ഞാതമായ ഒന്നായി ആണ് ഞാൻ
എപ്പോഴും ക്യുവിനെ ഫയൽ ചെയ്തിരുന്നത്.

532
00:38:18,964 --> 00:38:24,386
എന്നാൽ ഇതാ അവൻ ഇവിടെ, എന്റെ ജീവിതത്തിന്റെ
ഈ സമയത്തും, ഇപ്പോഴും എന്നെ തന്നെ ലക്ഷ്യമിട്ട്.

533
00:38:24,386 --> 00:38:26,763
അവന് ഈ വിചാരണ
എങ്ങനെയെങ്കിലും നടത്തണം.

534
00:38:26,847 --> 00:38:30,767
ഇത് എന്നെക്കുറിച്ചാണെന്ന് അവൻ പറയുന്നു,
എന്നാൽ അത് അവന് വ്യക്തിപരമായതും

535
00:38:30,851 --> 00:38:33,311
അടിയന്തിരവുമാണ്.

536
00:38:33,395 --> 00:38:38,150
എന്തുകൊണ്ടെന്ന് മനസിലാക്കിയാൽ,
നമുക്ക് പോരാടാൻ എളുപ്പമായിരിക്കും.

537
00:38:38,150 --> 00:38:40,777
നീ പറയുന്നത് കേട്ടാൽ നിന്നാൽ ക്യുവിനെ
വിളിക്കണമെന്ന് തോന്നുന്നു.

538
00:38:42,320 --> 00:38:45,365
ശരി, ഞാൻ ആഹ്ലാദിക്കുന്നു,
പക്ഷേ അത് എന്റെ കഴിവുകൾക്കപ്പുറമായിരിക്കാം.

539
00:38:45,449 --> 00:38:46,867
നിൻ്റെ, ഒരുപക്ഷേ.

540
00:38:49,202 --> 00:38:51,163
പക്ഷേ വേറെ ഒരാളുണ്ട്.

541
00:38:51,163 --> 00:38:56,543
ഒരു നിമിഷം, ഇല്ല "എന്റെ പുതിയ പഴയ സുഹൃത്തേ,
നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം.

542
00:38:56,543 --> 00:38:59,421
കുറച്ച് ദിവസം കൂടി നിന്നതിന് നന്ദി."

543
00:38:59,421 --> 00:39:02,591
നിന്നെ അതിൽ നിന്ന് മാറ്റിനിർത്താൻ കഴിയുമായിരുങ്കിൽ
ഞാൻ ഇത് ഒരിക്കലും ചോദിക്കില്ലായിരുന്നു.

544
00:39:02,591 --> 00:39:04,509
ചോദിക്കണോ? അതാണോ ഇപ്പോൾ നടന്നത്?

545
00:39:04,593 --> 00:39:08,430
കാരണം, സാധാരണയായി, ചോദ്യത്തിന്റെ
അവസാനം ഒരു ചോദ്യചിഹ്നം ഉണ്ടാവാറുണ്ട്.

546
00:39:08,430 --> 00:39:11,141
സ്വരത്തിൽ ഒരു അപ്പ് ഇൻഫ്ലെക്ഷൻ ഉണ്ടാകാറുണ്ട്.

547
00:39:11,141 --> 00:39:13,643
എന്നാൽ ഇപ്പോൾ നമുക്ക് ഉത്തരങ്ങൾ ആവശ്യമാണ്.

548
00:39:13,727 --> 00:39:16,521
ഞാൻ ക്യുവിനെ വിളിക്കണമെന്ന്
നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടാകില്ല.

549
00:39:19,149 --> 00:39:23,236
വളരെക്കാലം മുമ്പ്, നീണ്ട, ശീതയുദ്ധത്തിന് ശേഷം,

550
00:39:23,320 --> 00:39:27,783
എന്റെ ജനങ്ങളും ക്യു കണ്ടിന്യുവും
ജനങ്ങളും ഒരു സന്ധിയിൽ ഏർപ്പെട്ടു.

551
00:39:27,783 --> 00:39:28,867
ഡെനിസൻസ്?

552
00:39:28,867 --> 00:39:31,953
ഞാൻ അവരെ ദൈവങ്ങൾ എന്ന് വിളിക്കില്ല,
അത് ഉറപ്പാണ്.

553
00:39:32,537 --> 00:39:34,748
ഞാൻ-- ക്ഷമിക്കണം. പറഞ്ഞോളൂ.

554
00:39:34,748 --> 00:39:39,086
ഭക്ഷണവും പാനീയവും നമ്മെ ഒന്നിപ്പിക്കുന്നുവെന്ന്
ഞങ്ങൾ എൽ-ഔറിയൻ വിശ്വസിക്കുന്നു.

