1
00:00:13,848 --> 00:00:15,933
സ്റ്റാർ ട്രെക്കിൽ: പിക്കാർഡിൽ ഇതുവരെ...

2
00:00:16,767 --> 00:00:22,189
ഇത്രയും കാലത്തിനു ശേഷം, ഞാൻ ആലോജിക്കുകയായിരുന്നു,
നീ അന്വേഷിക്കുകയാണോ അതോ ഓടി ഒളിക്കുകയാണോ?

3
00:00:22,273 --> 00:00:24,400
ഇനി സമയമില്ല.

4
00:00:24,400 --> 00:00:27,319
ഞങ്ങൾ ഞങ്ങളുടെ ക്വീനിനെ വാഗ്ദാനം ചെയ്യും.

5
00:00:28,654 --> 00:00:31,157
ഓട്ടോ-ഡിസ്റ്റ്ക്റ്റ് സെക്യുഎൻസ് സജീവമാക്കുക.

6
00:00:32,950 --> 00:00:35,035
എന്താണ് ഈ നരകം, ക്യു?

7
00:00:35,119 --> 00:00:38,539
ഇതൊരു പാഠമല്ല. അതൊരു തപസ്സാണ്.

8
00:00:38,539 --> 00:00:40,374
- അഥവാ?
- ക്ഷമയ്ക്കായുള്ള കാത്തിരിപ്പ്.

9
00:00:40,458 --> 00:00:41,459
എന്തിന് മാപ്പ് പറയണം?

10
00:00:41,459 --> 00:00:42,752
നിനക്കറിയാമെന്ന് ഞാൻ കരുതുന്നു.

11
00:00:43,419 --> 00:00:45,546
നമുക്ക് ഭൂതകാലത്തെ ശരിയാക്കേണ്ടതുണ്ട്.

12
00:00:46,964 --> 00:00:50,384
നമ്മളുടെ പരാജയം എലാനോറിന്റെ പരാജയമാണ്.

13
00:00:50,468 --> 00:00:52,011
നീ ലാരിസ് അല്ല.

14
00:00:52,011 --> 00:00:53,304
ടാലിൻ എന്നാണ് എന്റെ പേര്.

15
00:00:53,304 --> 00:00:56,557
ഒരു വ്യക്തിയെ സംരക്ഷിക്കാൻ ഞാൻ എന്റെ
മുഴുവൻ അസ്തിത്വവും സമർപ്പിച്ചിരിക്കുകയാണ്.

16
00:00:56,557 --> 00:00:57,641
റെനെ പിക്കാർഡ്

17
00:00:57,725 --> 00:00:59,477
ഞാൻ കാണുന്നു, പക്ഷേ എന്നെ ഒരിക്കലും കാണപ്പെടുന്നില്ല.

18
00:00:59,477 --> 00:01:01,103
ഞാൻ റെനിയെ കണ്ടിട്ടില്ല.

19
00:01:01,187 --> 00:01:03,481
അത്കൊണ്ട്, യൂറോപ്പ ദൗത്യമില്ല, പ്രതീക്ഷയയുമില്ല.

20
00:01:03,481 --> 00:01:05,107
എല്ലാവരും എല്ലാവരേയും വെറുക്കുന്നു.

21
00:01:05,191 --> 00:01:08,110
റെനെ ആ ഷിപ്പിൽ കയറുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

22
00:01:08,194 --> 00:01:10,321
മറ്റുള്ളവർ ജീവിച്ചിരിപ്പില്ല എന്നതിൽ
എനിക്ക് ഖേദമുണ്ട്.

23
00:01:10,321 --> 00:01:13,240
നീ ആ കൂട്ടത്തിൽ ഏറ്റവും
ശക്തനായിരുന്നുവെന്ന് തോന്നുന്നു.

24
00:01:13,324 --> 00:01:14,825
ഞാൻ ഒരു പരീക്ഷണമാണോ?

25
00:01:14,909 --> 00:01:18,496
ഞാൻ ഇപ്പോൾ ആ വാതിലിനു പുറത്തേക്ക് പോയാൽ,
എന്ത് നഷ്ടപ്പെടുമെന്നാണ് നിങ്ങൾ ഭയപ്പെടുന്നത്?

26
00:01:18,496 --> 00:01:21,582
ഒന്നുകിൽ റെനി പിക്കാർഡ്
ഒരു ബഹിരാകാശ ഷിപ്പിൽ കയറി

27
00:01:21,582 --> 00:01:23,834
നിങ്ങളുടെ ജോലിയെ കാലഹരണപ്പെടുത്തുന്നതോ
അല്ലാത്തതായ ഒരു കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു.

28
00:01:24,460 --> 00:01:27,922
നിങ്ങളുടെ കാലത്ത് ഭൂമി
പാരിസ്ഥിതിക സ്വതന്ത്രമായിരിക്കും.

29
00:01:28,756 --> 00:01:31,383
അവർ ഉറ്റുനോക്കുന്ന ഒരാൾ നിങ്ങളായിരിക്കും.

30
00:01:31,467 --> 00:01:33,260
നിങ്ങൾക്ക് അവസരം കിട്ടിയാൽ മാത്രം മതി.

31
00:01:33,344 --> 00:01:35,513
എനിക്ക് നമ്മളെ മിഷൻ കൺട്രോളിലേക്ക്
എത്തിക്കാൻ കഴിയും.

32
00:01:35,513 --> 00:01:39,183
ഇപ്പോൾ എന്റെ വഴിയിൽ നിൽക്കുന്നതുപോലെ
നിന്റെ വഴിയിൽ നിൽക്കാനും ഒരാളുണ്ടാകും.

33
00:01:40,059 --> 00:01:41,477
പിക്കാർഡ്!

34
00:01:41,477 --> 00:01:44,396
എനിക്ക് അത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന്
നിനക്കറിയില്ല, അല്ലെ?

35
00:01:44,480 --> 00:01:47,316
ജയവും തോൽവിയും അറിയുന്നത്,

36
00:01:48,317 --> 00:01:50,611
എന്നെ പുറത്തു വിടൂ, ഷൗണ്- ലൂക്.

37
00:01:50,611 --> 00:01:54,990
ഈ സ്കെൽട്ടൻ കീ വീടുമുഴുവൻ കറങ്ങി.

38
00:01:55,074 --> 00:01:58,327
ആ ദിവസം അത് എന്റെ കയ്യിൽ എത്താതിരുന്നെങ്കിൽ
എന്ന് ഞാൻ ആഗ്രഹിക്കുന്നു.

39
00:01:59,161 --> 00:02:02,748
ഈ ഡീൽ മാനിക്കണം. ഒരു ജീവൻ പകരം ഒരു ഷിപ്പ്.

40
00:02:02,832 --> 00:02:05,000
വിജയിക്കാൻ, രണ്ട് റെനെയ് ഉണ്ടായിരിക്കണം.

41
00:02:05,084 --> 00:02:07,711
ജീവിക്കുന്ന ഒരാൾ, മരിക്കുന്ന മറ്റൊരാൾ.

42
00:02:07,795 --> 00:02:11,799
ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഭാവിയെ
അംഗീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു.

43
00:02:11,799 --> 00:02:12,967
നമ്മുക് പണിയുണ്ട്.

44
00:02:12,967 --> 00:02:17,012
യൂറോപ്പ ദൗത്യം ആസൂത്രണം ചെയ്തതുപോലെ
പുറപ്പെടുമെന്ന് നമ്മൾ ഉറപ്പുവരുത്തണം.

45
00:02:24,645 --> 00:02:30,484
21-ാം നൂറ്റാണ്ടിൽ എന്റെ പൂർവ്വികർ
അത് വീണ്ടും കൈവശപ്പെടുത്തിയപ്പോൾ ഷൗടറ്റെ

46
00:02:30,568 --> 00:02:35,114
എങ്ങനെ പൊട്ടിത്തെറിച്ചു എന്നതിന്റെ
കുടുംബ കഥകൾ ഞാൻ ഓർക്കുന്നു.

47
00:02:35,114 --> 00:02:38,075
ഇവ അതെ ബുള്ളറ്റ് ദ്വാരങ്ങളാണ്.

48
00:02:38,075 --> 00:02:41,203
അതിനർത്ഥം നമ്മൾ ശരിയായ ഭാവിയിലേക്കുള്ള
പാതയിലാണെന്ന് നീ കരുതുന്നുണ്ടോ?

49
00:02:42,913 --> 00:02:44,123
എനിക്ക് ഉറപ്പില്ല.

50
00:02:44,123 --> 00:02:45,791
ഞാൻ അത് എന്റെ തലയിലിട്ട്
മറച്ചും തിരിച്ചും നോക്കുണ്ട്.

51
00:02:45,875 --> 00:02:47,835
ആഗ്നസ് പറഞ്ഞ ആ പ്രവചനം.

52
00:02:48,377 --> 00:02:51,922
വിജയിക്കാൻ, രണ്ട് റെനേ ഉണ്ടായിരിക്കണം.

53
00:02:52,006 --> 00:02:55,801
ജീവിക്കുന്ന ഒരാൾ, മരിക്കുന്ന മറ്റൊരാൾ.

54
00:03:00,723 --> 00:03:02,057
അതിന്റെ അർത്ഥം എന്താണ്?

55
00:03:02,808 --> 00:03:04,310
അത് എങ്ങനെ സാധ്യമാകും?

56
00:03:07,688 --> 00:03:08,814
പിക്കാർഡ്, പിന്നീട്.

57
00:03:11,191 --> 00:03:12,401
നമ്മൾ സെറ്റാണോ?

58
00:03:24,371 --> 00:03:25,414
നന്നായിരിക്കുന്നു.

59
00:03:26,540 --> 00:03:28,250
ഇവ നിന്റെ ട്രൈകോർഡറുകൾ
പോലെ തന്നെ പ്രവർത്തിക്കും.

60
00:03:28,334 --> 00:03:30,544
- റാഫി, സൂംഗിന്റെ ജിപിഎസ് ടാഗ് ചെയ്യാമോ?
- ശരി.

61
00:03:31,295 --> 00:03:33,380
അയാളുടെ മുഴുവൻ വാഹനങ്ങളും
ഇപ്പോഴും അയാളുടെ വീട്ടിൽ തന്നെയുണ്ട്.

62
00:03:33,464 --> 00:03:35,382
അവിടെ നിന്ന് ഞങ്ങളുടെ ട്രാൻസ്പോർട്ടറുകളിലേക്ക്
ജുറാറ്റി ഹാക്ക് ചെയ്തത്.

63
00:03:35,466 --> 00:03:37,217
അവന്റെ പക്കൽ വളരെ നല്ല റിമോട്ട്
ഉപകരണങ്ങൾ ഉണ്ടായിരിക്കണം.

64
00:03:37,301 --> 00:03:40,846
നമ്മൾ അങ്ങോട്ടേക്കാണ് പോകുന്നത്.
ടാലിൻ, നിനക്ക് ക്വാറന്റൈനിലേക്ക് നടന്ന് കയറാമെല്ലോ?

65
00:03:40,930 --> 00:03:42,973
ലോഞ്ച് ദിനത്തിലാണ് അവർ ക്വാറന്റൈൻ ലംഘിക്കുന്നത്.

66
00:03:43,057 --> 00:03:45,434
എന്നാൽ സെക്യൂരിറ്റിയും ലോബ്ബയിലുള്ള

67
00:03:45,434 --> 00:03:47,436
ബയോ-സ്കാൻനേഴ്സും ഒഴിവാക്കാൻ
ഞാൻ ട്രാൻസ്പോർട് ചെയ്യാൻ പോകുകയാണ്.

68
00:03:47,436 --> 00:03:49,021
- ട്രാൻസ്പോർട് ചെയ്യാനോ?
- പേടിക്കേണ്ട.

69
00:03:49,021 --> 00:03:50,856
ഞാൻ ഇത് വളരെക്കാലമായി
പ്ലാൻ ചെയ്യുന്നു.

70
00:03:50,940 --> 00:03:52,524
ശരി, നീ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

71
00:03:52,608 --> 00:03:54,360
ഞാൻ അവളെ സംരക്ഷിക്കാൻ പോകുകയാണ്, പിക്കാർഡ്.

72
00:03:55,152 --> 00:03:56,153
അതാണ് എന്റെ ജോലി.

