1
00:00:13,013 --> 00:00:15,224
സ്റ്റാർ ട്രെക്കിൽ: പിക്കാർഡിൽ ഇതുവരെ...

2
00:00:15,224 --> 00:00:18,227
തുരങ്കങ്ങൾ. പോകരുത് എന്ന് നിങ്ങൾ പറഞ്ഞിരുന്നില്ലേ.

3
00:00:18,227 --> 00:00:21,981
- മാമൻ!
- അവിടെ മരിക്കാൻ ആയിരം വഴികളുണ്ട്.

4
00:00:22,690 --> 00:00:24,608
നിന്നെ കണ്ടെത്താൻ എനിക്ക് മണിക്കൂറുകളെടുത്തു.

5
00:00:24,692 --> 00:00:25,985
നിന്റെ അമ്മ ഒരുപാട് സഹിച്ചു.

6
00:00:25,985 --> 00:00:27,862
അവൾക്ക് സഹായം
ആവശ്യമായിരുന്നു, പക്ഷേ അവൾ അത് സ്വീകരിച്ചില്ല.

7
00:00:27,862 --> 00:00:30,030
നിങ്ങൾ എന്നെ ഇവിടെനിന്ന് രക്ഷിക്കണം.
ദയവായി, ഷൗണ്- ലൂക്.

8
00:00:30,114 --> 00:00:33,743
അതെല്ലാം ക്യൂവിന്റെ പദ്ധതിയുടെ ഭാഗമായിരുന്നോ?
ആ ഓർമ്മകൾ നീ അനുഭവിച്ചറിയുന്നത്?

9
00:00:33,743 --> 00:00:35,411
ആ കഥക്ക് ബാക്കിയുണ്ടെന്ന് നിനക്കറിയാം?

10
00:00:35,411 --> 00:00:40,166
അത് എന്തുതന്നെയായാലും,
നമ്മൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നത് അപ്രസക്തമാണ്.

11
00:00:40,833 --> 00:00:44,420
- സമയം ശരിയാക്കിയാൽ എലനോർ തിരികെ വരുമോ?
- എനിക്കറിയില്ല.

12
00:00:44,420 --> 00:00:46,046
- നിനക്ക് സംസാരിക്കണമെങ്കിൽ ...
- എനിക്കു വേണ്ടത്

13
00:00:46,130 --> 00:00:48,340
ടൈംലൈൻ ശരിയാകാനുള്ള ഒരു വഴിയാണ്,

14
00:00:48,424 --> 00:00:50,968
അല്ലാതെ അവൻ മരിച്ചതിന്റെ വിവരണം തരുകയല്ല.

15
00:00:51,969 --> 00:00:53,262
എനിക്ക് നിന്നെ ഒന്ന് കാണിക്കണം.

16
00:00:55,306 --> 00:00:56,682
ലാ സിറീനയിലേക്ക് സ്വാഗതം.

17
00:00:59,727 --> 00:01:01,562
ഞാൻ നിന്നെ രക്ഷിച്ച ഓർമ്മകൾ
അല്ലാതെ മാറ്റ് ഓർമകളും കൂടുതൽ

18
00:01:01,562 --> 00:01:03,397
എന്റെ മെമ്മറി ബാങ്കിൽ ഉണ്ടാകണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു.

19
00:01:03,481 --> 00:01:04,815
നീ പറന്നു പോകുന്നതിനു മുമ്പ്.

20
00:01:06,400 --> 00:01:07,401
എന്ത് പറ്റി?

21
00:01:07,985 --> 00:01:10,279
പിശക്. ട്രാൻസ്പോർട്ടർ ഓഫ്ലൈൻ.

22
00:01:10,279 --> 00:01:14,033
റഫിയോട് റിയോസ്. നമ്മുക് വലിയ പ്രശ്നങ്ങളുണ്ട്.

23
00:01:19,121 --> 00:01:22,208
ഇല്ല! ഇല്ല!

24
00:01:24,210 --> 00:01:27,004
നീ ഇപ്പോൾ പഴഞ്ചൊല്ലുകളുടെ
ഒരു വഴിത്തിരിവിലാണ്.

25
00:01:27,004 --> 00:01:27,922
രണ്ട് ഭാവികൾ.

26
00:01:27,922 --> 00:01:31,550
വംശനാശത്തിന്റെ വക്കിൽ നിന്ന് മനുഷ്യരാശിയെ
തിരികെ കൊണ്ടുവരുന്നതിലേക്ക് ഒന്ന് നിങ്ങളെ നയിക്കുന്നു.

27
00:01:31,634 --> 00:01:32,635
അല്ലെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് മരിക്കേണ്ടിവരും.

28
00:01:32,635 --> 00:01:34,887
ഒന്നുകിൽ റെനി പിക്കാർഡ്
ഒരു ബഹിരാകാശ ഷിപ്പിൽ കയറി

29
00:01:34,887 --> 00:01:38,808
നിങ്ങളുടെ ജോലിയെ കാലഹരണപ്പെടുത്തുന്നതോ അല്ലാത്തതോ
ആയ ഒരു കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു.

30
00:01:39,475 --> 00:01:42,937
ഇപ്പോൾ എന്റെ വഴിയിൽ നിൽക്കുന്നതുപോലെ
നിങ്ങളുടെ വഴിയിലും ഒരാൾ ഉണ്ടാക്കും.

31
00:01:42,937 --> 00:01:43,854
പിക്കാർഡ്?

32
00:01:43,938 --> 00:01:46,357
മിനിറ്റുകൾക്കുള്ളിൽ എനിക്ക് നിങ്ങളെയും അവനുമായി
മുഖാമുഖം കാണാൻ സാധിക്കുന്നുണ്ട്.

33
00:01:46,357 --> 00:01:49,985
അവനെ നീക്കം ചെയ്യുന്നതിനുള്ള ഉചിതമായ മാർഗങ്ങളും
ഞാൻ നിങ്ങൾക്ക് നിർദേശിക്കാം.

34
00:01:50,069 --> 00:01:51,320
അവൾ എവിടേക്കാണ് പോകുന്നതെന്ന് നമ്മുക്കറിയാം.

35
00:01:51,320 --> 00:01:53,989
എന്തുകൊണ്ടാണ് ജുറാറ്റിക്ക് ട്രാൻസ്പോർട്ടർ
വേണ്ടത് എന്നതിന് ഒരു കാരണമേ ഉള്ളൂ.

36
00:01:54,073 --> 00:01:55,991
ലാ സിറീനയ്ക്കായിയാണ് ക്വീൻ വരുന്നത്.

37
00:01:56,075 --> 00:01:59,328
ഗാലക്സിയെ സ്വാംശീകരിക്കുന്നതിൽ 400
വർഷത്തെ ജമ്പാണ് അവൾ ആഗ്രഹിക്കുന്നു.

38
00:01:59,328 --> 00:02:02,581
എനിക്ക് ഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ,
നിങ്ങൾക്ക് നിങ്ങളുടെ പൈതൃകം ലഭിക്കും.

39
00:02:03,374 --> 00:02:08,337
തിരിച്ച് വീട്ടിലേക്ക് പോകണമെങ്കിൽ
ആ ഷിപ്പിനെ നമ്മൾ സംരക്ഷിക്കണം.

40
00:02:08,337 --> 00:02:11,423
അതിനാൽ അവൾ ഷിപ്പിനായി വരുവാണെകിൽ
അത് ഒറ്റക്കായിരിക്കില്ല.

41
00:02:11,507 --> 00:02:14,051
വിഷമിക്കേണ്ട. ഒരു നിമിഷം മാത്രം വേദനിക്കു.

42
00:02:41,370 --> 00:02:44,707
അവർ വിദൂരമായി ഗതാഗതം സജീവമാക്കുന്നു.
എനിക്ക് അത് തടയാൻ കഴിയില്ല.

43
00:02:48,752 --> 00:02:49,795
അവർ ഇവിടെ എത്തിയിരിക്കുന്നു.

44
00:02:50,421 --> 00:02:52,047
- ആരാണ് വന്നത്?
- നമുക്ക് ഷിപ്പിൽനിന്ന് രക്ഷപ്പെടണം.

45
00:02:52,131 --> 00:02:53,841
പോ!പോ!പോ!പോ!പോ!പോ!

46
00:02:54,842 --> 00:02:58,345
നിന്നെ ഇതിൽ ഉൾപ്പെടുത്തിയത്തിൽ, ക്ഷമിക്കണം.
എനിക്ക് നിന്നെ സുരക്ഷിതസ്ഥാനത്ത് എത്തിക്കണം.

47
00:02:59,430 --> 00:03:00,556
ആയുധങ്ങൾ.

48
00:03:04,351 --> 00:03:05,936
പുറകോട്ട് പോ! പോ! പോ! പോ!

49
00:03:23,746 --> 00:03:26,582
അതുപിന്നെ,
ഞങ്ങൾ ഇതിലും നല്ല ദിവസങ്ങൾ കണ്ടിട്ടുണ്ട്.

50
00:03:39,219 --> 00:03:41,430
എനിക്ക് എന്നെപ്പോലെ തന്നെ തോന്നി തുടങ്ങിയിരിക്കുന്നു.

51
00:03:55,152 --> 00:03:59,323
ഷിപ്പ് കിഴടക്കാനാണ് ക്വീൻ ഉദ്ദേശിക്കുന്നതെങ്കിൽ,
വില എന്തുതന്നെയായാലും നമ്മൾ അതിനെ പ്രതിരോധിക്കണം.

52
00:03:59,323 --> 00:04:00,908
എന്ത് കൊണ്ട് അതിനെ പ്രതിരോധിക്കുക?

53
00:04:02,952 --> 00:04:05,371
- നിങ്ങൾ കൊണ്ടുവന്നത് ഇത്ര മാത്രമാണോ?
- ഇവ ലഭിച്ചത് തന്നെ ഭാഗ്യം.

54
00:04:05,371 --> 00:04:09,124
നമ്മുക് വീണ്ടും കുടിച്ചേരാം. സ്ഥാനം ഉറപ്പിക്കുന്നു,
ലഭ്യമായവ ഉപയോഗിച്ച് നമ്മൾ കെണികൾ സജ്ജമാക്കുന്നു.

55
00:04:09,208 --> 00:04:11,210
ശരി, പക്ഷേ നമുക്ക് എത്ര സമയമുണ്ട്?

56
00:04:11,210 --> 00:04:12,378
ഒന്നുമില്ല.

57
00:04:12,378 --> 00:04:13,837
- അവിടെത്തന്നെ പോയി ഒളിക്കുക.
- വരൂ?

58
00:04:13,921 --> 00:04:16,006
- അവൾ വരുന്നുണ്ടോ?
- അവൾ ഷിപ്പിൽ ഉണ്ട്.

59
00:04:16,090 --> 00:04:18,550
കൂടാതെ മറ്റു പലതുമുണ്ട് പലതും.

60
00:06:13,665 --> 00:06:15,459
"സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ"
അടിസ്ഥാനമാക്കിയുള്ളത്

61
00:06:33,185 --> 00:06:34,728
- അഭയം പ്രാപിക്കു. പോകു!
- പോകു

62
00:06:38,899 --> 00:06:42,152
അവൾ ഷിപ്പ് കിഴടക്കുന്നതിന്റെ കൂടെ
നമ്മളെയും കിഴടക്കാനാണ് ഉദേശിക്കുന്നത്.

63
00:06:54,540 --> 00:06:56,333
ഈ ഷിപ്പ് കിഴടക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല.

64
00:06:58,168 --> 00:06:59,169
നീ ഇവിടെ ഉണ്ടായിരുന്നോ.

65
00:07:00,003 --> 00:07:04,383
നിന്നെ എനിക്കിപ്പോഴും സെൻസ് ചെയ്യാൻ കഴിയുണ്ട്.
നീ സംസാരിക്കുന്നത് എനിക്ക് ഇപ്പോളും കേൾക്കാം.