555
00:39:39,086 --> 00:39:41,922
അങ്ങനെ ഒരു കുപ്പിയുടെ മേലാണ് സന്ധി ഉണ്ടാക്കിയത്.

556
00:39:42,756 --> 00:39:43,799
ഇതിൽ.

557
00:39:43,799 --> 00:39:47,427
എന്റെ ആളുകൾക്ക്, ഓരോ പ്രവർത്തനവും സ്പന്ദിക്കുന്നു.

558
00:39:47,511 --> 00:39:49,805
ഓരോ വാക്കിനും അനുരണനമുണ്ട്.

559
00:39:49,805 --> 00:39:53,266
ലോഹത്തിനും ദ്രാവകത്തിനും ഒരു നിമിഷത്തിന്റെ
അർദ്ധായുസ്സ് പിടിച്ചെടുക്കാൻ കഴിയും.

560
00:39:53,350 --> 00:39:56,478
അതിനാൽ സന്ധി ഉണ്ടാക്കിയത്
ഒരു കുപ്പിയിലാണെന്ന് ഞാൻ പറയുമ്പോൾ...

561
00:39:56,478 --> 00:40:00,649
ആ നിമിഷം ഇപ്പോഴും
ആ കുപ്പിക്കലിലാണെന്നാണോ നീ ഉദ്ദേശിക്കുന്നത്?

562
00:40:00,649 --> 00:40:04,569
എൽ-ഓറിയൻസ് ലോകത്തെ സംഗീതം പോലെയാണ് കേൾക്കുന്നത്.

563
00:40:05,695 --> 00:40:09,449
ശരിയായ സ്വങ്ങൾ ഡയൽ ചെയ്താൽ,
ശരിയായ ഓർമ്മകൾ ലഭിക്കും

564
00:40:09,533 --> 00:40:14,371
ശരിയായ കോർഡ് കണ്ടെത്തി അത് തിരികെ കുത്തിയിട്.

565
00:40:29,678 --> 00:40:32,305
അപ്പോൾ നിനക്ക് എല്ലാ കളിക്കാരുടെയും
ശ്രദ്ധ നേടാനാകും.

566
00:40:33,265 --> 00:40:37,185
നമ്മളുടെ കാര്യത്തിൽ, നമ്മളുടെ
സുഹൃത്തും അയല്വാസിയുമായ ക്യു.

567
00:41:03,628 --> 00:41:04,713
അവൻ എവിടെയാണ്?

568
00:41:04,713 --> 00:41:05,922
എന്താണ് സംഭവിച്ചത്?

569
00:41:07,924 --> 00:41:09,050
അത്...

570
00:41:11,553 --> 00:41:12,554
ശരിയായില്ലേ?

571
00:41:16,600 --> 00:41:18,226
എനിക്ക് മനസ്സിലാകുന്നില്ല.

572
00:41:21,730 --> 00:41:23,857
നമുക്ക് മനസ്സിലാകാത്ത ഒന്നിന്നെ
നമ്മൾ എങ്ങനെ ട്രാക്ക് ചെയ്യും?

573
00:41:26,526 --> 00:41:27,694
എന്ത്?

574
00:41:33,158 --> 00:41:34,284
നീ എന്താണ് ഈ ചെയ്യുന്നത്?

575
00:41:35,535 --> 00:41:36,578
മനസ്സിലാക്കുന്നു.

576
00:41:36,578 --> 00:41:37,954
ശരി.

577
00:41:38,038 --> 00:41:40,123
അത് ഒന്നുകൂടി കാണിച്ചേ, അവൾ ജനൽ തകർക്കുന്നത്.

578
00:41:47,380 --> 00:41:48,506
ആ തിടുക്കം.

579
00:41:49,716 --> 00:41:50,884
എൻഡോർഫിൻസ്.

580
00:41:52,385 --> 00:41:54,262
അവൾ പ്രക്രിയ വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്.

581
00:41:54,346 --> 00:41:56,473
നാനോപ്രോബുകൾ പെരുകുന്നു,
ക്വീൻ കൂടുതൽ ശക്തമാകുന്നു.

582
00:41:56,473 --> 00:41:57,849
ജുറാത്തിയുടെ സ്വഭാവസവിശേഷതകൾ
പതുക്കെ മങ്ങുകയാണ്.

583
00:41:57,933 --> 00:42:00,393
മറ്റുള്ളവരെ സ്വാംശീകരിക്കാൻ അവൾക്ക്
എത്രത്തോളം ശക്തിയുണ്ടായിരിക്കണം?

584
00:42:00,477 --> 00:42:01,603
ഒരു ഐഡിയയും ഇല്ല.

585
00:42:01,603 --> 00:42:03,688
ഒരു പുതിയ ക്വീനിന്റെ ജനനത്തിന്
നമ്മൾ സാക്ഷ്യം വഹിക്കുകയാണ്.