73
00:03:57,571 --> 00:03:58,572
ഗുഡ് ലക്ക്.

74
00:03:58,656 --> 00:03:59,865
നിനക്കും.

75
00:04:07,665 --> 00:04:09,375
അവൻ എന്താണ് ചെയ്യുന്നത്?

76
00:05:48,098 --> 00:05:53,312
സ്റ്റാർ ട്രെക്ക്
പിക്കാർഡ്

77
00:05:54,563 --> 00:05:56,356
അടിസ്ഥാനമാക്കിയുള്ള
സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ

78
00:06:09,036 --> 00:06:10,829
ക്യാപ്കോം സ്റ്റാറ്റസിനായി തയ്യാറെടുക്കുന്നു.

79
00:06:10,913 --> 00:06:13,373
എല്ലാ സിസ്റ്റങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് നിമിഷം

80
00:06:16,543 --> 00:06:19,046
ഫ്ലൈറ്റ് ഡയറക്ടറിക്ക് കാലാവസ്ഥ
സ്ഥിരീകരിക്കുന്നു...

81
00:06:35,646 --> 00:06:38,565
സമാരംഭിക്കുന്നതിന് ടി-മൈനസ് 21 മിനിറ്റ്.

82
00:06:38,649 --> 00:06:39,858
നീ എന്താണ് ചെയ്യുന്നത്?

83
00:06:39,942 --> 00:06:41,068
കൂടുതൽ വിശദമായി
പറഞ്ഞാൽ,

84
00:06:41,068 --> 00:06:44,029
നീ എന്താണ് ചെയ്യുന്നതെന്നും എന്താണ് ചെയ്യാൻ
ഉദ്ദേശിക്കുന്നതെന്നും എനിക്കറിയാം.

85
00:06:45,197 --> 00:06:47,449
- ടാലിൻ.
- മടങ്ങിവരൂ.

86
00:06:47,533 --> 00:06:49,451
എന്നോട് ക്ഷമിക്കൂ, പക്ഷേ ഇത് ചെയ്യാൻ
എനിക്ക് നിന്നെ അനുവദിക്കാനാവില്ല.

87
00:06:49,535 --> 00:06:50,702
എന്ത്, എന്റെ ജോലിയോ?

88
00:06:50,786 --> 00:06:54,206
അവളെ രക്ഷിക്കാൻ നിന്റെ ജീവൻ
ബലിയർപ്പിക്കേണ്ടതില്ല.

89
00:06:57,209 --> 00:07:00,254
ശരി. ജുറാറ്റി നിന്നോട് കള്ളം പറയാൻ
എന്തെങ്കിലും കാരണമുണ്ടോ?

90
00:07:00,254 --> 00:07:02,172
ഒരായിരം! അവൾ പകുതി ബോർഗാണ്.

91
00:07:02,256 --> 00:07:05,467
എന്നാൽ അവൾ കൂടുതൽ ആഗ്നസ് ആയിരുന്നു,
അതിൽ കൂടുതൽ നിന്റെ സുഹൃത്തായിരുന്നു,

92
00:07:06,135 --> 00:07:08,804
ഭാവിയുടെ, സാധ്യമായ
എല്ലാ ഭാവിയുടെയും അറിവുള്ളവൾ.

93
00:07:08,804 --> 00:07:10,722
ഞാൻ പ്രവചനങ്ങളിൽ ആശ്രയിക്കുന്നില്ല.

94
00:07:10,806 --> 00:07:11,974
ഇനി വിശ്വസിച്ചാലും,

95
00:07:11,974 --> 00:07:15,018
അവൾ പറഞ്ഞതിനെ വ്യാഖ്യാനിക്കാൻ
നിരവധി മാർഗങ്ങളുണ്ട്.

96
00:07:15,102 --> 00:07:17,563
അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് നിനക്കറിയാമെന്ന്
നീ കരുതുന്നതിനാൽ,

97
00:07:17,563 --> 00:07:19,398
നിന്നെ ബലിയാടാക്കാൻ ഞാൻ സമ്മതിക്കില്ല...

98
00:07:19,398 --> 00:07:20,899
നീ എന്നെ അനുവദിക്കില്ലേ?

99
00:07:21,900 --> 00:07:23,110
അത് നിന്റെ തീരുമാനമല്ല.

100
00:07:23,110 --> 00:07:25,070
ഇതെന്റെ ജീവിതമാണ്.

101
00:07:25,154 --> 00:07:27,406
ഞാൻ മരിക്കുമെന്ന് നീ ഭയപ്പെടുന്നത് കൊണ്ട്,

102
00:07:27,406 --> 00:07:29,867
എന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ നിന്ന് നിനക്ക്
എന്നെ തടയാൻ കഴിയില്ല.

103
00:07:29,867 --> 00:07:32,494
എന്റെ വിധി തീരുമാനിക്കേണ്ടത് നീയല്ലേ.

104
00:07:38,417 --> 00:07:39,710
എനിക്ക് മനസിലായി.

105
00:07:39,710 --> 00:07:41,545
ഇതിനുള്ള ധൈര്യം ഞാൻ നിന്നിൽ കണ്ടിട്ടുണ്ട്.

106
00:07:42,212 --> 00:07:44,423
എന്നാൽ മറ്റുള്ളവരുടെ ജീവൻ നിന്റെ കൈയിൽ അല്ല.

107
00:07:45,048 --> 00:07:47,426
അവരുടെ മരണം നിന്റെ തെറ്റല്ല.

108
00:07:47,426 --> 00:07:49,553
അങ്ങനെ ഒരു സഹചര്യം വന്നാൽ, എന്റേതുമല്ല.

109
00:07:50,721 --> 00:07:51,972
നിന്റെ അമ്മയുടെതുമല്ല.

110
00:07:52,598 --> 00:07:54,474
അതൊരു ഫാന്റസിയാണ്, ഷൗണ്- ലൂക്

111
00:07:55,225 --> 00:07:57,060
നമുക്ക് ആരെയാണ് നഷ്ടപ്പെടുന്നതെന്ന്
നിയന്ത്രിക്കാൻ കഴിയില്ല,

112
00:07:57,686 --> 00:07:59,855
നമുക്ക് സ്വയം ഒഴുവാകാനും കഴിയില്ല,
അതാണ് അതിന്റെ വേദന.

113
00:08:01,607 --> 00:08:06,653
മറ്റുള്ളവരുടെ തീരുമാനകൾ അവരുടേതാണ്,
ഇത് എന്റേതാണ്.

114
00:08:12,868 --> 00:08:14,077
എനിക്ക് സംരക്ഷണത്തിന്റെ ആവശ്യമില്ല.

115
00:08:15,579 --> 00:08:16,788
എനിക്കൊരിക്കലും ആവിശ്യം വന്നിട്ടുമില്ല.

116
00:08:22,753 --> 00:08:26,298
കമ്പ്യൂട്ടർ, പരിക്രമണ
വികേന്ദ്രതകൾ കാലിബ്രേറ്റ് ചെയ്യു.

117
00:08:27,466 --> 00:08:31,637
ഷട്ടിൽ ആർ.സി.എസ് ത്രസ്റ്ററുകളിൽ ഡ്രോൺ
ടാർഗെറ്റിങ് സംവിധാനങ്ങൾ സമന്വയിപ്പിക്കു.

118
00:08:31,637 --> 00:08:33,096
ഫ്ലൈറ്റ് പാത വിശകലനം ചെയ്തു.

119
00:08:33,180 --> 00:08:35,474
6 മുതൽ 12 വരെയുള്ള സെക്ടറുകൾക്ക്
ലോഞ്ചിംഗിന് അനുമതി ലഭിച്ചിരിക്കുന്നു.

120
00:08:36,225 --> 00:08:38,602
കംപ്യൂട്ടർ, ഡ്രോൺ ലോഞ്ച് ചെയ്യാൻ എത്ര സമയമുണ്ട്?

121
00:08:38,602 --> 00:08:41,647
നാല് മിനിറ്റ് 27 സെക്കൻഡ്.

122
00:08:42,898 --> 00:08:44,316
ഫ്ലൈറ്റ് ടെലിമെട്രി ക്രമീകരിക്കു...

123
00:08:44,316 --> 00:08:45,400
ഓഡിയോ_298188_കെ02.3

124
00:08:45,484 --> 00:08:46,485
ശ്ശെ.

125
00:08:48,362 --> 00:08:50,155
പിക്കാർഡ്, കേൾക്കുണ്ടോ? നമ്മുക്ക് തെറ്റി.

126
00:08:50,239 --> 00:08:51,323
ഡോക്ടർ സോങ്.

127
00:08:51,323 --> 00:08:52,407
സോങ് ഇവിടെ ഇല്ല.

128
00:08:53,492 --> 00:08:56,286
കാരണം അവൻ ഇവിടെയുണ്ട്, ലോഞ്ച് നടകുനടത്തിൽ.

129
00:08:57,996 --> 00:08:59,414
ദൈവമേ!

130
00:08:59,498 --> 00:09:03,335
ഈ മുഴുവൻ സാഹചര്യവും നമ്മളെസോങ്ങിൽ സോങിൽ
നിന്ന് അകറ്റി നിർത്താൻ വേണ്ടിയായിരുന്നു.

131
00:09:03,335 --> 00:09:07,172
അയാളുടെ ശബ്ദം വ്യാജമാണെങ്കിലും
ഡ്രോണുകൾ വ്യാജമല്ലെങ്കിലോ?

132
00:09:07,256 --> 00:09:11,969
ഇവിടെ നിന്ന് നാല് ഹീറ്റ് സിഗ്നേച്ചറുകൾ കിട്ടുന്നുണ്ട്.

133
00:09:20,185 --> 00:09:23,605
ലോഞ്ചിൽ അവൻ എന്ത് ചെയ്താലും, നമ്മൾ അവന്റെ
ബാക്കപ്പ് പ്ലാൻ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു.

134
00:09:25,607 --> 00:09:27,359
അയാൾക്ക് റെനെയെ കയറുന്നതിൽ
നിന്ന് തടയാൻ കഴിഞ്ഞില്ലെങ്കിൽ,

135
00:09:27,359 --> 00:09:30,153
ഡ്രോണുകൾ ഉപയോഗിച്ച് റോക്കറ്റ് തന്നെ
പുറത്തെടുക്കാനാണ് അവന്റെ പദ്ധതി.

136
00:09:30,237 --> 00:09:31,822
റാഫി, നമുക്ക് എത്ര സമയമുണ്ട്?

137
00:09:32,864 --> 00:09:35,450
- മൂന്ന് മിനിറ്റ്, 45 സെക്കൻഡ്.
- റിമോട്ട് ആക്സസ് എടുക്കാൻ പറ്റുമോ?

138
00:09:35,534 --> 00:09:36,952
സിസ്റ്റം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.

139
00:09:36,952 --> 00:09:40,956
ലാ സിറീന ഉണ്ടായിരുന്നെകിൽ തകർക്കമായിരുന്നു,
പക്ഷേ അതില്ലാതെ എനിക്ക് അവരെ തടയാൻ കഴിയില്ല.

140
00:09:42,541 --> 00:09:44,710
ഇവിടെ നിന്ന് നാല് ഹീറ്റ്
സിഗ്നേച്ചറുകൾ കിട്ടുന്നുണ്ട്.

141
00:09:44,710 --> 00:09:45,794
{\an8}മിഷൻ പേഴ്സണൽ മാത്രം

142
00:09:45,794 --> 00:09:47,713
{\an8}ഈ പോയിന്റ് കഴിഞ്ഞാൽ സുരക്ഷാ
ക്ലിയറൻസ് ആവശ്യമാണ്

143
00:09:51,216 --> 00:09:53,552
അത്യാവശ്യമല്ലാത്ത എല്ലാത്തിനും
ലോഞ്ച്പാഡ് മായ്ക്കുക...

144
00:09:53,552 --> 00:09:56,722
അവരെ വികലമാക്കിയാലോ? അവർക്ക് പറക്കാൻ
കഴിയില്ലെങ്കിൽ പിന്നെ ഷട്ടിൽ തകർക്കാൻ കഴിയില്ല.