66
00:07:04,383 --> 00:07:07,094
എന്റെ സുഹൃത്തിന്റെ കഴുത്തിൽ എന്റെ കൈകൾ വെച്ചിട്ടും,

67
00:07:07,094 --> 00:07:08,971
ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത്
അവസ്ഥ എന്താന്നെന്ന് നിനക്കറിയാമോ?

68
00:07:08,971 --> 00:07:12,474
ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത്
അവസ്ഥ എന്താന്നെന്ന് നിനക്കറിയാമോ, നിസ്സഹായം

69
00:07:12,558 --> 00:07:15,394
ഇതുവരെ മനസ്സിന്റെ ചവറ്റുകുട്ടയിൽ
ഞാൻ തിരയുകയായിരുന്നു...

70
00:07:15,394 --> 00:07:17,104
കൊള്ളാം, ഒന്ന് പറഞ്ഞാട്ടെ...

71
00:07:17,104 --> 00:07:18,772
കാരണം ഇതിനായിരുന്നു
എന്ന് എനിക്കറിയണമായിരുന്നു.

72
00:07:20,482 --> 00:07:23,110
ദശലക്ഷക്കണക്കിന് സ്പീഷിസുകൾ, ഗ്രഹങ്ങൾ,

73
00:07:23,735 --> 00:07:25,988
എന്നിട്ടും നിനക്ക് ഇനിയും വേണം.

74
00:07:25,988 --> 00:07:28,407
പൂർണ്ണതയ്ക്ക് സമയമെടുക്കും, ഡിയർ.

75
00:07:28,407 --> 00:07:32,077
ഇത് ഒരിക്കലും പൂർണതയെക്കുറിച്ചോ
പരിണാമത്തെക്കുറിച്ചോ ആയിരുന്നില്ല.

76
00:07:32,161 --> 00:07:34,663
അത് ഒരിക്കലും മതിയാകില്ല,
കാരണം നിങ്ങൾ എന്നെപ്പോലെ തന്നെയാണ്.

77
00:07:35,539 --> 00:07:36,540
ഏകാന്തതയിൽ,

78
00:07:37,958 --> 00:07:40,752
നിന്റെ സ്വന്തം അസംസ്കൃതമായ
സംഭാഷണം പങ്കിടാൻ, ബുൾഷിറ്റ്.

79
00:07:40,836 --> 00:07:42,171
പിന്നെ എന്ത് കൊണ്ട് നീ എന്നെ കൊന്നില്ല?

80
00:07:42,171 --> 00:07:44,756
നിൽക്കു. നിൽക്കു.

81
00:07:45,757 --> 00:07:47,509
ഈ ഷിപ്പ് നീ കിഴടക്കുകയാണെകിൽ,
നീ സോങിനെ വിജയിപ്പിക്കുകയായിരിക്കും.

82
00:07:47,593 --> 00:07:50,804
400 വർഷത്തിനുള്ളിൽ കോൺഫെഡറേഷൻ
നിന്റെ മുഴുവൻ സംഘത്തെയും തുടച്ചുനീക്കും.

83
00:07:50,888 --> 00:07:52,681
അതിനാൽ മയോപിക്കലി ലീനിയർ.

84
00:07:52,681 --> 00:07:55,058
നീ ശാഖയെ കാണുന്നു, പക്ഷേ മരത്തെ കാണുന്നില്ല.

85
00:07:55,767 --> 00:07:59,855
കോൺഫെഡറേഷന്റെ ഭീഷണി ഇപ്പോൾ നമ്മുക്കറിയാം,
നേരിടാൻ നമ്മൾ തയ്യാറെടുക്കും.

86
00:08:00,564 --> 00:08:04,443
സമയം നമ്മുടെ ഭാഗത്താണ്.

87
00:08:09,198 --> 00:08:11,783
പിശക്. പ്രവേശനത്തിന് കീ കോഡ് ആവശ്യമാണ്.

88
00:08:11,867 --> 00:08:13,744
ശ്ശോ. നിന്റെ ബോർഗിന് നിയന്ത്രിക്കാൻ

89
00:08:13,744 --> 00:08:15,871
നീ ഉപയോഗിച്ചിരുന്ന ആ സിഗ്നൽ
ഓർമ്മയുണ്ടോ?

90
00:08:15,871 --> 00:08:19,208
ഷിപ്പിന്റെ സിസ്റ്റങ്ങളിൽ ഫ്രാക്റ്റൽ ലോക്ക് ചെയ്യാൻ
ഞാൻ അത് ഉപയോഗിച്ചു.

91
00:08:19,791 --> 00:08:21,752
ലോകത്തിലെ ഏറ്റവും വലിയ
പേപ്പർ വെയ്റ്റിലേക്ക് സ്വാഗതം.

92
00:08:21,752 --> 00:08:24,296
ആ താക്കോൽ ഞാൻ നിന്റെ മനസ്സിൽ നിന്നും
എങ്ങനെയെങ്കിലും എടുക്കും, പെണ്ണേ.

93
00:08:24,296 --> 00:08:27,216
ഞാനൊരു വിഡ്ഢിയല്ല,
ഞാൻ കോഡ് മനഃപാഠമാക്കിയിട്ടില്ല.

94
00:08:30,552 --> 00:08:32,846
എനിക്ക് നിന്നെ തടയാൻ കഴിഞ്ഞില്ല,
പക്ഷേ നിന്റെ സമയം കളയാൻ കഴിയും.

95
00:08:32,930 --> 00:08:36,975
ഈ ഷിപ്പിന് ഇതുവരെ കപ്പലിൽ ഉണ്ടായിരുന്ന ആരിൽ
നിന്നും ഒരു ഹോളോഗ്രാം നിർമ്മിക്കാൻ കഴിയും.

96
00:08:37,059 --> 00:08:38,810
ഒരു എമർജൻസി കോംബാറ്റ് ഹോളോഗ്രാം ഉൾപ്പെടെ.

97
00:08:38,894 --> 00:08:39,811
ഇ.സി.എച്ച് പ്രോഗ്രാം പൂർത്തിയായി

98
00:08:42,356 --> 00:08:43,774
ഞാൻ നിങ്ങൾക്കായി എന്ത് സേവനമാണ് ചെയ്യേണ്ടത്?

99
00:08:44,775 --> 00:08:46,485
എനിക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും
സുരക്ഷിതമായ സ്ഥലത്ത് ഞാൻ ഡിജിറ്റൽ

100
00:08:46,485 --> 00:08:48,820
കീ എൻകോഡ്
ചെയ്തു... അവനിൽ.

101
00:08:49,529 --> 00:08:51,865
ഹിയ, എൽനോർ.
നമുക്ക് ഒഴുവാക്കി നിർത്താം.

102
00:08:51,949 --> 00:08:52,991
സന്തോഷത്തോടെ.

103
00:09:15,097 --> 00:09:17,307
- അവൾ ഒരു സൈന്യത്തെ കൊണ്ടുവന്നു.
- അല്ല. അവൾ ഒന്ന് ഉണ്ടാക്കി.

104
00:09:18,392 --> 00:09:20,394
പുറത്തുള്ളത് മനുഷ്യരല്ല,
അവർ ബോർഗ് ആണ്.

105
00:09:28,402 --> 00:09:29,903
നിന്റെ കണ്ണുകൾ അടയ്ക്കു!

106
00:09:33,282 --> 00:09:34,950
- അമ്മ?
- എന്തോ?

107
00:09:35,450 --> 00:09:36,785
നമുക്ക് ഒരു കളി കളിച്ചാലോ?

108
00:09:38,203 --> 00:09:39,413
ഏത് തരത്തിലുള്ള കളി?

109
00:09:40,622 --> 00:09:42,708
നിനക്ക് ഇഷ്ടമുള്ളത് കളിച്ചോള്ളൂ
പക്ഷെ ഒന്നും തകർക്കരുത്.

110
00:09:42,708 --> 00:09:44,710
മൗറീസ്, നീ അത്തരമൊരു
കർമുഡ്ജിയൻ ആയിരിക്കണമോ?

111
00:09:45,544 --> 00:09:46,920
ഇതൊരു മനോഹരമായ ദിവസമാണ്.

112
00:09:47,421 --> 00:09:49,381
മനോഹരമായ ദിവസങ്ങളിലാണ് യുദ്ധങ്ങൾ നടന്നിട്ടുള്ളത്.

113
00:09:49,381 --> 00:09:53,635
വ്യവസായവും കണ്ടുപിടിത്തവും മഴയ്ക്കുള്ള ഒരു ചെറിയ
സാധ്യതയ്ക്കായി സ്വയം സംവരണം ചെയ്യുന്നില്ല,

114
00:09:53,719 --> 00:09:54,720
അങ്ങനെയാണ് ഞാൻ കേട്ടിട്ടുള്ളത്.

115
00:09:54,720 --> 00:09:56,179
കർമുഡ്ജിയൻ.

116
00:09:57,139 --> 00:09:59,474
ഇതാണ് നിന്റെ ജോലി, അല്ലേ?
ഇതാണോ നീ അവനെ പഠിപ്പിക്കുന്നത്.

117
00:09:59,558 --> 00:10:01,268
- അവന്റെ അച്ഛനെ എങ്ങനെ കളിയാക്കും.
- ഇത് പൊതുവായ അറിവാണ്.

118
00:10:01,268 --> 00:10:02,436
ആണോ?

119
00:10:08,608 --> 00:10:13,030
അവൻ ഒരു മിടുക്കനായ ചെറുപ്പക്കാരനാണ്,
അവന് ബോറടിക്കുന്നു, അവന്റെ കൈകളിൽ ഒരുപാട് സമയം.

120
00:10:17,659 --> 00:10:19,745
പിന്നെ ഈ ദിവസങ്ങളിൽ നിനക്ക് എങ്ങനെയുണ്ട് പ്രിയേ?

121
00:10:20,329 --> 00:10:25,500
ഈയിടെയായി നീ കുറച്ച് കൂടുതൽ സന്നിഹിതരായിരുന്നുവെന്ന്
ഞാൻ ശ്രദ്ധിക്കുന്നു.

122
00:10:26,376 --> 00:10:27,461
മൗറീസ്.

123
00:10:28,170 --> 00:10:30,672
കുറച്ചു കാലമായി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.

124
00:10:31,882 --> 00:10:34,593
അത് കൊള്ളാം. അത് വളരെ നല്ലതാണ്.

125
00:10:36,219 --> 00:10:38,430
ഒരു പക്ഷെ കാലം നല്ലതിന് വേണ്ടി മാറുകയ്യായിരിക്കും.

126
00:10:46,813 --> 00:10:50,025
മാമൻ, നമ്മൾ എന്ത് കളിയാണ് കളിക്കുന്നത്?

127
00:10:55,322 --> 00:10:58,033
ഒളിച്ചുകളി ആയാലോ?

128
00:10:59,493 --> 00:11:02,537
നീ ഇവിടെ ഇങ്ങനെ നിൽക്ക്.

129
00:11:04,623 --> 00:11:09,044
നിന്റെ കണ്ണുകൾ മൂടി, അഞ്ച് വരെ എണ്ണണം,
എന്നിട്ട് വന്ന് എന്നെ കണ്ടുപിടിക്കണം.

130
00:11:12,381 --> 00:11:14,591
ഒന്ന്... രണ്ട്...

131
00:11:17,844 --> 00:11:18,804
വരൂ!

132
00:11:21,306 --> 00:11:22,307
ഞാൻ ഒമ്പത് എണ്ണുന്നു.

133
00:11:22,891 --> 00:11:24,768
ഇപ്പോൾ എട്ട്, പക്ഷേ ഇനിയുമുണ്ട്.

134
00:11:24,768 --> 00:11:27,062
അകത്തേക്ക് പോകുന്നു. മൂന്നിന്.

135
00:11:27,062 --> 00:11:29,523
ഒന്ന് രണ്ട് മൂന്ന്.

136
00:11:29,523 --> 00:11:30,899
പോകൂ, പോകൂ, പോകൂ, പോകൂ, പോകൂ!

137
00:11:41,952 --> 00:11:44,913
ടാലിൻ, ബീം റിയോസും തെരേസയും ആൺകുട്ടിയും
സുരക്ഷിതമായി ബീം ചെയ്യൂ.