586
00:42:04,898 --> 00:42:06,942
അങ്ങനെ സംഭവിച്ചാൽ,
ചിത്രശലഭങ്ങളെ മറന്ന് കളഞ്ഞേക്ക് .

587
00:42:08,860 --> 00:42:10,737
അവൾ പുതിയ ഒരു സാമ്രാജ്യം തുടങ്ങാൻ ആഗ്രഹിക്കും.

588
00:42:10,737 --> 00:42:13,865
അവൾക്ക് ഈ ഗ്രഹത്തിലെ എല്ലാ
ജീവജാലങ്ങളെയും സ്വാംശീകരിക്കാൻ കഴിയും.

589
00:42:13,949 --> 00:42:16,743
മനുഷ്യരാശിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയും മുമ്പ്
നമ്മൾ ബോർഗിനെ ഭൂമിയിലേക്ക് കൊണ്ടുവന്നു.

590
00:42:16,743 --> 00:42:19,829
നമ്മൾ ഭാവിയെ രക്ഷികേണ്ടവരായിരുന്നു,
ഒരുപക്ഷെ നമ്മൾ അതിനെ നശിപ്പിച്ചേക്കാം.

591
00:42:20,455 --> 00:42:21,706
നമ്മുക് പിക്കാർഡിന്റെ ആവിശ്യമുണ്ട്.

592
00:42:25,252 --> 00:42:27,545
അതായത്, ഇവിടെ എന്താണ് സംഭവിച്ചത്?

593
00:42:27,629 --> 00:42:31,675
ഒരു എൽ-ഔറിയൻ ഒരു ക്യുവിനെ വിളിക്കുന്നു,
ഒരു ക്യു വരുന്നു.

594
00:42:39,641 --> 00:42:40,725
ഇത് അവനാണോ?

595
00:42:48,483 --> 00:42:50,944
- ഹലോ?
- ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

596
00:42:52,028 --> 00:42:53,738
പുറത്തല്ല അടയാളം"തുറന്നിരിക്കുന്നു" എന്നാണ് പറയുന്നത്.

597
00:42:53,822 --> 00:42:56,908
ക്ഷമിക്കണം, ഉടമയുടേതാണ് അവസാന വാക്ക്. ശുഭ രാത്രി.

598
00:42:58,076 --> 00:42:59,369
അത് എപ്പോഴും പ്രവർത്തിക്കുമായിരുന്നു.

599
00:42:59,369 --> 00:43:00,996
ഞാൻ ആഘോഷിക്കുകയാണ്.

600
00:43:02,080 --> 00:43:04,582
ഒരേഒരു ഡ്രിങ്ക്,
പിന്നെ ഞാൻ നിങ്ങളെ ശല്യപ്പെടുത്തില്ല. ദയവായി.

601
00:43:06,209 --> 00:43:08,712
ഫൈൻ. എന്ത്? എന്താണ് വേണ്ടത്?

602
00:43:08,712 --> 00:43:11,464
ഞാൻ ഒന്ന് ആലോചിക്കട്ടെ.

603
00:43:12,382 --> 00:43:14,801
ഞാൻ ഒന്ന് നോക്കട്ടെ.

604
00:43:14,801 --> 00:43:16,344
ഞാൻ സഹായിക്കാം.

605
00:43:16,428 --> 00:43:18,638
ശരിക്കും ഒരു വൈറ്റ് വൈൻ ആവശ്യമുള്ളപ്പോൾ,

606
00:43:19,306 --> 00:43:22,767
ഒരു ബർബൺ ഓർഡർ ചെയ്യുന്ന ഒരാളാണ് നിങ്ങൾ.

607
00:43:22,851 --> 00:43:26,479
ചില ബോറടിപ്പിക്കുന്ന നോൺ ഫിക്ഷനലുകളിൽ
സുഖം കണ്ടെത്തുന്ന ഒരാൾ.

608
00:43:32,819 --> 00:43:34,696
നിങ്ങൾ വളരെ ബുദ്ധിമതിയാണ്.

609
00:43:35,488 --> 00:43:36,948
ഞാൻ ഇത് ചെയ്യാൻ തുടങ്ങിട്ട് കുറച്ച് കാലമായി.

610
00:43:43,830 --> 00:43:47,417
സത്യം പറഞ്ഞാൽ, ഇത് പരാജയപ്പെടാൻ
കാലത്തിന്റെ ചരിത്രത്തിൽ

611
00:43:47,417 --> 00:43:50,420
എനിക്ക് അറിയാവുന്ന ഒരു കാരണവുമില്ല.

612
00:43:51,463 --> 00:43:53,381
മറ്റെന്തെങ്കിലും കുഴപ്പമുണ്ടെകിലേയുള്ളു.