145
00:09:56,722 --> 00:10:00,642
ഇത് നമ്മൾ കണ്ടെത്തുമെന്ന് സോങ്ങിന് അറിയാമായിരുന്നോ?
പിന്നെ എന്തിനാണ് ഒരു റെക്കോർഡിംഗ് സൃഷ്ടിക്കുന്നത്?

146
00:10:00,726 --> 00:10:03,478
നമ്മൾ അവരെ നശിപ്പിക്കാൻ ശ്രമിക്കുമെന്ന്
അവൻ കണക്കുകൂട്ടിയിട്ടുണ്ടാകും.

147
00:10:03,562 --> 00:10:04,563
ഇതാ, അത്...

148
00:10:06,148 --> 00:10:08,233
നാശം. സ്ഫോടനത്തിനായി അവൻ അവയെ
ഹാർഡ്-വയർ ചെയ്തിട്ടുണ്ട്.

149
00:10:08,317 --> 00:10:10,485
നമ്മൾ അത് തെറ്റായി ടാപ്പുചെയ്യുതാൽ പോലും,
അത് പൊട്ടിത്തെറിക്കും.

150
00:10:11,153 --> 00:10:13,113
അപ്പോൾ നീ എന്താണ് പറയുന്നത്,
അത്രയേയുള്ളോ?

151
00:10:13,697 --> 00:10:17,492
ഒരിക്കലുമല്ല. എനിക്ക് ഉപകരണങ്ങൾ വേണം.
പ്ലയർ, കത്രിക, നിന്റെ കൈയിൽ കിട്ടുന്നതെന്തും.

152
00:10:18,076 --> 00:10:22,122
അവ പ്രവർത്തനരഹിതമാക്കാൻ കഴിയില്ലായിരിക്കാം,
പക്ഷേ എനിക്ക് മാനുവൽ നിയന്ത്രണം നേടാൻ കഴിഞ്ഞേക്കും.

153
00:10:27,294 --> 00:10:30,589
ക്രാഫ്റ്റ് 2, മർദ്ദം
ഒന്നാം ഘട്ട തുരങ്കത്തിന്റെ ദൈർഘ്യം.

154
00:10:33,717 --> 00:10:38,555
നിങ്ങൾക്ക് അത് ചെയ്യാൻ വ്യക്തമാണ്. സ്ട്രിപ്പ് 1A ആണ്
ഇപ്പോൾ അടച്ചിരിക്കുന്നു. ഞങ്ങൾ ലോക്ക്ഡൗണിലാണ്...

155
00:10:38,555 --> 00:10:42,309
ഡോ. സോങ്, ഞങ്ങൾ നിങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല.
പറഞ്ഞിരുന്നെകിൽ ഒരു വിഐപി ബൂത്ത് തയ്യാറാക്കുമായിരുന്നു.

156
00:10:42,309 --> 00:10:44,519
അസംബന്ധം. ഇന്ന് ഞാൻ ഒരു വി.ഐ.പിയല്ല.

157
00:10:44,603 --> 00:10:46,897
ബഹിരാകാശയാത്രികർക്കൊപ്പം കുറച്ച് മിനിറ്റുകൾ
മാത്രമേ എനിക്ക് ആവശ്യമുള്ളൂ.

158
00:10:46,897 --> 00:10:49,858
ഭാവി സൃഷ്ടിക്കാൻ പോകുന്ന സ്ത്രീകൾക്കും
പുരുഷന്മാർക്കും കൈ കൊടുക്കണം.

159
00:10:49,858 --> 00:10:52,569
ശരി, എല്ലാ ക്വാറന്റൈൻ പ്രോട്ടോക്കോല്ലുകൾ
കൂടി... -എന്നോട് ക്ഷമിക്കൂ?

160
00:10:53,737 --> 00:10:56,990
എന്റെ സംഭാവനകൾ എനിക്ക് അഞ്ച് മിനിറ്റ് ഫേസ്
ടൈംപോലും അനുവദിക്കുന്നില്ലേ?

161
00:10:57,866 --> 00:10:59,159
തീർച്ചയായും.

162
00:10:59,159 --> 00:11:00,869
അവർ പോകാൻ തയ്യാറെടുക്കുകയാണ്.

163
00:11:01,870 --> 00:11:02,871
ശരി.

164
00:11:13,715 --> 00:11:16,093
യൂറോപ്പ -
റെനെ പിക്കാർഡ്

165
00:11:19,221 --> 00:11:20,555
ദൈവമേ.

166
00:11:21,098 --> 00:11:22,307
അതു സംഭവിക്കുകയാണ്...

167
00:11:24,810 --> 00:11:26,478
ഞാൻ ശരിക്കും തയ്യാറാണ്.

168
00:11:27,187 --> 00:11:30,982
യൂറോപ്പ മിഷൻ ലോഞ്ച് ടി-മൈനസ്
60 മിനിറ്റിനുള്ളിൽ ആരംഭിക്കും.

169
00:11:33,777 --> 00:11:35,112
നിങ്ങൾ ആരാണ്?

170
00:11:35,112 --> 00:11:36,196
മായ എവിടെ?

171
00:11:37,280 --> 00:11:38,824
മായയ്ക്ക് സുഖമില്ലായിരുന്നു.

172
00:11:38,824 --> 00:11:41,827
എല്ലാവര്ക്കും അവസരങ്ങൾ എടുക്കാൻ പേടിയാണ്,
അത്കൊണ്ട്...

173
00:11:41,827 --> 00:11:45,497
എനിക്ക് എല്ലാ ഇവിടെയുള്ള എല്ലാവരെയും അറിയാം,
സ്യൂട്ട്-അപ്പ് ക്രൂവിനെയടക്കം.

174
00:11:45,497 --> 00:11:46,998
നിങ്ങൾ അവരിൽ ഒരാളല്ല.

175
00:11:48,291 --> 00:11:50,377
നിങ്ങൾ എന്തിനാണ് മായയുടെ യൂണിഫോം ധരിച്ചിരിക്കുന്നത്?

176
00:11:58,468 --> 00:12:01,763
ഇതാണാ ദിവസമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
ചരിത്ര പ്രധാനമുള്ള ആ ദിവസം.

177
00:12:01,847 --> 00:12:04,349
- ഈ ദിവസം കാണുമെന്ന് ഞാൻ കരുതിയിരുന്നില്ല.
- ഇല്ലേ?

178
00:12:05,225 --> 00:12:06,768
എത്ര മോശമായ മനോഭാവം.

179
00:12:06,852 --> 00:12:11,940
അതൊരിക്കലും യാഥാർത്ഥ്യമാകുമെന്ന് തോന്നിയില്ല
എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്.

180
00:12:11,940 --> 00:12:13,900
നിനക്കറിയാമോ, നിങ്ങൾ അനാദരവുള്ള ഒരാളാണ്.

181
00:12:15,318 --> 00:12:17,112
നിന്നെ ഇവിടെത്തന്നെ ഉപേക്ഷിക്കാൻ
ഞാൻ ആഗ്രഹിക്കുന്നു.

182
00:12:19,239 --> 00:12:20,657
ഞാൻ നിന്നെ ഇവിടെ തന്നെ ഉപേക്ഷിക്കുന്ന.

183
00:12:23,076 --> 00:12:24,369
നിങ്ങൾ ആരാണ്?

184
00:12:26,621 --> 00:12:29,708
ഞാൻ നിങ്ങളെ ഇതിന് മുമ്പ്
എവിടെയോ കണ്ടിട്ടുണ്ട്.

185
00:12:29,708 --> 00:12:33,795
റെനേ, ഞാൻ പറയുന്നത് നീ കേൾക്കണം,
അല്ലെങ്കിൽ നിന്റെ ജീവൻ വലിയ അപകടത്തിലാകും.

186
00:12:37,299 --> 00:12:40,677
നിന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ
നീ ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ,

187
00:12:40,677 --> 00:12:43,889
നീ അവളുടെ ശവപ്പെട്ടിയിൽ ഒരു ചെറിയ
ബഹിരാകാശ കപ്പലിന്റെ പ്രതിമ വെച്ചു.

188
00:12:43,889 --> 00:12:46,183
കാരണം, ഇന്നും,

189
00:12:46,183 --> 00:12:49,603
നീ വളരെ ദൂരം പറന്നാൽ,
അവളെ കണ്ടെത്തുമെന്ന് നീ കരുതുന്നു.

190
00:13:02,866 --> 00:13:04,326
നിനക്ക് എന്നെ അറിയാം.

191
00:13:05,619 --> 00:13:08,788
ഞാൻ അത് മറയ്ക്കാൻ ശ്രമിച്ചു,
പക്ഷേ എനിക്ക് കഴിഞ്ഞില്ല.

192
00:13:14,628 --> 00:13:16,922
{\an8}പല്ലിഡ് മാൻ

193
00:13:23,512 --> 00:13:26,223
ഞാൻ ഇത് നിനക്ക് വളരെ കാലം മുന്നേ തന്നതാണ്.

194
00:13:27,015 --> 00:13:30,143
ആ സമയം നിങ്ങളുടെ ചെറിയ ഷിപ്പ് മാർത്തയുടെ
മുന്തിരിത്തോട്ടത്തിൽ നിന്ന് മറിയുകയായിരുന്നു.

195
00:13:30,852 --> 00:13:32,062
നീ ഓർക്കുന്നുണ്ടോ?

196
00:13:33,939 --> 00:13:36,316
അപ്പോ നിനക്ക് എത്ര വയ്യസുണ്ടായിരുന്നു, പത്ത്?

197
00:13:38,527 --> 00:13:41,571
രണ്ട് രാത്രികൾ മുമ്പ് ഗാലയിൽ,
ഒരു ഡസൻ മറ്റ് കാഴ്ചകൾക്കൊപ്പം.

198
00:13:43,114 --> 00:13:45,367
ഒരുപക്ഷെ എനിക്ക് സഹായിക്കാൻ കഴിഞ്ഞില്ലായിരിക്കാം.

199
00:13:45,951 --> 00:13:47,702
അതാണ് ഞാൻ എന്നോട് തന്നെ പറയുന്നത്.

200
00:13:49,579 --> 00:13:52,749
പക്ഷെ സത്യത്തിൽ, എന്റെ ഒരു ഭാഗം
നീ എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു.

201
00:13:53,667 --> 00:13:55,335
ഞാൻ അവിടെ ഉണ്ടായിരുന്നു എന്നറിയാൻ.

202
00:13:58,296 --> 00:14:00,674
നിനക്ക് ഒരു കാവൽ മാലാഖ ഉണ്ടെന്ന്
നീ എപ്പോഴും പറയുമായിരുന്നു.

203
00:14:00,674 --> 00:14:02,342
പിന്നെ നീ പറഞ്ഞത് ശരിയായിരുന്നു.

204
00:14:02,342 --> 00:14:05,011
പക്ഷെ,ആ മാലാഖയുടെ ഭാഗം ഒഴിച്ച്.

205
00:14:05,095 --> 00:14:08,014
ഇത് ഞാനാണ്.

206
00:14:12,269 --> 00:14:13,603
- ഇപ്പോൾ എങ്ങനെയുണ്ട്?
- സിഗ്നലില്ല.

207
00:14:13,687 --> 00:14:14,729
ഒരുപക്ഷേ നമുക്ക് മറികടക്കാൻ കഴിഞ്ഞേക്കാം...

208
00:14:14,813 --> 00:14:18,024
ഡ്രോൺ അപ്ലിങ്ക് പൂർത്തിയായി.
പ്രാഥമിക ആക്ടിവേഷൻ ആരംഭിച്ചു.

209
00:14:20,443 --> 00:14:21,444
നമ്മൾ വളരെ വൈകി.

210
00:14:21,528 --> 00:14:23,947
ഒറ്റയടിക്ക് നിർത്താതിരിക്കാൻ
അവൻ വിക്ഷേപണങ്ങൾ സ്തംഭിപ്പിച്ചു.

211
00:14:27,325 --> 00:14:28,285
ലോഞ്ച് - റെഡി

212
00:14:28,285 --> 00:14:30,245
റാഫി, മാനുവൽ നിയന്ത്രണം എനിക്ക് തരാമോ?

213
00:14:30,245 --> 00:14:32,539
അതെ, പക്ഷേ എനിക്ക് അതിന്റെ സബ്റൂട്ടീനുകൾ
ഹാർഡ്വയർ ചെയ്യേണ്ടതുണ്ട്.