138
00:11:44,913 --> 00:11:47,666
- അപ്പോ ഞങ്ങളോ?
- നമ്മുക്ക് ഷിപ്പ് സംരക്ഷിക്കേണ്ടതുണ്ട്.

139
00:11:47,666 --> 00:11:50,752
ഈ നൂറ്റാണ്ടിൽ നൂതന സാങ്കേതികവിദ്യയുള്ള ഒരു ബോർഗ്?

140
00:11:50,836 --> 00:11:53,046
അവൾ വരുത്താൻ പോകുന്ന നാശം
നിനക്ക് ഊഹിക്കാൻ കഴിയുമോ?

141
00:11:53,630 --> 00:11:56,133
ഞാൻ അവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകും,
പക്ഷേ ഞാൻ തിരിച്ച് വരും.

142
00:11:56,800 --> 00:11:58,301
ടാലിൻ, ദയവായി, ഇപ്പോൾ.

143
00:12:02,931 --> 00:12:04,307
ഇപ്പോൾ അത് ഓഫ് ചെയ്യു.

144
00:12:09,396 --> 00:12:10,689
പോകു, മുന്നോട്ടുപോകൂ.

145
00:12:10,689 --> 00:12:14,734
അവനെ കിടത്തി, ഒരു പുതപ്പ് പുതപിക്കു.
അവൻ ഞെട്ടലിലാണ്. ഞാൻ തിരിച്ചുവരും.

146
00:12:15,777 --> 00:12:18,071
- നിനക്ക് തിരികെ പോകാൻ കഴിയില്ല.
- കഴിയില്ല.

147
00:12:18,864 --> 00:12:20,282
വരൂ വരൂ.

148
00:12:23,743 --> 00:12:27,330
ഇല്ല, ഇല്ല, ഇല്ല, ഇല്ല. നാശം, പിക്കാർഡ്.

149
00:12:30,167 --> 00:12:31,168
പ്രവേശനം തടയപ്പെട്ടു

150
00:12:31,960 --> 00:12:33,420
അവർ എന്നെ പുറത്തിട്ട് പൂട്ടി.

151
00:12:36,381 --> 00:12:37,799
എനിക്ക് അവരെ സഹായിക്കാൻ കഴിയില്ല.

152
00:12:39,468 --> 00:12:40,719
അവന് പരിക്കേറ്റിട്ടുണ്ട്.

153
00:12:40,719 --> 00:12:43,638
നമ്മളെ സഹായിക്കാൻ ശ്രമിച്ച്
അവൻ സ്വയം കൊല്ലപ്പെടുകയേ ഉള്ളൂ.

154
00:12:44,222 --> 00:12:46,141
നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല.

155
00:12:48,351 --> 00:12:49,728
നമ്മുക്ക് ചുറ്റി പോകാം.

156
00:12:49,728 --> 00:12:53,315
ടാലിൻ, വെടിവെക്കരുത്. ആദ്യം ചാറ്റോയിലേക്ക് പോകാം
പിന്നീട് അവിടെ നിന്ന് പിരിയുകയും ചെയ്യാം.

157
00:12:53,315 --> 00:12:54,608
പിരിയാനോ?

158
00:12:55,400 --> 00:12:58,403
വിഭജിച്ച് കീഴടക്കിയാൽ ഷിപ്പിലെത്താൻ
ഇരട്ടി സാധ്യതയുണ്ട്.

159
00:12:58,487 --> 00:13:01,114
അവരെ ഫീൽഡിൽ വയ്ക്കുക,
എന്നിട്ട് ആ ഷിപ്പിനെ കിഴടക്കു.

160
00:13:01,198 --> 00:13:02,073
അത് ചെയ്യു.

161
00:13:20,425 --> 00:13:21,510
പിക്കാർഡ്!

162
00:13:24,554 --> 00:13:25,597
നിൽക്കു.

163
00:13:26,223 --> 00:13:30,185
വെടിവെച്ചാൽ,
അതിന്റെ തിരിച്ചടി വളരെ മോശമായിരിക്കും.

164
00:13:33,939 --> 00:13:35,398
അല്ലെങ്കിൽ നിങ്ങൾക്ക് എന്റെ ഓഫർ കേൾക്കാം.

165
00:13:36,650 --> 00:13:37,734
ഞാൻ ഒരു...

166
00:13:39,819 --> 00:13:44,741
ഞാൻ ഒരു അക്രമാസക്തനായിരുന്നില്ല, പിക്കാർഡ്.
ഇതെല്ലാം എനിക്ക് വളരെ പുതിയതാണ്.

167
00:13:44,741 --> 00:13:51,498
അല്ലെങ്കിൽ ഒരു പൈതൃകത്തിന്റെ വാഗ്ദാനം
അതിനടിയിൽ മറഞ്ഞിരിക്കുന്ന തിന്മയെ വെളിപ്പെടുത്തും.

168
00:13:51,498 --> 00:13:53,833
പോരാടേണ്ട ഒരു ഭാവിയെ കുറിച്ച് എനിക്കറിയാം,

169
00:13:54,417 --> 00:13:55,460
അപ്പോ ഞാൻ അത് ചെയ്തല്ലോ.

170
00:13:55,544 --> 00:14:00,173
നിങ്ങൾ എണ്ണത്തിൽ കുറവാണ്,
പിന്നെ അവിടെയുള്ള എന്റെ പുതിയ സുഹൃത്തുക്കൾ,

171
00:14:00,257 --> 00:14:04,886
നിങ്ങൾക്ക് അവരെ പരിചയമുണ്ടെന്ന് ഞാൻ കേട്ടിട്ടു.

172
00:14:05,929 --> 00:14:09,432
അതിനാൽ ഷിപ്പ് കിഴടക്കാൻ നീ അവളെ
സഹായിക്കുമെന്ന് ഞാൻ കരുതുന്നു,

173
00:14:10,392 --> 00:14:15,522
അവൾ നാളെ ഭ്രമണപഥത്തിൽ നിന്ന്
യൂറോപ്പ ദൗത്യത്തെ നശിപ്പിക്കു,

174
00:14:16,022 --> 00:14:19,985
അങ്ങനെ നിങ്ങൾക്ക് ... ഒരു ഭാവിയുണ്ടാകും.

175
00:14:20,819 --> 00:14:23,363
പിന്നെ എന്തിനാണ് ഈ ചർച്ച?

176
00:14:24,698 --> 00:14:31,121
എല്ലാ പരീക്ഷണങ്ങളുടെയും ശത്രു
റോഗ് വേരിയബിളാണ്, അജ്ഞാതമായത്.

177
00:14:31,830 --> 00:14:33,790
അതാണ് നീ എനിക്ക്.

178
00:14:33,790 --> 00:14:36,167
അതിനാൽ നമ്മുക് രണ്ടുപേർക്കും ഒരു ഉപകാരം ചെയ്യു.

179
00:14:36,251 --> 00:14:39,379
എല്ലാം മതിയാകു. കീഴടങ്ങുക.

180
00:14:39,921 --> 00:14:43,425
ഭാവിയിലേക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിരോധത്തിന്റെ
പാത ഞാൻ സ്വീകരിക്കുന്നു,

181
00:14:43,425 --> 00:14:47,345
നിനക്കും നിന്റെ സുഹൃത്തുക്കൾക്കും ഒരു ഭാവി ഉണ്ടാകും.

182
00:14:50,849 --> 00:14:53,018
ഞങ്ങൾ നിരസിച്ചാലോ?

183
00:14:54,728 --> 00:14:57,397
അല്ലെങ്കിൽ പിന്നെ നമ്മൾ ഒരു കഠിനമായ
പാതയിലൂടെ പോകണം,

184
00:14:57,981 --> 00:14:59,858
അതിൽ നീ ഓടി മരിക്കും.

185
00:15:01,026 --> 00:15:03,695
മാമൻ, നീ എവിടെയാണ്?

186
00:15:05,780 --> 00:15:09,492
ഇത് ഒരു കളി മാത്രമാണ്, ഒളിച്ചുകളി.
എന്നെ കണ്ടെത്തൂ.

187
00:15:09,993 --> 00:15:11,244
മാമൻ!

188
00:15:11,328 --> 00:15:13,330
ഒളിച്ചുകളി, തീർച്ചയായും.

189
00:15:16,916 --> 00:15:19,044
നീ ആദ്യം ഞങ്ങളെ കണ്ടെത്തണം.

190
00:15:20,962 --> 00:15:22,339
അങ്ങനെയാകട്ടെ.

191
00:15:22,339 --> 00:15:23,465
വെടിവയ്ക്കു!

192
00:15:34,809 --> 00:15:36,645
നമുക്ക് ഷിപ്പിൽ എത്തണം.

193
00:16:59,853 --> 00:17:01,479
- നമുക്ക് ഇവിടെ നിന്ന് പോകണം.
- ശരി.

194
00:17:05,233 --> 00:17:08,278
സോങ് ഇപ്പോൾ ഈ സ്ഥലത്തെ
ചുറ്റിവളച്ചിട്ടുണ്ടാകും എന്നതിൽ സംശയമില്ല.

195
00:17:08,278 --> 00:17:09,571
അത്കൊണ്ട്, നീ എന്താണ് നിർദ്ദേശിക്കുന്നത്?

196
00:17:09,571 --> 00:17:11,573
അകത്ത് കയറാൻ പറ്റില്ല, പുറത്തേക്ക് പോകാൻ പറ്റില്ല.

197
00:17:11,573 --> 00:17:13,074
പക്ഷെ നമുക്ക് താഴത്തേക്ക് ഇറങ്ങാനാകും.

198
00:17:13,742 --> 00:17:16,953
ഈ വീടിനടിയിൽ തുരങ്കങ്ങളുടെ ഒരു ശ്രേണിയുണ്ട്.

199
00:17:18,204 --> 00:17:19,706
എന്നാൽ പ്രവേശന കവാടം എവിടെയായിരുന്നു?

200
00:17:25,754 --> 00:17:29,591
വേഗത്തിൽ ചിന്തിക്കു അല്ലെങ്കിൽ നിന്റെ തലയിലെ
ദ്വാരത്തിലൂടെ മെമ്മറികൾ രക്ഷപ്പെടും.

201
00:17:31,968 --> 00:17:35,847
മാമൻ, നിങ്ങൾ എവിടെയാണ്?

202
00:17:41,644 --> 00:17:42,854
അമ്മെ!

203
00:17:43,563 --> 00:17:47,066
അമ്മേ, ഇത് നിങ്ങളാണെന്ന്
എനിക്കറിയാം...

204
00:17:49,569 --> 00:17:50,862
എന്റെ മകനെ!

205
00:17:55,241 --> 00:17:56,242
മാമൻ?

206
00:17:58,578 --> 00:17:59,579
അതെ.

207
00:18:01,122 --> 00:18:02,290
അതെ, എനിക്കറിയാം.

208
00:18:03,708 --> 00:18:06,753
തെളിച്ചം കുറഞ്ഞ ഒരിടത്ത് എന്തുകൊണ്ട് നമുക്ക് തുർന്നുട?

209
00:18:07,337 --> 00:18:10,089
നിന്റെ ചാതുര്യത്തിന് കുറച്ച് ഇന്ദ്രിയങ്ങളുള്ള
എവിടെയെങ്കിലും.

210
00:18:13,968 --> 00:18:15,220
നമുക്ക് പോകണം.

211
00:18:16,179 --> 00:18:18,598
ഇത് ഒരു ഗെയിം മാത്രമാണ്, ഒളിച്ചുകളി, താഴെ.

212
00:18:21,100 --> 00:18:23,895
പക്ഷേ, മാമൻ, പപ്പാ എന്നോട്
അങ്ങൊട് ഇറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്.

213
00:18:24,729 --> 00:18:27,774
നമ്മൾ പോകാം. എല്ലാം ശരിയാകും.

214
00:18:27,774 --> 00:18:29,275
പിന്നെ ഞാൻ ദുഃഖിക്കുകയില്ല.