613
00:43:53,465 --> 00:43:55,216
കുട്ടാ, നീ എന്നെ ശരിക്കും മനസിലാകിക്കളഞ്ഞു.

614
00:43:56,343 --> 00:43:58,470
ആ നോൺ-ഫിക്ഷൻ ഭാഗമൊഴിച്ച്.

615
00:43:58,470 --> 00:44:01,514
ഞാൻ, ഞാൻ ഒരു സയൻസ് ഫിക്ഷന്റെ ആളാണ്. നിങ്ങളോ

616
00:44:01,598 --> 00:44:02,599
നിങ്ങളോ?

617
00:44:05,226 --> 00:44:07,062
ശരിക്കും സ്പേസി ടൈപ്പല്ല?

618
00:44:08,730 --> 00:44:10,857
ഉറപ്പായിട്ടുമില്ല.

619
00:44:11,566 --> 00:44:12,609
പിന്നെ.

620
00:44:12,609 --> 00:44:16,112
നമുക്കെല്ലാവർക്കും പറയാൻ എന്തെകിലും
രസകരമായത് ഉണ്ടാകുമെല്ലോ.

621
00:44:17,113 --> 00:44:19,074
നമ്മൾ ഇവിടെ തനിച്ചാണെന്ന് നിങ്ങൾ കരുത്തുണ്ടോ?

622
00:44:19,074 --> 00:44:21,409
നമ്മൾ ഇവിടെ തനിച്ചാണെന്ന് ഞാൻ കരുതുന്നു.

623
00:44:24,496 --> 00:44:28,124
എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം അഭിലാഷമാണ്.

624
00:44:28,750 --> 00:44:30,752
ശാസ്ത്ര വസ്തുതകൾ, സയൻസ് ഫിക്ഷൻ.
എല്ലാം എനിക്ക് ഇഷ്ടമാണ്.

625
00:44:30,752 --> 00:44:32,629
പ്രത്യേകിച്ച് വിചിത്രമായത്.

626
00:44:32,629 --> 00:44:34,672
വിശദീകരിക്കാൻ കഴിയാത്ത.

627
00:44:35,340 --> 00:44:38,468
കന്നുകാലികളെ തട്ടിക്കൊണ്ടുപോകുന്ന
യു.എഫ്.ഒകളെ കുറിച്ചല്ല ഞാൻ പറയുന്നത്

628
00:44:38,468 --> 00:44:41,221
അല്ലെങ്കിൽ അവരുടെ ജോൺ ഹാൻകോക്കുകളെ
കോൺഫീൽഡുകളിൽ ഇടുനത്തിനെ കുറിച്ചുമല്ല.

629
00:44:41,221 --> 00:44:43,223
ഞാൻ പറയുന്നത്...

630
00:44:44,015 --> 00:44:46,476
ശരി... ഇത്. ഇവിടെ.

631
00:44:50,021 --> 00:44:51,189
നിൽക്കു.

632
00:44:51,189 --> 00:44:52,732
കാത്തിരിക്കൂ.

633
00:44:56,152 --> 00:44:57,404
രസകരമായ ഒരു കാര്യം.

634
00:44:57,404 --> 00:45:00,281
എനിക്ക് ഇവിടെ ക്യാമറ സംവിധാനം ഉണ്ടായിരുന്നു.

635
00:45:00,365 --> 00:45:04,661
നാശം ഈ ഗളിച്ചുകൾ,
ഈ ബാർ പ്രേതങ്ങൾക്കുള്ളതാണെന്ന് നിങ്ങൾ കരുത്തുണ്ടാകും

636
00:45:05,453 --> 00:45:07,163
അതെ അതെ. അതായിരിക്കാം.

637
00:45:08,039 --> 00:45:09,833
എല്ലാം ഒന്നുതന്നെ.

638
00:45:11,668 --> 00:45:13,461
ഫെഡറൽ ഏജന്റ്സ്. അനങ്ങരുത്.

639
00:45:13,545 --> 00:45:15,213
പുറത്തുള്ള പെരിമീറ്റർ.

640
00:45:15,213 --> 00:45:16,297
അനങ്ങരുത്.

641
00:45:16,840 --> 00:45:18,258
എനിക്ക് കാണുന്നിടത്ത് നിങ്ങളുടെ കൈകൾ വെക്കണം.

642
00:45:18,967 --> 00:45:21,261
- ഇത് എന്താണ്?
- ലോ എൻഫോഴ്സ്മെന്റ്.

643
00:45:21,261 --> 00:45:23,596
നിങ്ങൾ രണ്ടുപേരും എന്റെ കൂടെ വരണം.

644
00:45:50,957 --> 00:45:52,500
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം: അലക്സാണ്ടർ കറേജ്

645
00:46:23,406 --> 00:46:25,408
പരിഭാഷ: അഞ്ജലി നായർ