214
00:14:33,582 --> 00:14:36,126
റാഫി, നീ ചെയ്യുന്നത് എന്താണെകിലും അത് വേഗം ചെയ്യ്.

215
00:14:36,126 --> 00:14:37,085
മാനുവൽ ഓവർറൈഡ്
ലോക്ക് ചെയ്തു

216
00:14:37,085 --> 00:14:39,212
സിസ്റ്റം അസാധുവാക്കാൻ
എനിക്ക് കൂടുതൽ സമയം ആവശ്യമാണ്.

217
00:14:48,263 --> 00:14:52,642
റെനെ, നിന്നെ ആ ഷിപ്പിൽ കയറ്റുക
എന്നത് മാത്രമാണ് ഞാൻ ചെയ്യേണ്ടത്.

218
00:14:52,726 --> 00:14:56,062
എനിക്കൊരു ഊഹം ഉണ്ട്.
അത് ശരിയാണോ എന്ന് എനിക്ക് ഉറപ്പില്ല,

219
00:14:56,146 --> 00:14:59,608
എന്നാൽ ഇപ്പോൾ നിന്റെ ജീവൻ എന്നെ
വിശ്വസിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

220
00:15:02,444 --> 00:15:03,445
അത് ചെയ്യാമോ?

221
00:15:05,697 --> 00:15:06,698
ദയവായി.

222
00:15:14,789 --> 00:15:16,291
മിസ്റ്റർ സോങ്, ദൈവത്തിന് നന്ദി.

223
00:15:16,291 --> 00:15:18,918
ഈ സ്ത്രീ, ബഹിരാകാശത്ത് നിന്നുള്ള
എന്റെ ഗാർഡിയനാണെന്ന് പറയുന്നു.

224
00:15:19,002 --> 00:15:20,754
ഒന്നുമില്ല. ഒരു കുഴപ്പവുമില്ല.

225
00:15:20,754 --> 00:15:22,756
ഞാൻ ഒരാളെ വിളിക്കാം. എനിക്കൊപ്പം വരൂ.

226
00:15:25,050 --> 00:15:26,718
ശ്ശെ സോങ്.

227
00:15:27,636 --> 00:15:28,678
മാനുവൽ ഓവർറൈഡ്
സജീവമായിരിക്കുന്നു.

228
00:15:30,263 --> 00:15:32,766
എനിക്ക് പൂർണ്ണ നിയന്ത്രണം ലഭിച്ചിരിക്കുന്നു.

229
00:15:37,103 --> 00:15:38,938
റിയോസ്, ആ ഡ്രോണുകൾ നശിപ്പിക്കു.

230
00:15:41,524 --> 00:15:43,693
സ്യൂട്ട് അപ്പ് റൂമിലേക്ക് വരൂ.

231
00:15:46,488 --> 00:15:47,822
- നീ എന്താണ്...
- പേടിക്കേണ്ട.

232
00:15:47,906 --> 00:15:49,157
ഇത് അധിക നേരം ഉണ്ടാകില്ല.

233
00:15:49,949 --> 00:15:54,496
ഈ ന്യൂറോടോക്സിൻ വേഗതയുള്ളതാണ്...

234
00:15:55,705 --> 00:15:56,998
മാരകവും...

235
00:15:57,749 --> 00:16:01,211
നീ ഭാവി സൃഷ്ടിക്കാൻ പോകുകയാണെന്ന് തോന്നുന്നു.

236
00:16:07,300 --> 00:16:09,803
ഷാംഗോ ആന്തരിക ശക്തിയിലേക്ക്
കൈമാറ്റം ചെയ്യുന്നു.

237
00:16:13,223 --> 00:16:14,224
വരൂ, റിയോസ്.

238
00:16:14,224 --> 00:16:16,309
ഈ അനലോഗ് നിയന്ത്രണങ്ങൾ സഹായകരമല്ല.

239
00:16:16,393 --> 00:16:19,145
കെട്ടിടം 6

240
00:16:23,983 --> 00:16:25,443
പിക്കാർഡ്

241
00:16:25,527 --> 00:16:27,612
വേഗമാകട്ടെ. വേഗമാകട്ടെ.

242
00:16:39,499 --> 00:16:40,500
ഹാ!

243
00:16:40,500 --> 00:16:44,045
എല്ലാ ഡ്രോണുകളും നശിപ്പിച്ചു.
സ്ട്രൈക്ക് സീക്വൻസ് റദ്ദാക്കി.

244
00:16:51,594 --> 00:16:53,930
നിന്റെ കൈയിൽ സഹായകരമായ എന്തെങ്കിലും
ഉണ്ടായിരിക്കണം. അല്ലെ മെഡ്-ടെക്.

245
00:16:53,930 --> 00:16:55,724
ഇത് ഒരുപാട് വൈകിപ്പോയി, ഷൗണ്- ലൂക്.

246
00:16:56,558 --> 00:16:57,684
നമ്മുക് രണ്ടുപേർക്കും അറിയാം.

247
00:17:00,854 --> 00:17:02,188
എനിക്ക് കാണണം.

248
00:17:02,272 --> 00:17:03,690
വരൂ.

249
00:17:14,576 --> 00:17:15,577
മുകളില്ലേക്ക് നോക്ക്.

250
00:17:19,497 --> 00:17:20,498
മുകളില്ലേക്ക് നോക്ക്.

251
00:17:29,048 --> 00:17:30,467
നീ ഓഫാണ്.

252
00:17:32,343 --> 00:17:33,595
ടാലിൻ.

253
00:17:35,680 --> 00:17:37,766
എനിക്കിപ്പോൾ ഒരു കാര്യം അറിയാം.

254
00:17:39,476 --> 00:17:41,352
നമ്മൾ സൂക്ഷിക്കുന്ന രഹസ്യങ്ങൾ.

255
00:17:41,436 --> 00:17:44,272
നമ്മൾ സ്നേഹിക്കുന്ന ഒരാളോട് ഒരിക്കലും
അത് പറയത്തിന്റെ കാരണങ്ങളും.

256
00:17:45,398 --> 00:17:46,483
അതിലൊന്നും ഒരുകാര്യവുമില്ല.

257
00:17:47,317 --> 00:17:48,318
ടാലിൻ...

258
00:17:50,069 --> 00:17:51,404
എന്നോട് ക്ഷമിക്കു.

259
00:17:52,238 --> 00:17:53,990
സ്വീറ് പിസാർഡ്.

260
00:17:53,990 --> 00:17:56,701
നിന്റെ കുറ്റബോധം ഇതിനകം
ഒരുപാട് ഗ്രഹങ്ങളെ രക്ഷിച്ചിരിക്കണം.

261
00:17:58,244 --> 00:18:01,664
എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങൾ
പക്ഷെ നിനക്ക് വേണ്ട ഒരെണ്ണം ഒഴിച്ച്.

262
00:18:02,582 --> 00:18:04,209
എനിക്ക് ഇത് അവളോട് പറയണം.

263
00:18:05,502 --> 00:18:07,420
ഒരുപക്ഷേ അവൾ എന്നെ ഓർക്കുമായിരിക്കും

264
00:18:09,214 --> 00:18:11,758
അവൾ എല്ലാത്തിനും
വിലയുള്ളവളാണെന്ന് മനസിലാകുമായിരിക്കും.

265
00:18:15,094 --> 00:18:17,514
അത് അവൾക്ക് നൽകാൻ നീ എന്നെ സഹായിച്ചു.

266
00:18:19,808 --> 00:18:21,392
സ്വയം മോചിപ്പിക്കു,

267
00:18:22,060 --> 00:18:25,396
അല്ലെങ്കിൽ രക്ഷിക്കപ്പെടാതെ അവശേഷിക്കുന്ന
ഒരേയൊരു ജീവൻ നിന്റെതായിരിക്കും.

268
00:18:31,903 --> 00:18:33,071
അവളുടെ കണ്ണുകൾ.

269
00:18:34,614 --> 00:18:36,199
അവ അതിസുന്ദരമായിരുന്നു.

270
00:19:16,698 --> 00:19:18,867
മിഷൻ സ്പെഷ്യലിസ്റ്റ് ഡോ. റെനെ
പിക്കാർഡുമായി നമ്മൾ ചെക്ക് ഇൻ ചെയ്യുമ്പോളേക്കും

271
00:19:18,867 --> 00:19:22,871
ഷാംഗോ തെർമോസ്ഫിയർ കടന്നിരുന്നു.

272
00:19:22,871 --> 00:19:24,706
റെനെ, അവിടുന്ന് കാഴ്ചകൾ എങ്ങനെയുണ്ട്?

273
00:19:24,706 --> 00:19:28,501
ഡൈനാമിക് പ്രഷർ കുറയുന്നു,
എല്ലാ സിസ്റ്റങ്ങളും സാധാരണമാണ്.

274
00:19:28,585 --> 00:19:31,504
നമുക്കു മുമ്പേ വന്നവരുടെ ചിറകിലേറി

275
00:19:31,588 --> 00:19:34,132
ദൗത്യവുമായി ബോർഡിൽ
സ്പെഷ്യലിസ്റ്റ് ഡോ. റെനെ പിക്കാർഡ്

276
00:19:34,132 --> 00:19:36,050
നാം പറന്ന് അകന്നിരിക്കുന്നു.

277
00:19:37,760 --> 00:19:39,470
യൂറോപ്പ, ഇതാ ഞങ്ങൾ വരുന്നു.

278
00:19:39,554 --> 00:19:43,808
ഞങ്ങളുടെ എല്ലാവരുടെയും പേരിൽ,
നിങ്ങൾക്കും മുഴുവൻ സംഘത്തിനും, ഗോഡ്സ്പീഡ്.

279
00:19:43,892 --> 00:19:47,145
ഒന്ന് പോകാമോ. ഗോഡ്സ്പീഡ്.

280
00:20:07,457 --> 00:20:08,458
എന്ത്

281
00:20:15,590 --> 00:20:20,720
ഇല്ല, ഇല്ല, ഇല്ല, ഇല്ല. ദൈവമേ!

282
00:20:29,687 --> 00:20:31,481
ഒരു പുസ്തകം തുറക്കുക

283
00:20:32,899 --> 00:20:34,233
ഹേയ്, ഡാഡ്.

284
00:20:35,777 --> 00:20:36,778
കോറെ.

285
00:20:38,279 --> 00:20:39,364
ദയവായി.

286
00:20:40,698 --> 00:20:42,116
നീ എന്താണ് ചെയ്തത്?

287
00:20:42,200 --> 00:20:43,743
ഒരു പുതിയ ഭാവി ഉണ്ടാക്കി.

288
00:20:43,743 --> 00:20:46,287
നമ്മുക് രണ്ടുപേർക്കും വേണ്ടി.

289
00:20:46,371 --> 00:20:48,748
ഇത് എന്റെ സഹോദരിമാർക്ക് വേണ്ടിയാണ്

290
00:20:48,748 --> 00:20:51,834
100% ഫയൽ ഡിലീഷൻ സ്ഥിരീകരിച്ചിരിക്കുന്നു.

291
00:20:52,752 --> 00:20:55,838
വ്യാപകമായ സിസ്റ്റം ശുദ്ധീകരണം പൂർത്തിയായി.

292
00:21:02,845 --> 00:21:04,514
രഹസ്യാത്മകം

293
00:21:12,647 --> 00:21:19,195
{\an8}പ്രോജക്റ്റ് ഖാൻ
രഹസ്യ ഫണ്ടിംഗ് റിപ്പോർട്ട്

294
00:21:31,332 --> 00:21:33,126
അടുത്തത് എന്താണെന്ന് ജിജ്ഞാസയുണ്ടോ?
കാണുക, നിരീക്ഷിക്കുക.

295
00:21:33,126 --> 00:21:35,795
അപാർട്മെന്റ് 305, 460 ലൗറി അവന്യൂ,
ലോസ് ഏഞ്ചൽസ്, സിഎ

296
00:21:56,733 --> 00:21:59,402
ദൈവമാണ്, ഇത് നിന്റെ മറ്റൊരു കളിയാണെങ്കിൽ,
ക്യു...

297
00:21:59,402 --> 00:22:01,446
അല്ല.അല്ല. അല്ല.