215
00:18:30,860 --> 00:18:32,320
നീ എന്നോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

216
00:18:33,238 --> 00:18:34,864
എങ്കിൽ പോകാം. വേഗം.

217
00:18:34,948 --> 00:18:36,407
അത് അപകടകരമാണ്.

218
00:18:36,491 --> 00:18:38,827
നീ എന്റെ വെളിച്ചമാണ്, ഷൗണ്- ലൂക്.

219
00:18:38,827 --> 00:18:41,329
എന്നെ എപ്പോഴും പുറത്തേക്ക് ആകർഷിക്കുന്ന വെളിച്ചം.

220
00:18:43,748 --> 00:18:45,959
സ്വന്തം വഴി നയിക്കു. എന്നെ കണ്ടെത്തൂ.

221
00:18:57,095 --> 00:18:58,263
പിക്കാർഡ്!

222
00:19:00,431 --> 00:19:02,267
ഇവിടെ, വേഗം! ഇപ്പോ!

223
00:19:08,523 --> 00:19:10,108
പിക്കാർഡ്!

224
00:19:20,910 --> 00:19:22,078
അമ്മെ?

225
00:19:23,288 --> 00:19:25,039
അമ്മേ, എവിടെയാണ്?

226
00:19:26,040 --> 00:19:28,376
ഇത് ഇപ്പോൾ ഒട്ടും രസകരമല്ല.

227
00:19:36,009 --> 00:19:37,343
മാമൻ?

228
00:19:46,227 --> 00:19:49,063
ഞാൻ ഈ സ്ഥലം കണ്ടിട്ടുണ്ട്. നിന്റെ മനസ്സിൽ.

229
00:19:50,273 --> 00:19:51,399
ഇവിടെ എന്താണ് സംഭവിച്ചത്?

230
00:19:52,025 --> 00:19:53,484
രണ്ടാം ലോകമഹായുദ്ധസമയത്ത്,

231
00:19:54,193 --> 00:19:59,365
ഫ്രഞ്ച് റെസിസ്റ്റൻസ് ഈ സ്ഥലത്തെ
യുദ്ധോപകരണങ്ങളുടെ സംഭരണശാലയാകി മാറ്റി

232
00:20:00,116 --> 00:20:02,619
മുന്നണിയുമായി ആശയവിനിമയം നടത്താനുള്ള വഴി.

233
00:20:02,619 --> 00:20:06,998
നാസികൾ ആക്രമിച്ചപ്പോൾ അവർ അതെല്ലാം അടച്ച് പൂട്ടി.

234
00:20:06,998 --> 00:20:09,125
ഞാൻ ഉദ്ദേശിച്ചത് അതല്ല.

235
00:20:10,752 --> 00:20:14,213
നിന്റെ ഓർമ്മയിൽ, ഈ സ്ഥലം
അസാധാരണമാംവിധം ഇരുണ്ടതായി തോന്നി.

236
00:20:17,258 --> 00:20:18,801
എന്താണ് സംഭവിച്ചത്?

237
00:20:22,055 --> 00:20:24,349
ഞാൻ അമ്മയെ പിന്തുടർന്ന് ഇവിടെ എത്തി...

238
00:20:25,975 --> 00:20:28,394
ഒളിച്ചു കളിച്ചോണ്ട്, പിന്നെ...

239
00:20:31,147 --> 00:20:32,357
എനിക്ക് അവളെ നഷ്ടപ്പെട്ടു.

240
00:20:34,025 --> 00:20:37,737
അല്ല... അവൾക്ക് സ്വയം നഷ്ടമായി.

241
00:20:38,488 --> 00:20:41,449
അതെ, ഇത് വളരെ അപകടകരമായ കളിസ്ഥലമാണ്.

242
00:20:42,742 --> 00:20:46,788
"ഇവിടെ മരിക്കാൻ ആയിരം വഴികാലുണ്ടെന്ന്"
എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.

243
00:20:46,788 --> 00:20:48,206
മരിക്കാൻ ആയിരം വഴികൾ.

244
00:20:49,123 --> 00:20:51,167
യുവേറ്റ്! ഷൗണ്- ലൂക്?

245
00:20:52,961 --> 00:20:53,962
ഷൗണ്- ലൂക്!

246
00:20:57,632 --> 00:20:58,633
ഷൗണ്- ലൂക്!

247
00:21:01,803 --> 00:21:04,973
ഈ തുരങ്കങ്ങൾ മുന്തിരിത്തോട്ടത്തിന്റെ മറുവശത്തുള്ള
ഒരു ഹാച്ചിലേക്ക് നയിക്കണം.

248
00:21:04,973 --> 00:21:07,433
അവിടെ നിന്ന് ഷിപ്പ് തിരിച്ചുപിടിക്കാനാകും.
നമുക്ക് പോകാം.

249
00:21:23,366 --> 00:21:25,910
വരൂ. ആയുധങ്ങളെടുത്ത് പോരാടാൻ സമയമായി.
നമ്മുക് ഇനിയും ജോലിയുണ്ട്.

250
00:21:28,621 --> 00:21:31,249
നിങ്ങൾ പറയുന്നത് കേൾക്കാനോ. നീ പറയുന്നത്
കേട്ടാൽ ഒരു ക്യാപ്റ്റനെ പോലുണ്ട്.

251
00:21:31,249 --> 00:21:33,334
നിനക്കറിയാമോ,
നിനക്ക് സ്റ്റാർഫ്ലീറ്റിൽ ചേരാമായിരുന്നു.

252
00:21:34,460 --> 00:21:36,629
ഞാൻ ശ്രമിച്ചിരുന്നു. വോയേജറിന് ശേഷം.

253
00:21:37,338 --> 00:21:38,965
സ്റ്റാർഫ്ലീറ്റിൽ എന്നെ അനുവദിച്ചില്ല, കാരണം...

254
00:21:39,549 --> 00:21:40,717
നീയൊരു ബോർഗ് ആയതുകൊണ്ടാണോ?

255
00:21:41,342 --> 00:21:43,302
ജെയ്ൻവേ എനിക്ക് വേണ്ടി പരമാവതി ശ്രമിച്ചിരുന്നു,
രാജി വെക്കും എന്നുവരെ ഭീഷണിപ്പെടുത്തി, പക്ഷേ...

256
00:21:43,386 --> 00:21:45,847
അത് ഉപേക്ഷിച്ച്, മുഴുവനായിയും ഒരു റേഞ്ചറായി.

257
00:21:49,267 --> 00:21:50,268
അവർ അകത്തു കയറി.

258
00:21:51,310 --> 00:21:53,604
നമ്മുക്കും ഷിപ്പിനും ഇടയിൽ ഒരു ഡസൻ ബോർഗുകൾ ഉണ്ട്,

259
00:21:54,564 --> 00:21:56,983
തുറന്ന ഭൂപ്രകൃതിയിലൂടെ 50-യാർഡ് സ്പ്രിന്റ്,

260
00:21:56,983 --> 00:22:00,486
നമ്മളുടെ പക്കൽ ഒരു കത്തിയും
കോർക്ക്സ്ക്രൂവും മാത്രമാണുള്ളത്.

261
00:22:01,070 --> 00:22:02,238
പിന്നെ ഒരു ഐസ് പിക്കും.

262
00:22:05,408 --> 00:22:07,785
നീ ശരിക്കും ഒരു മികച്ച ക്യാപ്റ്റനാകും.

263
00:22:09,120 --> 00:22:11,998
- ഇതിൽ നിന്ന് പുറത്തുകടക്കുമ്പോൾ...
- നമ്മൾ ഇതിൽ നിന്ന് ഒരിക്കലും പുറത്തുകടക്കില്ല.

264
00:22:15,626 --> 00:22:18,254
ഇല്ല, മിക്കവാറുമില്ല

265
00:22:37,648 --> 00:22:39,484
നിങ്ങൾക്ക് എന്നെന്നേക്കുമായി മറഞ്ഞ് നിൽകാനാകില്ല.

266
00:23:02,799 --> 00:23:04,050
ഹലോ.

267
00:23:15,436 --> 00:23:16,729
അവൻ എങ്ങനെയുണ്ട്?

268
00:23:16,813 --> 00:23:17,814
നല്ല ഉറക്കമാണ്.

269
00:23:17,814 --> 00:23:20,066
അവനിൽ പകുതിയും ഭയമാണ്,
താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച്

270
00:23:20,066 --> 00:23:21,943
താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ
കാര്യം അതാണെന്ന് അവന്റെ മറ്റേ പകുതി കരുതുന്നത്.

271
00:23:21,943 --> 00:23:23,194
എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു.

272
00:23:24,028 --> 00:23:26,072
ദൈവം വിലക്കട്ടെ. നീ എന്താണ് ചെയ്യുന്നത്?

273
00:23:26,072 --> 00:23:27,448
എനിക്ക് സബ്റൂട്ടീനുകൾ റീവയർ ചെയ്യാൻ കഴിയുമെങ്കിൽ,

274
00:23:27,532 --> 00:23:29,575
എനിക്ക് ഈ പാനലിലേക്കുള്ള കമാൻഡ്
ആക്സസ് വീണ്ടെടുക്കാനായേക്കും.

275
00:23:29,659 --> 00:23:32,120
- നിന്റെ തലച്ചോറ് റിവയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
- എനിക്ക് തിരികെ പോകണം.

276
00:23:32,120 --> 00:23:34,914
നിനക്ക് സഹായിക്കാൻ കഴിയാത്തത്ര പരിക്കേറ്റതിനാൽ
നിന്റെ സുഹൃത്തുക്കളെ നീ കൊലക്ക് കൊടുക്കും.

277
00:23:34,914 --> 00:23:38,334
നിന്റെ മുറിവിൽ അനസ്തേഷ്യ നൽകിയതുകൊണ്ട്
നിന്റെ കൈ ശരിയായി എന്ന വിചാരിക്കരുത്.

278
00:23:39,043 --> 00:23:40,086
ഇപ്പോൾ ഇരിക്ക് അവിടെ.

279
00:23:41,838 --> 00:23:44,423
ഇവയിൽ ഏതാണ് എന്നെ ഒരു ബുള്ളറ്റ്
എക്സ്ട്രാക്റ്റ് ചെയ്യാൻ സഹായിക്കുക?

280
00:23:45,466 --> 00:23:47,009
അത്, അവിടെയുള്ള ട്രൈക്കോഡർ.

281
00:23:47,802 --> 00:23:51,806
ശരിക്കും?
ഒരു മുഴുവൻ ഇ.ആർ നിന്റെ പോക്കറ്റിൽ ഉണ്ടല്ലോ.

282
00:23:52,598 --> 00:23:53,933
അടിപൊളിയല്ലേ, അല്ലേ?

283
00:23:53,933 --> 00:23:56,477
ഇത് എനിക്ക് എങ്ങനെയാണെന്ന് നിനക്ക് അറിയില്ല, അല്ലേ?

284
00:23:57,562 --> 00:24:01,149
അത്ഭുതങ്ങളാൽ ചുറ്റപ്പെട്ട ഒരു അത്ഭുത ചികിത്സ.

285
00:24:01,899 --> 00:24:05,695
ജയവും തോൽവിയും അറിയുന്നത്,
എനിക്ക് അവരെ വിട്ടയച്ചേ മതിയാകു.

286
00:24:13,870 --> 00:24:15,204
നിന്റെ കൈ കാണിക്കൂ.

287
00:24:31,637 --> 00:24:33,139
നീ എവിടെയാണ്, പിക്കാർഡ്?

288
00:25:11,844 --> 00:25:13,596
മറ്റ് പ്രവേശന കവാടങ്ങൾക്കായി തിരയുക.

289
00:25:20,478 --> 00:25:21,604
ഷൗണ്- ലൂക്?

290
00:25:23,981 --> 00:25:24,982
മാമൻ?

291
00:25:25,900 --> 00:25:27,401
നിങ്ങൾ ഇവിടെ ഉണ്ടോ?

292
00:25:37,328 --> 00:25:38,704
നീ ജയിച്ചു...

293
00:25:40,206 --> 00:25:41,499
എനിക്ക് വഴിതെറ്റി.

294
00:25:42,708 --> 00:25:44,585
അതെ, നമുക്ക് തിരികെ പോകാം, ഓക്കെ?

295
00:25:45,086 --> 00:25:47,046
ചായ കുടികാം, അത്താഴം കഴികാം,

296
00:25:47,046 --> 00:25:50,633
ഇന്ന് രാത്രി നിങ്ങൾക്ക് എന്നെ കൂടുതൽ
നക്ഷത്രരാശികളെ കുറിച്ച് പഠിപ്പിക്കാം.

297
00:25:52,009 --> 00:25:53,302
നക്ഷത്രങ്ങൾ.

298
00:25:54,428 --> 00:25:55,888
അതെ, അതെ.

299
00:25:56,722 --> 00:25:59,892
നിനക്കറിയാമോ ബഹിരാകാശം
വളരെ വിശാലവും അനന്തവുമാണെന്ന്,

300
00:26:00,977 --> 00:26:04,355
നക്ഷത്രത്തിൽ നിന്ന് നമ്മുടെ കണ്ണുകളിലേക്കുള്ള
ആ ഏകാന്തമായ യാത്ര നടത്താൻ

301
00:26:04,355 --> 00:26:08,985
ആ ചെറിയ പ്രകാശത്തിന് കോടിക്കണക്കിന്
വർഷങ്ങൾ ആവശ്യമാണ്?

302
00:26:09,527 --> 00:26:13,906
രാത്രി ആകാശത്ത് നീ കാണുന്ന തിളക്കം,
ഷൗണ്- ലൂക്, ആ വിശിഷ്ടമായ പ്രകാശം,

303
00:26:15,157 --> 00:26:18,744
ഇത് വളരെക്കാലമായി മങ്ങിയ
ഒരു നക്ഷത്രത്തിന്റെ പ്രതിധ്വനി മാത്രമാണ്.

304
00:26:21,580 --> 00:26:22,915
എന്നെ പോലെ.

305
00:26:25,126 --> 00:26:27,545
നീ എന്നെ ഓർക്കുമ്പോൾ, ഷൗണ്- ലൂക്, വാഗ്ദാനം ചെയ്യു...

306
00:26:28,212 --> 00:26:32,425
മരിക്കുന്ന ഒരു നക്ഷത്രത്തിന്റെ തണുപ്പിനെ
നീ അവഗണിക്കുമെന്നും

307
00:26:33,759 --> 00:26:35,553
പകരം അവളുടെ പ്രകാശം മാത്രം ഓർക്കുമെന്നും
എനിക്ക് വാഗ്ദാനം ചെയ്യുക

308
00:26:36,429 --> 00:26:39,849
അവൾ നിന്നോട് അതിരറ്റ സ്നേഹിച്ചിരുന്നു
എന്ന് മാത്രം ഓർക്കുക.

309
00:26:41,726 --> 00:26:43,352
യുവേറ്റ്! യുവേറ്റ്!

310
00:26:43,436 --> 00:26:45,146
ഷൗണ്- ലൂക്! നീ എവിടെയാണ്?

311
00:26:48,816 --> 00:26:53,946
ശ്രദ്ധേയമാണ്. ഞാൻ ഇത് ഒരിക്കൽ മാത്രമാണ് കണ്ടത്,
അത് ഒരു കുട്ടിയുടെ കണ്ണിലൂടെയാണ്.

312
00:26:54,030 --> 00:26:55,865
നീ അങ്ങനെയാണോ അത് ഓർത്തിരിക്കുന്നത്.

313
00:26:56,615 --> 00:26:58,909
വരൂ. നമുക്ക് പോകണം.
നീയും ഞാനും മാത്രം.

314
00:27:05,541 --> 00:27:06,542
മാമൻ!

315
00:27:07,126 --> 00:27:08,419
മാമൻ!

316
00:27:10,421 --> 00:27:11,505
ഏറെക്കുറെ.

317
00:27:11,589 --> 00:27:13,716
ഷൗണ്- ലൂക്!
ദൈവത്തിന് നന്ദി! നീ ഇവിടെ ഉണ്ടായിരുന്നോ.

318
00:27:18,220 --> 00:27:19,680
നിങ്ങളുടെ അമ്മയ്ക്ക് എന്ത് സംഭവിച്ചു?

319
00:27:20,181 --> 00:27:25,394
ഞാൻ അവളെ കണ്ടെത്തി, പക്ഷേ എന്റെ അച്ഛൻ അവളെ
കൂട്ടിക്കൊണ്ടുപോയി ആ മുറിയിൽ പൂട്ടി.

320
00:27:27,313 --> 00:27:28,647
ദയവായി.

321
00:27:30,024 --> 00:27:32,860
ഷൗണ്- ലൂക്, എന്നെ പുറത്തു വിടൂ. ദയവായി.

322
00:27:33,652 --> 00:27:36,697
നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ.

323
00:27:38,157 --> 00:27:41,160
എന്നെ പുറത്തു വിടൂ. ഷൗണ്- ലൂക്!

324
00:27:44,455 --> 00:27:46,123
അങ്ങനെ ഞാൻ വാതിൽ തുറന്നു...

325
00:27:49,960 --> 00:27:51,837
- അത് എന്തായിരുന്നു?
- അവർ ഞങ്ങളെ കണ്ടെത്തി.

326
00:27:52,505 --> 00:27:53,714
അവിടെ. ആ വാതിൽ.

327
00:27:57,218 --> 00:27:58,386
അത് പൂട്ടിയിരിക്കുന്നു.

328
00:28:04,725 --> 00:28:05,726
അതെ.

329
00:28:12,483 --> 00:28:13,651
മാറിനിൽക്കു!

330
00:28:35,381 --> 00:28:37,091
നിനക്ക് എന്നെന്നേക്കുമായി ഒളിക്കാൻ
കഴിയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.

331
00:28:37,091 --> 00:28:38,801
ഞാൻ ഒളിച്ചിരിക്കുകയാണെന്ന് ആരു പറഞ്ഞു?

332
00:28:52,064 --> 00:28:53,315
റാഫി?

333
00:28:54,942 --> 00:28:55,943
എല്നോർ?

334
00:28:57,695 --> 00:28:58,863
ഞാൻ എൽനോർ അല്ല.

335
00:28:58,863 --> 00:29:00,614
കൃത്യമായി പറഞ്ഞാൽ അല്ലെ.

336
00:29:01,907 --> 00:29:04,410
എന്നാൽ നിങ്ങളെ കാണുന്നത് എത്ര
നല്ലതാണെന്ന് പറയാതെ വയ്യ.

337
00:29:05,411 --> 00:29:06,579
ഞാൻ നിന്നെ മിസ് ചെയ്തു, റാഫി.

338
00:29:07,788 --> 00:29:09,290
നമ്മുക്ക് അധികം സമയമില്ല.

339
00:29:09,290 --> 00:29:11,208
എനിക്ക് ഷിപ്പിന്റെ
സംവിധാനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെങ്കിൽ...

340
00:29:11,292 --> 00:29:14,128
സെവൻ, സിസ്റ്റം ലോക്കാണ്, അതിന്റെ കീ ഞാനാണ്.

341
00:29:14,128 --> 00:29:17,423
അത് സുരക്ഷിതമാക്കാൻ ജുറാറ്റി
എന്റെ ഉള്ളിലെ കോഡിംഗ് എൻഗ്രാം മറച്ചു.

342
00:29:17,423 --> 00:29:19,425
അവൾ ഇപ്പോഴും ക്വീനിനെ പ്രതിരോധിക്കുകയാണ്.

343
00:29:19,425 --> 00:29:21,594
- എൽനോർ, എനിക്ക് ആക്സസ് തരാമോ?
- നിൽക്കൂ, നിൽക്കൂ.

344
00:29:21,594 --> 00:29:25,556
ഞങ്ങൾ ഷിപ്പിന്റെ പ്രധാന സംവിധാനങ്ങൾ അൺലോക്ക്
ചെയ്യുകയാണെങ്കിൽ, അവൾക്ക് അവ ആക്സസ് ചെയ്യാൻ കഴിയും.

345
00:29:25,556 --> 00:29:27,349
നമ്മൾ ക്വീനിന് അവൾ ആഗ്രഹിക്കുന്നത് തന്നെ കൊടുക്കും.

346
00:29:27,433 --> 00:29:29,643
അവളെ പ്രതിരോധിക്കാൻ നമ്മുക് വേറെ വഴികളൊന്നുമില്ല.

347
00:29:29,727 --> 00:29:31,437
എന്നെ വിശ്വസിക്കൂ.
എന്റെ അടുത് ഒരു ഐഡിയയുണ്ട്.

348
00:29:35,900 --> 00:29:37,610
- ഷിപ്പിന്റെ സിസ്റ്റം അൺലോക്ക് ചെയ്തു.
- ശരി.

349
00:29:38,194 --> 00:29:41,822
ഞാൻ ഒരു ഹാച്ച് തുറന്ന് ട്രാൻസ്പോർട്ടറുകളിലേക്കുള്ള
ഒരു പാത ശരിയാകേണ്ടതുണ്ട്. സ്റ്റാൻഡ് ബൈ.

350
00:29:42,740 --> 00:29:45,534
എൽനോർ, നിൽക്കു. ഞാൻ പറയുന്നത് കേൾക്കൂ.

351
00:29:46,911 --> 00:29:50,456
നോക്കൂ നീ ശരിക്കും അവനല്ലെന്ന് എനിക്കറിയാം.
അതെനിക്കറിയാം.

352
00:29:52,249 --> 00:29:53,792
നിന്നെ ഞാൻ കൂടെ നിർത്തിയില്ല

353
00:29:53,876 --> 00:29:57,087
കാരണം നീ തനിച്ചായേക്കാം എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.

354
00:29:59,006 --> 00:30:04,261
ഞാൻ ഒറ്റയ്ക്കാകുമെന്ന് പേടിച്ചിട്ടാണ്
ഞാൻ നിന്നെ പിടിച്ച് നിർത്തിയത്.

355
00:30:05,429 --> 00:30:06,430
റാഫി,

356
00:30:07,556 --> 00:30:10,476
എൽനോറിന്റെ അവസാന ശ്വാസത്തിന്റെ
ഓർമ്മകൾ ഞാൻ പങ്കിടുന്നു,

357
00:30:10,476 --> 00:30:14,146
നിന്നെക്കുറിച്ചുള്ള അവന്റെ അവസാന ചിന്തകൾ
കുറ്റപ്പെടുത്തുന്നതല്ലെന്ന് അറിയാൻ മാത്രം,

358
00:30:15,814 --> 00:30:17,024
അത് സ്നേഹത്തിന്റേതായിരുന്നു

359
00:30:19,443 --> 00:30:21,612
വഴി ക്ലെയരാണ്. നമുക്ക് പോകാം.

360
00:30:26,700 --> 00:30:27,701
ഏതു വഴി?

361
00:30:35,918 --> 00:30:39,421
ഇടത് കോട്ടയിലേക്ക് ആഴത്തിൽ പോകുന്നതാണ്,
വലത് വയലുകളിലേക്ക് പോകുന്നതാണ്.

362
00:30:39,505 --> 00:30:40,548
വരൂ.

363
00:30:42,091 --> 00:30:44,677
- ഇല്ല. ഈ വഴി!
- എന്ത്?

364
00:30:46,470 --> 00:30:47,471
വരൂ.

365
00:30:48,222 --> 00:30:49,557
ട്രാൻസ്പോർട്ടറുകൾ ആക്സസ് ചെയ്യുന്നു.

366
00:30:52,601 --> 00:30:54,311
നീ എന്ത് ചെയ്താലും അത് വേഗത്തിൽ ചെയ്യുക.

367
00:30:54,395 --> 00:30:56,438
കഴിയുന്നിടത്തോളം ഞാൻ അവരെ പിടിച്ചുനിർത്താം.

368
00:30:58,190 --> 00:30:59,191
സെവൻ?