298
00:22:01,446 --> 00:22:04,240
എനിക്ക് നിനക്ക് ഉറപ്പ് നൽകാൻ കഴിയും,
ഞങ്ങൾ വളരെ വ്യത്യസ്തരാണ്.

299
00:22:06,200 --> 00:22:07,535
ഹലോ, കോറെ.

300
00:22:08,745 --> 00:22:09,912
പിന്നെ നിങ്ങള്...

301
00:22:10,705 --> 00:22:14,125
അതൊരു ദീർഘവും സങ്കീർണ്ണവുമായ ഒരു കഥയാണ്.

302
00:22:15,251 --> 00:22:17,128
സത്യം പറഞ്ഞാൽ, എനിക്ക് വേറെ പണിയൊന്നുമില്ല.

303
00:22:17,712 --> 00:22:18,796
ശരി.

304
00:22:19,380 --> 00:22:22,258
വളരെക്കാലം മുമ്പ് ഞാൻ വെസ്ലി ക്രഷർ
എന്നാണ് അറിയപ്പെട്ടിരുന്നത്.

305
00:22:22,759 --> 00:22:25,887
എന്നാൽ ഇപ്പോൾ ഞാൻ സ്പേസിന്റെയും
സമയത്തിന്റെയും സഞ്ചാരിയാണ്.

306
00:22:29,682 --> 00:22:30,933
നിങ്ങൾ തമാശ പറയുകയാണ്, അല്ലേ?

307
00:22:31,017 --> 00:22:32,435
അവസാനമായി ഞാൻ ഒരു തമാശ പറഞ്ഞപ്പോൾ,

308
00:22:32,435 --> 00:22:35,480
ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്
ഞാൻ അശ്രദ്ധമായി മാറ്റിയത്,

309
00:22:35,480 --> 00:22:38,524
അതിനാൽ തെറ്റിദ്ധരിപിക്കാതെയിരിക്കാൻ
ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.

310
00:22:39,942 --> 00:22:41,110
അത് ഒരുപാടാണ്.

311
00:22:41,194 --> 00:22:42,820
നിനക്കൊന്നും അറിയില്ല.

312
00:22:43,446 --> 00:22:45,156
ഞാനും എന്റെ സഹപ്രവർത്തകരും,

313
00:22:45,156 --> 00:22:50,203
സമയത്തിന്റെ ശരിയായ ഒഴുക്ക് ഉറപ്പാക്കാൻ ഞങ്ങൾ
സൂപ്പർവൈസർമാരെ അയയ്ക്കും.

314
00:22:50,203 --> 00:22:55,041
അത്കൊണ്ട് പ്രപഞ്ചം അടിസ്ഥാനപരമായി
ഒരു മഹത്തായ ടേപ്പ്സ്ട്രിയാണ്.

315
00:22:55,041 --> 00:23:00,880
അത് കുറ്റമറ്റതാണ്. അത് ദുർബലമാണ്.
അത് വിശിഷ്ടമാണ്.

316
00:23:00,880 --> 00:23:07,220
എന്നിട്ടും അത് എങ്ങനെയെങ്കിലും സമ്പൂർണ ഉന്മൂലനത്തിൽ
നിന്ന് ഒരു നൂലിട വ്യത്യാസത്തിലാണ് രക്ഷപ്പെടുന്നത്.

317
00:23:08,054 --> 00:23:10,515
ഒരു നക്ഷത്രം ജനിച്ചു, പക്ഷേ ഒരു ഷിപ്പ് നഷ്ടപ്പെട്ടു.

318
00:23:10,515 --> 00:23:14,644
ഒരു പുതിയ സ്പീഷീസ് വളർന്ന് വരുന്നു,
എന്നാൽ ഒരു നാഗരികത നശിച്ചു.

319
00:23:14,644 --> 00:23:18,815
എപ്പോൾ ഇടപെടണം അറിയുക,
അതാണ് തന്ത്രപ്രധാനമായ ഭാഗം.

320
00:23:20,608 --> 00:23:24,654
അതിനാൽ ഞാനും എന്റെ സഹപ്രവർത്തകരും,
ഞങ്ങൾ നിരീക്ഷിക്കും.

321
00:23:25,404 --> 00:23:27,907
ഞങ്ങൾ എല്ലാം സംരക്ഷിക്കുന്നു.

322
00:23:29,784 --> 00:23:30,785
അത് ഒരു വലിയ ജോലിയാണ്.

323
00:23:31,452 --> 00:23:32,829
അതെ ഒന്നും പറയണ്ട.

324
00:23:32,829 --> 00:23:35,706
രണ്ട് വഴികളാണ് നിന്റെ മുന്നിലുള്ളത്.

325
00:23:35,790 --> 00:23:39,710
ആദ്യത്തേത് തികച്ചും സാധാരണ
ജീവിതത്തിലേക്ക് നയിക്കുന്നു.

326
00:23:39,794 --> 00:23:42,296
നിൽക്കു,
ഇതൊരു റിക്രൂട്ട്മെന്റ് പ്രസംഗമാണോ?

327
00:23:42,380 --> 00:23:43,589
ഞാൻ പറഞ്ഞ് തീർന്നില്ല.

328
00:23:43,673 --> 00:23:48,553
രണ്ടാമത്തേത്, ആ പാത മറ്റെല്ലാ
കാര്യങ്ങളിലേക്കും നയിക്കുന്നതും.

329
00:23:48,553 --> 00:23:52,682
നിന്റെ ജീവിത ലക്ഷ്യവും അർത്ഥവും
കണ്ടെത്താൻ ഇത് ഒരു അവസരമാണ്.

330
00:23:54,392 --> 00:23:56,978
എന്നാൽ നിന്റെ സുരക്ഷ എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല.

331
00:23:59,355 --> 00:24:02,358
ശരി. അത്രയേയുള്ളൂ.
അതായിരുന്നു റിക്രൂട്ട്മെന്റ് പ്രസംഗം.

332
00:24:09,448 --> 00:24:10,867
ഞാൻ ഒരിക്കലും സുരക്ഷിതയായിരുന്നില്ല.

333
00:24:13,327 --> 00:24:14,787
ട്രാവലേഴ്സിലേക്ക് സ്വാഗതം.

334
00:24:36,017 --> 00:24:37,018
നിങ്ങൾ എവിടെ പോകുന്നു?

335
00:24:37,018 --> 00:24:39,979
ഒരു ട്രൈകോർഡർ, രണ്ട് കോംബാഡ്ജുകൾ,
ഒരു തകർന്ന ഫേസർ.

336
00:24:39,979 --> 00:24:43,232
അത്രയേയുള്ളൂ എന്ന് ഞാൻ കരുതുന്നു.
എനിക്ക് കണ്ടെത്താൻ കഴിയുന്നതെല്ലാം.

337
00:24:43,316 --> 00:24:46,402
- അതിനാൽ ഇത് പ്രവർത്തിക്കുന്നുണ്ടോയെന്ന് നമുക്കറിയില്ല.
- അവ ചെയ്യും. അതു ചെയ്തേ പറ്റു.

338
00:24:46,402 --> 00:24:47,695
ഇപ്പോ, അതുമാത്രമാണ് വഴി

339
00:24:47,695 --> 00:24:50,740
ഇനി ഒരിക്കലും കാണാൻ പറ്റാത്ത ആൾക്കാരെ
ഇനി പരിചയപെടാത്തത് തന്നെയാണ് നല്ലത്.

340
00:24:50,740 --> 00:24:53,075
ശരിയാണ്. നമ്മൾ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്.

341
00:24:53,659 --> 00:24:56,120
അപ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്? ഞാൻ
ഉദ്ദേശിക്കുന്നത്, പണം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

342
00:24:56,204 --> 00:24:57,705
എൽ. എ-യിലേക്ക് വരൂ.

343
00:24:57,705 --> 00:24:59,457
അത് അൽപ്പം ധാർഷ്ട്യമാണ്, അല്ലേ?

344
00:24:59,457 --> 00:25:01,250
ഞാൻ ആദ്യം ചോദിക്കണം എന്ന് കരുതുന്നു.

345
00:25:01,334 --> 00:25:05,254
ഹേയ്, ക്രിസ്, ഞങ്ങൾ പുറത്ത് ഒരു വയലിൽ കണ്ടെത്തിയ
ഈ അടിപൊളി കല്ലുകൾ കണ്ടോ.

346
00:25:05,338 --> 00:25:08,341
വൗ. അടിപൊളി.
ഇവ വളരെ പഴയ കല്ലുകളാണെല്ലോ.

347
00:25:08,341 --> 00:25:10,843
റിയോസിനെ ഇത്രയും സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല.

348
00:25:12,303 --> 00:25:13,846
ഇത് നിനക്ക് കുഴപ്പമൊന്നുമില്ലലോ.

349
00:25:15,556 --> 00:25:17,308
ഇല്ല ഒട്ടുമില്ല.

350
00:25:19,685 --> 00:25:22,730
ഹേയ്, നിന്റെ ബോർഗ് ഓർമകളിൽ
നിന്ന് ഓടുന്നത് കഴിഞ്ഞാൽ,

351
00:25:22,730 --> 00:25:24,815
"ദൈവമേ," എന്ന് നീ പെട്ടെന്ന്
ചിന്തിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

352
00:25:24,899 --> 00:25:28,069
കാരണം നീ ഉണർന്നിരിക്കുന്ന ഓരോ
നിമിഷവും റാഫിക്കൊപ്പം ചെലവഴിക്കാൻ പോവുകയാണ്.

353
00:25:28,069 --> 00:25:29,946
കാരണത്തെ
എനിക്ക് തോന്നുന്നു,

354
00:25:29,946 --> 00:25:33,866
ഒരു മാറ്റത്തിനായി എന്നിൽ ശ്രദ്ധ
കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു.

355
00:25:33,950 --> 00:25:38,412
ഇത് അത്ര മോശമല്ലെന്ന് എനിക്ക് തിന്നുന്നു,

356
00:25:38,496 --> 00:25:40,456
അതാണ് നിന്റെ പ്ലാന്നെകിൽ...

357
00:25:51,092 --> 00:25:54,303
അപ്പോൾ, എന്താണ് അതിന്റെ അർഥം?

358
00:25:54,887 --> 00:25:56,973
ദൈവമേ, റാഫി.
അതിനെ ശ്വസിക്കാൻ അനുവദിക്കു.

359
00:25:56,973 --> 00:25:58,349
ഞാൻ... ശരി... ഞാൻ വെറുതെ...

360
00:26:01,769 --> 00:26:04,563
ജെ.എൽ എവിടെ പോയി?

361
00:26:49,692 --> 00:26:50,693
ബ്രാവോ.

362
00:26:52,486 --> 00:26:58,159
ഭാവിയിൽ നീയെന്ന
കൊച്ചുകുട്ടിക്കായി മാറ്റിവെച്ച വിധി.

363
00:27:14,759 --> 00:27:17,178
നീ അത് നശിപ്പിക്കാൻ ആലോചിച്ചു, അല്ലേ?

364
00:27:19,430 --> 00:27:20,598
ശരി, ഞാൻ ചോദിക്കട്ടെ.

365
00:27:21,390 --> 00:27:26,145
ആ താക്കോൽ ആൺകുട്ടിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ,
അവൻ അമ്മയോടൊപ്പം വളരുമോ?

366
00:27:26,145 --> 00:27:29,148
ആ നാണക്കേട് പെട്ടെന്ന് മാറുമോ?

367
00:27:33,527 --> 00:27:36,947
എന്നാൽ നീ വിധി നിങ്ങൾ അംഗീകരിച്ചതല്ലേ.
നിന്നെ സ്വയം അംഗീകരിച്ചതല്ലേ.

368
00:27:37,490 --> 00:27:39,742
നീ ഇപ്പോളുള്ള ഷൗണ്...ലുക്കിനെ
തന്നെയാണ് തിരഞ്ഞെടുത്തത്.

369
00:27:40,534 --> 00:27:42,870
നീ സ്വയം മോചിപ്പിച്ചു.

370
00:27:44,246 --> 00:27:46,082
നീ അവനെ തിരഞ്ഞെടുത്തതിനാൽ,

371
00:27:46,082 --> 00:27:49,668
ഒരുപക്ഷേ അവൻ ഇപ്പോൾ മറ്റൊരാൾക്ക്
തിരഞ്ഞെടുക്കാൻ യോഗ്യനായിരിക്കും.