369
00:31:11,161 --> 00:31:15,499
നന്നായി,
ഞങ്ങൾ നേട്ടം വീണ്ടെടുക്കുന്നതായി തോന്നുന്നു.

370
00:31:15,583 --> 00:31:16,959
നമ്മൾ പുറത്തെത്തിയോ?

371
00:31:16,959 --> 00:31:19,295
സോളാരിയത്തിൽ ഒരു എക്സിറ്റ് ഉണ്ട്. വരൂ.

372
00:31:22,298 --> 00:31:25,843
നിന്റെ പ്ലാൻ വിജയകരമായിരുന്നു.

373
00:31:32,224 --> 00:31:33,851
- സെവൻ...
- ഞാൻ കാണുന്നു.

374
00:31:33,851 --> 00:31:35,477
ബ്രിഗിലേക്ക് ട്രാൻസ്പോർട് ചെയുന്നു.

375
00:31:38,897 --> 00:31:40,774
അവളുടെ പക്കൽ ഒരു ട്രാൻസ്പോർട്ട് ഇൻഹിബിറ്ററുണ്ട്.

376
00:32:07,301 --> 00:32:09,887
ഒന്നിനെതിരെ മൂന്ന് ന്യായമായി തോന്നുന്നില്ല.

377
00:32:10,763 --> 00:32:13,724
ജുറാറ്റി, ദയവായി ഇത് ചെയ്യാൻ
ഞങ്ങളെ നിർബന്ധിതരാകരുത്.

378
00:32:13,724 --> 00:32:16,769
നീ അവളിൽ ഉണ്ടെന്ന് എനിക്കറിയാം. നിനക്ക് അവളെ
പ്രതിരോധിക്കാൻ കഴിയുമെന്നും എനിക്കറിയാം.

379
00:32:17,436 --> 00:32:18,771
നിനക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല.

380
00:32:19,355 --> 00:32:20,689
ആണോ?

381
00:32:28,697 --> 00:32:30,115
സെവൻ! അരുത്!

382
00:32:31,241 --> 00:32:34,161
കമ്പ്യൂട്ടർ, പ്രാഥമിക നിയന്ത്രണങ്ങൾ എനിക്ക് കൈമാറൂ.

383
00:32:42,503 --> 00:32:44,588
കമ്പ്യൂട്ടർ,
ഡെൽറ്റ ക്വാഡ്രന്റിനുള്ള കോഴ്സ് സജ്ജമാക്കുക.

384
00:32:45,172 --> 00:32:48,467
കളക്റ്റീവ് വികസിപ്പിക്കാൻ നമ്മുക്ക്
400 വർഷങ്ങൾ കൂടിയുണ്ട്.

385
00:32:48,467 --> 00:32:50,844
എനിക്ക് രക്തസ്രാവം തടയാൻ
കഴിയുന്നില്ലെങ്കിൽ അവൾ മരിക്കും.

386
00:32:51,428 --> 00:32:52,596
ഇത് ചെയ്യരുത്.

387
00:32:53,222 --> 00:32:55,432
ഞാൻ ദശലക്ഷക്കണക്കിന് ഭാഷകൾ സ്വാംശീകരിച്ചു,

388
00:32:56,141 --> 00:32:58,477
അവയ്ക്കിടയിൽ പൊതുവായ ചില പദങ്ങളുണ്ട്.

389
00:32:59,520 --> 00:33:01,021
"സ്നേഹം," തീർച്ചയായും.

390
00:33:01,939 --> 00:33:03,816
"പ്രതീക്ഷ", "ഭയം".

391
00:33:04,608 --> 00:33:06,610
ഒരെണ്ണം കൂടെയുണ്ട്...

392
00:33:08,278 --> 00:33:09,571
"വ്യർഥത."

393
00:33:11,657 --> 00:33:13,575
സ്നേഹമില്ലാതെയും ജീവജാലങ്ങൾ വളരുന്നു.

394
00:33:14,410 --> 00:33:16,787
രാജ്യങ്ങൾ ഭയമില്ലാതെ കീഴടക്കുന്നു.

395
00:33:17,538 --> 00:33:21,583
എന്നാൽ എല്ലാ ജൈവ വസ്തുക്കളുടെയും
അപൂർണ്ണമായ സ്വഭാവമാണിത്

396
00:33:22,292 --> 00:33:26,839
തോൽക്കാനാവാത്ത ശത്രുവിനെതിരെ
ജയിക്കാനാകാത്ത യുദ്ധം ചെയ്യാൻ...

397
00:33:28,590 --> 00:33:30,008
മരണം.

398
00:33:35,556 --> 00:33:37,224
ഇനി നമുക്ക് ഷിപ്പിലേക്ക് എത്താൻ കഴിയും.

399
00:33:42,730 --> 00:33:45,274
ലാബ് എലികൾക്ക് ഞാൻ അപരിചിതനല്ല.

400
00:33:46,024 --> 00:33:49,653
ഒന്നിന്നെ പിടിക്കാൻ,
നമ്മൾ അതിനെ മെയ്സിലിലൂടെ പിന്തുടരണമെന്നില്ല.

401
00:33:50,529 --> 00:33:52,573
You force it to the surface.

402
00:34:11,300 --> 00:34:12,593
ഞാൻ എന്തിനാണ് കരയുന്നത്?

403
00:34:12,593 --> 00:34:13,927
അത് നിന്റെ കണ്ണുനീർ അല്ല.

404
00:34:14,636 --> 00:34:15,888
അവ എന്റേതാണ്.

405
00:34:15,888 --> 00:34:19,099
നീ എന്നെ നിയന്ത്രിക്കാൻ
ഉപയോഗിച്ച അതേ രാസവസ്തുക്കൾ...

406
00:34:19,892 --> 00:34:21,185
ഡോപാമൈനും അഡ്രിനാലിനും...

407
00:34:21,185 --> 00:34:24,062
കുറച്ച് പാനീയങ്ങളും ഒരു ടോർച്ച് സോങ്ങിൽ
നിന്ന് മാത്രമല്ല നിർമ്മിക്കപ്പെടുന്നത്.

408
00:34:24,938 --> 00:34:28,942
ദുഃഖം, നഷ്ടം, നിരാശ.

409
00:34:29,777 --> 00:34:32,362
നീ എന്റെ സുഹൃത്തുക്കളെ വേദനിപ്പിക്കുമ്പോൾ

410
00:34:32,446 --> 00:34:33,906
അത് അതേ ന്യൂറൽ സൂപ്പ് തന്നെ ഉണ്ടാക്കും,

411
00:34:33,906 --> 00:34:36,950
ഇപ്രാവശ്യം മാത്രം അത് എന്നെ കുറച്ച് നിയന്ത്രണം
തിരിച്ചുപിടിക്കാൻ അനുവദിച്ചു.

412
00:34:37,034 --> 00:34:38,035
അസാധ്യമാണ്.

413
00:34:38,035 --> 00:34:41,497
അൽപ്പം കരുണ കാണിച്ചിരുന്നെങ്കിൽ,
നിങ്ങൾക്ക് എല്ലാം എളുപ്പമായേക്കാം.

414
00:34:48,295 --> 00:34:53,801
സോങ്, നീ സൃഷ്ടിക്കാൻ
പോകുന്ന ഭാവി നീ മനസ്സിലാകുന്നില്ല.

415
00:34:54,635 --> 00:34:57,221
തഴച്ചുവളരുന്നു. സമൃദ്ധമായ.

416
00:34:57,805 --> 00:35:00,307
ഗാലക്സിയിൽ ഉടനീളം നമ്മൾ
പ്രിയപ്പെട്ടവരാണെന്ന് ഞാൻ കേട്ടു.

417
00:35:01,016 --> 00:35:02,100
ഭയമുണർത്തുന്നവർ.

418
00:35:13,237 --> 00:35:14,488
ഇത് എന്താണ്?

419
00:35:14,988 --> 00:35:16,448
ബോർഗിന്റെ ചരിത്രം.

420
00:35:16,532 --> 00:35:19,284
പ്രാധാന്യമുള്ള ഒരേയൊരു ചരിത്രം.
അതിന്റെ അവസാനം.

421
00:35:20,035 --> 00:35:21,745
ഇത് എല്ലായ്പ്പോഴും എങ്ങനെ
അവസാനിക്കുന്നു...

422
00:35:22,371 --> 00:35:25,791
ഒരു ഏകാന്ത ബോർഗ് സ്ലേയർ, ഒരു യുണൈറ്റഡ് ഫെഡറേഷൻ,
അവർ തേടി വരുന്നു.

423
00:35:25,791 --> 00:35:29,211
നിന്റെ ടോപ്പ് ഷെൽഫ്, അതിരുകടന്ന,
ഐക്കറസിന് അർഹമായ അഹങ്കാരം.

424
00:35:29,211 --> 00:35:32,130
പ്രയത്നിക്കുക എന്നതാണ് നിന്റെ ആയുധമെങ്കിൽ,
ഞാൻ കാത്തിരിക്കാം.

425
00:35:32,631 --> 00:35:35,175
- എന്നെന്നേക്കുമായി സങ്കടപ്പെട്ടിരിക്കാൻ കഴിയില്ലലോ.
- അതൊന്ന് ആലോചിച്ച് നോക്ക്.

426
00:35:35,259 --> 00:35:38,762
ഇതിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രപഞ്ചത്തിൽ,
നീ എല്ലായ്പ്പോഴും തോൽക്കും.

427
00:35:39,680 --> 00:35:41,139
അതുകൊണ്ടാണ് നീ കഠിനമായി പോരാടുന്നത്.

428
00:35:41,765 --> 00:35:45,853
അനന്തമായ സമയപരിധികളിലുടനീളം നിന്റെ
ജീവജാലങ്ങളുടെ മരണമണിയോടെയാണ് നീ ജീവിക്കുന്നത്.

429
00:35:45,853 --> 00:35:48,146
ഞങ്ങളെപ്പോലെ തന്നെ നീയും നഷ്ടലുകളെ ഭയപ്പെടുന്നു.

430
00:35:49,439 --> 00:35:51,859
എല്ലാവരും ആഗ്രഹിക്കുന്നത് നീയും
ആഗ്രഹിക്കുന്നത്...

431
00:35:53,527 --> 00:35:54,820
കണക്ഷൻ,

432
00:35:56,029 --> 00:35:58,407
ദീർഘായുസ്സ്, കണ്ടെത്തലുകൾ.

433
00:36:00,325 --> 00:36:02,536
തിരഞ്ഞെടുക്കലുകൾ ഇല്ലാതെ
നീ മാത്രമാണ് ഇത് ഓഫർ ചെയുന്നത്.

434
00:36:03,120 --> 00:36:06,582
ഞാൻ ചോദിക്കുന്നത്,
നമ്മൾ അത് ആവശ്യപ്പെട്ടാലോ?

435
00:36:07,082 --> 00:36:08,125
നീയും ഞാനും.

436
00:36:08,709 --> 00:36:11,086
അവസാനമായി, ഒരു പോയിന്റിന്റെ സാമ്യം.

437
00:36:11,086 --> 00:36:14,256
ഈ ഗാലക്സിയിൽ രക്ഷാപ്രവർത്തനം
ആവശ്യമുള്ള ജീവൻ നിറഞ്ഞിരിക്കുന്നു.

438
00:36:16,133 --> 00:36:18,302
അവരിൽ ഒന്ന് ഇപ്പോൾ നിന്റെ കാൽക്കൽ കീഴിലാണ്.

439
00:36:18,844 --> 00:36:21,346
നമ്മുടെ വിധി നാം തന്നെ സൃഷ്ടിക്കണം.

440
00:36:21,430 --> 00:36:24,641
ഷിപ്പുകളുടെ ക്യാപ്റ്റൻമാരും
വ്യവസായത്തിന്റെ മേധാവികളും,

441
00:36:24,725 --> 00:36:28,353
നമ്മളെപ്പോലുള്ള മനുഷ്യർക്ക് സ്നേഹവും ഭയവും...

442
00:36:29,605 --> 00:36:31,023
ഒന്ന് തന്നെയാണ്.

443
00:36:31,607 --> 00:36:33,108
അന്ത്യത്തിലേക്കുള്ള വഴി.

444
00:36:33,609 --> 00:36:35,861
മരിക്കുന്നവരിൽ നിന്ന് നിനക്കായി
ഒരു കൂട്ടം ഉണ്ടാകുമോ?

445
00:36:35,861 --> 00:36:39,531
ഉപയോഗശൂന്യമായ കപ്പലുകളിൽ നിന്നുള്ള റിക്രൂട്ടുകൾ,
ബഹിരാകാശത്തിന്റെ ഫ്ലോട്ട്സം?

446
00:36:40,157 --> 00:36:41,575
സ്ക്രാപ്പുകൾ ശേഖരിക്കാൻ
നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുമോ?

447
00:36:41,575 --> 00:36:43,619
ഒപ്പം രണ്ടാമത്തെ അവസരം വാഗ്ദാനം ചെയ്യു.

448
00:36:44,161 --> 00:36:48,540
നമ്മുക്ക് ഈ ഷിപ്പുകൊണ്ട്
ഒരു മികച്ച ബോർഗ് നിർമ്മിച്ചാലോ?

449
00:36:49,207 --> 00:36:52,920
ഒരു യഥാർത്ഥ കളക്ടീവ് അധിഷ്ഠിതമാകുന്നത്
സ്വാംശീകരണത്തിലല്ല, രക്ഷയിലാണ്.

450
00:36:52,920 --> 00:36:54,171
ആലോചിച്ചു നോക്കൂ.

451
00:36:54,171 --> 00:36:57,925
അംഗങ്ങളുടെ പ്രത്യേകത ഉൾക്കൊള്ളുന്ന ഒരു ബോർഗ് കളക്ടീവ്.

452
00:36:57,925 --> 00:36:59,968
ബലഹീനതയെ ഉൾക്കൊള്ളാൻ നീ ഞങ്ങളോട് ആവശ്യപ്പെടുന്നു.

453
00:37:00,052 --> 00:37:03,972
നിങ്ങൾ ബലഹീനത എന്ന് എഴുതിയത് യഥാർത്ഥത്തിൽ
ശക്തിയാണെന്ന് ഞാൻ വിചാരിക്കുന്നു.

454
00:37:04,765 --> 00:37:05,807
സഹകരണം.

455
00:37:07,976 --> 00:37:09,686
നിന്റെ പ്രപ്പോസൽ തികച്ചും അസംബന്ധമാണ്.

456
00:37:12,356 --> 00:37:14,608
പക്ഷെ പൂർണ്ണമായും കൗതുകകരമല്ല.

457
00:37:14,608 --> 00:37:19,655
അവർ തിരഞ്ഞെടുത്തതിന് വേണ്ടി കൂടുതൽ
പോരാടുന്ന അംഗങ്ങളെ കുറിച്ച് സങ്കൽപ്പിക്കു.

458
00:37:21,114 --> 00:37:23,533
ശത്രുക്കളില്ലാത്തതിനാൽ ഒരു യുദ്ധം പോലും തൊൽകാത്തവർ.

459
00:37:23,617 --> 00:37:26,536
ഒരിക്കലും തള്ളിക്കളയാനോ പകരം
വയ്ക്കുവാനോ കഴിയാത്തവർ.

460
00:37:27,788 --> 00:37:30,457
അറ്റാച്ച്മെന്റുകൾ വളരുകയും ആഴം കൂട്ടുകയും ചെയാവുന്നത്.

461
00:37:32,834 --> 00:37:34,127
സെവനിനെ പോലെ.

462
00:37:34,711 --> 00:37:36,421
ഒരിക്കൽ നീയും അവളെ സ്നേഹിച്ചിരുന്നില്ല?

463
00:37:37,965 --> 00:37:39,299
പിന്നെ അവൾ...

464
00:37:40,801 --> 00:37:42,594
നമുക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ചതായിരുന്നിലെ?

465
00:37:43,762 --> 00:37:48,100
മനുഷ്യത്വത്തെ സേവിക്കാൻ അവളുടെ
മികച്ച ബോർഗ് പകുതി ഉപയോഗിച്ച ഒരാൾ.

466
00:37:51,436 --> 00:37:53,605
നമുക്ക് സെവൻസിന്റെ ഒരു പ്രപഞ്ചം നിർമ്മിക്കാം.

467
00:37:56,733 --> 00:37:58,193
ഇതിൽ നിന്ന് തുടങ്ങാം.

468
00:38:01,321 --> 00:38:02,656
ശരിക്കും ഒരു നാണക്കേട് താനെ.

469
00:38:03,281 --> 00:38:07,703
മറ്റൊരു ഭാവിയിൽ, നമ്മൾ സുഹൃത്തുക്കളായി
മാറിയിരിക്കാമെന്ന് ഞാൻ കരുതുന്നു.

470
00:38:11,331 --> 00:38:13,041
വിട നൽകുന്നു, പിക്കാർഡ്.

471
00:38:17,254 --> 00:38:18,255
സിസ്റ്റം റീബൂട്ട് ചെയ്യുന്നു.

472
00:38:18,255 --> 00:38:19,715
എനിക്ക് അത് ലഭിച്ചുവെന്ന് ഞാൻ കരുതുന്നു.

473
00:38:19,715 --> 00:38:22,509
- പത്തു ശതമാനം.
- നിനക്കത് ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലോ?

474
00:38:22,509 --> 00:38:24,344
- നീ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലോ?
- ഇരുപത് ശതമാനം.

475
00:38:24,428 --> 00:38:27,556
എനിക്ക് നിങ്ങളുടെ മുഖം വീണ്ടും കാണണമെങ്കിൽ
അല്ലെങ്കിൽ അങ്ങനെയുള്ള എന്തെങ്കിലും?

476
00:38:27,556 --> 00:38:30,600
- തെരേസാ, ഞാൻ ഇവിടെ ഉൾപ്പെടുന്നില്ല.
- എന്തുകൊണ്ട്?

477
00:38:31,518 --> 00:38:33,270
ഭാവിയിൽ ഇതിനകം മതിയായ
നായകന്മാരുണ്ടെന്ന്നീ കരുതുന്നില്ലേ?

478
00:38:33,270 --> 00:38:34,479
- -നീ അങ്ങനെ കരുതുന്നില്ലേ?
- നാൽപ്പത് ശതമാനം.

479
00:38:34,563 --> 00:38:37,691
എന്നെ വിശ്വസിക്കുക, ഞാൻ അതിനെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ട്. ശരിക്കും ചിന്തിച്ചിട്ടുണ്ട്.

480
00:38:38,400 --> 00:38:39,943
ഇത് എന്റെ ടൈംലൈൻ അല്ല.

481
00:38:40,027 --> 00:38:42,237
- ഭാവി നിന്റേതാണ്. അത് അവന്റേതാണ്.
- അറുപത് ശതമാനം.

482
00:38:42,237 --> 00:38:45,073
ഞാൻ അത് സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.

483
00:38:45,574 --> 00:38:48,744
നിന്റെ ഭാവി ഇവിടെയാണെങ്കിലോ,
അത് എല്ലായ്പ്പോഴും ഇവിടെ താനെ ആയിരുനെകിലോ?

484
00:38:49,286 --> 00:38:50,537
എൺപത് ശതമാനം.

485
00:38:59,838 --> 00:39:01,214
തൊണ്ണൂറ്റി അഞ്ച് ശതമാനം.

486
00:39:02,382 --> 00:39:03,633
തെരേസ, ഞാൻ...

487
00:39:20,567 --> 00:39:22,861
ഇല്ല, ദയവായി. ദയവായി, ചെയ്യരുത്.

488
00:39:22,861 --> 00:39:23,945
ദയവായി അരുത്.

489
00:39:42,923 --> 00:39:44,341
ഇല്ല, നിങ്ങൾ അവളെ കൊല്ലുകയാണ്!

490
00:39:55,185 --> 00:39:57,979
ഇത് വെടിവയ്ക്കാൻ നിങ്ങൾ ഭാവിയിൽ
നിന്നായിരിക്കേണ്ടതില്ലെന്ന് ഞാൻ വിചാരിക്കുന്നു.

491
00:39:59,773 --> 00:40:00,774
അരുത്.

492
00:40:01,441 --> 00:40:04,861
എന്നാൽ അത് അൺലോക്ക് ചെയ്യുന്നതിന് നിങ്ങൾക്ക്
ശരിയായ ഡിഎൻഎ ഉണ്ടായിരിക്കണം.

493
00:40:05,445 --> 00:40:07,989
നീ അത് വളരെ അതികം നേരം പിടിച്ചു, അത്കൊണ്ട്...

494
00:40:08,824 --> 00:40:09,866
ബൂം.

495
00:40:23,630 --> 00:40:24,798
അവൾ ഇനിയും ജീവിക്കും.

496
00:40:29,636 --> 00:40:32,514
പക്ഷേ അവളെ രക്ഷിക്കാൻ ഒരു വിലയുണ്ട്.

497
00:40:41,064 --> 00:40:42,149
ജുറാറ്റി?

498
00:40:44,442 --> 00:40:45,443
ഇത് നീ തന്നെയാണോ?

499
00:40:46,820 --> 00:40:47,821
അതെ.

500
00:40:49,281 --> 00:40:50,365
അല്ല.

501
00:40:51,867 --> 00:40:54,452
നമ്മൾ എന്തോ പുതിയതായി
മാറുകയാണെന്ന് ഞാൻ കരുതുന്നു.

502
00:40:55,579 --> 00:40:57,247
എന്തോ നല്ലത്.

503
00:40:57,247 --> 00:40:58,331
സെവൻ.

504
00:41:04,254 --> 00:41:05,672
എനിക്ക് ഷിപ്പിൽ എത്തണം.

505
00:41:07,132 --> 00:41:08,550
ഒരു നന്ദിയൊക്കെ പറയാം.

506
00:41:15,056 --> 00:41:16,600
എന്നെ പുറത്തു വിടൂ, ഷൗണ്- ലൂക്.

507
00:41:17,767 --> 00:41:19,019
ദയവായി.

508
00:41:22,939 --> 00:41:24,733
അത്കൊണ്ട് ഞാൻ വാതിൽ തുറന്നു.

509
00:41:29,613 --> 00:41:32,324
എനിക്ക് വിചിത്രമായ ഒരു ഓർമ്മ വരുണ്ട്.

510
00:41:34,242 --> 00:41:35,702
അതിനെ പിന്തുടരു.

511
00:41:35,702 --> 00:41:37,204
അത് എവിടേക്കാണ് നയിക്കുന്നതെന്ന് നോക്ക്.

512
00:41:44,711 --> 00:41:49,883
നമുക്ക് തിരികെ പോകാൻ കഴിയണമെന്ന്
ആഗ്രഹിച്ച കുറച്ച് നിമിഷങ്ങളുണ്ടാകും.

513
00:41:51,176 --> 00:41:56,181
ഓർമ്മകൾ, വിപരീതമായി ജീവിക്കുന്ന
ജീവിതത്തിന്റെ ഭാഗങ്ങൾ.

514
00:41:57,557 --> 00:42:04,397
ആ നിമിഷങ്ങളിൽ, ദാരുണമായ അവസാനങ്ങൾ
സന്തോഷകരമായ തുടക്കങ്ങളിലേക്ക് തിരിച്ചുവന്നേക്കാം.

515
00:42:05,148 --> 00:42:08,985
നേട്ടങ്ങളിലേക്കുള്ള നഷ്ടത്തിന്റെ നിമിഷങ്ങൾ.

516
00:42:10,111 --> 00:42:13,156
ഞാൻ ഇപ്പോൾ ഓർക്കുന്നു.

517
00:42:14,241 --> 00:42:18,703
അങ്ങേയറ്റം വിഷാദത്തിന്റെ ഒരു മേഘാവൃതമായ
നിമിഷത്തിൽ,

518
00:42:19,204 --> 00:42:23,250
എന്റെ അമ്മ ഇവിടെ ഈ സ്ഥലത്താണ് തൂങ്ങിമരിച്ചത്.