372
00:27:49,752 --> 00:27:54,799
ഒരുപക്ഷേ ഇത്തവണ, നീ അവനെ
സ്നേഹിക്കപ്പെടാനുള്ള അവസരം പോലും നൽകും.

373
00:27:58,010 --> 00:28:00,805
ഇത് പ്രായശ്ചിത്തത്തിന്റെ കാര്യമാണെന്ന്
ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഷൗണ്- ലൂക്

374
00:28:02,807 --> 00:28:03,933
നിന്റേത്.

375
00:28:05,893 --> 00:28:06,977
എന്തിന്?

376
00:28:07,061 --> 00:28:09,855
അതെ, അതാണ് ശാശ്വതമായ ചോദ്യം, അല്ലെ?

377
00:28:11,023 --> 00:28:12,775
സ്വയം അറിയു.

378
00:28:12,775 --> 00:28:16,487
ഒരുപാട് നഷ്ടം സംഭവിച്ചു, ഒരുപാട് മരണങ്ങൾ.

379
00:28:16,487 --> 00:28:17,738
എന്നാൽ നീ അതെല്ലാം ശരിയാക്കി.

380
00:28:17,822 --> 00:28:19,198
എൽനോർ, ടാലിൻ.

381
00:28:19,198 --> 00:28:21,325
അതെ, ഒരുപക്ഷേ എല്ലാം ആയിരിക്കില്ല.

382
00:28:21,409 --> 00:28:23,619
എന്നാൽ ടാലിൻ എല്ലാ ടൈംലൈനിലും മരിക്കുന്നു.

383
00:28:23,619 --> 00:28:25,955
എന്നാൽ ടാലിൻ എല്ലാ ടൈംലൈനിലും മരിക്കാറുണ്ട്.

384
00:28:28,833 --> 00:28:32,878
ഒരിക്കൽ കൂടി ഞാൻ ചോദിക്കുന്നു. എന്തിന്?

385
00:28:32,962 --> 00:28:35,798
വാചകം പൂർത്തിയാക്കുക.

386
00:28:38,008 --> 00:28:39,260
ഞാൻ.

387
00:28:42,096 --> 00:28:44,140
തുടക്കം മുതൽ,

388
00:28:45,307 --> 00:28:47,435
30 വർഷത്തിലേറെയായി,

389
00:28:48,769 --> 00:28:50,146
ഞാൻ തന്നെ എന്തിന്?

390
00:28:53,691 --> 00:28:56,444
ഞാൻ മുന്നോട്ട് പോവുകയാണ്.

391
00:28:58,237 --> 00:29:00,072
നിന്റെ ഭാഷയിൽ പറഞ്ഞാൽ, ഞാൻ മരിക്കുകയാണ്.

392
00:29:00,156 --> 00:29:01,240
അതെ, എനിക്കറിയാം.

393
00:29:01,240 --> 00:29:02,324
ഒറ്റയ്ക്ക്.

394
00:29:03,325 --> 00:29:05,661
ഞാൻ ഒറ്റയ്ക്ക് മരിക്കുകയാണ്.

395
00:29:08,956 --> 00:29:11,125
നിനക്കും അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

396
00:29:13,711 --> 00:29:14,879
മനുഷ്യർ.

397
00:29:14,879 --> 00:29:20,092
നിങ്ങളുടെ സങ്കടങ്ങൾ, നിങ്ങളുടെ വേദനകൾ
കഴിഞ്ഞുപോയ നിമിഷങ്ങളിൽ നിങ്ങളെ പിടിച്ച നിർത്തുന്നു.

398
00:29:20,176 --> 00:29:23,387
ചിറകുകൾ പിൻ ചെയ്യപ്പെട്ട
ചിത്രശലഭങ്ങളെപ്പോലെയാണ് നിങ്ങൾ.

399
00:29:23,971 --> 00:29:25,222
എന്റെ പഴയ സുഹൃത്തേ,

400
00:29:25,806 --> 00:29:29,727
എപ്പോളും സ്കെൽട്ടൻ കീ തെറ്റായി തിരിക്കുന്ന ആൺകുട്ടി,

401
00:29:29,727 --> 00:29:31,979
പ്രപഞ്ചത്തെയും സ്വന്തം ഹൃദയത്തെയും തകർത്തു.

402
00:29:31,979 --> 00:29:33,314
ഇനി വേണ്ട.

403
00:29:33,898 --> 00:29:37,276
നീ ഇപ്പോൾ ഭൂതകാലത്തിൽ നിന്ന്
സ്വതന്ത്രനാണ്...

404
00:29:37,276 --> 00:29:39,028
ഞാൻ പോകുമ്പോൾ

405
00:29:40,112 --> 00:29:41,822
ഞാൻ നിങ്ങളെ സ്വതന്ത്രനാക്കുന്നു.

406
00:29:44,033 --> 00:29:49,079
അത്കൊണ്ട് എന്താണ് കാര്യം

407
00:29:51,707 --> 00:29:56,253
എന്റെ ആവശ്യമുള്ളത് എന്തെങ്കിലും സംഭവിക്കാൻ പൊകുണ്ടോ?

408
00:29:56,337 --> 00:29:59,048
അതിന് എല്ലായ്പ്പോഴും ഗാലക്സിയുടെ
പ്രാധാന്യം ഉണ്ടായിരിക്കണമോ?

409
00:29:59,048 --> 00:30:02,343
യൂണിവേഴ്സൽ പ്രാധാന്യം? സ്വർഗ്ഗീയ വിപ്ലവമോ?

410
00:30:02,343 --> 00:30:04,678
ഒരു ജീവിതം പോരേ?

411
00:30:04,762 --> 00:30:07,139
എന്തുകൊണ്ടാണ് ഇത് പ്രധാനമെന്ന് നീ എന്നോട് ചോദിച്ചു.

412
00:30:07,223 --> 00:30:09,225
അത് എനിക്ക് പ്രധാനമാണ്.

413
00:30:16,440 --> 00:30:19,652
നീ എനിക്ക് പ്രധാനമാണ്.

414
00:30:21,904 --> 00:30:26,242
ദൈവങ്ങൾക്ക് പോലും പ്രിയപ്പെട്ടവരുണ്ട്, ഷൗണ്- ലൂക്
നീ എന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു.

415
00:30:27,660 --> 00:30:29,620
- ക്യു...
- സമയം ഏതാണ്ട് കഴിഞ്ഞു.

416
00:30:30,287 --> 00:30:32,957
നിനക്കുവേണ്ടി അവസാനമായി ഒരു സർപ്രൈസ് കൂടിയുണ്ട്.

417
00:30:40,631 --> 00:30:42,007
എന്ത് പറ്റി?

418
00:30:43,008 --> 00:30:44,009
ഒന്നുമില്ല.

419
00:30:46,345 --> 00:30:47,805
നേരെ മറിച്ചാണ്.

420
00:30:54,937 --> 00:30:57,815
ശരി, ഹലോ. എല്ലാവരെയും കണ്ടതിൽ സന്തോഷം.

421
00:30:57,815 --> 00:30:59,483
ക്യു. വൃത്തികെട്ട...

422
00:30:59,567 --> 00:31:01,944
അവൻ എന്താണ് ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുന്നത്
വരെ അവനെ കൊല്ലാതിരിക്കാൻ ശ്രമിക്കുക.

423
00:31:01,944 --> 00:31:03,988
"ശ്രമിക്കുക" എന്താണത് ശരി.

424
00:31:03,988 --> 00:31:06,574
ഇപ്പോൾ, അവർ പറയുന്നതുപോലെ,
എന്റെ അവസാന ആക്റ്റിനായി.

425
00:31:06,574 --> 00:31:07,741
എൽനോറിന്റെ കാര്യമോ?

426
00:31:07,825 --> 00:31:10,202
- ആര്?
- നീയാണ് അവനെ കൊന്നത്.

427
00:31:10,286 --> 00:31:14,748
യഥാർത്ഥത്തിൽ, അത് അവളുടെ
വിഡ്ഢിയായ ഭർത്താവായിരുന്നു.

428
00:31:16,458 --> 00:31:19,086
എന്റെ ദുർബലമായ അവസ്ഥയിൽ,
നിനക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും.

429
00:31:19,086 --> 00:31:22,965
നിന്നെ വീട്ടിലേക്ക് അയ്യാക്കുന്നത്
തീർച്ചയായും അത് ചെയ്യും.

430
00:31:28,554 --> 00:31:30,639
ശരി, നിന്റെ ഇഷ്ടം പോലെ.

431
00:31:30,723 --> 00:31:34,893
ഇപ്പോൾ, നമ്മൾ എല്ലാവരും വീട്ടിലേക്ക്
പോകാൻ തയ്യാറാണോ? ബാഗുകൾ പാക്ക് ചെയ്തിട്ടുണ്ടോ?

432
00:31:36,979 --> 00:31:38,188
ഇല്ല.

433
00:31:40,524 --> 00:31:41,525
ഞാൻ ഇവിടെ തന്നെ നിൽക്കുകയാണ്.

434
00:31:42,735 --> 00:31:46,280
ക്രിസ്, അത് ചെയ്യാൻ കഴിയില്ലെന്ന് നിനക്കറിയാം.

435
00:31:46,280 --> 00:31:48,032
- ടൈംലൈൻ...
- എനിക്ക് അവിടെ യോജിക്കാൻ കഴിഞ്ഞിരുന്നില്ല.

436
00:31:48,032 --> 00:31:50,701
നിനക്കറിയാമോ, ഒന്നും ശരിയല്ലായിരുന്നു.

437
00:31:52,411 --> 00:31:56,248
എന്റെ അഞ്ച് ഹോളോഗ്രാഫിക് പതിപ്പുകളുള്ള ഒരു ചരക്ക്
കപ്പലിൽ ഞാൻ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

438
00:31:56,832 --> 00:31:58,334
ഒട്ടും പ്രോത്സാഹജനകമല്ല.

439
00:32:00,169 --> 00:32:01,462
എന്നാൽ പിന്നീട് ഞാൻ നിന്നെ കണ്ടുമുട്ടി.

440
00:32:01,462 --> 00:32:05,716
എനിക്ക് ഒരിക്കലും യഥാർത്ഥ രീതിയിൽ
ഒരു കുടുംബം ഉണ്ടായിരുന്നില്ല. അതെല്ലാം നീ മാറ്റി.

441
00:32:05,716 --> 00:32:06,800
നിങ്ങൾ എല്ലാവരും അത് ചെയ്തു.

442
00:32:08,927 --> 00:32:10,095
ഞാൻ ഇവിടെയാണ് ഉണ്ടാകേണ്ടത്.

443
00:32:13,724 --> 00:32:14,892
ഷൗണ്- ലൂക്...

444
00:32:16,894 --> 00:32:18,062
ഇതാണ് എന്റെ വീട്.

445
00:32:24,568 --> 00:32:25,986
നല്ലൊരു ഭാവി ഉണ്ടാക്കു.

446
00:32:30,407 --> 00:32:32,534
ഒരുപക്ഷെ ഇത് എപ്പോഴും
ഇങ്ങനെ തന്നെ ആയിരുന്നേക്കാം

447
00:32:34,161 --> 00:32:35,329
സമയം ഒരു തമാശയാണ്.

448
00:32:36,538 --> 00:32:37,539
അതാണ്.

449
00:32:39,291 --> 00:32:40,459
കൗതുകരം.

450
00:32:41,960 --> 00:32:42,961
അരുത്.

451
00:32:48,050 --> 00:32:49,927
ഞാൻ നിന്നെ മിസ്സ് ചെയ്യും, റാഫ്.

452
00:32:49,927 --> 00:32:51,804
അതെ, നീ ചെയ്യും.

453
00:32:54,848 --> 00:32:56,725
അവൻ കുറച്ചകുറച്ച കൂടുതലാണെന്ന്
നിനക്ക് അറിയാമെല്ലോ അല്ലെ?

454
00:32:58,060 --> 00:32:59,144
അത് നിസാരമാണ്.

455
00:33:00,521 --> 00:33:01,689
അത് നിസാരമാണ്.

456
00:33:04,817 --> 00:33:06,902
- എനിക്ക് പോകണം. കാരണം...
- അതെ.

457
00:33:20,249 --> 00:33:21,959
ഏറ്റവും അപ്രതീക്ഷിതമായത്.

458
00:33:23,001 --> 00:33:25,921
ഒരുപക്ഷേ ഇപ്പോൾ കുറച്ച് അധിക ഊർജ്ജം ഉണ്ടാകും.

459
00:33:26,547 --> 00:33:29,508
ഇതിനെ ഒരു സർപ്രൈസ്, ഒരു സമ്മാനം എന്ന് വിളികാം.

460
00:33:32,302 --> 00:33:33,804
ഫെയർവെൽ, എന്റെ ക്യാപ്റ്റൻ.

461
00:33:34,930 --> 00:33:36,724
എനിക്ക് പോകാനുള്ള സമയമായി.

462
00:33:37,391 --> 00:33:39,184
പക്ഷേ ഒറ്റയ്ക്കല്ല.

463
00:33:42,980 --> 00:33:44,690
ഇതിന്റെയെല്ലാം പ്രസക്തി ഇതാണോ?

464
00:34:00,622 --> 00:34:01,749
അവിടെ കാണാം.

465
00:34:31,069 --> 00:34:33,572
ടി മൈനസിൽ കപ്പൽ പൊട്ടിത്തെറിക്കും...

466
00:34:34,698 --> 00:34:36,742
പത്ത്, ഒമ്പത്,

467
00:34:36,742 --> 00:34:40,454
എട്ട്, ഏഴ്,

468
00:34:40,454 --> 00:34:45,000
ആറ്, അഞ്ച്, നാല്,

469
00:34:46,043 --> 00:34:49,254
- മൂന്ന്, രണ്ട്, ഒന്ന്.
- കമ്പ്യൂട്ടർ, ഓട്ടോ-ഡിസ്റ്റ്ക്റ്റ് റദ്ദാക്കുക.

470
00:34:49,838 --> 00:34:51,882
ഓട്ടോ-ഡിസ്റ്റ്ക്റ്റ് റദ്ദാക്കിരിക്കുന്നു.

471
00:34:53,008 --> 00:34:54,009
നിൽക്കു.

472
00:34:55,302 --> 00:34:57,763
നിൽക്കൂ! അതൊരു ഉത്തരവാണ്.

473
00:35:05,020 --> 00:35:06,271
അവൾ മുന്നോട്ട് പോന്നോട്ടെ.

474
00:35:12,110 --> 00:35:15,781
ഒരിക്കൽ ഞാൻ ഒരു പ്രിയ സുഹൃത്തിനോട്
ആ പാട്ടിന്റെ അർത്ഥമെന്താണെന്ന് പറഞ്ഞിരുന്നു.

475
00:35:15,781 --> 00:35:18,909
ഇപ്പോൾ, എനിക്ക് നിന്നെ അതിന്റെ
വാക്കുകൾ പഠിപ്പിക്കാൻ സമയമില്ല,

476
00:35:19,868 --> 00:35:23,956
അവ പരിഗണിക്കാൻ അവൾക്ക്
400 വർഷമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

477
00:35:24,998 --> 00:35:26,124
ഇല്ലേ, ഡോക്ടർ?

478
00:35:49,523 --> 00:35:52,192
നിന്നെ കണ്ടതിൽ സന്തോഷം, ആഗ്നസ്.

479
00:35:54,570 --> 00:35:56,238
എന്താണ് ഇവിടെ നടക്കുന്നത്?

480
00:35:58,031 --> 00:35:59,366
ജുറാറ്റി?

481
00:36:00,492 --> 00:36:04,329
ഞാൻ കുട്ടിയായിരുന്നപ്പോൾ എന്നെ സമാധാനിപ്പിച്ച പാട്ട്
നീ ഇപ്പോഴും ഓർക്കുന്ന എന്ന് അറിഞ്ഞതിൽ സന്തോഷം.

482
00:36:04,413 --> 00:36:06,248
അത് നിന്നെ ഇപ്പോളും ശാന്തമാക്കുമെന്ന്
ഞങ്ങൾ പ്രതീക്ഷിച്ചു.

483
00:36:06,248 --> 00:36:08,542
സ്റ്റാർഗേസർ, ഇത് ഫ്ലീറ്റ് കമാൻഡ് ആണ്.
ദയവായി റിപ്പോർട്ട് ചെയ്യു.

484
00:36:08,542 --> 00:36:09,626
അഡ്മിറൽ.

485
00:36:11,003 --> 00:36:12,880
ഞങ്ങളെ ഉപദ്രവിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്ന്
ഞാൻ വിശ്വസിക്കുന്നു.

486
00:36:12,880 --> 00:36:17,885
അതുകൊണ്ടാണ് നീ സിഗ്നൽ അയച്ചത്,

487
00:36:17,885 --> 00:36:20,429
ഇതിൽ ഇപ്പോഴും നീയുണ്ടല്ലേ, അല്ലേ?

488
00:36:20,429 --> 00:36:23,390
അതെ, ഭാഗികമായി.

489
00:36:23,390 --> 00:36:26,184
എന്നാൽ നമ്മൾ ഇപ്പോ അത് ചെയ്തില്ലെങ്കിൽ,
പലരും മരിക്കും.

490
00:36:26,268 --> 00:36:28,186
ഇവിടെ. ഇപ്പോൾ.

491
00:36:28,270 --> 00:36:32,316
എന്താണ് ഭീഷണി? എന്തിനാണ് നീ ഞങ്ങളുടെ
ഷിപ്പുകളുടെ നിയന്ത്രണം ഏറ്റെടുത്തത്?

492
00:36:32,900 --> 00:36:35,736
ക്യാപ്റ്റൻ, ന്യൂട്രിനോ ഉദ്വമനത്തിൽ
വൻ വർദ്ധനം കാണുന്നു.

493
00:36:35,736 --> 00:36:38,280
ക്വാഡ്രന്റിന്റെ മധ്യഭാഗത്ത് കേന്ദ്രീകരിച്ചു.

494
00:36:39,781 --> 00:36:40,908
ക്യാപ്റ്റൻ റിയോസ് എവിടെ?

495
00:36:40,908 --> 00:36:43,660
ചുമതലയിൽ തുടരുക. അതൊരു ഉത്തരവാണ്.

496
00:36:43,744 --> 00:36:45,120
നീ കാണുന്നത് എന്നെ കാണിക്കൂ.

497
00:36:50,918 --> 00:36:52,044
അതെന്താണ്?

498
00:36:53,629 --> 00:36:54,630
അവ്യക്തം

499
00:36:54,630 --> 00:36:57,090
എന്നാൽ അതിന്റെ ട്രൈ-ക്വാണ്ടം തരംഗങ്ങളാണെങ്കിൽ
വർദ്ധിച്ചുകൊണ്ടിരിക്കുക,

500
00:36:57,174 --> 00:36:59,676
അത് വലിയ അളവിൽ ഊർജ്ജം പുറന്തള്ളും.

501
00:36:59,760 --> 00:37:01,428
ഈ മേഖലയുടെ ഭൂരിഭാഗവും നശിപ്പിക്കാൻ കഴുവുള്ളത്രയും.

502
00:37:03,013 --> 00:37:04,890
അതൊരു ഗാലെക്റ്റിക് ഇവന്റാണ്.

503
00:37:04,890 --> 00:37:08,393
ഞങ്ങളുടെ കണക്കുകൂട്ടലുകൾ അനുസരിച്ച്,
ക്വാഡ്രന്റ് സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം

504
00:37:08,477 --> 00:37:11,730
ഷിപ്പിന്റെ ഷീൽഡുകളെ നമ്മുടേതുമായി
സമന്വയിപ്പിക്കുക എന്നതാണ്.

505
00:37:11,730 --> 00:37:14,858
അതുകൊണ്ടാണ് ഞങ്ങൾക്ക് ഫ്ലീറ്റിലേക്കുള്ള
പ്രവേശനം ആവശ്യമായത്.

506
00:37:14,942 --> 00:37:16,610
അതുകൊണ്ടാണ് നീ എന്നോട്
സംസാരിക്കണമെന്ന് ആവശ്യപെട്ടത്.

507
00:37:16,610 --> 00:37:21,657
നിനക്ക് വിശ്വസിക്കാൻ കഴിയുന്ന, നിന്നെ വിശ്വസിക്കുന്ന,
അധികാരമുള്ള ഒരാളെ നിനക്ക് ആവശ്യമായിരുന്നു.

508
00:37:21,657 --> 00:37:23,909
സ്റ്റാർഗേസർ, എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്?

509
00:37:25,786 --> 00:37:27,120
ഞങ്ങൾക്ക് ഒരു സുഹൃത്തിനെ വേണമായിരുന്നു.

510
00:37:30,207 --> 00:37:32,626
സ്റ്റാർഗേസർ, റിപ്പോർട്ട് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ
വിട്ടുവീഴ്ച ചെയ്തുവെന്ന് ഞങ്ങൾ അനുമാനിക്കും.

511
00:37:32,626 --> 00:37:36,004
സ്റ്റാർഫ്ലീറ്റിനെ അറിയിക്കുക, ഞങ്ങൾ ബോർഗുമായി
സജീവമായ ചർച്ചകളിലാണെന്ന്,

512
00:37:36,088 --> 00:37:38,590
അല്ലെങ്കിൽ, അവർ നമ്മെ നശിപ്പിക്കും.

513
00:37:38,674 --> 00:37:42,302
ഷിപ്പിലുള്ള മറ്റാരെക്കാളും നിനക്ക് ബോർഗിനെക്കുറിച്ച്
കൂടുതൽ അറിയാമെന്നതിനാൽ,

514
00:37:42,386 --> 00:37:46,556
സെവൻ, എന്റെ അധികാരമനുസരിച്ച്,
ഇതൊരു ഫീൽഡ് കമ്മീഷനായി പരിഗണിക്കുക.

515
00:37:54,314 --> 00:37:55,565
ഫ്ലീറ്റ് നീണർവാഴട്ടേ.

516
00:37:55,649 --> 00:37:58,151
അഡ്മിറൽ ബോർഗ് ക്വീനിന് പൂർണ
നിയന്ത്രണം അനുവദിച്ചിരിക്കുന്നു.

517
00:37:58,235 --> 00:38:00,320
എതിർക്കരുതെന്ന് അവരോട് പറയൂ.

518
00:38:01,071 --> 00:38:03,448
ആഗ്നസ്, നിന്റെ മിടുക്ക് കാണിക്കു.

519
00:38:04,908 --> 00:38:07,452
എപ്പോഴും. ഗ്രിഡ് രൂപീകരണം ആരംഭിക്കുന്നു.

520
00:38:26,179 --> 00:38:27,514
നമ്മുടെ സമയം കഴിഞ്ഞു.

521
00:38:27,514 --> 00:38:29,182
അപ്പോൾ ഇത് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

522
00:38:29,266 --> 00:38:31,643
നിങ്ങളുടെ ഷിപ്പിന്റെ ഷീൽഡുകൾ സമന്വയിപ്പിക്കുന്നു.

523
00:39:00,505 --> 00:39:02,007
എക്സൽസിയറിന്റെ ഹാർമോണിക്സ് ഓഫാണ്.

524
00:39:02,007 --> 00:39:04,676
എക്സൽസിയർ, നിങ്ങളുടെ ഷീൽഡ് എമിറ്റർ
വീണ്ടും കാലിബ്രേറ്റ് ചെയ്യേണ്ടതുണ്ട്.

525
00:39:04,760 --> 00:39:05,844
കേൾക്കുണ്ടോ?

526
00:39:06,970 --> 00:39:08,638
കേൾക്കുണ്ട്. ഇപ്പോൾ പുനഃക്രമീകരിക്കുന്നു
ഒപ്പം...

527
00:39:09,181 --> 00:39:10,182
റാഫി?

528
00:39:11,683 --> 00:39:12,726
എൽനോർ?

529
00:39:13,685 --> 00:39:16,104
എന്റെ അവസാനത്തെ ഓർമ്മ,
ഞാൻ ലാ സിറീനയിൽ ആയിരുന്നു എന്നാണ്...

530
00:39:17,355 --> 00:39:18,690
കേഡറ്റ്, ക്രമീകരണം നടത്തുക.

531
00:39:22,069 --> 00:39:24,696
ക്യു. ദൈവമേ, ക്യു.