519
00:42:24,542 --> 00:42:27,254
ഞാൻ ജീവിച്ച വരയും,
ഞാൻ കണ്ടതും ചെയ്തതുമായ എല്ലാം,

520
00:42:27,254 --> 00:42:32,425
ഓർമ്മയിൽ നിന്ന് ഞാൻ എന്നെത്തന്നെ
തടഞ്ഞുനിർത്തിയ നിമിഷമാണിതെന്ന് ഞാൻ കരുതുന്നു.

521
00:42:33,301 --> 00:42:36,888
ഈ നിമിഷം ഓർത്തെടുക്കാനുള്ള ശക്തി എനിക്ക് ഇല്ല.

522
00:42:39,057 --> 00:42:41,226
എന്റെ അമ്മയ്ക്ക് അസുഖമായിരുന്നു,
എന്നാണ് പറയപ്പെടുന്നത്.

523
00:42:42,811 --> 00:42:47,482
പക്ഷേ അവൾ പ്രചോദിതയായി
എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ.

524
00:42:49,276 --> 00:42:54,155
അന്നു രാത്രി അവളുടെ സുരക്ഷയ്ക്കായി അച്ഛൻ
അവളെ അവളുടെ മുറിയിൽ പൂട്ടിയിട്ടിരുന്നു.

525
00:42:54,864 --> 00:42:57,325
ഒരു പക്ഷെ എനിക്കുവേണ്ടിയും.

526
00:42:58,034 --> 00:43:00,412
എന്നാൽ അവളെ സഹായിക്കാൻ അവൾ എന്നോട് അപേക്ഷിച്ചു.

527
00:43:00,412 --> 00:43:03,498
അവൾക്ക് എന്നെ എത്രമാത്രം ആവശ്യമുണ്ടെന്ന് എന്നോട് പറഞ്ഞു,

528
00:43:03,498 --> 00:43:06,126
അവൾക്ക് എന്റെ സഹായം
എത്രമാത്രം ആവശ്യമായിരുന്നുവെന്നും

529
00:43:10,088 --> 00:43:15,468
ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത
എന്റെ ജീവിതത്തിന്റെ ഭാഗമാണിത്.

530
00:43:16,469 --> 00:43:18,596
അവളെ രക്ഷിക്കുകയാണെന്ന് ഞാൻ കരുതി,

531
00:43:19,806 --> 00:43:22,309
അങ്ങനെ അച്ഛൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ...

532
00:43:22,892 --> 00:43:24,728
ഞാൻ അമ്മയെ പുറത്തു വിട്ടു.

533
00:43:26,313 --> 00:43:32,819
ഞാൻ ആ വാതിൽ അടച്ചിരുന്നെങ്കിൽ,
അവൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു.

534
00:43:33,528 --> 00:43:36,823
അവളെ കാണുന്നത് ഞാൻ സങ്കൽപ്പിക്കുമായിരുന്നു,
പ്രായമായി...

535
00:43:38,700 --> 00:43:40,410
എനിക്ക് ഒരു കപ്പ് ചായ തരുന്നതും...

536
00:43:42,579 --> 00:43:45,040
സംസാരിക്കാൻ ആവശ്യപ്പെടുന്നതും.

537
00:43:48,126 --> 00:43:51,963
ഈ സ്കെൽട്ടൻ കീ വീടുമുഴുവൻ കറങ്ങി.

538
00:43:54,132 --> 00:43:57,385
ആ ദിവസം അത് എന്റെ കയ്യിൽ എത്താതിരുന്നെങ്കിൽ
എന്ന് ഞാൻ ആഗ്രഹിക്കുന്നു.

539
00:44:00,347 --> 00:44:01,639
ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരിന്നു.

540
00:44:04,017 --> 00:44:05,310
അഗാധമായി.

541
00:44:07,479 --> 00:44:09,731
സ്നേഹം വലിയ ദുഃഖത്തിന്റെയും

542
00:44:11,232 --> 00:44:12,400
അപാരമായ വേദനയുടെയും ഉറവിടമാണ്.

543
00:44:13,568 --> 00:44:14,986
ഭയങ്കരമായ കുറ്റബോധത്തിന്റെ.

544
00:44:16,905 --> 00:44:21,701
നമ്മിൽ നിന്ന് ഓടിപ്പോകാനുള്ള ഒരു കാരണം,
അല്ലെങ്കിൽ പരസ്പരം അകന്നുപോകാൻ.

545
00:44:24,204 --> 00:44:25,997
സ്നേഹം ഒരു ശാപമായേക്കാം.

546
00:44:28,792 --> 00:44:30,960
എന്നാൽ എല്ലായ്പ്പോഴും പൂർണ്ണമായും,

547
00:44:32,420 --> 00:44:33,588
അതൊരു ദാനമാണ്.

548
00:45:06,746 --> 00:45:08,373
ഞാൻ ഇതായിരുന്നു. ഞാൻ...

549
00:45:10,583 --> 00:45:13,586
അന്നിക്ക എന്നത്തേക്കാളും സെവൻ വളരെ
ദൈർഘ്യമേറിയതായിരുന്നു.അനിക്കാ

550
00:45:14,587 --> 00:45:16,047
ഒരു സാധാരണ ജീവിതം നയിക്കുന്നത്

551
00:45:18,591 --> 00:45:19,717
സന്തോഷകരമായിരുന്നു.

552
00:45:22,470 --> 00:45:23,888
അത് അസാധ്യമാണ്.

553
00:45:25,056 --> 00:45:28,351
നീ ആരായാലും മനുഷ്യനായാലും ബോർഗായാലും

554
00:45:29,477 --> 00:45:32,856
എനിക്കറിയാവുന്ന ഏറ്റവും
അത്ഭുതകരമായ വ്യക്തി നീയാണ്.

555
00:45:37,360 --> 00:45:41,739
നിനക്കറിയാമോ, നിൻ്റെ ജീവിതകാലം
മുഴുവൻ നീ ഇവയിൽ നിന്നാണ് ഓടുന്നത് ...

556
00:45:43,283 --> 00:45:46,953
നിനക്ക് ഇനിയും എത്രത്തോളം കഴിവുണ്ടാകുമെന്ന്
എനിക്ക് ആശ്ചര്യപ്പെടാതിരിക്കാൻ കഴിയുനില്ല,

557
00:45:46,953 --> 00:45:49,622
നിനക്ക് എന്തെല്ലാമാകാമായിരുന്നു

558
00:45:51,040 --> 00:45:52,584
നിനക്ക് എന്തെല്ലാമാകാമായിരുന്നു

559
00:45:55,295 --> 00:45:56,629
നീ ഇത് നിർത്തിയെങ്കിൽ.

560
00:46:01,426 --> 00:46:04,554
ഇത് ചെയ്യാൻ നമ്മൾ അവളെ അനുവദിക്കരുത്.
അവൾ എന്തൊക്കെ പറഞ്ഞാലും... നമ്മൾ അവളെ

561
00:46:08,183 --> 00:46:09,517
നീ ഇപ്പോൾ ആരായാലും,

562
00:46:10,977 --> 00:46:12,479
നിന്നിൽ പകുതി ഞങ്ങളുടെ സുഹൃത്താണ്.

563
00:46:14,147 --> 00:46:16,191
ഒരുപക്ഷേ, കാലക്രമേണ, നിങ്ങൾ എല്ലാവരും ആകാം.

564
00:46:17,650 --> 00:46:20,111
കാലക്രമേണ, ഒരുപക്ഷേ.

565
00:46:21,321 --> 00:46:23,698
എന്നാൽ ഇപ്പോൾ, ഈ ഡീൽ മാനിക്കണം.

566
00:46:24,866 --> 00:46:28,411
ഒരു ജീവൻ പകരം ഒരു ഷിപ്പ്,
ന്യായമായ ഡീൽ അല്ലെ.

567
00:46:29,120 --> 00:46:31,122
ദയവായി നിങ്ങളുടെ അഡ്മിറലിനെ അറിയിക്കുക

568
00:46:32,415 --> 00:46:34,876
ഭാവിയിൽ ഒരു ബോർഗ് സ്ലേയറിന്റെ ആവിശ്യമുണ്ടാക്കില്ല.

569
00:46:36,085 --> 00:46:37,712
കുറഞ്ഞത്, ഞങ്ങളിൽ നിന്നല്ല.

570
00:46:38,588 --> 00:46:39,714
എന്നിട്ട് അവനോട് ഇത് പറയൂ.

571
00:46:40,548 --> 00:46:43,134
ദൗത്യം ഒരിക്കലും മാറ്റിവയ്ക്കാൻ പാടില്ല.

572
00:46:43,218 --> 00:46:45,929
വിജയിക്കാൻ, രണ്ട് റെനെയ് ഉണ്ടായിരിക്കണം.

573
00:46:46,721 --> 00:46:50,016
ജീവിക്കുന്ന ഒരാൾ, മരിക്കുന്ന ഒരാൾ.

574
00:47:36,145 --> 00:47:38,147
- അവൾ എന്റെ ഷിപ്പ് എടുത്തു.
- എന്റെ ഷിപ്പ്.

575
00:47:38,231 --> 00:47:42,527
അവൾ അത് ക്വീനിന് കൊടുത്തു...
ജുറാറ്റി... സെവന്റെ ജീവന് പകരമായി.

576
00:47:46,531 --> 00:47:49,325
സെവൻ... നിനക്ക് കുഴപ്പമൊന്നുമില്ല അല്ലെ?

577
00:47:52,829 --> 00:47:53,997
ഞാൻ തന്നെയാണ്.

578
00:48:00,461 --> 00:48:02,213
ശരി, നമ്മുക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു,

579
00:48:03,131 --> 00:48:05,633
പക്ഷേ നമ്മൾ സ്വയം വീണ്ടെടുത്തു.

580
00:48:06,301 --> 00:48:10,930
വിജയിക്കണമെങ്കിൽ നമുക്ക് എല്ലാവരെയും ആവശ്യമാണ്.

581
00:48:11,639 --> 00:48:13,266
പക്ഷെ സോങ് ഇപ്പോഴും ഒളിവിലാണ്.

582
00:48:13,266 --> 00:48:14,892
പിന്നെ അവൻ അങ്ങനെ ഒന്നും വിട്ടകളയുന്ന ടൈപ്പ് അല്ല.

583
00:48:14,976 --> 00:48:16,769
നിന്റെ ഷിപ്പ് അവന്റെ കൈകളിലൂടെ വഴുതിപ്പോയിരിക്കാം,

584
00:48:16,853 --> 00:48:19,897
എന്നാൽ യൂറോപ്പ ദൗത്യം തടയാൻ
അവൻ മറ്റു മാർഗങ്ങൾ കണ്ടെത്തും.

585
00:48:20,440 --> 00:48:21,441
അല്ലെങ്കിൽ അതിൽ

586
00:48:21,441 --> 00:48:22,525
മോശമായതെന്തെങ്കിലും.

587
00:48:22,609 --> 00:48:25,486
പിക്കാർഡ്, ആഗ്നസ് പോകുന്നതിന് മുമ്പ്,
അവൾ നിനക്ക് ഒരു സന്ദേശം തന്നിട്ടുണ്ട്.

588
00:48:25,570 --> 00:48:28,489
വിജയിക്കണമെങ്കിൽ, രണ്ട് റെനെയുണ്ടാകണം,

589
00:48:28,573 --> 00:48:31,117
ജീവിക്കുന്ന ഒരാൾ, മരിക്കുന്ന മറ്റൊരാൾ.

590
00:48:31,117 --> 00:48:35,455
ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഭാവിയെ
അംഗീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു.

591
00:48:35,455 --> 00:48:37,540
വരൂ. നമ്മുക് പണിയുണ്ട്.

592
00:49:10,281 --> 00:49:11,741
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം:
അലക്സാണ്ടർ കറേജ്

593
00:49:44,232 --> 00:49:46,234
പരിഭാഷ: അഞ്ജലി നായർ