532
00:39:24,780 --> 00:39:28,158
അവൻ അതിനെ എന്താണ് വിളിച്ചത്?
ഒരു അത്ഭുതം. ഒരു സമ്മാനം.

533
00:39:30,285 --> 00:39:32,871
- അതിപ്പോ പൊട്ടിത്തെറിക്കാൻ പോകുന്നു.
- ആഘാതത്തിന് തയ്യാറെടുക്കു.

534
00:40:33,390 --> 00:40:35,892
ഷീൽഡുകൾ പ്രവർത്തിക്കുണ്ട്.
അത് ശരിയായി എന്ന് ഞാൻ കരുതുന്നു.

535
00:40:41,314 --> 00:40:44,651
നിങ്ങൾ കോടിക്കണക്കിന് ജീവൻ രക്ഷിച്ചു.

536
00:40:47,320 --> 00:40:49,656
അതായിരുന്നു ഐഡിയ, മിസ്റ്റർ.

537
00:40:51,032 --> 00:40:53,285
സുഹൃത്തുക്കളേ, നിങ്ങൾ ഇത് കാണുന്നുണ്ടോ?

538
00:40:55,412 --> 00:40:56,413
എന്താണിത്?

539
00:40:57,289 --> 00:41:00,250
ഒരു ട്രാൻസ് വാർപ്പ് ചാലകത്തിന്റെ നിർമ്മാണത്തിന്
നമ്മൾ സാക്ഷ്യം വഹിച്ചുവെന്ന് ഞാൻ കരുതുന്നു,

540
00:41:00,250 --> 00:41:03,211
പക്ഷെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതിൽ
നിന്ന് വ്യത്യസ്തമായ ഒന്ന്.

541
00:41:03,295 --> 00:41:05,005
എന്നാൽ ആരാണ് സൃഷ്ടിച്ചത്?

542
00:41:05,005 --> 00:41:08,466
നമ്മുടെ കൂട്ടായ അറിവോടെ കൂടിയും,
ആ ഉത്തരം അവ്യക്തമായി തുടരുന്നു.

543
00:41:09,301 --> 00:41:11,511
പക്ഷെ നിനക്ക് അതിൽ കൂടുതൽ അറിയാം.

544
00:41:12,596 --> 00:41:14,389
നിങ്ങൾ കാണുന്നത് പ്രഹേളികയുടെ ഒരു ഭാഗം മാത്രമാണ്.

545
00:41:14,389 --> 00:41:17,976
അതിന്റെ അന്തിമ ചിത്രം വ്യക്തമല്ലെങ്കിലും
അത് ഭീഷണിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

546
00:41:17,976 --> 00:41:21,104
സൂക്ഷ്മ നിരീക്ഷണം ആവശ്യമുള്ള ഒന്ന്.

547
00:41:21,188 --> 00:41:23,773
ഫെഡറേഷനിൽ നമ്മുക്ക് താൽക്കാലിക
അംഗത്വം അഭ്യർത്ഥികാം,

548
00:41:23,857 --> 00:41:25,567
അങ്ങനെ നമ്മുക്
ഇവിടെത്തന്നെ തുടരാനാകും.

549
00:41:26,193 --> 00:41:27,569
കവാടത്തിലെ ഒരു രക്ഷാധികാരി.

550
00:41:34,618 --> 00:41:36,286
നന്ദി, ആഗ്നസ്.

551
00:41:48,215 --> 00:41:50,300
ഇതിന് മുമ്പ് നിങ്ങളോട് പറയാത്തതിന്
എന്നോട് ക്ഷമിക്കണം.

552
00:41:50,300 --> 00:41:53,845
ഞാൻ നിന്നെ നേർവഴിക്ക് നയിച്ചാൽ,
എല്ലാം ഒടുവിൽ ചുറ്റിക്കറങ്ങി

553
00:41:53,929 --> 00:41:55,972
ശരിയായിവരുമെന്ന് എനിക്കറിയാമായിരുന്നു.

554
00:41:56,556 --> 00:42:01,853
ഒപ്പം എന്നെ ആദ്യം തന്നെ നേർവഴി കാണിച്ചുതന്നതിന്
ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.

555
00:42:04,356 --> 00:42:06,191
നിങ്ങൾ അത് കാണുന്നില്ല എന്ന്
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

556
00:42:06,900 --> 00:42:11,071
അത് അവിടെ സൂക്ഷിക്കുന്നത് ഒരു മണ്ടത്തരമാണോ
എന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു,

557
00:42:11,071 --> 00:42:16,284
പക്ഷേ നിങ്ങൾ എല്ലായ്പ്പോഴും കൂടുതൽ ബുദ്ധിമാനായിരുന്നു.

558
00:42:18,078 --> 00:42:20,372
- റിയോസ്.
- എന്തോ.

559
00:42:20,372 --> 00:42:23,792
നിനക്കറിയാമോ, അവനും തെരേസയും
ഒരുമിച്ച് ഒരു മെഡിക്കൽ പ്രസ്ഥാനം ആരംഭിച്ചു.

560
00:42:23,792 --> 00:42:26,211
മാരിപോസ്സ്.

561
00:42:26,211 --> 00:42:27,462
- ചിത്രശലഭങ്ങൾ.
- അതെ.

562
00:42:27,462 --> 00:42:31,591
പ്രയാസകരമായ സമയങ്ങളിലും കഠിനമായ
ഭൂപ്രദേശങ്ങളിലും അവൻ അവരെ നയിച്ചു.

563
00:42:31,675 --> 00:42:36,263
അവൾ... സഹായം ആവശ്യമുള്ളവരെ,
അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവൾ സഹായിച്ചു.

564
00:42:38,807 --> 00:42:43,186
അപ്പൊ... ആ കുട്ടിയോ, റിക്കാർഡോ?

565
00:42:43,270 --> 00:42:47,565
ലോകത്തിലെ ഏറ്റവും മിടുക്കരായ മനസ്സുകളുടെ
ഒരു ടീമിനെ അവൻ ഒരുമിച്ചുകൂട്ടി,

566
00:42:47,649 --> 00:42:51,611
യൂറോപ്പ മിഷൻ സമയത്ത്
അവന്റെ ആന്റി റെനെ കണ്ടെത്തിയ

567
00:42:51,695 --> 00:42:53,613
ഒരു അന്യഗ്രഹ ജീവിയെ ഉപയോഗിച്ച്
സമുദ്രത്തെ സുഖപ്പെടുത്താനും ആകാശം

568
00:42:53,697 --> 00:42:58,576
വൃത്തിയാക്കാനും അവർ ഒരു വഴി കണ്ടെത്തി.

569
00:43:00,161 --> 00:43:02,789
നിനക്കറിയാമോ, അവർ നഗരത്തിലായിരുന്നപ്പോൾ
ഇവിടെ എപ്പോളും വരുമായിരുന്നു.

570
00:43:02,789 --> 00:43:05,375
ഞങ്ങളെല്ലാവരും നല്ല അടുപ്പത്തിലായി.

571
00:43:05,375 --> 00:43:07,085
ക്രിസ്സിന് കുടിക്കാൻ
കഴിയുമെന്ന് നിനക്കറിയാമോ,

572
00:43:07,085 --> 00:43:09,587
പക്ഷേ തെരേസയ്ക്ക് അവനെ മേശയ്ക്കടിയിൽ
നിന്ന് കുടിക്കാൻ കഴിയുമായിരുന്നു എന്ന്?

573
00:43:10,088 --> 00:43:11,089
ഓരോ തവണയും.

574
00:43:12,799 --> 00:43:14,175
അത്ര നല്ല മനുഷ്യരായിരുന്നു അവർ.

575
00:43:19,472 --> 00:43:22,350
പിന്നെ അവർ എങ്ങനെ...

576
00:43:25,395 --> 00:43:30,191
തെരേസ പ്രായമായത്കൊണ്ടും,
റിയോസും അൽപ്പം കഴിഞ്ഞ,

577
00:43:30,275 --> 00:43:34,904
മൊറോക്കൻ ബാറിൽ വെച്ച മെഡിക്കൽ സപ്ലൈയെ
ചൊല്ലിയുണ്ടായ വഴക്കിൽ.

578
00:43:34,988 --> 00:43:38,450
എല്ലാറ്റിനും ഉപരിയായി,
അവന്റെ അവസാന ശ്വാസം ഒരു ചുരുട്ടിലായിരുന്നു.

579
00:43:41,036 --> 00:43:43,038
അങ്ങനെ അവൻ ജീവിച്ചതുപോലെ തന്നെ മരിച്ചു.

580
00:43:50,920 --> 00:43:53,256
എൽനോർ, ഇത് നിനക്കുള്ളതാണ്.

581
00:43:53,923 --> 00:43:56,217
ഓ, ഇല്ല. ഓ ഡിയർ.

582
00:43:58,636 --> 00:44:00,430
അപോലുള്ള കുടുംബത്തിന്,

583
00:44:02,057 --> 00:44:03,308
കാരണം...

584
00:44:04,976 --> 00:44:08,188
എല്ലാത്തിനുമുപരി, അതാണ് നമ്മൾ.

585
00:44:21,076 --> 00:44:22,327
അത് ഭയങ്കരമാണ്.

586
00:44:23,703 --> 00:44:25,080
- അങ്ങനെ കത്തിക്കാനാണോ ഉദ്ദേശിച്ചത്?
- ഇത് കത്തുന്നുണ്ടോ?

587
00:44:25,080 --> 00:44:26,164
- അത് കത്തുന്നുവോ?
- ഇല്ല.

588
00:44:28,249 --> 00:44:31,252
അതിനാൽ, ഈ ടോസ്റ്റിനൊപ്പം,

589
00:44:31,753 --> 00:44:34,672
എനിക്ക് ഒരു സ്ഥലത്തേക്ക് പോകാൻ സമയമായി.

590
00:44:35,256 --> 00:44:37,008
നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കുമെങ്കിൽ.

591
00:45:23,221 --> 00:45:24,639
അസാധാരണമായത്.

592
00:45:27,142 --> 00:45:30,186
ഞാൻ അത് രിസ്റ്റോർ ചെയ്യിച്ചുണ്ട്, ഞാൻ പോകുന്നതിന്
മുമ്പ് എനിക്ക് അത് നിങ്ങളെ ഏൽപ്പിക്കണം.

593
00:45:31,729 --> 00:45:34,607
അൽപ്പം തിരിഞ്ഞു നോക്കുന്നത് നിനക്ക്
ഗുണം ചെയ്യുമെന്ന് ഞാൻ കരുതി.

594
00:45:36,151 --> 00:45:39,696
എനിക്ക് അത് മതിയെന്ന് ഞാൻ കരുതുന്നു.

595
00:45:41,823 --> 00:45:43,408
മുന്നോട്ട് നോക്കുന്നതാണ് നല്ലത്.

596
00:45:43,408 --> 00:45:44,659
അങ്ങനെയാണോ?

597
00:45:46,828 --> 00:45:51,332
അപ്പോൾ... നീ എവിടേക്കാണ് പോകുന്നത്?

598
00:45:51,416 --> 00:45:53,960
ഞാൻ എന്റേതായ സാഹസിക യാത്രക്ക് പോവുകയാണ്,
ഷൗണ്- ലൂക്.

599
00:46:01,634 --> 00:46:07,098
നമ്മുടെ ജീവിതത്തിൽ നാം വീണ്ടും
ജീവിക്കാൻ ഭയപ്പെടുന്ന നിമിഷങ്ങളുണ്ട്,

600
00:46:07,182 --> 00:46:11,394
ഒരുചില നിമിഷങ്ങൾ ആവർത്തിക്കാൻ നാം ആഗ്രഹിക്കും.

601
00:46:13,313 --> 00:46:17,609
സമയത്തിന് നമുക്ക് രണ്ടാം അവസരങ്ങൾ
നൽകാൻ കഴിയില്ലായിരിക്കാം...

602
00:46:19,777 --> 00:46:21,613
പക്ഷെ ആളുകൾക്ക് കഴിയും.

603
00:47:25,218 --> 00:47:26,761
ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം
അലക്സാണ്ടർ ധൈര്യം

604
00:47:59,168 --> 00:48:01,170
പരിഭാഷ: അഞ്ജലി നായർ

